Kuwait car tire theft; കുവൈറ്റിൽ വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറിന്റെ ടയറുകളും റിമ്മുകളും അഴിച്ച് കൊണ്ട് പോയി

Kuwait car tire theft; കുവൈറ്റിലെ ഫഹാഹീലിൽ വീടിന് പുറത്ത് പാർക്ക് ചെയ്തിരുന്ന കുവൈത്തി പൗരന്റെ കാറിന്റെ നാല് ടയറുകളും റിമ്മുകളും രണ്ട് പേർ ചേർന്ന് മോഷ്ടിച്ചു. ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ…
Exit mobile version