പശ്ചിമേഷ്യയിൽ സംഘർഷസാധ്യത വീണ്ടും ശക്തമായതോടെ ആഗോള വിപണികൾ കടുത്ത അനിശ്ചിതത്വത്തിലേക്ക്. ഇറാനെതിരെ അമേരിക്കയും ഇസ്രയേലും പുതിയ സൈനിക നീക്കത്തിന് ഒരുങ്ങുന്നതായുള്ള റിപ്പോർട്ടുകൾ നിക്ഷേപകരുടെ ആശങ്ക വർധിപ്പിച്ചതിനൊപ്പം ക്രൂഡോയിൽ വിലയിലും വൻ ചലനമുണ്ടാക്കി.…