വിമാനങ്ങൾക്ക് വിലക്ക്; ‘ഞങ്ങൾക്ക് അനുമതിയില്ലെങ്കിൽ മറ്റാർക്കും വേണ്ട’ മുന്നറിയിപ്പുമായി ഇറാൻ

ഇറാന്റെ വിമാന സർവീസുകൾക്കും വിമാനത്താവള സേവനങ്ങൾക്കുമുള്ള നിയന്ത്രണം ശക്തമാകുന്നതിനിടെ കടുത്ത മുന്നറിയിപ്പുമായി ഇറാൻ. തങ്ങളുടെ വിമാനങ്ങൾക്ക് സർവീസ് നടത്താനും വിമാനത്താവളങ്ങൾ ഉപയോഗിക്കാനും വിലക്ക് ഏർപ്പെടുത്തിയാൽ, മേഖലയിലെ മറ്റ് രാജ്യങ്ങൾക്കും സമാനമായ അവകാശം…
Exit mobile version