പ്രവാസികൾ ശ്രദ്ധിക്കുക; നാട്ടിലേക്ക് പണമടയ്ക്കാൻ പ്ലാൻ ഉണ്ടോ? ഇന്ത്യയിലെ ബാങ്ക് പണിമുടക്ക്, നാട്ടിലേക്കുള്ള പണമയയ്ക്കലിൽ വൈകലിന് സാധ്യത

ഇന്ത്യയിലെ പൊതുമേഖലാ ബാങ്ക് ജീവനക്കാരുടെ മൂന്ന് ദിവസത്തെ പണിമുടക്ക് ഗൾഫ് പ്രവാസികളുടെ ബാങ്കിങ് ഇടപാടുകളെയും നാട്ടിലേക്കുള്ള പണമയയ്ക്കലിനെയും ബാധിച്ചേക്കും. സെപ്റ്റംബർ 28 മുതൽ 30 വരെയാണ് പണിമുടക്ക്. യുഎഇയിൽ നിന്ന് ഇന്ത്യയിലെ…
Exit mobile version