നിയമലംഘനങ്ങൾ പതിവായി; കുവൈത്തിൽ പ്രമുഖ ഡോക്ടർക്കെതിരെ നടപടി

സ്വകാര്യ ആരോഗ്യ മേഖലയിലെ പരിശോധനകളിൽ ഗുരുതരമായ തൊഴിൽപരമായ നിയമലംഘനങ്ങളും ചികിത്സാ വീഴ്ചകളും കണ്ടെത്തിയതിനെ തുടർന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം രണ്ട് കൺസൾട്ടന്റ് ഡോക്ടർമാർക്കെതിരെ നടപടി സ്വീകരിച്ചു. സ്വകാര്യ മെഡിക്കൽ സ്ഥാപനത്തിന്റെ ലൈസൻസ്…
Exit mobile version