കുവൈറ്റിൽ അടുത്ത മാസം (ഓഗസ്റ്റ്) 22 വരെ കടുത്ത ചൂട് തുടരുമെന്ന് കാലാവസ്ഥ റിപ്പോർട്ട്. നിലവിൽ വേനൽക്കാലത്തെ ഏറ്റവും ചൂടേറിയ ഘട്ടങ്ങളിലൊന്നായ “താലി അൽ-മിർസാം”, “ജംറത്ത് അൽ-ഖൈസ്” എന്നീ ഘട്ടങ്ങളിലൂടെയാണ് രാജ്യം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
യാത്രക്കാർക്ക് സ്വയം ചെക്ക് ഇൻ ചെയ്യാവുന്ന പുതിയ സേവനവുമായി കുവൈറ്റ് എയർവേയ്‌സ്. കുവൈറ്റ് അന്താരാഷ്ട്ര വിമാന താവളത്തിലെ ടെർമിനൽ 4 ൽ ആണ് സേവനം ആരംഭിച്ചിരിക്കുന്നത്. യാത്രക്കാർക്ക് അവരുടെ ലഗേജ് തൂക്കിനോക്കൽ,…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ ഈ വർഷം വിദ്യാഭ്യാസ ചിലവ് വർദ്ധിക്കും. വിവിധ വകുപ്പുകൾ നൽകുന്ന സേവനങ്ങളുടെ നിരക്ക് വർദ്ധിപ്പിക്കുന്നതിനുള്ള ശുപാർശകൾ വിദ്യാഭ്യാസ മന്ത്രാലയം ക്യാബിനറ്റിന് സമർപ്പിച്ചു. പാഠ്യപദ്ധതി മാനേജ്‌മെന്റ് വിഭാഗം പൊതുവിദ്യാഭ്യാസം, സ്വകാര്യ അറബ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്തിലുടനീളമുള്ള നിരവധി ഹൈവേകളിൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് മൊബൈൽ റഡാർ കാമ്പയിൻ നടത്തി, ഇതിന്റെ ഫലമായി 118 ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തി, 3 പേരെ അറസ്റ്റ് ചെയ്തു. ട്രാഫിക് അഫയേഴ്‌സ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
എജിലിറ്റി ഗ്രൂപ്പ് കമ്പനികളിൽ ലോകത്തിലെ ഏറ്റവും വലിയ വ്യോമയാന സേവന ദാതാക്കളും പട്ടികയില്ഡ ഉൾപ്പെടുന്ന കമ്പനിയാണ്.മിഡിൽ ഈസ്റ്റ്, ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലെ വെയർഹൗസിംഗിന്റെയും വ്യാവസായിക റിയൽ എസ്റ്റേറ്റിന്റെയും ഏറ്റവും വലിയ സ്വകാര്യ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്തിലുടനീളമുള്ള നിരവധി ഹൈവേകളിൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് മൊബൈൽ റഡാർ കാമ്പയിൻ നടത്തി, ഇതിന്റെ ഫലമായി 118 ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തി, 3 പേരെ അറസ്റ്റ് ചെയ്തു. ട്രാഫിക് അഫയേഴ്‌സ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സ്വകാര്യ ഡ്രൈവിംഗ് ലൈസൻസ് ചട്ടങ്ങളിലെ അപ്‌ഡേറ്റുകൾ സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം ഔദ്യോഗിക ഗസറ്റിൽ (കുവൈത്ത് ടുഡേ) പ്രസിദ്ധീകരിച്ചു. 2025 ലെ പുതുതായി പുറപ്പെടുവിച്ച പ്രമേയം നമ്പർ 1257, ഗതാഗത നിയമത്തിലെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മയക്കുമരുന്ന് കൈവശം വെച്ചതിനും വിൽപ്പന നടത്തിയതിനും നാല് പേരെ കുവൈത്ത് പൊലീസ് ജനറൽ ഡിപ്പാർട്ട്‌മെൻറ് ഓഫ് നാർക്കോട്ടിക്‌സിന് കൈമാറി. മൂന്ന് വ്യത്യസ്ത സംഭവങ്ങളിലായാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഡ്രൈവിംഗ് ലൈസൻസ് നിയമങ്ങളിൽ ഭേദഗതി വരുത്തി കുവൈത്ത്. ഗതാഗത നിയമത്തിന്റെ എക്സിക്യൂട്ടീവ് നിയന്ത്രണങ്ങളും അതിന്റെ ഭേദഗതികളും വിവരിക്കുന്ന മന്ത്രിതല പ്രമേയം നമ്പർ 81/76 ലെ ആർട്ടിക്കിൾ 85 ലെ ക്ലോസ് 1ലാണ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
നിലവിലെ വാഹന കണ്ടുകെട്ടൽ നടപടികളെക്കുറിച്ചുള്ള നിരവധി പരാതികൾ പരിഹരിക്കുന്നതിനായി, കുവൈത്ത് മുനിസിപ്പാലിറ്റി തങ്ങളുടെ വാഹനങ്ങൾ ഉയർത്തുന്നതിനും കണ്ടുകെട്ടുന്നതിനുമുള്ള നടപടിക്രമങ്ങൾ, പ്രത്യേകിച്ച് അംഘര (Amghara), മിനാ അബ്ദുള്ള (Mina Abdullah) എന്നിവിടങ്ങളിൽ, ആധുനികവൽക്കരിക്കാനും…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്തിൻറെ വിവിധ ഗവർണറേറ്റുകളിലായി റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസ് ജനറൽ ഡിപ്പാർട്ട്‌മെൻറ് ആഭ്യന്തര മന്ത്രാലയത്തിൻറെ നേതൃത്വത്തിൽ വൻതോതിൽ സുരക്ഷാ പരിശോധന നടത്തി. പരിശോധനയുടെ ഭാഗമായി റെസിഡൻസ്, തൊഴിൽ നിയമങ്ങൾ ലംഘിച്ച 192 പേരെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വരുമാനത്തിലും സേവനത്തിലും ഉയരത്തിൽ പറന്ന് ദേശീയ വിമാനക്കമ്പനിയായ കുവൈത്ത് എയർവേസ്.2025ലെ രണ്ടാം പാദത്തിൽ കുവൈത്ത് എയർവേയ്‌സ് 324 മില്യൺ യു.എസ് ഡോളർ വരുമാനം നേടി. ഇത് ആദ്യ പാദത്തെ അപേക്ഷിച്ച് ആറ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.51065 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 281.38 ആയി. അതായത് 3.553 ദിനാർ നൽകിയാൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
യാത്രക്കാർക്ക് സന്തോഷവാർത്തയുമായി ജസീറ എയർവേയ്‌സ്. ‘ബിഗ് ഡിസ്കൗണ്ട്’ വിൽപ്പന ആരംഭിച്ചിരിക്കുകയാണ് എയർവേയ്‌സ്. 14 കുവൈത്തി ദിനാർ മുതലുള്ള ടിക്കറ്റുകളിൽ ഒരു ലക്ഷം സീറ്റുകൾ ലഭ്യമാകും. പുതിയ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നത് എളുപ്പമാക്കാനും,…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിലെ ഇലക്ട്രോണിക് സേവനങ്ങൾക്കായുള്ള സർക്കാർ ഏകീകൃത ആപ്ലിക്കേഷനായ ‘സഹേൽ’ (Sahl) ജനറൽ ഫയർ ഫോഴ്‌സിന്‍റെ സേവനങ്ങൾ ലഭ്യമാക്കി തുടങ്ങി. ജനറൽ ഫയർ ഫോഴ്‌സ് കോഴ്‌സുകളിലേക്ക് രജിസ്റ്റർ ചെയ്യാനുള്ള സൗകര്യമാണ് ഇതുവഴി ലഭ്യമായിട്ടുള്ളതെന്ന്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പതിനഞ്ചുകാരിയ്ക്ക് വിവാഹവാഗ്ദാനം നൽകി ലൈംഗികാതിക്രമം നടത്തിയ വ്ലോഗർ അറസ്റ്റിൽ. കാസർകോട് കൊടിയമ്മ ചേപ്പിനടുക്കം വീട്ടിൽ മുഹമ്മദ് സാലി (35) നെയാണ് അറസ്റ്റുചെയ്തത്. വിദേശത്ത് നിന്നു മടങ്ങി വരുമ്പോൾ മംഗലാപുരം വിമാനത്താവളത്തിൽ വെച്ചാണ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിലെ സബാഹ് അൽ-സേലം നോർത്ത് സെന്ററിൽ ജോലി ചെയ്യുന്ന രണ്ട് ഡോക്ടർമാർ രാത്രി വൈകി ജോലിസ്ഥലത്ത് നിന്ന് പുറത്തുപോയപ്പോൾ അജ്ഞാതൻ അവരെ ആക്രമിച്ച സംഭവത്തിൽ പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം ആരംഭിച്ചു. ക്ലിനിക്കിന്റെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്ത് ആരോഗ്യ മന്ത്രാലയം ജീവനക്കാരി ഹൃദയയാഘാതത്തെ തുടർന്ന് മരണമടഞ്ഞു. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലെ പൊതു ജനാരോഗ്യ വിഭാഗം ലാബ് ജീവനക്കാരിയും ആലപ്പുഴ ചെങ്ങനൂർ മുളകുഴ സ്വദേശിയുമായ സ്നേഹ സൂസൻ ബിനു (43)…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കാലിഫോർണിയയിലെ ബർബാങ്കിൽ നിന്ന് പുറപ്പെട്ട സൗത്ത് വെസ്റ്റ് എയർലൈൻസ് വിമാനം ടേക്ക് ഓഫിനിടെ മറ്റൊരു വിമാനവുമായി കൂട്ടിയിടിക്കുന്നത് ഒഴിവാക്കുന്നതിനായി അടിയന്തര നടപടി സ്വീകരിച്ചു. 500 അടിയോളം പെട്ടെന്ന് വിമാനം താഴ്ന്ന് പറന്നതോടെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അൽറായി മിൻതഖയിലെ കാർഷിക പ്ലോട്ടിൽ തീപിടിത്തം. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ചെടികളും കാർഷിക ഇനങ്ങളുടെയും വിൽപനയും ഇവിടെ ഉണ്ടായിരുന്നു. തീപിടിത്തിൽ കെട്ടിടവും നിരവധി വസ്തുക്കളും നശിച്ചു. ഷുവൈഖ് ഇൻഡസ്ട്രിയൽ, അൽ അർദിയ,…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്ത്-ഗോവ എയർ ഇന്ത്യ എക്സ്പ്രസ് നിർത്തലാക്കുന്നു. ജൂലൈ 31 മുതൽ നേരിട്ടുള്ള സർവിസ് ഉണ്ടാകില്ല. മെയ് മാസത്തിലാണ് സർവീസ് ആരംഭിച്ചത്. സർവീസ് നിർത്തുന്നത് ഇവിടേക്കുള്ള യാത്രക്കാർക്ക് തിരിച്ചടിയാകും. ഗോവയിലേക്ക് ഇനി മറ്റു…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ലോകത്തിലെ മികച്ച നികുതി സൗഹൃദ നഗരങ്ങളിൽ കുവൈത്ത് സിറ്റി മുൻ നിരയിൽ. പട്ടികയിൽ കുവൈത്ത് സിറ്റി എട്ടാം സ്ഥാനത്താണ്. 2025ലെ മൾട്ടിപോളിറ്റൻസ് വെൽത്ത് റിപ്പോർട്ട് ടാക്സ് ഫ്രണ്ട്ലി സിറ്റി ഇൻഡക്സിലാണ് ഈ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
യാത്രാ വിലക്കിനെ തുടർന്ന് കുവൈത്തിൽ കഴിയുന്നത് പ്രവാസികൾ ഉൾപ്പെടെ പതിനായിരകണക്കിനാളുകൾ. 2024 ൽ മാത്രം യാത്രാവിലക്ക് ഏർപ്പെടുത്തിയത് 69,654 പേർക്ക്. സാമ്പത്തിക, നിയമ ലംഘനങ്ങളെ തുടർന്നാണ് യാത്രാവിലക്ക്. യാത്രാ വിലക്ക് ചുമത്തപ്പെട്ടവരിൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.508945 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 281.38 ആയി. അതായത് 3.553 ദിനാർ നൽകിയാൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കരുത്ത് കാട്ടി ഇന്ത്യന്‍ പാസ്പോര്‍ട്ട്. ഇനി 59 രാജ്യങ്ങളിലേക്ക് വിസ ഇല്ലാതെ യാത്ര ചെയ്യാം. ഹെന്‍ലി പാസ്‌പോര്‍ട്ട് സൂചിക 2025-ല്‍ നില മെച്ചപ്പെടുത്തിയതോടെ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് വിസ ഇല്ലാതെ തന്നെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിലെ അബ്ദാലി അതിർത്തിയിൽ വെച്ച് മറ്റൊരു രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച വലിയ അളവിലെ സിഗരറ്റുകൾ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. അബ്ദാലി ബോർഡർ ചുമതല ചെയ്തിരുന്ന ഉദ്യോഗസ്ഥർക്ക് ട്രക്കിൽ കയറ്റിയിരുന്ന ഗാർഹിക ഫർണിച്ചറിന്റെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ലൈസൻസില്ലാത്ത ആയുധങ്ങളും വെടിക്കോപ്പുകളും കൈവശം വയ്ക്കുന്നത് തടയുന്നതിനായി ആഭ്യന്തര മന്ത്രാലയം നടത്തിവരുന്ന സുരക്ഷാ കാമ്പെയ്‌നിന്റെ ഭാഗമായി, ലൈസൻസില്ലാത്ത വെടിയുണ്ടകളും മദ്യവും കൈവശം വച്ചതിന് രണ്ട് എയർലൈൻ ജീവനക്കാരെ – ഒരു ഡോക്ടറെയും…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പേർഷ്യൻ ഗൾഫ് മേഖലയിലെ ഏറ്റവും വലിയ സ്വകാര്യ ഉടമസ്ഥതയിലുള്ള കമ്പനികളിൽ ഒന്നാണ് അൽഗാനിം ഇൻഡസ്ട്രീസ്, പ്രധാനമായും കുവൈറ്റിൽ. 40 രാജ്യങ്ങളിൽ പ്രവർത്തനങ്ങളുള്ള ഒരു ബഹുരാഷ്ട്ര കമ്പനിയായ അൽഗാനിം ഇൻഡസ്ട്രീസ്, 30-ലധികം ബിസിനസ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഓഗസ്റ്റ് 1 മുതൽ UPI (Unified Payments Interface) ഉപയോഗത്തിന് പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരും. നാഷണൽ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) അവതരിപ്പിച്ച ഈ മാറ്റങ്ങൾ, തത്സമയ പേയ്‌മെന്റ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്ത്യയുടെ അതിവേഗം വളരുന്ന ഡിജിറ്റൽ വിനോദ മേഖലയിൽ കണ്ടറ്റ് നിയന്ത്രണത്തിൽ ശക്തമായ നിലപാടുമായി കേന്ദ്രസർക്കാർ രംഗത്തെത്തി. ലൈംഗികച്ചുവയുള്ളതും അശ്ലീലവുമായ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിപ്പിച്ചെന്ന കണ്ടെത്തലിനെ തുടർന്ന്, ULLU, ALTT പോലുള്ള പ്രമുഖ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മസ്‌കത്തിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്‌സ്പ്രസ് ഐ എക്‌സ് 442 വിമാനത്തിൽ യുവതിക്ക് സുഖ പ്രസവം. വിമാനം, 30,000 അടി ഉയരത്തിൽ പറക്കുമ്പോഴാണ് തായ് സ്വദേശിനിയായ യുവതി കുഞ്ഞിന്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്നലെകുവൈത്തിൽ എണ്ണവില ബാരലിന് 71.65 യുഎസ് ഡോളറായി വർധിച്ചു. ഇത് തലേദിവസത്തെ 70.86 യുഎസ് ഡോളറിൽ നിന്ന് 79 സെന്റിന്റെ വർധനവാണ്. ആഗോള വിപണിയിൽ ബ്രെന്റ് ക്രൂഡ് 67 സെന്റ് വർധിച്ച്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വ്യോമയാന മേഖലയിലെ സഹകരണം വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കുവൈത്തും ഇന്ത്യയും തമ്മിൽ ഒപ്പുവച്ച ധാരണാപത്രം, കുവൈത്തിനെ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട അന്താരാഷ്ട്ര ട്രാൻസിറ്റ് കേന്ദ്രമായി ഉയർത്തുവാൻ സഹായകമാകുംഎന്ന് പ്രതീക്ഷിക്കുന്നതായി ഡയറക്ടറേറ്റ് ജനറൽ ഓഫ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഏറ്റവും കുറഞ്ഞ ജീവിത ചെലവുള്ള ഗൾഫ് രാജ്യങ്ങളുടെ പട്ടികയിൽ കുവൈത്തിനു രണ്ടാം സ്ഥാനം. ഒമാൻ ആണ് ഗൾഫിൽ ഏറ്റവും കുറഞ്ഞ ജീവിത ചെലവുള്ള രാജ്യം. നംബിയോ ഗ്ലോബൽ കോസ്റ്റ് ഓഫ് ലിവിംഗ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു. കോഴിക്കോട് വടകര, നാദാപുരം റോഡ് സ്വദേശി അക്കരാൽ വീട്ടിൽ പൊന്നൻ പ്രകാശൻ(69) ആണ് മരണമടഞ്ഞത്. കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈത്ത് ഫഹാഹീൽ വെസ്റ്റ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് വാണിജ്യ വ്യവസായ മന്ത്രാലയം നടത്തിയ ഏകോപിത പരിശോധനാ കാമ്പയിനിൽ മരുന്ന് വ്യാപാരം നിയന്ത്രിക്കുന്ന ചട്ടങ്ങൾ ലംഘിച്ചതായി കണ്ടെത്തിയ 20 ഫാർമസികൾ അടച്ചുപൂട്ടി. കുവൈറ്റ് വാർത്താ ഏജൻസിക്ക് (കുന)…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.578468 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 281.38 ആയി. അതായത് 3.553 ദിനാർ നൽകിയാൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സൗമ്യ വധക്കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ ജയിൽ ചാടിയ ഗോവിന്ദചാമി പിടിയിൽ. തളാപ്പിലെ ഒരു ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിന് സമീപത്തെ കിണറ്റിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഇന്ന് രാവിലെ ഇയാളെ കണ്ടെന്ന് പലരും നൽകിയ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ നിരവധി ഫ്ലാറ്റുകൾ ഒഴിച്ചുകിടക്കുന്നതായി സൂചന. കണക്കുകൾ പ്രകാരം 1,43,725 റെസിഡൻഷ്യൽ യൂണിറ്റുകൾ ഒഴിഞ്ഞുകിടക്കുന്നതായാണ് റിപ്പോർട്ട്. ഇത് മൊത്തം യൂണിറ്റുകളുടെ 18.04 ശതമാനം വരും. ഇത് കഴിഞ്ഞ വർഷത്തേക്കാൾ ചെറിയ വർദ്ധനവാണ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കേരളത്തെ ആകെ ഞെട്ടിച്ച സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടി. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നാണ് ഇയാൾ ചാടിയത്. ജയിൽ അധികൃതർ ഇന്ന് രാവിലെ സെൽ പരിശോധിച്ചപ്പോളാണ് ഇയാളെ കാണാനില്ലെന്ന്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്ത് ജലാശയങ്ങളിൽ റെഡ് ടൈഡ് പ്രതിഭാസത്തിനും മത്സ്യങ്ങളുടെ മരണത്തിനും കാരണമാകുന്ന സൂക്ഷ്മ ആൽഗകളെ കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ച് കണ്ടെത്തി. പ്രതികൂലമായ മൂന്ന് ഇനങ്ങളെ തിരിച്ചറിഞ്ഞതായും വർഷങ്ങളായി നീണ്ടുനിന്ന ശാസ്ത്രീയ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ ശ്രമങ്ങൾ തുടരുമ്പോൾ, അവകാശവാദങ്ങളും വിവാദങ്ങളും നിറയുകയാണ്. താൻ യെമനിൽ ആരുടെയും തടവിലല്ലെന്ന് നിമിഷ പ്രിയയുടെ അമ്മ വ്യക്തമാക്കുന്നു. മകളെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഷാർജയിൽ കഴിഞ്ഞ വെള്ളിയാഴ്ച(18) ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം ചവറ സ്വദേശിനി അതുല്യ ശേഖറി(33)ന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നത് വൈകിയേക്കും. മരണകാരണം സംബന്ധിച്ചുള്ള ഫോറൻസിക് റിപ്പോർട്ട് ഇതുവരെയും ലഭിച്ചിട്ടില്ലാത്തതിനാൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കാനായിട്ടില്ല.ഷാർജയിൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അനധികൃത ബാച്ചിലർ ഹൗസിംഗുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ കാരണം ഫർവാനിയ ഗവർണറേറ്റിലെ 11 പ്രോപ്പർട്ടികളിൽ നിന്ന് വൈദ്യുതി വിച്ഛേദിച്ചതായി കുവൈറ്റ് മുനിസിപ്പാലിറ്റി വ്യാഴാഴ്ച പ്രഖ്യാപിച്ചു. ഖൈതാൻ, ആൻഡലസ്, ഒമാരിയ, ഫിർദൗസ് എന്നിവിടങ്ങളിൽ എഞ്ചിനീയറിംഗ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്ത് തൊഴിൽ വിപണിയിലേക്ക് പരിശീലനം ലഭിച്ച ഈജിപ്ഷ്യൻ തൊഴിലാളികളെ നൽകുന്നതിനുള്ള സംയുക്ത ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം നിലവിൽ വന്നു. ഈജിപ്ഷ്യൻ തൊഴിൽ മന്ത്രാലയമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.തൊഴിലാളികളും തൊഴിലുടമകളും തമ്മിലുള്ള കരാറുകളിൽ ഇടനിലക്കാരുടെ പങ്ക്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സർക്കാർ കരാറുകളിലെ തസ്തികകൾ കുവൈത്തികൾക്ക് മാത്രമായി മാറ്റിവയ്ക്കുന്ന പദ്ധതി (കുവൈത്തിവത്കരണം) തുടരുമെന്ന് കുവൈത്ത്. പബ്ലിക് അതോറിറ്റി ഫോർ മാൻപവറിലെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയാ ഡിപ്പാർട്ട്‌മെൻറ് ആക്ടിംഗ് ഡയറക്ടർ മുഹമ്മദ് അൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്നലെ രാവിലെ കോഴിക്കോട് നിന്ന് ദോഹയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് IX 375 വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ഏകദേശം രണ്ട് മണിക്കൂറിന് ശേഷം കോഴിക്കോട് രാജ്യാന്തര വിമാനത്താവളത്തിൽ തിരിച്ചിറക്കി.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
റോളയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ അതുല്യ ശേഖറിന്റെ ഫൊറൻസിക് റിപ്പോർട്ട് ഇന്ന് ലഭിച്ചേക്കും. ഫൊറൻസിക് റിപ്പോർട്ട് ലഭിച്ച ശേഷമേ മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകുന്ന കാര്യത്തിൽ തീരുമാനമുണ്ടാകൂ.ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
റഷ്യയിൽ അൻപതു പേരുമായി വിമാനം തകർന്നു വീണു. അമുർ മേഖലയിലെ ചൈനീസ് അതിർത്തിക്കു സമീപമാണ് എൻ-24 അംഗാര എയർലൈൻസിന്റെ വിമാനം തകർന്നത്. ഇതിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായാണ് വിവരം. വിമാനത്തിൽ അഞ്ച് കുട്ടികളടക്കം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ലഭിച്ച മൃതദേഹങ്ങള്‍ മറ്റാരുടെയോ ആണെന്ന് അഹമ്മദാബാദ് എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ മരിച്ച യുകെ പൗരന്മാരുടെ കുടുംബങ്ങള്‍. തങ്ങള്‍ക്ക് ലഭിച്ച മൃതദേഹങ്ങളുടെ ഡിഎന്‍എ പരിശോധനാ ഫലം കുടുംബാംഗങ്ങളുടെ സാമ്പിളുകളുമായി പൊരുത്തപ്പെടുന്നില്ലെന്ന് ഇവർ ആരോപിച്ചു.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.381756 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 281.38 ആയി. അതായത് 3.553 ദിനാർ നൽകിയാൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ വിപഞ്ചിക സംസ്ക്കാര ചടങ്ങുകൾ കഴിഞ്ഞെങ്കിലും മകളെ അവസാന നോക്കുപോലും കാണാനാകാതെ നിസ്സഹായനായി പിതാവ് മണിയന്‍. വർഷങ്ങളായി കുവൈത്തിൽ പ്രവാസിയായ മണിയന് നിയമ തടസ്സം ഉള്ളതിനാൽ മകളുടെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ വിസ കച്ചവടക്കാരെ കണ്ടെത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി പാകിസ്ഥാൻ പൗരനിൽ നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ വിസ ക്കച്ചവട സംഘത്തിലെ നിരവധി പേർ അറസ്റ്റിൽ. റെസിഡൻസി പെർമിറ്റ് ലഭിക്കുന്നതിന് തന്നിൽ നിന്നും…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് ശൃംഖലകൾക്ക് കനത്ത പ്രഹരമായി, കുവൈറ്റിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഫോർ കോംബാറ്റിംഗ് ഡ്രഗ്‌സ് പ്രതിനിധീകരിക്കുന്ന ക്രിമിനൽ സെക്ടർ, ഏകദേശം നാല് ദശലക്ഷം കാപ്റ്റഗൺ ഗുളികകൾ രാജ്യത്തേക്ക് കടത്താനുള്ള ശ്രമം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പിഎസിഐ) യുടെ സ്റ്റാറ്റിസ്റ്റിക്കൽ സർവീസസ് ഡിപ്പാർട്ട്‌മെന്റ് 2025 ജൂൺ 30-ന് പുറത്തുവിട്ട ഏറ്റവും പുതിയ ഡാറ്റ പ്രകാരം, കുവൈറ്റിലെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശമായി സാൽമിയ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്തിലെ ഇന്ത്യൻ അംബാസഡർ ഡോ.ആദർശ് സ്വൈക പ്രധാനമന്ത്രി ശൈഖ് അഹമ്മദ് അബ്ദുല്ല അൽ അഹമ്മദ് അൽ സബാഹുമായി കൂടിക്കാഴ്ച നടത്തി. തിങ്കളാഴ്ച ബയാൻ പാലസിൽ വെച്ചായിരുന്നു ചർച്ച. പ്രധാനമന്ത്രിയുടെ ദീവാന്റെ ആക്ടിംഗ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മൊബൈൽ ഫോൺ ഇല്ലാത്ത ജീവിതത്തെ കുറിച്ച് ആലോചിക്കാൻ പോലും കഴിയില്ല അല്ലെ. ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ് മൊബൈൽ ഫോൺ. ഫോട്ടോകളും വീഡിയോകളും കൂടാതെ നിരവധി ആപ്പുകളും നമ്മുടെ മൊബൈൽ ഫോണുകളിൽ ഉണ്ട്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വിമാന യാത്രക്കാരുടെ കൈവശമുള്ള വിലപിടിപ്പുള്ള വസ്തുക്കൾ സംബന്ധിച്ച് വെളിപ്പെടുത്തണം എന്ന് കുവൈത്ത്. വിമാനത്താവളത്തിൽ യാത്രയ്ക്ക് എത്തുന്നവരും വിദേശത്ത് നിന്ന് വരുന്നവരും ഡിക്ലറേഷൻ ഫോറം പൂരിപ്പിക്കണം. പുതിയ നിർദേശങ്ങൾ ലംഘിച്ചാൽ പിടിവീഴുമെന്ന് സെന്റർ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്തിൽ ആത്മഹത്യക്ക് ശ്രമിച്ച പ്രവാസി യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗാർഹിക വിസയിൽ രാജ്യത്ത് താമസിക്കുന്ന 30 വയസ്സ് പ്രായമുള്ള യുവാവാണ് കൈത്തണ്ട മുറിച്ച് ആത്ഹത്യക്ക് ശ്രമിച്ചത്. ഓപ്പറേഷൻ റൂമിലേക്ക് അടിയന്തര കോൾ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അധ്യാപക സംഘടനയുടെ മുൻ സാമ്പത്തിക ഡയറക്ടറായ ഈജിപ്ഷ്യൻ പ്രവാസിക്ക് 10 വർഷം കഠിനതടവും ഒരു ദശലക്ഷം ദിനാർ പിഴയും ശിക്ഷ വിധിച്ചുകൊണ്ട് കാസേഷൻ കോടതി. ടീച്ചേഴ്‌സ് അസോസിയേഷന്റെ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടായിരുന്നു…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റ് പെട്രോളിയം കോർപ്പറേഷൻ പ്രഖ്യാപിച്ച വില പ്രകാരം, കഴിഞ്ഞ ദിവസം ബാരലിന് 71.29 ഡോളറായിരുന്ന കുവൈറ്റ് എണ്ണയുടെ വില ചൊവ്വാഴ്ച വ്യാപാരത്തിൽ 28 സെന്റ് കുറഞ്ഞ് 71.01 ഡോളറിലെത്തി. ആഗോള വിപണിയിൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഹവല്ലിയിലെ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിൽ നാല്പതു വയസ്സ് തോന്നിക്കുന്ന പ്രവാസിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഹവല്ലിയിലെ ബ്ലോക്ക് 1 ലെ കെട്ടിട ഗാർഡ് അബോധാവസ്ഥയിൽ ഒരു മനുഷ്യനെ കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയത്തെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.381756 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 281.38 ആയി. അതായത് 3.553 ദിനാർ നൽകിയാൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കൊച്ചിയില്‍നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം ലാന്‍ഡിങിനിടെ തെന്നിമാറി. കനത്ത മഴയെ തുടര്‍ന്ന് മുംബൈ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്ത എയര്‍ ഇന്ത്യ വിമാനമാണ് തെന്നിമാറിയത്. കൊച്ചിയില്‍ നിന്നുള്ള AI 2744 വിമാനമാണ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഫിലിപ്പീൻസിലെ കിഡപവാൻ സിറ്റിയിലെ ഒരു ഗ്രാമം മുഴുവൻ ആഘോഷ തിമിർപ്പിലാണ്. മൂന്ന് വർഷത്തെ കാത്തിരിപ്പിനൊടുവിൽ കുവൈറ്റിൽ നിന്ന് അയച്ച ‘ബാലികബയൻ’ പെട്ടികൾ ലഭിച്ചതാണ് കാരണം. 2022-ൽ അയച്ചിരുന്ന രണ്ട് പെട്ടികളാണ് ഈ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ കഴിഞ്ഞ വർഷം നടപ്പാക്കിയ ജുഡീഷ്യൽ എൻഫോഴ്സ്മെന്റ് നടപടികളിൽ ഗണ്യമായ വർദ്ധനവ്. യാത്രാവിലക്കുകൾ ഏർപ്പെടുത്തുന്നതിലാണ് കൂടുതൽ വർദ്ധനവ്. കൂടാതെ തടങ്കൽ ഉത്തരവുകളുമായി ബന്ധപ്പെട്ടവയിലും വർദ്ധനവുണ്ട്. ഇത് 2023-ലെ 153,784 കേസുകളിൽ നിന്ന്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
എയർ ഇന്ത്യ വിമാനത്തിൽ തീ. ഹോങ്കോങ് – ദില്ലി എയർ ഇന്ത്യ (AI 315) വിമാനത്തിലാണ് തീപിടുത്തം ഉണ്ടായത്. ദില്ലി വിമാനത്താവളത്തിൽ ലാൻഡ് ചെയ്തതിന് പിന്നാലെയാണ് തീപിടുത്തം. വിമാനം ലാൻഡ് ചെയ്ത്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്തിൽ വിസക്കച്ചവടക്കാർക്ക് എതിരെ അതി ശക്തമായ നടപടികൾ സ്വീകരിക്കാൻ ആഭ്യന്തര മന്ത്രാലയം തയ്യാറെടുക്കുന്നതായി മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് അൽ റായ് ദിൻ പത്രം റിപ്പോർട്ട് ചെയ്തു. ഒന്നാം ഉപ പ്രധാന മന്ത്രിയും…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വ്യോമയാന രംഗത്ത് അവസരങ്ങളുടെ വാതിൽ തുറന്ന് യുഎഇ വിമാന കമ്പനികൾ. കൈനിറയെ തൊഴിലവസരങ്ങളുമായി ഉദ്യോഗാർത്ഥികളെ ക്ഷണിക്കുകയാണ് വിവിധ എയർലൈനുകൾ. എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ലൈദുബൈ, എയർ അറേബ്യ എന്നീ എയർലൈനുകളാണ് ഔദ്യോഗിക വെബ്സൈറ്റുകളിലൂടെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ലണ്ടനിൽ നിന്ന് ദില്ലിയിലേക്കുള്ള യാത്രാമധ്യേ വിമാനത്തിൽ ബോംബ് വെച്ചെന്ന വ്യാജ ഭീഷണിയെ തുടർന്ന് റിയാദിൽ കുടുങ്ങിയ ഇന്ത്യൻ കുടുംബം ഒരു മാസത്തെ ദുരിതങ്ങൾക്കൊടുവിൽ നാടണഞ്ഞു. ആരോ ഒപ്പിച്ച വികൃതിയുടെ ഇരയായി മാറിയ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മൂന്നാം വർഷം പിന്നിട്ട കാത്തിരിപ്പിന് ഒടുവിൽ വിരാമമായി. ഫിലിപ്പീൻസിലെ കിടാപവാൻ സിറ്റിയിലുള്ള ഒരു ഗ്രാമത്തിലെ കുടുംബത്തിന് കുവൈത്തിൽ നിന്ന് അയച്ച ‘ബാലികബയൻ’ പെട്ടികൾ ലഭിച്ചു. 2022-ൽ അയച്ചിരുന്ന രണ്ട് പെട്ടികളാണ് ഈ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അടുത്ത ദിവസങ്ങളിലും രാജ്യത്ത് കനത്ത ചൂട് തുടരുമെന്ന് കാലവസഥ വകുപ്പ്. ചൂടുള്ളതും, വരണ്ടതുമായ കാറ്റും വരും ദിവസങ്ങളിൽ പ്രകടമാകും. ഇതോടെ ചൂട് ഉഗ്രരൂപം പ്രാപിക്കുമെന്നാണ് സൂചന. മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മലയാളി വനിതാ ഡോക്ടർ അബൂദബിയിൽ താമസസ്ഥലത്ത് മരിച്ച നിലയിൽ. കണ്ണൂർ തളാപ്പ് സ്വദേശിനി ഡോ. ധനലക്ഷ്മിയാണ് (54) മരിച്ചത്. ഇന്നലെ രാത്രി മുസസഫ ഷാബിയിലുള്ള താമസസ്ഥലത്ത് മൃതദേഹം കണ്ടെത്തുകയായിരുന്നു. സുഹൃത്തുക്കൾ വിവരമറിയിച്ചതിനെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.367677 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 281.38 ആയി. അതായത് 3.553 ദിനാർ നൽകിയാൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കണ്ണൂരിൽ നിന്ന് കുവൈറ്റിലേക്കുള്ള യാത്രയ്ക്കിടെ പ്രവാസി മലയാളി ഹൃദയാഘാതംമൂലം മരിച്ചു. കാസർഗോഡ് നീലേശ്വരം തൈക്കടപ്പുറം കടിഞ്ഞിമൂല പുതിയ പാട്ടില്ലത്ത് അബ്ദുൽ സലാം (65 ) ആണ് മരിച്ചത്. കണ്ണൂരിൽ നിന്ന് കുവൈത്തിലേക്ക്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ പ്രകാരം, കുവൈത്തിലെ ജനസംഖ്യ ഔദ്യോഗികമായി 5 ദശലക്ഷം കടന്ന് 2025 മധ്യത്തോടെ 5.098 ദശലക്ഷത്തിലെത്തി. ഇതിൽ 30% കുവൈറ്റ് പൗരന്മാരാണ്, ആകെ 1.55 ദശലക്ഷം.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ തുടര്‍ച്ചയായുള്ള റദ്ദാക്കലും വൈകലും യാത്രക്കാരെ വലയ്ക്കുന്നു. തിരുവനന്തപുരത്ത് നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളാണ് റദ്ദാക്കുന്നത്. നൂറുകണക്കിന് യാത്രക്കാരാണ് ഇന്നലെ വിമാനത്താവളത്തിൽ കുടുങ്ങിയത്. വൈകിട്ട് 4.45നുള്ള…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ നിലവിൽ ചൂടേറിയതും വരണ്ടതും ശക്തമായതുമായ കാറ്റ് അനുഭവപ്പെടുന്നതിനാൽ പൊടിക്കാറ്റിന് കാരണമാകുമെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ഡയറക്ടർ ധരാർ അൽ അലി അറിയിച്ചു. ഞായറാഴ്ച മുതൽ അടുത്ത ബുധനാഴ്ച വരെ ഈ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കിപ്കോ എന്നറിയപ്പെടുന്ന കുവൈറ്റ് പ്രോജക്ട്സ് കമ്പനി (ഹോൾഡിംഗ്), മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക (മെന) മേഖലയിലെ ഒരു നിക്ഷേപ ഹോൾഡിംഗ് കമ്പനിയാണ്. 2023 ഡിസംബർ 31 വരെ 40.1 ബില്യൺ ഡോളർ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
യുഎഇയിൽ മരിച്ച അതുല്യയുടെ ഫോൺ പരിശോധിക്കും. ഭർത്താവ് സതീഷ് ശങ്കർ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ പകർത്തിയ അതുല്യയുടെ മൊബൈൽഫോൺ നാട്ടിൽ കൊണ്ടുവന്ന് പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പൊലീസ്. ഷാർജ പൊലീസിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം ഭർത്താവിനെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മകൾക്ക് പിന്നാലെ വിപഞ്ചികയ്ക്കും വിട ചൊല്ലാൻ പ്രവാസ ലോകം. വിപഞ്ചികയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. 12 ദിവസത്തോളം ഷാർജ ഫോറൻസിക് വിഭാഗത്തിലെ തണുത്തുറഞ്ഞ അറയിൽ ചേതനയറ്റു കിടന്ന വിപഞ്ചിക(33)യുടെ മൃതദേഹം നാളെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ലോകം ഒരു വലിയ സൂര്യഗ്രഹണത്തിന് സാക്ഷ്യം വഹിക്കാൻ പോകുന്നു. യൂറോപ്പ്, വടക്കേ ആഫ്രിക്ക, അറേബ്യയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ 2027 ഓഗസ്റ്റ് 2-ന് ഈ അപൂർവ പൂർണ്ണ സൂര്യഗ്രഹണം ദൃശ്യമാകും. സമയ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ അന്തരിച്ചു. 101 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് വൈകിട്ട് 3.20 നായിരുന്നു മരണം. മൃതദേഹം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കൊല്ലം ചവറ തെക്കുംഭാഗം സ്വദേശിനി അതുല്യയെ ഷാർജയിൽ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് സതീഷ് ശങ്കറിനെ ജോലിയിൽനിന്ന് പിരിച്ചുവിട്ടു. ഷാർജയിലെ മലയാളി ഉടമസ്ഥതയിലുള്ള സ്വകാര്യ കമ്പനിയിലായിരുന്നു എൻജിനീയറായി സതീഷ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഗാർഹിക വിസയിൽ കുവൈത്തിൽ എത്തുന്ന ഇന്ത്യൻ പുരുഷ തൊഴിലാളികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയതായി റിപ്പോർട്ട്.സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ അഡ്മിനിസ്ട്രേഷൻ പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. റിപ്പോർട്ട് പ്രകാരം കഴിഞ്ഞ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്തിൽ ഇന്ത്യക്കാർ ഉൾപ്പെടെയുള്ള വിസക്കച്ചവട സംഘം അറസ്റ്റിലായി. താമസ കാര്യ വകുപ്പിലെ കുറ്റാന്വേഷണ വിഭാഗമാണ് സംഘത്തെ അറസ്റ്റ് ചെയ്തത്. 4 സ്ഥാപനങ്ങളുടെ ഉടമയും ഇരുപത്തി അഞ്ചോളം സ്ഥാപനങ്ങളുടെ ഒപ്പ് അധികാരവുമുള്ള സ്വദേശിയുടെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദ ധനസഹായം എന്നിവയ്‌ക്കെതിരായ സഹകരണം വർദ്ധിപ്പിക്കുന്നതിനായി കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷനും ആഭ്യന്തര മന്ത്രാലയവും ഒരു ധാരണാപത്രത്തിൽ (എംഒയു) ഒപ്പുവച്ചു. ഇരുവശത്തുനിന്നുമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഒപ്പുവച്ച കരാർ, വിവരങ്ങൾ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.239313 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 281.38 ആയി. അതായത് 3.553 ദിനാർ നൽകിയാൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
എംഡിഎംഎയുമായി യുവതി പിടിയിലായി. കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ചാണ് ഒരു കിലോ എംഡിഎംഎയുമായി യുവതി പിടിയിലായത്. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ഒമാനിൽ നിന്നെത്തിയ പത്തനംതിട്ട സ്വദേശിയായ 31കാരി സൂര്യയാണ് അറസ്റ്റിലായത്.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സാങ്കേതിക പ്രശ്നത്തെ തുടര്‍ന്ന് ദുബായിലേക്ക് പോകേണ്ടിയിരുന്ന എമിറേറ്റ്സ് വിമാനം സൂറിച്ച് വിമാനത്താവളത്തിലിറക്കി. ജൂലൈ 19-ന് സൂറിച്ചിൽ നിന്ന് ദുബായിലേക്കുള്ള എമിറേറ്റ്‌സ് വിമാനം EK086 ആണ് സാങ്കേതിക പ്രശ്‌നം കാരണം വൈകിയത്. ചില…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിലെ ടി4 വിമാനത്താവളത്തിൽ കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ 200 കിലോഗ്രാം തുൻബാക്ക് പിടിച്ചെടുത്തു. കസ്റ്റംസ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ കണക്കനുസരിച്ച്, ഒരു ബംഗ്ലാദേശി യാത്രക്കാരനിൽ നിന്ന് 40 കിലോയും, മറ്റൊരു സംഭവത്തിൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റ് ഫിനാൻസ് ഹൗസ് (KFH) 1977-ൽ കുവൈറ്റ് സംസ്ഥാനത്ത് സ്ഥാപിതമായി, ഇസ്ലാമിക ശരീഅത്ത് വിധികൾക്കനുസൃതമായി പ്രവർത്തിക്കുന്ന ആദ്യത്തെ ബാങ്കാണിത്. 2016 മെയ് വരെ 8.2 ബില്യൺ ഡോളർ (KWD 2.49 ബില്യൺ)…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്തിൽ നിന്നും തിരിച്ചും യാത്ര ചെയ്യുമ്പോൾ മൂവായിരം ദിനാറോ തതുല്യമായ മറ്റു കറൻസിയോ വിലപിടിപ്പുള്ള വസ്തുക്കളോ കയ്യിലുണ്ടെങ്കിൽ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് ഡിക്ലറേഷൻ നൽകണമെന്ന് സെന്റർ ഫോർ ഗവൺമെന്റ് കമ്മ്യൂണിക്കേഷൻ അറിയിച്ചു. ഇത്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്തിൽ നിന്നും പുറത്തേക്ക് പോകുന്ന പ്രവാസികൾക്ക് തൊഴിലുടമയിൽ നിന്നും എക്‌സിറ്റ് പെർമിറ്റ് ഉണ്ടായിരിക്കണമെന്ന നിയമം നടപ്പിലാക്കിയത് മുതൽ ഇതെ വരെയായി ഒരു ലക്ഷം പേർക്ക് ഇവ അനുവദിച്ചതായി മാനവ ശേഷി സമിതി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്തിൽ മലയാളി കുവൈത്തിൽ ചികിത്സയിലിരിക്കെ മരിച്ചു. തിരുവല്ല പുല്ലാട് സ്വദേശി ടി വി വർഗീസ് (സുനിൽ-50 ) ആണ് മരണമടഞ്ഞത്. അസുഖ ബാധിതനായതിനെ തുടർന്ന് ചികിത്സയിൽ ആയിരുന്നു.മെറ്റെർണിറ്റി ആശുപത്രിയിലെ സ്റ്റാഫ് നഴ്സ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
എമിരേറ്റ്സ് ഡ്രോ ടിക്കറ്റിലൂടെ 100 ദശലക്ഷം ദിർഹം (231 കോടി) നേടി ശ്രദ്ധേയനായ ചെന്നൈ സ്വദേശി ശ്രീറാം. ആർ-ൻ്റെ വിജയം ലോകമെമ്പാടുമുള്ള, പ്രത്യേകിച്ച് വിദേശത്ത് കഠിനാധ്വാനം പ്രവാസികളായ ഇന്ത്യക്കാർക്ക് വലിയ പ്രചോദനമാണ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശിനി അതുല്യ സതീഷിന്റെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് കൊല്ലം ശാസ്താംകോട്ട സ്വദേശിയും ദുബായിൽ നിർമാണ കമ്പനിയിൽ എൻജിനീയറുമായ സതീഷ് ഗുരുതരമായ ആരോപണങ്ങളുമായി രംഗത്ത്. അതുല്യയുടെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഷാർജ റോളയിലെ ഫ്ലാറ്റിൽ ജീവനൊടുക്കിയ കൊല്ലം ചവറ തെക്കുംഭാഗം കോയിവിളയിൽ അതുല്യഭവനിൽ അതുല്യ സതീഷ്(30) ഭർത്താവിൽ നിന്നേറ്റത് ക്രൂര പീഡനം. അതുല്യ മരിക്കുന്നതിന് മുൻപ് തൊട്ടടുത്തെ കെട്ടിടത്തിൽ താമസിക്കുന്ന സഹോദരി അഖിലയ്ക്ക്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
നൈജറിൽ ഭീകരാക്രമണം: 2 ഇന്ത്യക്കാർ കൊല്ലപ്പെട്ടു, ഒരാളെ തട്ടിക്കൊണ്ടുപോയി; ജാഗ്രതാ നിർദേശവുമായി എംബസി
ആഫ്രിക്കൻ രാജ്യമായ നൈജിറിലെ ഡോസോ മേഖലയിൽ ഭീകരാക്രമണത്തിൽ രണ്ടു ഇന്ത്യക്കാർ കൊല്ലപ്പെട്ടു. മറ്റൊരാളെ തട്ടിക്കൊണ്ടുപോയതായി നിയാമിയിലെ ഇന്ത്യൻ എംബസി അറിയിച്ചു. നൈജറിലെ ഇന്ത്യൻ പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.‘‘ജൂലൈ 15ന്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.144577 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 281.38 ആയി. അതായത് 3.553 ദിനാർ നൽകിയാൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക