
ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റുകൾ സമർപ്പിച്ചവരുടെ എണ്ണം 165,145 ആണെന്ന് അധികൃതർ അറിയിച്ചു .ഇതിൽ 144768 സർട്ടിഫിക്കറ്റുകളാണ് ഇത് വരെ പരിശോധിച്ചത് .ഇവയിൽ 91805 ആളുകൾക്ക് അപ്രൂവൽ നൽകിയിട്ടുണ്ട്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക