കുവൈത്തിൽ വ്യവസായ മേഖലയിൽ പരിശോധന
ശുവൈഖ് വ്യവസായ മേഖലയിൽ വാണിജ്യ വ്യവസായ മന്ത്രാലയവും മുനിസിപ്പാലിറ്റിയും ചേർന്ന് പരിശോധന നടത്തി. വാണിജ്യ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് 18 നിയമലംഘനങ്ങൾ രേഖപ്പെടുത്തി.വ്യവസായ മേഖലയിലെ സർക്കാർ വസ്തുക്കൾ ചൂഷണം […]