കുവൈത്ത് സിറ്റി; കുവൈത്തിൽ വിൽപനയ്ക്ക് തയ്യാറാക്കിയ രണ്ടായിരത്തിലധികം കുപ്പി മദ്യവുമായി liquor മൂന്ന് പ്രവാസികൾ അറസ്റ്റിൽ.അൽ-വഫ്ര ഏരിയയിലെ പ്രാദേശിക മദ്യ ഫാക്ടറിയിൽ നടത്തിയ റെയ്ഡിലാണ് പബ്ലിക് സെക്യൂരിറ്റി ഉദ്യോഗസ്ഥർ ഇവരെ അറസ്റ്റ് ചെയ്തത്. മൂന്ന് പ്രതികളെയും പിടിച്ചെടുത്ത വസ്‌തുക്കളും അവർക്കെതിരെ ആവശ്യമായ നടപടിയെടുക്കാൻ യോഗ്യതയുള്ള അധികാരികൾക്ക് റഫർ ചെയ്‌തതായി ആഭ്യന്തര മന്ത്രാലയത്തിലെ സെക്യൂരിറ്റി മീഡിയ ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1