Kuwait

Latest kuwait news and updates

Kuwait

കുവൈത്തിൽ അടിയന്തര ഘട്ടങ്ങളിൽ അതിവേഗ ചികിത്സ; കുവൈത്തിൽ ഫസ്റ്റ് റെസ്പോണ്ട് പദ്ധതിക്ക് തുടക്കം

കുവൈത്തിൽ അടിയന്തര ഘട്ടങ്ങളിൽ അതിവേഗ ചികിത്സ ലഭ്യമാക്കാൻ ലക്ഷ്യമിട്ടു കൊണ്ട് ഫസ്റ്റ് റെസ്പോൻഡർ പദ്ധതിക്ക് കുവൈത്ത് ആരോഗ്യ മന്ത്രാലയം തുടക്കം കുറിച്ചു. വിദൂരപ്രദേശങ്ങൾ, ജനസാന്ദ്രത കൂടിയ മേഖലകൾ […]

Kuwait

പ്രവാസി മലയാളികളെ കോളടിച്ചല്ലോ! 25 ശതമാനം നിരക്കിളവുമായി കുവൈത്തിലെ ജസീറ എയർ വെയ്സ്

കുവൈത്ത് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്രമുഖ വിമാന കമ്പനിയായ ജസീറ എയർ വെയ്സ് കൊച്ചി ഉൾപ്പെടെ എല്ലാ ലക്ഷ്യസ്ഥാനങ്ങളിലേക്കും 25 ശതമാനം നിരക്കിളവ് പ്രഖ്യാപിച്ചു.ജസീറ എയർവേയ്‌സിന്റെ www.jazeeraairways.com എന്ന

Kuwait

ഇനി സഹേൽ ആപ്പിൽ കാലാവസ്ഥ അറിയാം

കുവൈറ്റിൽ പൗരന്മാർക്കും താമസക്കാർക്കും കൃത്യവും സമയബന്ധിതവുമായ കാലാവസ്ഥാ വിവരങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ, സർക്കാരിന്റെ “സഹൽ” ആപ്ലിക്കേഷൻ വഴി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ

Kuwait

കുവൈറ്റിൽ കനത്ത ചൂട്; ജാഗ്രത പാലിക്കാൻ മുന്നറിയിപ്പുമായി അധികൃതർ

കുവൈറ്റിൽ ജൂലൈ 16ന് ആരംഭിക്കുന്ന ഉഷ്ണതരംഗ സീസണോടനുബന്ധിച്ച് സൂര്യാഘാതം ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് അറബ് യൂണിയൻ ഫോർ അസ്ട്രോണമി ആൻഡ് സ്പേസ് സയൻസസ് അംഗം ബാദർ അൽ ഒമറ

Kuwait

യുഎഇയിലെ അമ്മയുടെയും കുഞ്ഞിന്റെയും ആത്മഹത്യ; ഒന്നര വയസ്സുകാരിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയത്’; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

ഷാർജ അൽ നഹ്ദയിൽ ഒന്നര വയസ്സുകാരിയായ മകളെ കൊലപ്പെടുത്തി ജീവനൊടുക്കിയ സംഭവത്തിലെ കുട്ടിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. വൈഭവിയെ കഴുത്തു ഞെരിച്ച് കൊന്ന ശേഷമാണ് കയറിൽ കെട്ടിത്തൂക്കിയത്

Kuwait

കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം; ബോ​ധ​വ​ത്ക​ര​ണ ക്യാമ്പ​യി​നു​മാ​യി കുവൈത്ത് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം

വേ​ന​ൽ ക​ന​ത്ത​തോ​ടെ ബോ​ധ​വ​ത്ക​ര​ണ ക്യാ​മ്പ​യി​നു​മാ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം. കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തി​ന്റെ ആ​രോ​ഗ്യ പ്ര​ത്യാ​ഘാ​ത​ങ്ങ​ളെ​ക്കു​റി​ച്ച് പൊ​തു​ജ​ന​ങ്ങ​ളെ ബോ​ധ​വ​ത്ക​രി​ക്കു​ക, പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​വും പൊ​തു​ജ​നാ​രോ​ഗ്യ​വും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്നി​വ​യാ​ണ് കാ​മ്പ​യി​ൻ ല​ക്ഷ്യ​മി​ടു​ന്ന​ത്.ചൂ​ടു​കാ​ല​വു​മാ​യി ബ​ന്ധ​പ്പെ​ട്ട

Kuwait

സൈ​ബ​ർ ത​ട്ടി​പ്പ്; വ്യ​ക്തി​വി​വ​ര​ങ്ങ​ൾ പ​ങ്കി​ട​രു​ത്, മു​ന്ന​റി​യി​പ്പു​മാ​യി കുവൈത്ത് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം

സൈ​ബ​ർ ത​ട്ടി​പ്പു​ക​ൾ​ക്കെ​തി​രെ വീ​ണ്ടും മു​ന്ന​റി​യി​പ്പു​മാ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. അ​ന​ധി​കൃ​ത സ്ഥാ​പ​ന​ങ്ങ​ളു​മാ​യി വ്യ​ക്തി​വി​വ​ര​ങ്ങ​ൾ പ​ങ്കി​ട​രു​തെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം സൈ​ബ​ർ കു​റ്റ​കൃ​ത്യ വ​കു​പ്പ് പൗ​ര​ന്മാ​ർ​ക്കും പ്ര​വാ​സി​ക​ൾ​ക്കും മു​ന്ന​റി​യി​പ്പ് ന​ൽ​കി. ത​ട്ടി​പ്പി​ന്

Kuwait

കുവൈറ്റിലേക്ക് കടത്താൻ ശ്രമിച്ച മന്ത്രവാദ വസ്തുക്കൾ പിടിച്ചെടുത്തു

കുവൈറ്റിലേക്ക് കടത്താൻ ശ്രമിച്ച മന്ത്രവാദ വസ്തുക്കൾ പിടിച്ചെടുത്ത് ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ർ. യാ​ത്ര​ക്കാ​രു​ടെ കൈ​വ​ശം ക​ണ്ടെ​ത്തി​യ മ​ന്ത്ര​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ വ​സ്തു​ക്ക​ളാണ് കണ്ടെത്തിയത്. രാ​ജ്യ​ത്ത് ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ആ​ചാ​ര​ങ്ങ​ൾ​ക്കും

JOB, Kuwait

കുവൈറ്റ് ഫിനാൻസ് ഹൗസിൽ ജോലി വേണോ? സമയം കളയാതെ അപേക്ഷിച്ചോളൂ

കുവൈറ്റ് ഫിനാൻസ് ഹൗസ് (KFH) 1977-ൽ കുവൈറ്റ് സംസ്ഥാനത്ത് സ്ഥാപിതമായി, ഇസ്ലാമിക ശരീഅത്ത് വിധികൾക്കനുസൃതമായി പ്രവർത്തിക്കുന്ന ആദ്യത്തെ ബാങ്കാണിത്. 2016 മെയ് വരെ 8.2 ബില്യൺ ഡോളർ

Kuwait

കത്തി കാട്ടി ഭീഷണി, കുവൈത്തിൽ പ്രവാസിയിൽ നിന്നും തട്ടിയെടുത്തത് പഴ്സും പണവും

കുവൈത്തിലെ ജഹ്‌റയിൽ പ്രവാസിയെ അജ്ഞാതൻ അക്രമിച്ച ശേഷം പണം കവർന്ന കേസിൽ പ്രതിയെ തിരിച്ചറിയാനും പിടികൂടാനും അന്വേഷണ നടപടികൾ ജഹ്‌റ ക്രൈം ഇൻവസ്റ്റിഗേഷൻ ടീമിന്റെ നേതൃത്വത്തിൽ സജീവമായി

Scroll to Top