കുവൈത്ത് കെഎംസിസി മുൻ സെക്രട്ടറി നാട്ടിൽ അന്തരിച്ചു
കുവൈത്ത് കെ എം സി സി തൃശ്ശൂർ ജില്ലാ മുൻ സെക്രട്ടറിയും അബ്ബാസിയ ഏരിയ മുൻ സെക്രട്ടറിയുമായിരുന്ന ഷുക്കൂർ മണക്കോട്ട് നാട്ടിൽ മരണമടഞ്ഞു.ഇന്ന് രാവിലെയായിരുന്നു അന്ത്യം. നാട്ടിൽ […]
Latest kuwait news and updates
കുവൈത്ത് കെ എം സി സി തൃശ്ശൂർ ജില്ലാ മുൻ സെക്രട്ടറിയും അബ്ബാസിയ ഏരിയ മുൻ സെക്രട്ടറിയുമായിരുന്ന ഷുക്കൂർ മണക്കോട്ട് നാട്ടിൽ മരണമടഞ്ഞു.ഇന്ന് രാവിലെയായിരുന്നു അന്ത്യം. നാട്ടിൽ […]
കുവൈത്തിൽ 5000 ദിനാറിൽ താഴെയുള്ള കടബാധിതരായ പൗരന്മാരുടെ കടങ്ങൾ കുവൈത്ത് സർക്കാർ ഏറ്റെടുക്കുന്നു.ഇത് പ്രകാരം 400 ലേറെ കുവൈത്തി പൗരന്മാർക്ക് സർക്കാരിന്റെ ഈ കാരുണ്യ പദ്ധതി വഴി
കുവൈത്തിന്റെ ആകാശം കഴിഞ്ഞ ദിവസം അത്യപൂർവ ജ്യോതി ശാസ്ത്ര പ്രതിഭാസത്തിന് സാക്ഷിയായി. കഴിഞ്ഞ ദിവസം വൈകീട്ട് പൂർണ്ണ ചന്ദ്രൻ അതിന്റെ ഏറ്റവും തിളക്ക മാർന്ന വർണ്ണങ്ങളോടെയാണ് കുവൈത്തിന്റെ
ഗൾഫിൽ കുടുങ്ങിയ തൂക്കുപാലം സ്വദേശിനിക്കു കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടലിൽ മോചനം. സുഹൃത്തായ നെടുങ്കണ്ടം സ്വദേശി നൽകിയ പരാതിയാണു മോചനത്തിനിടയാക്കിയത്. രാമക്കൽമേട് പടിഞ്ഞാറ്റേതിൽ ജാസ്മിൻ മീരാൻ റാവുത്തറാണു
ഷാർജ അൽ നഹ്ദയിൽ ഒന്നര വയസ്സുകാരിയായ മകളെ കൊലപ്പെടുത്തി ജീവനൊടുക്കിയ കൊല്ലം കേരളപുരം സ്വദേശി വിപഞ്ചിക മണിയ(33)ന്റെ ആത്മഹത്യക്കുറിപ്പ് പുറത്ത്. നോട്ട് ബുക്കിലെ ആറ് പേജുകളിൽ തന്റെ
പാക്കിസ്ഥാനിലെ കറാച്ചിയിലുള്ള അപ്പാർട്മെന്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ പാക്ക് ചലച്ചിത്രതാരം ഹുമൈറ അസ്ഗർ അലി മരിച്ചത് 9 മാസം മുൻപെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. കഴിഞ്ഞയാഴ്ചയാണ് ഇവരുടെ താമസസ്ഥലത്തുനിന്ന് മൃതദേഹാവശിഷ്ടങ്ങൾ
കുവൈറ്റിലെ ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റും ഇന്ത്യയുടെ ആന്റി മണി ലോണ്ടറിംഗ് ഡയറക്ടറേറ്റും തമ്മിൽ സാമ്പത്തിക കുറ്റകൃത്യങ്ങളുടെയും തീവ്രവാദ ഫണ്ടിംഗിനെയും പ്രതിരോധിക്കാൻ ഉദ്ദേശിച്ചുള്ള ധാരണാപത്രത്തിൽ ഒപ്പുവച്ചു. ഈ തീരുമാനം,
വിമാനത്താവളങ്ങളിലും ഹോട്ടലുകളിലും ലഭ്യമായ പൊതു വൈ-ഫൈ നെറ്റ്‌വർക്കുകൾ ഉപയോഗിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്.കുവൈത്തിലെ പ്രമുഖ ബാങ്കിംഗ് സ്ഥാപനമായ ഗൾഫ് ബാങ്കിന്റെ നേതൃത്വത്തിൽ നടത്തി വരുന്ന സാമ്പത്തിക സാക്ഷരത
കുവൈറ്റ് സിറ്റി: ഈ വാരാന്ത്യം കുവൈറ്റിൽ അതിശക്തമായ ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു. ശനിയാഴ്ച താപനില 50°C വരെ ഉയരാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഇന്ത്യയിലെ മൺസൂൺ
കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പെടെ സാമ്പത്തിക രംഗത്തെ കുറ്റകൃത്യങ്ങൾ സംബന്ധിച്ചു വിവരങ്ങൾ കൈമാറാൻ കുവൈത്തും ഇന്ത്യയും തമ്മിൽ ധാരണയായി. കുവൈത്ത് ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റും ഇന്ത്യയുടെ ആന്റി മണി