ജാഗ്രത! കുവൈറ്റിൽ ഈ സ്ഥലങ്ങളിൽ ജനങ്ങൾ തടിച്ചുകൂടരുത്; കർശന മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം

കുവൈറ്റ് സിറ്റി: കുവൈറ്റിൽ കഴിഞ്ഞദിവസം ഉണ്ടായ പ്രത്യേക സാഹചര്യത്തിൽ മിസൈൽ അവശിഷ്ടങ്ങളോ മറ്റ് സ്ഫോടകവസ്തുക്കളുടെ ഭാഗങ്ങളോ വീണ സ്ഥലങ്ങളിൽ പൊതുജനങ്ങൾ തടിച്ചുകൂടരുതെന്ന് ആഭ്യന്തര മന്ത്രാലയം കർശന നിർദ്ദേശം നൽകി. ഇത്തരം സ്ഥലങ്ങളിൽ…

യുഎഇ പ്രവാസികൾക്ക് ആശ്വാസം: ടിക്കറ്റ് നിരക്കുമായി ബന്ധപ്പെട്ട് നിർണായക തീരുമാനവുമായി ഈ എയർലൈൻ

അബുദാബി ആസ്ഥാനമായുള്ള ഇതിഹാദ് എയർവേയ്‌സ് ടിക്കറ്റ് മാറ്റങ്ങൾക്കായുള്ള നിരക്കുകൾ ഒഴിവാക്കുന്നത് 2027 മാർച്ച് 31 വരെ നീട്ടി. മേഖലയിലെ നിലവിലെ സംഘർഷസാഹചര്യങ്ങൾ തുടരുന്ന പശ്ചാത്തലത്തിലാണ് യാത്രക്കാർക്ക് ആശ്വാസകരമായ ഈ നടപടി. 2026…

സംശയങ്ങൾക്ക് ഇനി വാട്‌സാപ്പിൽ മറുപടി; സേവനങ്ങൾ വിരൽത്തുമ്പിലാക്കി കുവൈത്ത് മാൻപവർ അതോറിറ്റി

കുവൈത്ത് സിറ്റി: പൊതുജനങ്ങൾക്ക് കൂടുതൽ വേഗത്തിലും എളുപ്പത്തിലും സേവനങ്ങൾ ലഭ്യമാക്കുന്നതിനായി കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (PAM) പുതിയ വാട്‌സാപ്പ് സേവനം ആരംഭിച്ചു. തൊഴിൽ സംബന്ധമായ അന്വേഷണങ്ങൾക്കും പരാതികൾക്കും മറുപടി…

വിലക്കയറ്റത്തിന് കടിഞ്ഞാൺ; സബ്‌സിഡി പ്രഖ്യാപിച്ച് കുവൈത്ത്; വിപണിയിൽ കർശന നിരീക്ഷണം

കുവൈത്തിൽ ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം തടയുന്നതിനായി സർക്കാർ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുന്നു. ആഗോള വിതരണ ശൃംഖലയിലുണ്ടായ തടസ്സങ്ങൾ പ്രാദേശിക വിപണിയെ ബാധിക്കാതിരിക്കാൻ അവശ്യസാധനങ്ങൾക്ക് സബ്‌സിഡി നൽകാനാണ് വാണിജ്യ മന്ത്രാലയത്തിന്റെ തീരുമാനം. ഉപഭോക്താക്കൾക്ക്…

അമ്മയെ കഴുത്തറുത്ത് കൊന്നു; മകന് വധശിക്ഷ വിധിച്ച് കുവൈത്ത് കോടതി, കൊലപാതകം കുടുംബതർക്കത്തെ തുടർന്ന്

കുവൈറ്റിൽ സ്വന്തം അമ്മയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ 38 വയസ്സുകാരനായ കുവൈത്ത് പൗരന് ക്രിമിനൽ കോർട്ട് വധശിക്ഷ വിധിച്ചു. സാദ് അൽ-അബ്ദുല്ലയിലെ കുടുംബവീട്ടിൽ വെച്ച് 75 വയസ്സുള്ള മാതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ…

കരുണയുടെ കൈത്താങ്ങ്; കുവൈറ്റിൽ ഡ്രോൺ ആക്രമത്തിൽ കൊല്ലപ്പെട്ട പ്രവാസിയുടെ കുടുംബത്തിന് ഒരു വർഷത്തെ ശമ്പളം

കുവൈത്തിൽ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട തമിഴ്‌നാട് സ്വദേശി സന്താനം സെൽവന്റെ കുടുംബത്തിന് ഒരു വർഷത്തെ ശമ്പളം നൽകാൻ പ്രമുഖ ഭക്ഷ്യ ഉൽപ്പന്ന സ്ഥാപനമായ അൽ തിഖ ഫുഡ് ഗ്രൂപ്പ് തീരുമാനിച്ചു. സാമൂഹികവും…

പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി

തിരുവനന്തപുരം സ്വദേശി താഹ (52) കുവൈറ്റിൽ നിര്യാതനായി. തിരുവനന്തപുരം കാട്ടിൽവിള സ്വദേശിയായ അദ്ദേഹം അന്തലൂസിലെ ഒരു അറബി വീട്ടിൽ കുക്ക് ആയി ജോലി ചെയ്തുവരികയായിരുന്നു. മയ്യിത്ത് കുവൈത്തിൽ തന്നെ കബറടക്കി. പരേതരായ…

ഇത്തരം മേഖലകളിൽ 10 കെഡിക്ക് മുകളിലുള്ള കാഷ് ഇടപാടുകൾക്ക് നിയന്ത്രണം; പുതിയ ഉത്തരവ്, കൂടുതൽ അറിയാം

വാണിജ്യ വ്യവസായ മന്ത്രി ഒസാമ ബൂദായിപുറത്തിറക്കിയ പുതിയ തീരുമാനപ്രകാരം നിരവധി സേവന മേഖലകളിൽ 10 കുവൈറ്റ് ദിനാറിൽ കൂടുതലുള്ള പണ ഇടപാടുകൾ നിരോധിച്ചു. ബിസിനസുകൾ ബാങ്കിംഗ് ചാനലുകളിലൂടെയോ അംഗീകൃത ഇലക്ട്രോണിക് പേയ്‌മെന്റ്…

സൈറൺ മുഴങ്ങിയാൽ പരിഭ്രാന്തരാകരുത്; സുരക്ഷിത കേന്ദ്രങ്ങളിൽ അഭയം തേടുക: കർശന നിർദ്ദേശങ്ങളുമായി കുവൈറ്റ് ഫയർ ഫോഴ്സ്

കുവൈറ്റിൽ സുരക്ഷാ സൈറണുകൾ മുഴങ്ങുന്ന സാഹചര്യമുണ്ടായാൽ പൊതുജനങ്ങൾ സ്വീകരിക്കേണ്ട സുരക്ഷാ മുൻകരുതലുകളെക്കുറിച്ച് കുവൈറ്റ് ഫയർ ഫോഴ്സ് പ്രത്യേക ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. അടിയന്തര സാഹചര്യങ്ങളിൽ പൗരന്മാരും താമസക്കാരും പാലിക്കേണ്ട സുരക്ഷാ നടപടികളെക്കുറിച്ച്…

കുവൈറ്റിൽ വ്യാജ വെബ്‌സൈറ്റ് വഴി ലക്ഷങ്ങൾ തട്ടി; പ്രവാസിക്ക് തടവ് ശിക്ഷയും വൻതുക പിഴയും

കുവൈറ്റ് സിറ്റി: സർക്കാർ ഏജൻസിയുടെ പേരിൽ വ്യാജ വെബ്‌സൈറ്റ് നിർമ്മിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ഈജിപ്ഷ്യൻ പ്രവാസിക്ക് കുവൈറ്റ് സുപ്രീം കോടതി കടുത്ത ശിക്ഷ വിധിച്ചു. ഏഴ് വർഷം തടവിനും, തട്ടിയെടുത്ത…

ഇതൊന്നും എടുത്ത് സോഷ്യൽ മീഡിയയിൽ ഇടരുത്; കുവൈത്തിൽ മുന്നറിയിപ്പുമായി സുരക്ഷാ വിഭാഗം

കുവൈത്തിൽ മിസൈൽ ആക്രമണങ്ങളും ഡ്രോൺ ഭീഷണികളും നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, സുരക്ഷാ ദൃശ്യങ്ങളും പ്രതിരോധ നടപടികളും സോഷ്യൽ മീഡിയ വഴി പങ്കുവെക്കുന്നവർക്കെതിരെ കർശന മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം. രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള…

മീൻ കിട്ടാനില്ല, കുവൈത്തിൽ വില കുതിക്കുന്നു: യുദ്ധവും ചൂടും വിപണിയെ വട്ടംകറക്കുന്നു

കുവൈത്ത് സിറ്റി: യുദ്ധ സാഹചര്യങ്ങളും കടുത്ത വേനലും കുവൈത്തിലെ മത്സ്യവിപണിയെ വൻ പ്രതിസന്ധിയിലാക്കുന്നു. 2026-ന്റെ ആദ്യ മൂന്ന് മാസങ്ങളിൽ രാജ്യത്തെ മത്സ്യലഭ്യതയിൽ വലിയ കുറവുണ്ടായതായി ഷർഖ് ഫിഷ് മാർക്കറ്റ് സൂപ്പർവൈസർ ഹമൂദ്…

കുവൈറ്റിൽ ജനവാസ മേഖലയിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് ആറു പേർക്ക് പരിക്ക്; കനത്ത നാശനഷ്ടം, അതീവ ജാ​ഗ്രത വേണം

കുവൈറ്റ് സിറ്റി: കുവൈറ്റിന്റെ വടക്കൻ മേഖലയിൽ ആകാശത്തുനിന്ന് മിസൈൽ അവശിഷ്ടങ്ങൾ (Projectile Debris) പതിച്ച് ആറു പേർക്ക് പരിക്കേറ്റു. മിസൈലുകൾ കുവൈറ്റ് വ്യോമസേന ആകാശത്തുവെച്ച് തകർക്കുന്നതിനിടെ ഇതിന്റെ ഭാഗങ്ങൾ ജനവാസ മേഖലയിൽ…

കുവൈറ്റിൽ മിനിസ്ട്രീസ് കോംപ്ലക്സ് പഴയപടിയാകുന്നു; പ്രവർത്തനം സാധാരണ നിലയിൽ

കുവൈറ്റ് സിറ്റി: കുവൈറ്റ് ധനമന്ത്രാലയത്തിന് കീഴിലുള്ള മിനിസ്ട്രീസ് കോംപ്ലക്സിന്റെ പ്രവർത്തനം ഏപ്രിൽ 6 തിങ്കളാഴ്ച മുതൽ പൂർണ്ണതോതിൽ പുനരാരംഭിക്കുന്നു. താൽക്കാലികമായി ഏർപ്പെടുത്തിയിരുന്ന ക്രമീകരണങ്ങൾ അവസാനിപ്പിച്ച് ഔദ്യോഗിക പ്രവൃത്തി സമയം സാധാരണ നിലയിലാകുമെന്ന്…

കുവൈത്തിൽ റോഡ് നവീകരണം സജീവം: പ്രധാന പാതകളിൽ ഗതാഗത നിയന്ത്രണവും വഴിതിരിച്ചുവിടലും; യാത്രക്കാർ ശ്രദ്ധിക്കുക!

കുവൈത്ത് സിറ്റി: രാജ്യത്തെ പ്രധാന റോഡുകളുടെയും ഹൈവേകളുടെയും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കുവൈത്തിൽ വിപുലമായ റോഡ് അറ്റകുറ്റപ്പണികൾ ആരംഭിച്ചു. പൊതുമരാമത്ത് മന്ത്രാലയവും ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റും സംയുക്തമായാണ് ഈ പദ്ധതി…

ഫോട്ടോ എടുക്കല്ലെ! പണി കിട്ടും; കുവൈറ്റിൽ 23 പ്രവാസികളും 6 സ്വദേശികളും പിടിയിൽ!

കുവൈറ്റിലെ അതീവ സുരക്ഷാ പ്രാധാന്യമുള്ള മേഖലകളുടെ ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ 23 പ്രവാസികളെയും ആറ് കുവൈറ്റ് സ്വദേശികളെയും ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. നിരോധിത മേഖലകളിൽ ക്യാമറകളും മൊബൈൽ ഫോണുകളും ഉപയോഗിച്ച്…

ഡ്രോൺ ആക്രമണം: കുവൈറ്റ് മിനിസ്ട്രി കോംപ്ലക്സിൽ വൻ നാശനഷ്ടം; ധനമന്ത്രി നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തി

കുവൈറ്റ് സിറ്റി: കുവൈറ്റിലെ മിനിസ്ട്രി കോംപ്ലക്സിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തെത്തുടർന്നുണ്ടായ നാശനഷ്ടങ്ങൾ ധനമന്ത്രി നേരിട്ടെത്തി പരിശോധിച്ചു. ശനിയാഴ്ച നടന്ന ആക്രമണത്തിൽ കെട്ടിടത്തിന് കാര്യമായ ഭൗതിക നാശനഷ്ടങ്ങൾ സംഭവിച്ചതായി ധനമന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു.…

കുതിച്ചുയർന്ന് സൈറൺ മുഴക്കം; കുവൈറ്റിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ചത് ഇത്രയധികം ഇടങ്ങളിൽ!

കുവൈറ്റ് സിറ്റി: ഇറാൻ്റെ ആക്രമണ ഭീഷണി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ അതീവ ജാഗ്രതയിലാണ് കുവൈറ്റ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലായി 20 ഇടങ്ങളിൽ മിസൈൽ/ഡ്രോൺ അവശിഷ്ടങ്ങൾ (Shrapnel) പതിച്ചതായി ആഭ്യന്തര…

അനധികൃതമായി ഒത്തുചേരൽ: കുവൈത്തിൽ പിടിയിലായ മലയാളികൾ ഉൾപ്പെടെയുള്ളവർ മോചിതരായി; ആഘോഷങ്ങളിൽ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

കുവൈത്തിലെ അബ്ബാസിയയിൽ അനധികൃതമായി ഒത്തുചേർന്നതിനെത്തുടർന്ന് പോലീസ് കസ്റ്റഡിയിലായ മലയാളികൾ ഉൾപ്പെടെയുള്ളവർ മോചിതരായി. പിടിയിലായവരുടെ ബന്ധുക്കളുടെ നിരന്തരമായ പരിശ്രമങ്ങൾക്കും ഉന്നതതല ഇടപെടലുകൾക്കും ഒടുവിൽ ജുനൂബ് അൽ സുറയിലെ ദേശീയ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥരാണ്…

കുവൈറ്റിൽ ഈ മന്ത്രാലയത്തിന്റെ ആസ്ഥാനം അടച്ചു; സേവനങ്ങൾ ഇനി ഓൺലൈനിൽ

കുവൈറ്റ് സിറ്റി: കുവൈറ്റിലെ പബ്ലിക് അതോറിറ്റി ഫോർ മൈനർ അഫയേഴ്‌സ് (PAMA) തങ്ങളുടെ പ്രധാന ആസ്ഥാനത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു. നിലവിലെ പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്ത് മുൻകരുതൽ നടപടിയുടെ ഭാഗമായാണ് ഓഫീസിന്റെ…

കുവൈറ്റ് പെട്രോളിയം കോർപ്പറേഷന് നേരെ ഡ്രോൺ ആക്രമണം; ഷുവൈഖ് ഓയിൽ കോംപ്ലക്സിൽ വൻ തീപിടുത്തം

കുവൈറ്റ് സിറ്റി: കുവൈറ്റ് പെട്രോളിയം കോർപ്പറേഷന്റെയും (കെപിസി) എണ്ണ മന്ത്രാലയത്തിന്റെയും ആസ്ഥാനമായ ഷുവൈഖിലെ ഓയിൽ സെക്ടർ കോംപ്ലക്സിന് നേരെ ഡ്രോൺ ആക്രമണം. ഞായറാഴ്ച പുലർച്ചെയുണ്ടായ ആക്രമണത്തെത്തുടർന്ന് കെട്ടിടത്തിൽ വൻ തീപിടുത്തമുണ്ടായി. എന്നാൽ…

കുവൈറ്റിൽ സുരക്ഷാ വലയം ശക്തം: പരിശോധനകൾ കർശനമാക്കി സുരക്ഷാ സേന; ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ സജ്ജം

കുവൈറ്റ് സിറ്റി: രാജ്യത്തെ നിലവിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് സുരക്ഷാ ക്രമീകരണങ്ങൾ അതീവ ജാഗ്രതയോടെ വർദ്ധിപ്പിച്ച് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. ഇറാനിയൻ പ്രകോപനങ്ങളെത്തുടർന്ന് കഴിഞ്ഞ ഒരു മാസമായി തുടരുന്ന അസാധാരണ സാഹചര്യത്തിന്റെ…

ജാഗ്രത! കുവൈറ്റിൽ ഇന്ന് മുതൽ ഇത്രയധികം ദിവസം വൈദ്യുതി നിയന്ത്രണം; വിവിധ ഇടങ്ങളിൽ മണിക്കൂറുകളോളം പവർ കട്ട്

കുവൈറ്റ് സിറ്റി: കുവൈറ്റിലെ വിവിധ മേഖലകളിൽ ഏപ്രിൽ 5 മുതൽ 11 വരെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നതായി വൈദ്യുതി-ജല മന്ത്രാലയം അറിയിച്ചു. സെക്കൻഡറി സബ്‌സ്റ്റേഷനുകളിൽ നടക്കുന്ന അടിയന്തര അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് ഈ…

കുവൈറ്റിൽ മന്ത്രാലയ സമുച്ചയത്തിനും വൈദ്യുതി നിലയങ്ങൾക്കും നേരെ ആക്രമണം; കനത്ത നാശനഷ്ടം, സേവനങ്ങൾ താൽക്കാലികമായി നിർത്തി

കുവൈറ്റ് സിറ്റി: കുവൈറ്റിലെ അതീവ സുരക്ഷാ മേഖലയായ മിനിസ്ട്രീസ് കോംപ്ലക്സിനും (മന്ത്രാലയ സമുച്ചയം) പ്രധാന വൈദ്യുതി-ജല ശുദ്ധീകരണ നിലയങ്ങൾക്കും നേരെ ഡ്രോൺ ആക്രമണം. ഞായറാഴ്ച പുലർച്ചെയുണ്ടായ ആക്രമണത്തിൽ കെട്ടിടങ്ങൾക്കും പവർ പ്ലാന്റുകൾക്കും…

കുവൈത്തിൽ ഇന്നും ആക്രമണ പരമ്പര: ഇക്കാര്യങ്ങളിൽ പ്രത്യേക ജാ​ഗ്രത വേണമെന്ന് നിർദേശം

കുവൈത്ത് സിറ്റി: കുവൈത്ത് ആകാശപരിധിയിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ച എട്ട് ബാലിസ്റ്റിക് മിസൈലുകളെയും 19 ഡ്രോണുകളെയും കുവൈത്ത് സായുധ സേന വിജയകരമായി തകർത്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണ് രാജ്യത്തിന് നേരെ ഈ…

കുവൈറ്റിൽ വിലക്കയറ്റത്തിന് കടിഞ്ഞാൺ: നിത്യോപയോഗ സാധനങ്ങളുടെ ഇറക്കുമതിയിൽ നിർണ്ണായക നീക്കം

കുവൈറ്റ് സിറ്റി: രാജ്യത്തെ വിപണിയിൽ നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കാനും സ്ഥിരത ഉറപ്പാക്കാനുമായി നിർണ്ണായക നീക്കവുമായി കുവൈറ്റ് സർക്കാർ രംഗത്തെത്തി. അരി, മാവ്, എണ്ണ തുടങ്ങിയ അടിസ്ഥാന ഭക്ഷ്യവസ്തുക്കളുടെ ഇറക്കുമതിക്ക് അധിക…

പ്രവാസി മലയാളികൾക്ക് ആശ്വാസം: കൊച്ചിയിലേക്ക് ഇനി കുവൈത്ത് എയർവേസ്; ആഴ്ചയിൽ ഇത്രയും സർവീസുകൾ!

കുവൈത്തിൽ നിന്നും നാട്ടിലേക്ക് മടങ്ങുന്നവർക്കും സന്ദർശകർക്കും വലിയ ആശ്വാസമായി കുവൈത്ത് എയർവേസ് പുതിയ സർവീസുകൾ പ്രഖ്യാപിച്ചു. സൗദി അറേബ്യയിലെ ദമ്മാം വിമാനത്താവളം വഴിയാണ് കൊച്ചി ഉൾപ്പെടെയുള്ള പ്രമുഖ ഇന്ത്യൻ നഗരങ്ങളിലേക്ക് വിമാനങ്ങൾ…

ഒരു നിമിഷം ശ്രദ്ധിക്കൂ! കുവൈറ്റിൽ വൈദ്യുതി മുടങ്ങാൻ സാധ്യത; നിങ്ങളുടെ പ്രദേശത്തുണ്ടോ എന്ന് പരിശോധിക്കാൻ സംവിധാനം

കുവൈറ്റ് സിറ്റി: രാജ്യത്തെ വിവിധ ഭാഗങ്ങളിൽ സബ്സ്റ്റേഷനുകളുടെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ വൈദ്യുതി തടസ്സപ്പെടാൻ സാധ്യതയുള്ളതായി വൈദ്യുതി-ജലം മന്ത്രാലയം അറിയിച്ചു. നിശ്ചിത സമയക്രമം അനുസരിച്ചായിരിക്കും വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുക. തങ്ങളുടെ വീടുകളിലോ സ്ഥാപനങ്ങളിലോ…

കുവൈത്തിലെ പ്രധാന വൈദ്യുതി, ജല ശുദ്ധീകരണ കേന്ദ്രങ്ങളിൽ ആക്രമണം

കുവൈത്തിലെ വൈദ്യുതി ഉൽപാദനവും ജല ശുദ്ധീകരണവുമായി ബന്ധപ്പെട്ട ചില കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടന്നതായി വൈദ്യുതി, ജല, പുനരുപയോഗ ഊർജ്ജ മന്ത്രാലയം അറിയിച്ചു. സംഭവത്തിൽ ചില നാശനഷ്ടങ്ങൾ ഉണ്ടായതായി മന്ത്രാലയം സ്ഥിരീകരിച്ചു.…

കുവൈറ്റിൽ വ്യാപകമായി അപകട മുന്നറിയിപ്പ് സൈറൺ മുഴങ്ങുന്നു; ആശങ്ക വേണ്ട

കുവൈറ്റിനെ ലക്ഷ്യമിട്ട് വീണ്ടും വ്യോമാക്രമണ ശ്രമം ഉണ്ടായതായി അധികൃതർ അറിയിച്ചു. സംഭവത്തെ തുടർന്ന് രാജ്യവ്യാപകമായി അപകട മുന്നറിയിപ്പ് സൈറൺ മുഴക്കി ജനങ്ങളെ ജാഗ്രതപ്പെടുത്തുകയും ചെയ്തു. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ വ്യക്തമാക്കി.…

കുവൈത്ത് റിഫൈനറികളെ തകർക്കാനോ നീക്കം?; മിസൈലുകളും ഡ്രോണുകളും തകർത്ത് പ്രതിരോധ സേന

കുവൈത്തിലെ പ്രധാന എണ്ണ ശുദ്ധീകരണ ശാലയായ മിന അൽ അഹമ്മദി റിഫെനറി ലക്ഷ്യമാക്കി നടന്ന വൻ വ്യോമാക്രമണ നീക്കത്തെ കുവൈത്ത് പ്രതിരോധ സേന പരാജയപ്പെടുത്തി. രണ്ട് ക്രൂയിസ് മിസൈലുകൾ, ഏഴ് മറ്റ്…

കുവൈത്തിന് കാവലായി ബ്രിട്ടന്റെ ‘റാപ്പിഡ് സെൻട്രി’; റിഫൈനറികളിൽ വ്യോമപ്രതിരോധം ശക്തമാക്കുന്നു

കുവൈത്തിലെ എണ്ണ സംസ്കരണ കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ നടത്തുന്ന തുടർച്ചയായ ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധിക്കാൻ അത്യാധുനിക വ്യോമപ്രതിരോധ സംവിധാനമായ ‘റാപ്പിഡ് സെൻട്രി’ വിന്യസിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ പ്രഖ്യാപിച്ചു. കുവൈത്ത്…

കുവൈറ്റിൽ വൈദ്യുതി-ജല ശുദ്ധീകരണ പ്ലാന്റിന് നേരെ ആക്രമണം; വ്യാപക നാശനഷ്ടം

കുവൈറ്റ് സിറ്റി: മേഖലയിൽ സംഘർഷം കടുക്കുന്നതിനിടെ കുവൈറ്റിലെ സുപ്രധാനമായ വൈദ്യുതി-ജല ശുദ്ധീകരണ പ്ലാന്റിന് നേരെ മിസൈൽ-ഡ്രോൺ ആക്രമണമുണ്ടായി. വെള്ളിയാഴ്ച പുലർച്ചെയുണ്ടായ ആക്രമണത്തിൽ പ്ലാന്റിന്റെ ഭാഗങ്ങൾക്ക് കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചതായി കുവൈറ്റ് ഊർജ്ജ-ജല…

കുവൈറ്റിൽ ഇത്തരം സാധനങ്ങൾക്ക് ‘റെഡ് സിഗ്നൽ’; വില്പനയും വിതരണവും നിരോധിച്ചു! ലംഘിച്ചാൽ കടുത്ത നടപടി

കുവൈറ്റ് സിറ്റി: രാജ്യസുരക്ഷ മുൻനിർത്തി ഡ്രോണുകളുടെ (Unmanned Aerial Vehicles – UAVs) വില്പനയ്ക്കും വിതരണത്തിനും കുവൈറ്റ് വാണിജ്യ-വ്യവസായ മന്ത്രാലയം കർശന നിരോധനം ഏർപ്പെടുത്തി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ രാജ്യത്തെ…

കുവൈറ്റിൽ ഭക്ഷ്യക്ഷാമം ഉണ്ടാകുമോ?; അറവുശാലകളിൽ പരിശോധന കർശനമാക്കി അധികൃതർ

കുവൈറ്റ് സിറ്റി: രാജ്യത്ത് ഭക്ഷ്യവസ്തുക്കളുടെ സ്റ്റോക്കിനെക്കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കുവൈറ്റ് അധികൃതർ അറിയിച്ചു. വിപണിയിൽ ആവശ്യത്തിന് ഭക്ഷ്യധാന്യങ്ങളും മറ്റ് അവശ്യവസ്തുക്കളും ലഭ്യമാണെന്നും ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ സർക്കാർ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും ഔദ്യോഗിക…

കുവൈറ്റിനെ ഞെട്ടിച്ച് വീണ്ടും ഡ്രോൺ ആക്രമണം; മിന അൽ അഹമ്മദി റിഫൈനറിയിൽ വൻ തീപിടുത്തം

കുവൈറ്റ് സിറ്റി: കുവൈറ്റിലെ മിന അൽ അഹമ്മദി എണ്ണ ശുദ്ധീകരണ ശാലയ്ക്ക് നേരെ വെള്ളിയാഴ്ച പുലർച്ചെ ഡ്രോൺ ആക്രമണമുണ്ടായി. കുവൈറ്റ് നാഷണൽ പെട്രോളിയം കമ്പനിയുടെ (KNPC) കീഴിലുള്ള റിഫൈനറിയിലെ വിവിധ പ്രവർത്തന…

ഭീതി വേണ്ട, കുവൈറ്റിൽ റേഡിയേഷൻ ഭീഷണിയില്ല; നാഷണൽ ഗാർഡിന്റെ അറിയിപ്പ് ഇങ്ങനെ

കുവൈറ്റ് സിറ്റി: കുവൈറ്റിൽ റേഡിയേഷൻ ചോർച്ചയുണ്ടെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് കുവൈറ്റ് നാഷണൽ ഗാർഡ് അറിയിച്ചു. രാജ്യത്ത് നിലവിൽ യാതൊരുവിധ റേഡിയേഷൻ ഭീഷണിയുമില്ലെന്നും പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും…

കുതിച്ചെത്തിയ മിസൈലുകളെയും ഡ്രോണുകളെയും ആകാശത്തുവെച്ച് തകർത്ത് കുവൈറ്റ്; രാജ്യം കനത്ത ജാഗ്രതയിൽ

കുവൈറ്റ് സിറ്റി: കുവൈറ്റ് ലക്ഷ്യമാക്കി തൊടുത്തുവിട്ട മിസൈലുകളെയും ഡ്രോണുകളെയും വ്യോമപ്രതിരോധ സംവിധാനം വിജയകരമായി പ്രതിരോധിക്കുന്നു. വെള്ളിയാഴ്ച പുലർച്ചെ 12.50 ഓടെയാണ് രാജ്യത്ത് മിസൈൽ ആക്രമണ മുന്നറിയിപ്പ് നൽകുന്ന സൈറണുകൾ മുഴങ്ങിയതെന്ന് ആർമി…

ആശ്വാസമായി! കുവൈത്തിൽ ഈ വിസകളുടെ കാലാവധി നീട്ടി; വിശദാംശങ്ങൾ ഇങ്ങനെ

കുവൈറ്റ് സിറ്റി: കുവൈറ്റിലുള്ള സന്ദർശകർക്കും പ്രവാസികൾക്കും വലിയ ആശ്വാസമേകുന്ന പ്രഖ്യാപനവുമായി ആഭ്യന്തര മന്ത്രാലയം രംഗത്തെത്തി. രാജ്യത്തെ നിലവിലെ പ്രത്യേക സാഹചര്യങ്ങളും വിമാനത്താവളം താൽക്കാലികമായി അടച്ചിട്ടിരിക്കുന്നതും പരിഗണിച്ച് എല്ലാത്തരം വിസിറ്റ് വിസകളുടെയും കാലാവധി…

നീണ്ട കാത്തിരിപ്പിനൊടുവിൽ! മലയാളികൾ അടക്കം കുവൈത്തിൽ മരിച്ച 20 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ കൊച്ചിയിൽ എത്തിച്ചു

കുവൈത്തിൽ അന്തരിച്ച മലയാളികൾ ഉൾപ്പെടെയുള്ള 20 ഇന്ത്യക്കാരുടെ ഭൗതികദേഹങ്ങൾ പ്രത്യേക വിമാനത്തിൽ കൊച്ചിയിലെത്തിച്ചു. മേഖലയിലെ യുദ്ധസമാനമായ സാഹചര്യങ്ങളും വ്യോമപാത അടച്ചതും കാരണം മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നത് ദിവസങ്ങളോളം വൈകിയിരുന്നു. കുവൈത്ത് എയർവേയ്‌സിന്റെ പ്രത്യേക…

24 മണിക്കൂറിനുള്ളിൽ മൂന്ന് ക്രൂയിസ് മിസൈലും 15 ഡ്രോണുകളും; ജനവാസ മേഖലയിലും സ്ഫോടകവസ്തുക്കൾ വീണു, കുവൈത്തിൽ അതീവ ജാ​ഗ്രത

കുവൈത്ത് സിറ്റി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കുവൈത്ത് വ്യോമാതിർത്തി ലക്ഷ്യമാക്കി എത്തിയ മൂന്ന് ക്രൂയിസ് മിസൈലുകളും 15 ഡ്രോണുകളും സൈന്യം വിജയകരമായി തടഞ്ഞു. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്ധന ടാങ്കുകളെ ലക്ഷ്യം…

കുവൈറ്റിൽ മുൻസിപ്പാലിറ്റി ‘റെയ്ഡ്’: വിട്ടുവീഴ്ചയില്ലാതെ അധികൃതർ! നിരവധി സ്ഥാപനങ്ങൾക്കെതിരെ നടപടി

കുവൈറ്റ് സിറ്റി: കുവൈറ്റ് തലസ്ഥാന ഗവർണറേറ്റിലെ വ്യാപാര സ്ഥാപനങ്ങളിൽ മുനിസിപ്പാലിറ്റി അധികൃതർ നടത്തിയ വിപുലമായ പരിശോധനയിൽ നിയമലംഘനം നടത്തിയ നിരവധി സ്ഥാപനങ്ങൾക്കെതിരെ നടപടി. ‘നമ്മുടെ നഗരം മനോഹരം’ (Our City is…

പേടി വേണ്ട! കുവൈറ്റിൽ അവശ്യസാധനങ്ങളുടെ വില കൂട്ടലുമായി ബന്ധപ്പെട്ട നിർണായക തീരുമാനം; ഈ ചെലവ് സർക്കാർ വഹിക്കും

കുവൈറ്റ് സിറ്റി: ആഗോള വിതരണ ശൃംഖലയിലുണ്ടാകുന്ന പ്രതിസന്ധികൾക്കിടയിലും രാജ്യത്ത് അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാനും വിലക്കയറ്റം തടയാനുമായി നിർണ്ണായക നീക്കവുമായി കുവൈറ്റ് സർക്കാർ. അസാധാരണ സാഹചര്യങ്ങൾ മൂലം സാധനങ്ങൾ എത്തിക്കാൻ കമ്പനികൾക്ക് അധികമായി…

ഹൗസിംഗ് പെർമിറ്റുകൾ ഇനി വിരൽത്തുമ്പിൽ; ‘സാഹേൽ’ ആപ്പിൽ ഇതാ പുതിയ ഫീച്ചർ

കുവൈറ്റ് സിറ്റി: കുവൈറ്റിലെ സർക്കാർ സേവനങ്ങൾ കൂടുതൽ ലളിതമാക്കുന്നതിന്റെ ഭാഗമായി ‘സാഹേൽ’ (Sahel) ആപ്പിൽ പുതിയ പരിഷ്‌കാരവുമായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI). താമസസ്ഥലവുമായി ബന്ധപ്പെട്ട അനുമതികൾ (Housing…

പ്രവാസലോകത്തെ കണ്ണീർമടക്കം; 9 മൃതദേഹങ്ങളും 318 യാത്രക്കാരുമായി കുവൈറ്റ് എയർവേയ്‌സിന്റെ പ്രത്യേക വിമാനം ഈ രാജ്യത്തെത്തി

കുവൈറ്റ് സിറ്റി: പ്രവാസലോകത്ത് നിന്ന് വേദനയോടെയുള്ള ഒരു മടക്കയാത്രയ്ക്ക് കൂടി കുവൈറ്റ് സാക്ഷ്യം വഹിച്ചു. കുവൈറ്റിൽ വിവിധ കാരണങ്ങളാൽ മരണമടഞ്ഞ ഒൻപത് നേപ്പാളി സ്വദേശികളുടെ മൃതദേഹങ്ങളും നാട്ടിലേക്ക് മടങ്ങാൻ കാത്തിരുന്ന 318…

കുവൈറ്റിൽ ശമ്പളം വൈകിപ്പിച്ചാൽ പണികിട്ടും; കമ്പനികൾക്ക് കർശന മുന്നറിയിപ്പ്

കുവൈത്തിൽ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ശമ്പള വിതരണം കർശനമായി നിരീക്ഷിക്കുകയാണെന്ന് മാനവ ശേഷി സമിതി അധികൃതർ അറിയിച്ചു. ഇതിന്റെ ഭാഗമായി സ്വകാര്യ കമ്പനികളും തൊഴിലുടമകളും പ്രവാസി തൊഴിലാളികൾക്ക് ശമ്പളം…

രൂപയ്ക്ക് കനത്ത തിരിച്ചടി; ഡോളറിനെതിരെ ഇത്ര കടന്ന് പുതിയ റെക്കോർഡ്

ഇന്ത്യൻ രൂപയുടെ മൂല്യം ചരിത്രത്തിലാദ്യമായി യുഎസ് ഡോളറിനെതിരെ 95 കടന്നു. പശ്ചിമേഷ്യയിലെ സംഘർഷവും ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നതുമാണ് രൂപയ്ക്ക് വലിയ തിരിച്ചടിയായത്. വ്യാപാരത്തിനിടെ ഒരു ഘട്ടത്തിൽ…

ദുബായിൽ ഈ വി​ഭാ​ഗം ആളുകൾക്ക് വൻ ഇളവുകൾ; ആർടിഎയുടെ പുതിയ പ്രഖ്യാപനം

കുടുംബങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും സാമ്പത്തിക ബാധ്യതകൾ കുറയ്ക്കുന്നതിനുമായി ദുബായ് ഭരണകൂടം വിപുലമായ ഗതാഗത ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. മുതിർന്ന പൗരന്മാർ, വിദ്യാർത്ഥികൾ, നിശ്ചയദാർഢ്യമുള്ളവർ എന്നിവർക്ക് സാലിക് ടോൾ, പാർക്കിംഗ് ഫീസ്, പൊതുഗതാഗത നിരക്കുകൾ…

കുവൈത്ത് നാഷണൽ ബാങ്ക് ആസ്ഥാനം രണ്ട് ദിവസത്തേക്ക് അടയ്ക്കും; ഉപഭോക്താക്കളെ ബാധിക്കുമോ

രാജ്യത്തെ നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച് കുവൈറ്റ് നാഷണൽ ബാങ്ക് (NBK) തങ്ങളുടെ പ്രധാന ആസ്ഥാനം താൽക്കാലികമായി അടച്ചിടാൻ തീരുമാനിച്ചു. ഏപ്രിൽ 1 (ബുധൻ), ഏപ്രിൽ 2 (വ്യാഴം) എന്നീ ദിവസങ്ങളിലാണ് ആസ്ഥാനം…

പേടിക്കേണ്ട! സേഫ് ആണേ; കുവൈത്തിൽ റേഡിയേഷൻ സാധാരണനിലയിൽ, പരിസ്ഥിതി മലിനീകരണമില്ല

നാഷണൽ ഗാർഡിന്‍റെ അണ്ടർ സെക്രട്ടറി ലഫ്റ്റനന്‍റ് ജനറൽ ഹമദ് അൽ-ബർജസ് ഷെയ്ഖ് സാലേം അൽ-അലി അൽ-സബാഹ്, എന്നിവരുടെ നേതൃത്വത്തിൽ കെമിക്കൽ ഡിഫൻസ് ആൻഡ് റേഡിയേഷൻ മോണിറ്ററിംഗ് സെന്റർ സന്ദർശിച്ചു. രാജ്യത്തെ വിവിധ…

ഇനി ആപ്പിലൂടെ പാസ്‌പോർട്ട് റെഡി! കുട്ടികൾക്കുള്ള എമർജൻസി ട്രാവൽ ഡോക്യുമെന്റ് ഇനി ‘സഹേൽ’ വഴി; കുവൈറ്റിൽ പുതിയ പരിഷ്കാരം

കുവൈറ്റ് സിറ്റി: കുവൈറ്റിൽ പ്രവാസികൾക്കും സ്വദേശികൾക്കും ഡിജിറ്റൽ സേവനങ്ങൾ കൂടുതൽ എളുപ്പമാക്കുന്നതിന്റെ ഭാഗമായി നിർണ്ണായക നീക്കവുമായി ആഭ്യന്തര മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി. പ്രായപൂർത്തിയാകാത്ത കുട്ടികൾക്കായി അടിയന്തര യാത്രാ രേഖകൾ ഇനി മുതൽ…

പ്രവാസി മലയാളികളെ അറിഞ്ഞോ? ജസീറ എയർലൈൻസ് കേരളത്തിലെ ഈ വിമാനത്താവളങ്ങളിലേക്ക് സർവീസുകൾ തുടങ്ങുന്നു, ഈ തീയതി അറിഞ്ഞ് വെച്ചോളൂ

കുവൈത്തിലെ പ്രമുഖ ബജറ്റ് എയർലൈനായ ജസീറ എയർവെയ്‌സ് ഇന്ത്യയിലെ നാല് പ്രധാന നഗരങ്ങളിലേക്ക് പുതിയ സർവീസുകൾ പ്രഖ്യാപിച്ചു. ഏപ്രിൽ എട്ട് മുതൽ കേരളത്തിലെ കോഴിക്കോട്, കണ്ണൂർ എന്നീ വിമാനത്താവളങ്ങൾക്ക് പുറമെ മംഗലാപുരം,…

പ്രവാസികൾക്ക് സന്തോഷവാർത്ത: ഈ ദിവസം മുതൽ ഇന്ത്യയിലെ നാല് നഗരങ്ങളിലേക്ക് ജസീറയുടെ പുതിയ സർവീസ്

കുവൈറ്റിലെ പ്രവാസികൾക്ക് നാട്ടിലേക്കുള്ള യാത്ര കൂടുതൽ എളുപ്പമാക്കിക്കൊണ്ട് ജസീറ എയർവേയ്‌സ് പുതിയ സർവീസുകൾ പ്രഖ്യാപിച്ചു. സൗദി അറേബ്യയിലെ ദമ്മാം വിമാനത്താവളം വഴി ഇന്ത്യയിലെ നാല് പുതിയ നഗരങ്ങളിലേക്കാണ് ജസീറ കണക്റ്റിവിറ്റി ഒരുക്കുന്നത്.…

കുവൈത്തിൽ മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലേക്ക് അയച്ചു

കുവൈത്തിൽ അന്തരിച്ച കോഴിക്കോട് പേരാമ്പ്ര മുയിപ്പോത്ത് സ്വദേശി സുനിൽ കുമാറിന്റെ (55) മൃതദേഹം നാട്ടിലേക്ക് അയച്ചു. കുവൈത്തിലെ അറബിക് സ്കൂളിൽ ജീവനക്കാരനായിരുന്ന അദ്ദേഹം അബ്ബാസിയയിലായിരുന്നു താമസിച്ചിരുന്നത്. പരേതനായ കുഞ്ഞപ്പ നായരുടെയും പാർവതിയുടെയും…

കുവൈത്ത് അതിർത്തിയിൽ നിന്ന് ഈ വിമാനത്താവളങ്ങളിലേക്ക് പുതിയ ബസ് സർവീസുകൾ; പ്രവാസികൾക്ക് വൻ നേട്ടം, അറിയാം വിശദമായി

കുവൈത്ത് അതിർത്തി കടന്നെത്തുന്ന യാത്രക്കാർക്കായി ഗതാഗത സൗകര്യങ്ങൾ വിപുലീകരിച്ച് സൗദി അറേബ്യ പുതിയ പദ്ധതി പ്രഖ്യാപിച്ചു. കുവൈത്ത് അതിർത്തികളെ സൗദിയിലെ പ്രധാന വിമാനത്താവളങ്ങളുമായി നേരിട്ട് ബന്ധിപ്പിക്കുന്ന രണ്ട് പുതിയ ബസ് റൂട്ടുകളാണ്…

കുവൈത്തിൽ വ്യാപാര സ്ഥാപനങ്ങളിൽ മിന്നൽ പരിശോധന; 35 നിയമലംഘന റിപ്പോർട്ടുകൾ

ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും വിപണിയിലെ നിയമലംഘനങ്ങൾ തടയുന്നതിനുമായി കുവൈറ്റ് വാണിജ്യ വ്യവസായ മന്ത്രാലയം രാജ്യത്തെ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ വ്യാപക പരിശോധന നടത്തി. പരിശോധനയിൽ നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തിയ കടകളും ഗ്രോസറികളും…

കുവൈറ്റിൽ സരായത്ത് സീസൺ; ഈ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായേക്കാം, മുൻകരുതലുകൾ അറിയാം

അൽ-ഒജൈരി സ്‌ക്വയന്റിഫിക് സെന്റർ കുവൈത്ത് സരായത്ത് സീസണിലേക്ക് അടുക്കുകയാണെന്ന് സ്ഥിരീകരിച്ചു. 2026 ഏപ്രിൽ 3 മുതൽ ‘അൽ-മുഗദ്ദാം’ ഘട്ടത്തിൽ ആരംഭിക്കുന്ന ‘അൽ-ധരൻ’ സീസൺ ഏകദേശം 13 ദിവസം നീണ്ടുനിൽക്കുമെന്നാണ് കേന്ദ്രത്തിന്റെ റിപ്പോർട്ട്.…

ഇന്ന് അവസാന അവസരം; ഇത്തരം വസ്തുക്കൾ കൈയ്യിലുണ്ടെങ്കിൽ ഉടൻ കൈമാറണം, മുന്നറിയിപ്പ്

ലൈസൻസില്ലാത്ത ആയുധങ്ങൾ, വെടിക്കോപ്പുകൾ, സ്‌ഫോടകവസ്തുക്കൾ എന്നിവ സമർപ്പിക്കുന്നതിനുള്ള അസാധാരണമായ സമയപരിധി നാളെ, 2026 ഏപ്രിൽ 1 ന് ഔദ്യോഗിക പ്രവൃത്തി സമയം അവസാനിക്കുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ലൈസൻസില്ലാത്ത ആയുധങ്ങൾ…

കുവൈത്തിൽ കുത്തനെ ഉയർന്ന് എൽപിജി വില

കുവൈത്തിൽ ദ്രവീകൃത പെട്രോളിയം വാതകമായ എൽപിജിയുടെ, പ്രത്യേകിച്ച് പ്രൊപ്പെയ്ൻ, ബ്യൂട്ടെയ്ൻ എന്നിവയുടെ വില കുത്തനെ വർധിപ്പിച്ചു. ഏപ്രിൽ 1 മുതൽ പുതുക്കിയ വില പ്രാബല്യത്തിൽ വരുമെന്ന് കുവൈറ്റ് പെട്രോളിയം കോർപറേഷൻ അറിയിച്ചു.…

തുടർച്ചയായ ആക്രമണം! കുവൈറ്റ് വിമാനത്താവളത്തിലെ ഇന്ധന ടാങ്കുകൾക്ക് നേരെ ഡ്രോൺ ആക്രമണം; വൻ തീപിടുത്തം

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്ധന ടാങ്കുകൾക്ക് നേരെ വീണ്ടും ഡ്രോൺ ആക്രമണം നടന്നതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഔദ്യോഗിക വക്താവ് അബ്ദുല്ല അൽ-രാജ്ഹി അറിയിച്ചു. ഇന്ന് പുലർച്ചെയുണ്ടായ ആക്രമണത്തിൽ…

കുവൈറ്റിൽ 24 മണിക്കൂറിനിടെ തകർത്തത് ഇത്രയധികം ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും; രാജ്യം കനത്ത ജാഗ്രതയിൽ!

കുവൈറ്റ് സിറ്റി: കുവൈറ്റ് വ്യോമപരിധി ലക്ഷ്യമാക്കി എത്തിയ വൻ ആക്രമണ നീക്കങ്ങളെ രാജ്യത്തിന്റെ സായുധ സേന വിജയകരമായി പ്രതിരോധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ കുവൈറ്റ് വ്യോമപരിധിയിൽ പ്രവേശിച്ച അഞ്ച് ബാലിസ്റ്റിക് മിസൈലുകളും…

പ്രവാസികൾക്ക് ആശ്വാസം; ജസീറ എയർവേയ്‌സ് ഈ സർവീസുകൾ പുനരാരംഭിക്കുന്നു; ഏപ്രിൽ 12 മുതൽ ദമ്മാം വഴി പറക്കാം

കുവൈറ്റ് സിറ്റി: കുവൈറ്റിലെ ബംഗ്ലാദേശ് പ്രവാസികൾക്ക് ആശ്വാസവാർത്തയുമായി ജസീറ എയർവേയ്‌സ്. സൗദി അറേബ്യയിലെ ദമ്മാം വിമാനത്താവളം വഴി കുവൈറ്റിനും ഡാക്കയ്ക്കും ഇടയിലുള്ള വാണിജ്യ വിമാന സർവീസുകൾ ഏപ്രിൽ 12 മുതൽ പുനരാരംഭിക്കുമെന്ന്…

കണ്ണീരോടെ വിട; കുവൈറ്റിലെ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യക്കാരന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി

കുവൈറ്റ് സിറ്റി: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷങ്ങൾക്കിടെ കുവൈറ്റിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ട തമിഴ്‌നാട് സ്വദേശി സാന്തന സെൽവത്തിന്റെ (37) ഭൗതികശരീരം ജന്മനാട്ടിലേക്ക് കൊണ്ടുപോയി. പ്രത്യേക വിമാനത്തിലാണ് മൃതദേഹം ഇന്ത്യയിലേക്ക് അയച്ചത്.…

പണം പിൻവലിക്കാൻ നെട്ടോട്ടമോടണോ? കുവൈത്ത് ബാങ്കുകളിലെ അവസ്ഥയെന്ത്? പുതിയ വിവരങ്ങൾ ഇങ്ങനെ

കുവൈത്ത് സിറ്റി: മേഖലയിൽ നിലനിൽക്കുന്ന രാഷ്ട്രീയ സംഘർഷങ്ങൾക്കിടയിലും കുവൈത്തിൽ ജനജീവിതം സാധാരണ നിലയിൽ. ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം പിൻവലിക്കാനോ നിക്ഷേപങ്ങൾ മാറ്റാനോ ജനങ്ങൾ തിരക്ക് കൂട്ടുന്നില്ലെന്നും രാജ്യം സാമ്പത്തികമായി ശാന്തമാണെന്നും…

ഭീതിയൊഴിഞ്ഞ് കുവൈത്ത് കപ്പൽ; ആക്രമണത്തെ അതിജീവിച്ച് 24 ജീവനക്കാരും സുരക്ഷിത സ്ഥാനത്ത്

കുവൈത്ത് സിറ്റി: കടലിൽ വച്ച് ആക്രമണത്തിനിരയായ കുവൈത്ത് എണ്ണക്കപ്പലിലെ ജീവനക്കാർ സുരക്ഷിതരാണെന്ന് കുവൈത്ത് പെട്രോളിയം കോർപ്പറേഷൻ (KPC) അറിയിച്ചു. കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരും യാതൊരു പരിക്കുകളുമില്ലാതെ സുരക്ഷിതരായിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ…

ആക്രമണശ്രമം പരാജയം: 24 മണിക്കൂറിൽ 13 ഡ്രോണുകൾ വീഴ്ത്തി കുവൈത്ത് സായുധ സേന

കഴിഞ്ഞ 24 മണിക്കൂറിനിടെ 13 ശത്രുതാപരമായ ഡ്രോണുകൾ തടഞ്ഞുനിർത്തി നിഷ്ക്രിയമാക്കിയതായി കുവൈറ്റ് ആംഡ് ഫോഴ്‌സസ് അറിയിച്ചു. ഇറാനുമായി ബന്ധപ്പെട്ട ആക്രമണങ്ങൾ ആരംഭിച്ചതിനുശേഷം ഇതുവരെ 62 യു.എ.വികളും ഏഴ് ഡ്രോണുകളും വെടിവെച്ച് വീഴ്ത്തിയതായി…

എന്റമ്മോ… ഇതെന്തൊരു വില! യുഎഇയിൽ കുത്തനെ ഉയർന്ന് ഇന്ധനവില; ഏപ്രിൽ മാസത്തിലെ പുതിയ നിരക്കുകൾ അറിയാം

ആഗോള ഓഹരി വിപണികളിലെ തുടർച്ചയായ ഇടിവും എണ്ണവിലയിലെ വർധനവും, മിഡിൽ ഈസ്റ്റ് സംഘർഷം അവസാനിപ്പിക്കുന്നതിൽ പുരോഗതിയില്ലായ്മയും ഉപഭോക്താക്കളുടെയും ബിസിനസ്സിന്റെയും ആത്മവിശ്വാസം കെടുത്താൻ തുടങ്ങിയതിന്റെ പശ്ചാത്തലത്തിലാണ് യുഎഇ 2026 ഏപ്രിലിലെ ഇന്ധന വില…

വ്യാജവാർത്ത പ്രചരിപ്പിച്ചു; കുവൈത്തില്‍ ബ്ലോഗർക്ക് എട്ടിന്‍റെ പണി, അക്കൗണ്ടും പൂട്ടി

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സ് വഴി വ്യാജവാർത്തകൾ പ്രചരിപ്പിച്ച കേസിൽ ഫാദൽ അൽ-ദബ്ബൂസിന് ഒരു വർഷം കഠിനതടവ് ശിക്ഷ വിധിച്ചു. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സ്റ്റേറ്റ് സെക്യൂരിറ്റി യൂണിറ്റ് നൽകിയ പരാതിയുടെ…

കുവൈത്ത് എണ്ണക്കപ്പലിന് നേരെയുണ്ടായ ഡ്രോൺ ആക്രമണം; എണ്ണച്ചോർച്ചയില്ലെന്ന് ദുബായ് അധികൃതർ, ക്രൂ അംഗങ്ങൾ സുരക്ഷിതർ

ദുബായ് കടൽത്തീരത്ത് നങ്കൂരമിട്ടിരുന്ന കുവൈത്ത് ക്രൂഡ് ഓയിൽ ടാങ്കറായ ‘അൽ സൽമി’ക്ക് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിന് പിന്നാലെ എണ്ണച്ചോർച്ചയോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ദുബായ് അധികൃതർ അറിയിച്ചു. സ്ഥിതിഗതികൾ പൂർണ്ണമായി നിയന്ത്രണവിധേയമാക്കിയതായും…

രാത്രിയിൽ ശല്യം ഉണ്ടാകില്ല; കുവൈറ്റിൽ ഇനി ഫോണുകളിൽ വരുന്ന അലർട്ട് മെസ്സേജുകൾ ഇങ്ങനെ

സ്മാർട്ട് ഉപകരണങ്ങളിലെ നാഷണൽ അലേർട്ട് സിസ്റ്റത്തിന്റെ അറിയിപ്പ് സംവിധാനത്തിൽ ആഭ്യന്തര മന്ത്രാലയം ഒരു അപ്‌ഡേറ്റ് പ്രഖ്യാപിച്ചു, ഇത് 2026 മാർച്ച് 30 തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരും. മന്ത്രാലയത്തിന്റെ അഭിപ്രായത്തിൽ, പുതുക്കിയ…

കൊടും ചതിയോ? കുവൈറ്റ് ജല ശുദ്ധീകരണ ശാലക്ക് നേരെയുള്ള ആക്രമണം; പിന്നിൽ ഇസ്രായേലെന്ന് ഇറാൻ എംബസി

കഴിഞ്ഞ ദിവസം കുവൈത്തിലെ ജല ശുദ്ധീകരണ നിലയത്തെ ലക്ഷ്യമിട്ട് നടന്ന ആക്രമണത്തിന് പിന്നാലെ കുവൈറ്റിലെ ഇറാൻ എംബസ്സി പുറത്തിറക്കിയ പ്രസ്താവന വിവാദമായി. ആക്രമണം ഇറാന്റെ ഭാഗത്തുനിന്നല്ലെന്നും മറിച്ച് അതിന് പിന്നിൽ ഇസ്രായേൽ…

കുവൈറ്റിൽ ഡ്രോൺ പറത്തിയവർ പിടിയിൽ; മിസൈൽ അവശിഷ്ടങ്ങൾ വീണതായി 600-ഓളം പരാതികൾ

കുവൈറ്റിൽ അനുമതിയില്ലാതെ ഡ്രോൺ പറത്തിയ മൂന്ന് പേരെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. രാജ്യത്തെ നിലവിലെ സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ലംഘിച്ചതിനാണ് നടപടി. പിടിക്കപ്പെട്ടവരിൽ രണ്ട് പേർ കുവൈറ്റ്…

ഇനി വേറെ വഴി നോക്കണം! കുവൈത്തിൽ സഹൽ ആപ്പിലെ ഈ സേവനങ്ങൾ നിർത്തിവെച്ചു

കുവൈറ്റിൽ വാഹനങ്ങളുടെ ഉടമസ്ഥാവകാശം കൈമാറുന്നതുമായി ബന്ധപ്പെട്ട ഓൺലൈൻ സേവനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സർക്കാർ സേവനങ്ങൾക്കായുള്ള ഏകീകൃത ആപ്പായ ‘സഹൽ’ (Sahel) വഴിയുള്ള വാഹന കൈമാറ്റ സേവനങ്ങളാണ് സാങ്കേതിക…

കുവൈത്തിൽ കർശന പരിശോധന: ഇത്തരം സർട്ടിഫിക്കറ്റ് ഇല്ലാത്ത തൊഴിലാളികളെ ജോലിക്ക് വെച്ചാൽ എട്ടിന്റെ പണി; വിട്ടുവീഴ്ചയില്ലെന്ന് അധികൃതർ

കുവൈത്ത് സിറ്റി: രാജ്യത്തെ ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ഹോട്ടലുകൾക്കും മറ്റ് ഭക്ഷണശാലകൾക്കും കർശന മുന്നറിയിപ്പുമായി കുവൈത്ത് അധികൃതർ. ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള ഹെൽത്ത് സർട്ടിഫിക്കറ്റ് ഇല്ലാത്ത തൊഴിലാളികളെ ജോലിക്ക് നിയോഗിക്കുന്ന…

കുവൈത്തിൽ വൻ ഗതാഗത പരിഷ്കാരം: മെട്രോയും സീ ടാക്സിയും വരുന്നു; യാത്രാദുരിതത്തിന് ​ഗുഡ്ബൈ

കുവൈത്ത് സിറ്റി: രാജ്യത്തെ പൊതുഗതാഗത സംവിധാനങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാനുള്ള ബൃഹദ് പദ്ധതികളുമായി കുവൈത്ത് മുനിസിപ്പൽ കൗൺസിൽ മുന്നോട്ട്. നഗരങ്ങളിലെ കനത്ത ട്രാഫിക് കുരുക്ക് പരിഹരിക്കുന്നതിനായി മെട്രോ റെയിൽവേ, കടൽ വഴിയുള്ള…

കുവൈത്തിൽ പ്രവാസികൾക്ക് ഇനി എളുപ്പം; നേരിട്ട് പോകാതെ തന്നെ സിവിൽ ഐഡി പുതുക്കാം, കൂടുതൽ അറിയാം

കുവൈത്തിൽ പ്രവാസികൾക്ക് ഇനി സേവന കേന്ദ്രങ്ങൾ സന്ദർശിക്കാതെ തന്നെ സിവിൽ ഐഡി പുതുക്കാം. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പാസി) ഇതിനായി വിവിധ ഓൺലൈൻ സൗകര്യങ്ങൾ ഒരുക്കിയതായി അറിയിച്ചു. ഇതിലൂടെ…

കുവൈറ്റിൽ ഇറാൻ ആക്രമണത്തിൽ മരണപ്പെട്ട ഇന്ത്യക്കാരന്റെ വിവരങ്ങൾ പുറത്ത്; വിശദാംശങ്ങൾ ഇങ്ങനെ

കുവൈത്തിൽ ജലശുദ്ധീകരണ പ്ലാന്റിന് നേരെയുണ്ടായ ആക്രമണത്തിൽ തമിഴ്നാട് സ്വദേശി കൊല്ലപ്പെട്ടു. രാമനാഥപുരം ജില്ലയിലെ മുതുകുളത്തൂർ സ്വദേശി സന്താന സെൽവം (40) ആണ് മരിച്ചതെന്ന് വിവരം ലഭിച്ചു. സ്വകാര്യ കമ്പനിയിലെ കരാർ ജീവനക്കാരനായിരുന്നു…

കുവൈത്തിൽ പവർ സ്റ്റേഷന് നേരെ ഡ്രോൺ ആക്രമണം; ഇന്ത്യക്കാരന് ദാരുണാന്ത്യം

കുവൈറ്റിൽ പവർ സ്റ്റേഷന് നേരെ നടന്ന ഡ്രോൺ ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. ജല, വൈദ്യുതി മന്ത്രാലയമാണ് ഈക്കാര്യം അറിയിച്ചത്. ഇന്ന് പുലർച്ചയോടെയാണ് സംഭവം. മറിച്ചായാൽ ഏത് സംസ്ഥാനക്കാരനാണെന്ന് വ്യക്തമായിട്ടില്ല. സൈനിക കേന്ദ്രത്തിൽ…

കുവൈത്തിലെ മാളുകളിൽ സുരക്ഷാ ഭീഷണിയോ? വാർത്തയ്ക്ക് പിന്നിലെ സത്യാവസ്ഥ അറിയാം

കുവൈത്തിലെ ഷോപ്പിങ് മാളുകളുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സുരക്ഷാ ഭീഷണി വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ജനങ്ങളിൽ ഭീതിയുണ്ടാക്കുന്ന ഇത്തരം വ്യാജ സന്ദേശങ്ങൾ വിശ്വസിക്കരുതെന്നും രാജ്യം സുരക്ഷിതമാണെന്നും അധികൃതർ…

58 മണിക്കൂർ നീണ്ട പോരാട്ടം; കുവൈറ്റ് എയർപോർട്ടിലെ തീ അണച്ചു; ഡ്രോൺ ആക്രമണത്തിന് പിന്നാലെ നടുക്കം മാറാതെ പ്രവാസലോകം

കുവൈറ്റ് സിറ്റി: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്ധന സംഭരണ ശാലയിലുണ്ടായ വൻ അഗ്നിബാധ 58 മണിക്കൂർ നീണ്ട അതിസാഹസികമായ ദൗത്യത്തിനൊടുവിൽ പൂർണ്ണമായും അണച്ചു. ഇറാന്റെ ഭാഗത്തുനിന്നുണ്ടായ ഡ്രോൺ ആക്രമണത്തെത്തുടർന്നാണ് വിമാനത്താവള പരിസരത്തെ…

കുവൈത്തിലെ പ്രവാസി മലയാളികളെ! ഫോണുകൾ ഉടൻ അപ്‌ഡേറ്റ് ചെയ്യൂ; അടിയന്തര മുന്നറിയിപ്പുകൾ കിട്ടണ്ടേ?

കുവൈറ്റ് സിറ്റി: അടിയന്തര സാഹചര്യങ്ങളിൽ പൊതുജനങ്ങൾക്ക് കൃത്യമായ മുന്നറിയിപ്പുകൾ നൽകുന്നതിനായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം നടപ്പിലാക്കുന്ന പുതിയ സംവിധാനത്തിന്റെ ഭാഗമായി മൊബൈൽ ഫോണുകൾ അപ്‌ഡേറ്റ് ചെയ്യാൻ നിർദ്ദേശം. രാജ്യത്ത് വരാനിരിക്കുന്ന ‘നാഷണൽ…

കുവൈറ്റിൽ പി.എ.സി.ഐ ഓഫീസിൽ പോകാതെ സിവിൽ ഐഡി പുതുക്കാം; പ്രവാസികൾക്ക് ആശ്വാസമായി 3 എളുപ്പവഴികൾ

കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രവാസികൾക്കും സ്വദേശികൾക്കും തങ്ങളുടെ സിവിൽ ഐഡി പുതുക്കുന്നതിനായി ഇനി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI) ഓഫീസിൽ നേരിട്ട് പോകേണ്ടതില്ല. സമയലാഭവും സുതാര്യതയും ലക്ഷ്യമിട്ട് സിവിൽ…

കുവൈറ്റിൽ സുരക്ഷാ കേസുകളിൽ വൻ വർദ്ധനവ്: യാത്രാ വിലക്കും തടങ്കൽ നടപടികളും കർശനമാക്കി പ്രോസിക്യൂഷൻ, ഇക്കാര്യങ്ങൾ അറിയണം

കുവൈറ്റ് സിറ്റി: രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കേസുകളിലും സൈബർ കുറ്റകൃത്യങ്ങളിലും കുവൈറ്റിൽ വലിയ വർദ്ധനവ് രേഖപ്പെടുത്തിയതായി പബ്ലിക് പ്രോസിക്യൂഷന്റെ ഏറ്റവും പുതിയ വാർഷിക റിപ്പോർട്ട് വ്യക്തമാക്കുന്നു. 2025-ലെ കണക്കുകൾ പ്രകാരം രാജ്യത്ത് റിപ്പോർട്ട്…

കുവൈത്തിൽ സൈബർ കുറ്റകൃത്യങ്ങളും സാമ്പത്തിക തട്ടിപ്പുകളും കുതിക്കുന്നു; ഇത്തരം കേസുകളിൽ കുറവ്

പബ്ലിക് പ്രോസിക്യൂഷന്റെ 2025-ലെ വാർഷിക റിപ്പോർട്ട് പുറത്തുവിട്ടു. മുൻവർഷങ്ങളെ അപേക്ഷിച്ച് കേസുകളുടെ എണ്ണം വർധിച്ചെങ്കിലും, മികച്ച തീർപ്പാക്കൽ നിരക്കും ശക്തമായ നിയമനടപടികളും രേഖപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. കുറ്റകൃത്യങ്ങളുടെ സ്വഭാവത്തിൽ മാറ്റം സംഭവിച്ചുവെന്നും…

സാധനങ്ങൾ വാങ്ങി കൂട്ടല്ലേ; കുവൈറ്റിൽ ഭക്ഷ്യസുരക്ഷ ശക്തം, പേടിക്കേണ്ടതില്ലെന്ന് അധികൃതർ

രാജ്യത്തെ ഭക്ഷ്യസുരക്ഷയെക്കുറിച്ച് ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കുവൈത്തിലെ കാർഷിക വകുപ്പ് അധികൃതരും കർഷക സംഘടനാ നേതാക്കളും വ്യക്തമാക്കി. പ്രതിസന്ധി ഘട്ടങ്ങളിലുപോലും ആഭ്യന്തര ആവശ്യങ്ങൾ നിറവേറ്റാൻ പ്രാദേശിക കാർഷിക മേഖലയ്ക്ക് മതിയായ ശേഷിയുണ്ടെന്ന്…

കുവൈത്ത് വിമാനത്താവളത്തിലെ ഡ്രോൺ ആക്രമണം; തീ അണയ്ക്കാനെടുത്തത് 58 മണിക്കൂർ നീണ്ട പരിശ്രമം

കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള ഇന്ധന ടാങ്കുകളിൽ ഉണ്ടായ വൻ തീപിടുത്തം നിയന്ത്രണവിധേയമാക്കാൻ അഗ്നിശമന സേനാംഗങ്ങൾ തുടർച്ചയായി 58 മണിക്കൂർ അക്ഷീണം പ്രവർത്തിച്ചു. നിർണായക അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ടുള്ള ഡ്രോൺ ആക്രമണത്തെത്തുടർന്ന്,…

കുവൈത്ത് അതീവ ജാ​ഗ്രതയിൽ; 24 മണിക്കൂറിനുള്ളിൽ നിരവധി ആക്രമണങ്ങൾ

കുവൈറ്റ് സിറ്റി: കുവൈറ്റ് ആകാശപരിധിയിൽ ഡ്രോൺ സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്ന് രാജ്യം അതീവ ജാഗ്രതയിൽ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 15 ഓളം ഇറാൻ ഡ്രോണുകളെ പ്രതിരോധ സേന കണ്ടെത്തിയതായി കുവൈറ്റ് പ്രതിരോധ മന്ത്രാലയം…

കുവൈറ്റിൽ ഇനി വരാനിരിക്കുന്നത് ‘ഡിജിറ്റൽ ജാഗ്രത’; നിങ്ങളുടെ ഐഫോണുകളിലേക്ക് അടിയന്തര മുന്നറിയിപ്പുകളെത്തും! ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

കുവൈറ്റ് സിറ്റി: രാജ്യത്തെ സിവിൽ ഡിഫൻസ് സംവിധാനം കൂടുതൽ കരുത്തുറ്റതാക്കുന്നതിന്റെ ഭാഗമായി, അടിയന്തര സാഹചര്യങ്ങളിൽ പൊതുജനങ്ങൾക്ക് തത്സമയ മുന്നറിയിപ്പ് നൽകുന്ന ‘എമർജൻസി അലേർട്ട്’ (Emergency Alerts) സംവിധാനം കുവൈറ്റിൽ സജീവമാകുന്നു. ആപ്പിൾ…

സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട! സകാത്ത് ഹൗസിന്റെ പേരിൽ വ്യാജ സ്നാപ്ചാറ്റ് അക്കൗണ്ടുകൾ; മുന്നറിയിപ്പുമായി കുവൈറ്റ് അധികൃതർ

കുവൈറ്റ് സിറ്റി: കുവൈറ്റ് സകാത്ത് ഹൗസിന്റെ ഔദ്യോഗിക പേരും ലോഗോയും ഉപയോഗിച്ച് സ്നാപ്ചാറ്റിൽ വ്യാജ അക്കൗണ്ടുകൾ പ്രവർത്തിക്കുന്നതായി അധികൃതർ മുന്നറിയിപ്പ് നൽകി. ധനസഹായം വാഗ്ദാനം ചെയ്ത് ആളുകളെ കബളിപ്പിക്കാനാണ് ഇത്തരക്കാർ ശ്രമിക്കുന്നതെന്ന്…

ബരാഇഹ് സലേം പദ്ധതി: നിക്ഷേപകർക്കായി കുവൈറ്റ് മുനിസിപ്പാലിറ്റിയുടെ നിർണ്ണായക നീക്കം

കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രശസ്തമായ ബരാഇഹ് സലേം (Baraih Salem) പദ്ധതിയുടെ നിക്ഷേപ ടെൻഡറുകൾ സമർപ്പിക്കാനുള്ള സമയപരിധി നീട്ടി. 2026 മെയ് 17 വരെയാണ് കാലാവധി നീട്ടിയതെന്ന് മുനിസിപ്പൽ അധികൃതർ അറിയിച്ചു.…

ഇറാന്റെ മനസ്സിലെ പുതിയ പദ്ധതിയെന്ത്? ഡ്രോൺ മുനയിൽ കുവൈറ്റ്; വിമാനത്താവളത്തിലെ റഡാർ തകർന്നു! ജാ​ഗ്രത വേണം

കുവൈറ്റ് സിറ്റി: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇന്ന് പുലർച്ചെ ഡ്രോൺ ആക്രമണം ഉണ്ടായി. വിമാനത്താവളത്തിലെ സുപ്രധാനമായ റഡാർ സംവിധാനത്തിന് ആക്രമണത്തിൽ കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചതായി സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ…

കുവൈത്തിലെ പ്രധാന തുറമുഖങ്ങൾ ലക്ഷ്യമിട്ട് ഡ്രോൺ, മിസൈൽ ആക്രമണം; ആളപായമില്ല

രാജ്യത്തെ പ്രധാന സാമ്പത്തിക സൗകര്യങ്ങളെ ലക്ഷ്യമിട്ട് നടന്ന ആക്രമണശ്രമങ്ങളുടെ പശ്ചാത്തലത്തിൽ ഷുവൈഖ് തുറമുഖത്തിലും മുബാറക് അൽ-കബീർ തുറമുഖത്തും ഡ്രോൺ, ക്രൂയിസ് മിസൈൽ ആക്രമണം നടന്നതായി ബന്ധപ്പെട്ട അധികൃതർ അറിയിച്ചു. ദേശീയ സമ്പദ്‌വ്യവസ്ഥയുമായി…

കുവൈത്തിലേക്ക് ഡ്രോൺ ഭീഷണി; വ്യോമപരിധിയിൽ 9 ഡ്രോണുകൾ വെടിവെച്ച് തകർത്തു

കഴിഞ്ഞ 24 മണിക്കൂറിനിടെ കുവൈത്തിന്റെ വ്യോമപരിധിയിൽ പ്രവേശിച്ച ഒമ്പത് ശത്രു ഡ്രോണുകൾ പ്രത്യേക സേന വെടിവെച്ച് തകർത്തതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി അതിവേഗവും കൃത്യവുമായ ഇടപെടലുകളാണ്…

മാലാഖമാർ തിരിച്ചെത്തി; നാട്ടിൽ കുടുങ്ങിയ 150 ഓളം നഴ്സുമാർ തിരിച്ച് കുവൈറ്റിൽ

പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷ സാഹചര്യങ്ങളെ തുടർന്ന് നാട്ടിൽ കുടുങ്ങിയിരുന്ന നൂറത്തി അമ്പതിലധികം ആരോഗ്യപ്രവർത്തകരെ യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യുഎൻഎ) കുവൈത്ത്–സൗദി ഘടകങ്ങളുടെ സഹകരണത്തോടെ ഇന്ന് കുവൈത്തിൽ എത്തിച്ചു. ജസീറ എയർവേയ്‌സിന്റെ പ്രത്യേക…

കുവൈത്ത് വിമാനത്താവളത്തെ ലക്ഷ്യമാക്കി ആക്രമണം; നേരിട്ടെത്തി സ്ഥിതി​ഗതികൾ വിലയിരുത്തി പ്രധാനമന്ത്രി

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്ധന ടാങ്കിന് തീപിടിച്ചതിനെത്തുടർന്ന് പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അബ്ദുള്ള അൽ അഹമ്മദ് അൽ സബാഹ് നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തി. വിമാനത്താവളത്തിലെ നിർമ്മാണത്തിലിരിക്കുന്ന ടെർമിനൽ രണ്ടിലെ ഇന്ധന ടാങ്കിലായിരുന്നു…

കുവൈറ്റിൽ വീണ്ടും മിസൈൽ-ഡ്രോൺ ആക്രമണം; ഇത്തവണ ലക്ഷ്യമിട്ടത് മബാറക് അൽ കബീർ തുറമുഖം

കുവൈറ്റ് സിറ്റി: പ്രാദേശിക സമയം വെള്ളിയാഴ്ച പുലർച്ചെയോടെ കുവൈറ്റിലെ തന്ത്രപ്രധാനമായ മബാറക് അൽ കബീർ തുറമുഖത്തിന് നേരെ ഡ്രോൺ, ക്രൂയിസ് മിസൈൽ ആക്രമണമുണ്ടായി. ബോബിയാൻ ദ്വീപിൽ സ്ഥിതി ചെയ്യുന്ന ഈ തുറമുഖത്തിന്…

കുവൈറ്റ് വിടാൻ കരമാർഗവും തയ്യാർ; പൗരന്മാർക്ക് അടിയന്തര നിർദ്ദേശങ്ങളുമായി ഈ എംബസി, വിസ നിരക്കുകളും ട്രാവൽ ഏജന്റുമാരുടെ പട്ടികയും പുറത്തുവിട്ടു

കുവൈറ്റ് സിറ്റി: പശ്ചിമേഷ്യയിൽ സംഘർഷം കടുക്കുന്ന സാഹചര്യത്തിൽ കുവൈറ്റിലെ അമേരിക്കൻ പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശവുമായി യുഎസ് എംബസി. അടിയന്തര സാഹചര്യത്തിൽ കുവൈറ്റിൽ നിന്ന് പുറത്തുകടക്കേണ്ടി വന്നാൽ സ്വീകരിക്കേണ്ട ‘ഓവർലാൻഡ് എക്സിറ്റ്’ (കരമാർഗമുള്ള…

കുവൈറ്റിൽ 22 കോടിയുടെ സ്വർണ്ണക്കൊള്ള; ഇന്ത്യക്കാരനായ സെയിൽസ്മാനും കുവൈറ്റി വനിതയ്ക്കും തടവുശിക്ഷ, സിനിമയെ വെല്ലുന്ന തട്ടിപ്പുകഥ

കുവൈറ്റ് സിറ്റി: പ്രമുഖ ജ്വല്ലറിയിൽ നിന്ന് ഏകദേശം 8,09,000 കുവൈറ്റ് ദിനാർ (ഏകദേശം 22 കോടിയിലധികം ഇന്ത്യൻ രൂപ) മൂല്യമുള്ള സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ ഇന്ത്യൻ സെയിൽസ്മാനും കുവൈറ്റി സ്വദേശിനിക്കും കോടതി…

കുവൈറ്റിൽ റേഡിയോ ആക്ടീവ് ചോർച്ചയോ? ആരോഗ്യ മന്ത്രാലയത്തിന്റെ പ്രതികരണം ഇങ്ങനെ

കുവൈറ്റ് സിറ്റി: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കുവൈറ്റിലെ പ്രവാസികൾക്കിടയിലും സ്വദേശികൾക്കിടയിലും വലിയ രീതിയിലുള്ള ആശങ്ക പടർത്തിയ റേഡിയോ ആക്ടീവ് ചോർച്ചാ വാർത്തകളിൽ ഔദ്യോഗിക വിശദീകരണവുമായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം രംഗത്തെത്തി. രാജ്യത്ത്…

കുവൈത്തിലെ ശുവൈഖ് തുറമുഖത്തിന് നേരെ ഡ്രോൺ ആക്രമണം; ആളപായമില്ല

കുവൈത്തിലെ ശുവൈഖ് തുറമുഖത്തിന് നേരെ ഡ്രോൺ ആക്രമണം നടന്നതായി കുവൈത്ത് പോർട്സ് അതോറിറ്റി അറിയിച്ചു. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം ആക്രമണത്തെ തുടർന്ന് ഭൗതിക നാശനഷ്ടങ്ങൾ മാത്രമാണ്…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy