Kuwait

Latest kuwait news and updates

Kuwait

മാസപ്പിറ കണ്ടു; കുവൈറ്റിൽ ജൂൺ 6ന് ബലി പെരുന്നാൾ

സൗദിയിലും ഒമാനിലും മാസപ്പിറ ദൃശ്യമായതിനെ തുടർന്ന് കുവൈറ്റ്ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ ബലി പെരുന്നാൾ ജൂൺ 6ന് .ജൂൺ 5 ഹജ്ജിലെ സുപ്രധാന ചടങ്ങായ അറഫാ സംഗമം നടക്കും.ജൂൺ […]

Kuwait

കുവൈത്തിലേക്ക് നിരോധിത പുകയില കടത്താൻ ശ്രമിച്ച ഇന്ത്യക്കാരൻ പിടിയിൽ

കുവൈത്തിലേക്ക് നിരോധിത പുകയില കടത്താൻ ശ്രമിച്ച ഇന്ത്യക്കാരനെ കുവൈത്ത് കസ്റ്റംസ് പിടികൂടി. ശുഐബ തുറമുഖം വഴി എത്തിയ കണ്ടെയ്നറിൽ പ്രത്യേകം നിർമിച്ച രഹസ്യ അറയിൽ ഒളിപ്പിച്ച നിലയിലായിരുന്നു

Kuwait

കുവൈറ്റിൽ 23 മെ​ഡി​ക്ക​ൽ സ്ഥാ​പ​ന​ങ്ങ​ളി​ൽ ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി

പ​ര​സ്യ​ങ്ങ​ളി​ലും ചി​കി​ത്സ രീ​തി​ക​ളി​ലും ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി​യ 23 മെ​ഡി​ക്ക​ൽ സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കാ​ൻ ആ​രോ​ഗ്യ​മ​ന്ത്രി ഡോ.​അ​ഹ​മ്മ​ദ് അ​ൽ അ​വാ​ദി നി​ർ​ദേ​ശം ന​ൽ​കി. ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി​യ സ്ഥാ​പ​ന​ങ്ങ​ളി​ൽ ആ​ശു​പ​ത്രി​ക​ൾ,

Kuwait

പ്രവാസികളെ നിങ്ങളറിഞ്ഞോ? 550 രൂപയ്ക്ക് സര്‍ക്കാര്‍ നല്‍കുന്ന ഇന്‍ഷുറന്‍സ്, അപേക്ഷിക്കേണ്ടത് ഇങ്ങനെ

വിദേശത്ത് ജോലി ചെയ്യുന്നവർക്ക് ഒരു സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് കേരള സർക്കാർ. പ്രവാസികൾക്കു വേണ്ടി. വെറും 550 രൂപയ്ക്ക് ആരോഗ്യ ഇൻഷുറൻസ് പദ്ധതി norka insurance ആരംഭിക്കുന്നു.

Kuwait

കുടുംബവിസയിൽ സുപ്രധാന നിർദേശവുമായി കുവൈറ്റ്

കുവൈത്തിൽ ശമ്പളം ഉയർത്തി കാണിച്ച് കുടുംബ വിസ നേ ടുകയയും പിന്നീട് ചെറിയ ശമ്പളത്തിലേക്ക് ജോലി മാറുകയും ചെയ്ത പ്രവാസികളുടെ കുടുംങ്ങൾ ഒരു മാസത്തിനകം രാജ്യം വിടുകയോ

Kuwait

കുവൈറ്റിൽ കഴിഞ്ഞവർഷം രക്തദാനം നടത്തിയത് 90000 ത്തിലധികം പേർ

കുവൈറ്റിൽ കഴിഞ്ഞവർഷം രക്തദാനം നടത്തിയത് 90000 ത്തിലധികം പേരെന്ന് റിപ്പോർട്ട്. ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ അവാദി ആണ് ഈക്കാര്യം അറിയിച്ചത്. പ്ലേറ്റ്‌ലെറ്റുകൾ, പ്ലാസ്മ, ചുവന്ന

Kuwait

കുവൈറ്റിൽ വൻ ബാങ്ക് ലോൺ തട്ടിപ്പ്, നിരവധി മലയാളികൾക്ക് നഷ്ടമായത് ലക്ഷങ്ങൾ

കുവൈറ്റിൽ ബാങ്ക് വായ്പ തട്ടിപ്പില്‍ നിരവധി മലയാളികൾക്ക് പണം നഷ്ടമായി. പ്രവാസികൾക്ക് വളരെ എളുപ്പത്തില്‍ കുറഞ്ഞ പലിശയിൽ വായ്പ നൽകുമെന്ന സോഷ്യൽ മീഡിയ വഴിയുള്ള വ്യാജ വാഗ്ദാനത്തിൽ

Kuwait

ഇത്തരം അക്കൗണ്ടുകൾ ഉടൻ മരവിപ്പിക്കാൻ കുവൈത്ത് സെൻട്രൽ ബാങ്ക് നിർദേശം

കള്ളപ്പണം വെളുപ്പിക്കൽ പട്ടികയിൽ ഉൾപ്പെട്ട അക്കൗണ്ടുകൾ ഉടൻ മരവിപ്പിക്കാൻ സെൻട്രൽ ബാങ്ക് ബാങ്കുകളോട് നിർദ്ദേശിച്ചു. ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ, ഇലക്ട്രോണിക് പേയ്‌മെന്റ് സേവന ദാതാക്കൾ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർക്ക്

Kuwait

ഭീകരതക്കെതിരെയുള്ള നിലപാട് വ്യക്തമാക്കാൻ ഇന്ത്യൻ പ്രതിനിധി സംഘം കുവൈത്തിൽ

ഭീകരതയ്ക്കെതിരെയുള്ള നിലപാട് വ്യക്തമാക്കാൻ ഇന്ത്യൻ പ്രതിനിധി സംഘം കുവൈത്തിൽ. സംഘത്തിന് ഊഷ്മള സ്വീകരണമാണ് ഇന്ത്യൻ അംബാസഡർ ആദർശ് സ്വൈകയും, എംബസി പ്രതിനിധികളും ചേർന്ന് നൽകിയത്. വരും ദിവസങ്ങളിൽ

Kuwait

കുവൈറ്റിലെ വഫ്രയിൽ എണ്ണ ശേഖരം

കുവൈത്തിലെ വഫ്ര എണ്ണപ്പാടത്തിന് 5 കിലോമീറ്റർ വടക്ക് സ്ഥിതി ചെയ്യുന്ന നോർത്ത് വഫ്ര (വാര-ബർഗാൻ)യിൽ വൻ എണ്ണ ശേഖരം കണ്ടെത്തി.കുവൈത്ത്, സൗദി സർക്കാർ സംയുക്തമായാണ് ഈ വിവരം

Scroll to Top