സൈറ്റിൽ എത്തിയപ്പോൾ ബാറ്ററികൾ കാണാനില്ല; കുവൈത്തിൽ ടെലികോം കമ്പനിയിൽ മോഷണം

കുവൈത്തിലെ അൽ-അബ്ദാലി മേഖലയിൽ ടെലികമ്മ്യൂണിക്കേഷൻ കമ്പനിയുടെ സൈറ്റിൽനിന്ന് ആറ് ബാറ്ററികൾ മോഷണം പോയതായി പരാതി. സംഭവത്തിൽ സുരക്ഷാ അധികൃതർ അന്വേഷണം ആരംഭിച്ചു.കമ്പനിയുടെ നിയമ പ്രതിനിധിയാണ് ബാറ്ററികൾ കാണാതായതുമായി ബന്ധപ്പെട്ട് അധികൃതർക്ക് പരാതി…
Exit mobile version