Kuwait traffic patrols; സ്കൂളുകൾ തുറന്നു; കുവൈറ്റിൽ റോഡുകളിൽ ഗതാഗത പരിശോധനയും പട്രോളിംഗും ശക്തമാക്കി

Kuwait traffic patrols; പുതിയ അധ്യയന വർഷത്തിന്റെ തുടക്കത്തോടനുബന്ധിച്ച് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് സെക്ടർ റോഡുകളിൽ പരിശോധനയും പട്രോളിംഗും ശക്തമാക്കി. ഗതാഗതം സുഗമമാക്കുന്നതിനായി റെസിഡൻഷ്യൽ മേഖലകളുടെ പ്രവേശന…
Exit mobile version