കള്ളപ്പണം തടയൽ ചട്ടങ്ങൾ പാലിച്ചില്ല; കുവൈത്തിൽ 11 എക്സ്ചേഞ്ച് കമ്പനികൾക്ക് താൽക്കാലിക വിലക്ക്

കള്ളപ്പണം വെളുപ്പിക്കുന്നതും തീവ്രവാദ ധനസഹായവും തടയുന്നതിനുള്ള ചട്ടങ്ങൾ കൃത്യമായി പാലിക്കാത്തതിനെ തുടർന്ന് കുവൈത്തിലെ 11 ചെറുകിട, ഇടത്തരം എക്സ്ചേഞ്ച് കമ്പനികളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചു. കുവൈത്ത് സെൻട്രൽ ബാങ്കിന്റെയും ഫിനാൻഷ്യൽ ഇന്റലിജൻസ്…
Exit mobile version