40 ശതമാനത്തിലേറെ! കുവൈത്തിലെ സ്ത്രീകളിൽ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന കാൻസർ സ്തനാർബുദം; പുതിയ കണക്കുകൾ പുറത്ത്

കുവൈത്തിൽ സ്ത്രീകളിൽ റിപ്പോർട്ട് ചെയ്യുന്ന കാൻസർ കേസുകളിൽ 40 ശതമാനത്തിലേറെയും സ്തനാർബുദമാണെന്ന് ആരോഗ്യ മന്ത്രി ഡോ. അഹ്മദ് അൽ അവാദി അറിയിച്ചു. നിലവിൽ ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ആശുപത്രികളിലും ചികിത്സാ കേന്ദ്രങ്ങളിലുമായി…
Exit mobile version