ഭീകരതയ്ക്കെതിരെയുള്ള നിലപാട് വ്യക്തമാക്കാൻ ഇന്ത്യൻ പ്രതിനിധി സംഘം കുവൈത്തിൽ. സംഘത്തിന് ഊഷ്മള സ്വീകരണമാണ് ഇന്ത്യൻ അംബാസഡർ ആദർശ് സ്വൈകയും, എംബസി പ്രതിനിധികളും ചേർന്ന് നൽകിയത്. വരും ദിവസങ്ങളിൽ കുവൈത്തിലെ രാഷ്ട്രീയ ഉദ്യോഗസ്ഥ…
കുവൈത്തിലെ വഫ്ര എണ്ണപ്പാടത്തിന് 5 കിലോമീറ്റർ വടക്ക് സ്ഥിതി ചെയ്യുന്ന നോർത്ത് വഫ്ര (വാര-ബർഗാൻ)യിൽ വൻ എണ്ണ ശേഖരം കണ്ടെത്തി.കുവൈത്ത്, സൗദി സർക്കാർ സംയുക്തമായാണ് ഈ വിവരം പ്രഖ്യാപിച്ചത്.2020 ൽ ഡിവൈഡഡ്…
കൊലപാതക കേസില്‍ സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോഖ് സ്വദേശി അബ്ദുല്‍ റഹീം മോചനത്തിലേക്ക്. റഹീം 20 വര്‍ഷം തടവ് ശിക്ഷ അനുഭവിക്കണമെന്ന് റിയാദ് കോടതി ഇന്ന് ഇത്തരവിട്ടു. എന്നാല്‍ 19…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 84.879545 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.36 ആയി. അതായത് 3.256 ദിനാർ നൽകിയാൽ…
കുവൈറ്റിലെ ഹവല്ലി പ്രദേശത്തെ ഒരു ഹോട്ടലിൽ തീപിടിത്തം. ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം. ഹവല്ലി, സാൽമിയ സെൻട്രൽ ജില്ലകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ നിയന്ത്രണവിധേയമാക്കിയതായി ജനറൽ ഫയർ ഫോഴ്സ് പ്രസ്താവനയിൽ അറിയിച്ചു. സംഭവത്തിൽ…
ഒമാനിലെ ദോഫാര്‍ ഗവര്‍ണറേറ്റിൽ മസ്യൂന വിലയത്തിലുള്ള ഒരു മാന്‍ഹോളില്‍ വീണ് ചികിത്സയിലായിരുന്ന മലയാളി നഴ്സ് മരിച്ചു. ഗുരുതര പരുക്കുകളോടെ സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കോട്ടയം പാമ്പാടി സ്വദേശിനി ലക്ഷ്മി…
കുവൈറ്റിൽ സർക്കാർ ആശുപത്രിയിൽ പ്രസവത്തിനിടെ ചികിത്സാപ്പിഴവ് സംഭവിച്ചതിനെ തുടർന്ന് 45,000 കുവൈത്തി ദിനാർ നഷ്ടപരിഹാരം നൽകണമെന്ന് വിധി. യുവതിക്കുണ്ടായ ശാരീരികക്ഷതങ്ങൾക്കും വൈകല്യങ്ങൾക്കും നഷ്ടപരിഹാരമായി നഷ്ടപരിഹാരം നൽകണമെന്നുള്ള ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയുടെ വിധി…
പൊലീസിനെ കടിച്ച പൂച്ചയെ ‘അറസ്റ്റ്’ ചെയ്ത ജാമ്യത്തിൽ വിട്ടയച്ച സംഭവമാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാകുന്നത്. തായ്ലൻഡിലെ ബാങ്കോക്കിൽ മേയ് ഒമ്പതിന് നടന്ന സംഭവമാണിത്. അമേരിക്കൻ ഷോർട്ട്ഹെയർ ഇനത്തിൽപ്പെട്ട പൂച്ചയാണ് കഥയിലെ നായിക.…
കുവൈത്തിലെ മംഗഫിൽ കഴിഞ്ഞ വർഷം തൊഴിലാളി ക്യാമ്പിൽ ഉണ്ടായ തീപിടിത്തത്തിൽ മരണമടഞ്ഞ 49 ജീവനക്കാരുടെ കുടുംബത്തിന് അനുവദിച്ച ഇൻഷുറൻസ് തുക കൈമാറി.എൻ.ബി.ടി.സി കോർപ്പറേറ്റ് ഒഫീസിൽ നടന്ന ചടങ്ങിൽ മാനേജിങ് ഡയറക്ടർ കെ.ജി.എബ്രഹാം…
പഠനമികവുളള കേരളീയരായ വിദ്യാർഥികൾക്കായുളള രവി പിള്ള അക്കാദമിക് എക്സലൻസ് സ്കോളർഷിപ് പദ്ധതിയുടെ ധാരണാപത്രം മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ഒപ്പുവച്ചു. മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ പ്രവാസി വ്യവസായിയും നോർക്ക റൂട്ട്സ്…
രാജ്യത്ത് റോഡ് നവീകരണ പ്രക്രിയ പുരോഗമിക്കുന്നു. കുവൈത്തിന്റെ മധ്യഭാഗത്തുനിന്ന് വടക്കേ അറ്റത്തേക്ക് കടക്കുന്ന അബ്ദലി റോഡിന്റെ നവീകരണം ആരംഭിച്ചു. രാജ്യത്തെ ഉൾ റോഡുകളുടെയും ഹൈവേകളുടെയും നവീകരണഭാഗമായാണ് അറ്റകുറ്റപ്പണിയെന്ന് പൊതുമരാമത്ത് മന്ത്രി ഡോ.…
സൈബർ കുറ്റകൃത്യ നിയന്ത്രണ വിഭാഗം നടത്തിയ പരിശോധനയിൽ 118 ഓൺലൈൻ-സോഷ്യൽ മീഡിയ ലംഘനങ്ങൾ കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.പൊതു ധാർമികതയെ വെല്ലുവിളിക്കുന്ന വിഡിയോകളും, വ്യക്തികളുടെ മാന്യതയെ അപമാനിക്കുന്ന പരാമർശങ്ങളും, നിയമങ്ങൾ ലംഘിക്കുന്ന…
ജഹ്റയിൽ മൂന്ന് വാഹനങ്ങൾക്ക് തീപിടിച്ചു. ശനിയാഴ്ച രാവിലെയാണ് അടുത്തടുത്തായി നിർത്തിയിട്ട വാഹനങ്ങളിൽ തീ പടർന്നത്. ഉടൻ സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങൾ അപകടം കൈകാര്യം ചെയ്തു.തീപിടിത്തത്തിൽ വാഹനങ്ങൾക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചു. സമീപ…
ചൂടു കൂടിയതിനാൽ ജൂൺ 1 മുതൽ രാവിലെ 11 മുതൽ വൈകിട്ട് 4 വരെ കുവൈത്ത് റോഡുകളിൽ ബൈക്ക് ഡെലിവറി സേവനം നിരോധിച്ചു. കടുത്ത ചൂടിൽ നിന്നു ഡെലിവറി ഡ്രൈവർമാരെ രക്ഷിക്കുന്നതിന്റെ…
കുവൈത്തിൽ ഈ വർഷത്തെ വേനൽ കാലം ജൂൺ 7 നാണ് ആരംഭിക്കുകയെന്ന് അൽ ഉജൈരി സയന്റിഫിക് സെന്റർ അറിയിച്ചു.ഈ ദിവസം മുതൽ അന്തരീക്ഷ.താപനില ക്രമേണ ഉയരുകയും വരണ്ട, കാലാവസ്ഥയുമായിരിക്കും അനുഭവ പ്പെ…
കഴിഞ്ഞ 20 വർഷമായി യുഎഇയിൽ താമസിക്കുന്ന ഒരു ഇന്ത്യൻ പ്രവാസിയ്ക്ക് ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മിന്നും വിജയം. ടിക്കറ്റ് വാങ്ങി വെറും രണ്ട് മാസത്തിനുള്ളിൽ വിജയിയായി. ഷിപ്പിങ്, റീട്ടെയിൽ മേഖലയിലെ മാനേജരായ…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.080426 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.36 ആയി. അതായത് 3.256 ദിനാർ നൽകിയാൽ…
85കാരിയെ ക്രൂരമര്‍ദനത്തിനിരയാക്കിയ മകനും മരുമകളും അറസ്റ്റില്‍. പഞ്ചാബിലെ ലുധിയാനയിലാണ് വൃദ്ധമാതാവിന് ക്രൂരമായ മര്‍ദനമേല്‍ക്കേണ്ടി വന്നത്. സഹോദരന് അമ്മയെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഓസ്ട്രേലിയയിലുള്ള സഹോദരി കണ്ടതോടെയാണ് കാലങ്ങളായി നടക്കുന്ന അതിക്രമം പുറത്തറിഞ്ഞത്. മകന്…
വിദേശയാത്ര നടത്തുന്നവര്‍ക്ക് സന്തോഷവാര്‍ത്ത. അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങളുമായി എയര്‍ഇന്ത്യ എക്സ്പ്രസ്. കൈക്കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്നവര്‍ക്ക് ഇനിമുതല്‍ 10 കിലോ സൗജന്യ ബാഗേജ് സൗകര്യം അധികമായി ലഭിക്കും. കുഞ്ഞിനും മുതിര്‍ന്നയാള്‍ക്കും കൂടി…
കുവൈറ്റിൽ ചൂട് കൂടിയതോടെ വൈദ്യുതി ഉപഭോഗം കുതിച്ചുയരുന്നു. കഴിഞ്ഞ ദിവസം വൈദ്യുതി ലോഡ് സൂചിക 16,858 മെഗാവാട്ട് വരെ ഉയര്‍ന്നു. പ്രതിസന്ധി നിയന്ത്രിക്കാന്‍ വിവിധ ഭാഗങ്ങളില്‍ ഭാഗിക വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയതായി…
ഇന്ത്യയിലെ ആദ്യത്തെ ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനിയാണ് ട്രാൻസ് യൂണിയൻ സിബിൽ ലിമിറ്റഡ്, സാധാരണയായി ക്രെഡിറ്റ് ബ്യൂറോ എന്നും അറിയപ്പെടുന്നു. വ്യക്തികളുടെയും വാണിജ്യ സ്ഥാപനങ്ങളുടെയും വായ്പകളും ക്രെഡിറ്റ് കാർഡുകളും സംബന്ധിച്ച പേയ്മെൻ്റുകളുടെ രേഖകൾകമ്പനി…
കേരളാ തീരത്ത് നിന്ന് അകലെയായി അറബിക്കടലിൽ കപ്പലിൽ നിന്ന് അപകടരമായ വസ്തുക്കൾ അടങ്ങിയ കാർഗോ കടലിൽ വീണത് കപ്പൽ അപകടത്തിൽപെട്ടെന്ന് വിവരം. വിഴിഞ്ഞത്തു നിന്നും കൊച്ചിയിലേക് പോയ ലൈബീരിയൻ കപ്പലാണ് അപകടത്തിൽപെട്ടതെന്ന്…
കുവൈത്തിലെ ഏറ്റവും വലിയ പൗരത്വ തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. 1950കളിൽ ജനിച്ച ഒരു വ്യക്തി വ്യാജമായി പൗരത്വം നേടുകയും അതിലൂടെ തന്റെ പേരിൽ 142 ബന്ധങ്ങൾ സ്ഥാപിക്കുകയും ചെയ്തുവെന്നാണ് കണ്ടെത്തല്‍.…
കുവൈത്ത് സിറ്റി: അലി സബ അൽ സാലിം പ്രദേശത്ത് ഒരു വീടിന് തീപിടിച്ചു. അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി തീ നിയന്ത്രിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. വെള്ളിയാഴ്ച പുലർച്ചെയാണ് അപകടം. ഉമ്മുൽ ഹയ്മാൻ,…
മറ്റ് രാജ്യങ്ങളില്‍ കൊവിഡ് കേസ് വര്‍ദ്ധിക്കുന്നതിന്റെ ഭാഗമായി പലപ്പോഴും കേരളത്തിലും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള സാധ്യതയെ തള്ളിക്കളയാന്‍ സാധിക്കുകയില്ല. ഒമിക്രോണ്‍ ജെ എന്‍ 1 വകഭേദങ്ങളായ എല്‍ എഫ് 7, എന്‍…
കുവൈത്ത് പൗരന്മാർക്ക് വിസയില്ലാതെ ഉസ്ബകിസ്താൻ സന്ദർശിക്കാം.ജൂൺ മുതൽ ഈ സൗകര്യം ആരംഭിക്കുമെന്ന് ഉസ്ബകിസ്താൻ എംബസി അറിയിച്ചു.ഇതുപ്രകാരം കുവൈത്തികൾക്ക് ഉസ്ബകിസ്താനിൽ 30 ദിവസം വരെ താമസിക്കാൻ കഴിയുമെന്ന് എംബസി സൂചിപ്പിച്ചു. രാജ്യത്തെ ടൂറിസം…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.253438 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.36 ആയി. അതായത് 3.256 ദിനാർ നൽകിയാൽ…
കുവൈറ്റിൽ താപനില കുതിച്ചുയരുന്നു. ഈ സാഹചര്യത്തിൽ ആരോഗ്യമന്ത്രാലയം ആരോഗ്യ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. ചൂട് മൂലമുള്ള ശാരീരിക ആയാസം (heat stress), സൂര്യാഘാതം എന്നിവയിൽ ശ്രദ്ധ വേണം. കൂടാതെ, ചില കാലാവസ്ഥാ സാഹചര്യങ്ങളുമായി…
കുവൈറ്റിലെ ഹവല്ലിയിൽ അപ്പാർട്മെന്റ് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ ഒരാൾക്ക് പരിക്കേറ്റു. ഹവല്ലി, സാൽമിയ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റി. വൈകാതെ തീ നിയന്ത്രണവിധേയമാക്കിയതായി…
കുവൈറ്റിൽ ജൂൺ 1 മുതൽ ഓഗസ്റ്റ് 31 വരെ ഉച്ചയ്ക്ക് രാജ്യത്തുടനീളമുള്ള എല്ലാ റോഡുകളിലും ബൈക്കുകളിൽ ഉപഭോക്തൃ വസ്തുക്കൾ വിതരണം ചെയ്യുന്നത് നിരോധിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം ഇന്ന് പ്രഖ്യാപിച്ചു. രാവിലെ 11:00…
രാജ്യത്തെ കന്നുകാലികളെ ബാധിച്ച കുളമ്പുരോഗത്തിന് പ്രതിരോധ പ്രവർത്തനങ്ങൾ തുടരുന്നു. സുലൈബിയയിലെ ഫാമുകളിലെ ആകെ 22,673 പശുക്കളിൽ 12,854 എണ്ണത്തിന് കുളമ്പുരോഗ കേസുകൾ റിപ്പോർട്ട് ചെയ്തതായി പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾചർ അഫയേഴ്സ്…
രാജ്യത്ത് തട്ടിപ്പുകൾ പല രൂപത്തിൽ തുടരുന്നു. കഴിഞ്ഞ ദിവസം ഒരു പ്രവാസി തട്ടിപ്പിൽനിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു. പാസ്പോർട്ട് ഓഫിസറാണെന്ന് അവകാശപ്പെട്ടാണ് പ്രവാസിക്ക് അജ്ഞാത നമ്പറിൽനിന്ന് ഫോൺ വിളി എത്തിയത്. സംഭവം തട്ടിപ്പ്…
യുഎഇയിലെ നറുക്കെടുപ്പുകളിൽ ഇന്ത്യക്കാരുടെ ഭാഗ്യം തുടരുന്നു. ഇത്തവണത്തെ ഏറ്റവും വലിയ ഭാഗ്യശാലി ചെന്നൈയിൽ താമസിക്കുന്ന മുൻ പ്രവാസിയായ 56 വയസ്സുകാരൻ ശ്രീറാം രാജഗോപാലനാണ്. എമിറേറ്റ്സ് ഡ്രോയുടെ മെഗാ7 ജാക്ക്പോട്ടിലൂടെ ഏകദേശം 225…
ലോകത്തിലെ ഏറ്റവും വലിയ ഇൻസ്റ്റൻറ് മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ആഗോളതലത്തിൽ 3.5 ബില്യണിലധികം ഉപയോക്താക്കൾ അവരുടെ ഫോണുകളിൽ ഈ ആപ്പ് ഉപയോഗിക്കുന്നു. മികച്ച ഉപയോക്തൃ-സൗഹൃദ ഇൻറർഫേസും ശക്തമായ സുരക്ഷാ സവിശേഷതകളും വാട്സ്ആപ്പിൻറെ…
കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലേക്ക് പാകിസ്ഥാനിൽ നിന്നുള്ള 1200 നഴ്സുമാർ കൂടി എത്തുന്നു. ഇവരിൽ 125 പേരുടെ ആദ്യ ബാച്ച് ഉടൻ തന്നെ എത്തിച്ചേരുമെന്ന് കുവൈത്തിലെ പുതിയ പാക് സ്ഥാനപതി ഡോ. മുസാഫർ…
രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണത്തില്‍ നേരിയ വര്‍ദ്ധനവ് ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി നിലവില്‍ 257 കേസുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതില്‍ മുംബൈയില്‍ ചികിത്സയിലിരിക്കെ മരിച്ച രണ്ട് പേരും ഉള്‍പ്പെടുന്നു. എന്നാല്‍ ഇവര്‍…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.582405 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.36 ആയി. അതായത് 3.256 ദിനാർ നൽകിയാൽ…
കുവൈറ്റിലെ മെസ്സില ബീച്ചിൽ ഒരാൾ മുങ്ങിമരിച്ചു. സാൽമിയ ഫയർ ആൻഡ് മറൈൻ റെസ്ക്യൂ ടീമുകൾ എത്തി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആവശ്യമായ നടപടിക്രമങ്ങൾ അധികൃതര്‍ സ്വീകരിച്ചിട്ടുണ്ട്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും…
മെയ് 11 മുതൽ 18 വരെ രാജ്യത്തുടനീളം താമസ നിയമവും വർക്ക് പെർമിറ്റും ലംഘിച്ചതിന് ഏകദേശം 823 പേരെ അറസ്റ്റ് ചെയ്യുകയും 1,084 പേരെ നാടുകടത്തുകയും ചെയ്തതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം…
കുവൈറ്റിൽ വെള്ളിയാഴ്ച 23 മുതൽ അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്നതുവരെ ഫോർത്ത് റിംഗ് റോഡ് ഭാഗികമായി അടച്ചിടുമെന്ന് ജനറൽ ട്രാഫിക് വകുപ്പ് അറിയിച്ചു. ഡമാസ്കസ് സ്ട്രീറ്റ് ഇന്റർസെക്ഷൻ മുതൽ ഷുവൈഖ് ഭാഗത്തേക്കുള്ള കിംഗ് ഫൈസൽ…
കുവൈത്തിൽ കഴിഞ്ഞ വർഷം പതിനാറായിരത്തിൽ പരം കുടുംബ വിസകൾ റദ്ധ് ചെയ്തതായി റിപ്പോർട്ട്.സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ബ്യൂറോയാണ് ഈ വിവരം പുറത്തുവിട്ടത്.രാജ്യത്ത് നിലവിൽ 544,370 പേരാണ് കുടുംബ വിസയിൽ കഴിയുന്നത്.അതെ സമയം കഴിഞ്ഞ…
കുവൈത്തിൽ ഫഹാഹീലിലെ ഒരു ഷോപ്പിംഗ് മാളിൽ വാതക ചോർച്ചയെത്തുടർന്നുണ്ടായ സ്ഫോടനത്തിൽ മലയാളികൾ ഉൾപ്പെടെ 10 പേർക്ക് പരിക്കേറ്റു. ഇന്നലെ ഉച്ച കഴിഞ്ഞാണ് സംഭവം. എ സി യിൽ നിന്നും വാതക ചോർച്ചയുണ്ടായതിനെ…
പ്രവാസികൾക്കായി സർക്കാർ തലത്തിൽ തുടങ്ങുന്ന ലോകത്തിലെ ആദ്യ ഡിജിറ്റൽ പ്ലാറ്റ്ഫോം ആണ് ലോക കേരളം ഓൺലൈൻ. ലോകമെമ്പാടുമുള്ള പ്രവാസി മലയാളികൾക്ക് ഒരു ഡിജിറ്റൽ ഓൺലൈൻ പ്ലാറ്റ്ഫോം വേണമെന്ന നിർദേശം മൂന്നാം ലോക…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.918318 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.36 ആയി. അതായത് 3.256 ദിനാർ നൽകിയാൽ…
കുവൈത്തിൽ നിന്നു ബാങ്ക് വായ്പയെടുത്തു വൻതുക തിരിച്ചടയ്ക്കാതെ രാജ്യം വിട്ടവരിൽ നിന്നു പണം തിരികെ പിടിക്കുന്നതുമായി ബന്ധപ്പെട്ട കേസുകൾ ക്രൈംബ്രാഞ്ചിനു കൈമാറിയതായി സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു.കളമശേരി, കുമരകം, ഞാറയ്ക്കൽ, മൂവാറ്റുപുഴ, കോടനാട്,…
കുവൈത്തിലേക്ക് നിരോധിത പുകയില കടത്താൻ ശ്രമിച്ച ഇന്ത്യക്കാരനെ കുവൈത്ത് കസ്റ്റംസ് പിടികൂടി. ശുഐബ തുറമുഖം വഴി എത്തിയ കണ്ടെയ്നറിൽ പ്രത്യേകം നിർമിച്ച രഹസ്യ അറയിൽ ഒളിപ്പിച്ച നിലയിലായിരുന്നു പുകയില.നവീന സാങ്കേതിക വിദ്യ…
എനർജി ഡ്രിങ്കുകളുടെ ഒരു ഷിപ്പ്മെന്റിനുള്ളിൽ 28,781 ക്യാനുകളിൽ മദ്യം കടത്തിയതിന്, പ്രത്യേകിച്ച് ഹൈനെകെൻ ബിയർ ഒളിപ്പിച്ചതിന്, ഒരു പൗരനെ ഏഴ് വർഷം കഠിനതടവിന് ശിക്ഷിച്ചതായി അപ്പീൽ കോടതി വിധിച്ചു. നിലവിലുള്ള നിയമങ്ങൾ…
പുഴയിലെറിഞ്ഞുകൊന്ന മൂന്നരവയസുകാരി ലൈംഗികപീഡനത്തിന് ഇരയായതായി പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട്. സംഭവത്തില്‍ കുട്ടിയുടെ പിതാവിന്റെ അടുത്തബന്ധുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാവിലെ മുതൽ ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഇയാളെ ചോദ്യം ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട്…
കുവൈറ്റിലെ ഫഹാഹീലിലെ ഒരു ഷോപ്പിംഗ് മാളിൽ ഇന്ന് ഉച്ചകഴിഞ്ഞ് ഉണ്ടായ സ്ഫോടനത്തിൽ 10 പേർക്ക് പരിക്കേറ്റു. എയർ കണ്ടീഷനിംഗ് യൂണിറ്റിൽ നിന്നുള്ള വാതക ചോർച്ചയാണ് സ്ഫോടനത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണങ്ങൾ സൂചിപ്പിക്കുന്നു.…
കുവൈത്തിൽ സർക്കാർ സ്ഥാപനങ്ങളുടെ സേവന നിരക്ക് വർദ്ധനവ് വഴി ഖജനാവിലെക്ക് പ്രതി വർഷം 50 കോടി ദിനാറിന്റെ അധിക വരുമാനം ലഭിക്കുമെന്ന് പ്രതീക്ഷ. വിവിധ സർക്കാർ ഏജൻസികൾ പൊതു ജനങ്ങൾക്ക് നൽകി…
കുവൈത്തിൽ 5 ദിനാറിന്റെ മൊബൈൽ ഫോൺ റീചാർജ് ചെയ്യുന്നതിന് മൊബൈൽ ഫോൺ കടയിലെ ജീവനക്കാരന്റെ കയ്യിൽ ബാങ്ക് കാർഡും പിൻ നമ്പറും നൽകിയ പ്രവാസി വയോധികന് ബാങ്ക് അകൗണ്ടിൽ നിന്ന് 10,200…
കുവൈത്തിൽ വ്യാവസായിക പാർപ്പിട മേഖലകളിൽ ഇന്ന് മൂന്ന് മണിക്കൂർ നേരം പവർ കട്ട് ഏർപ്പെടുത്തും.ജലീബ് അൽ-ഷുയൂഖ്, ബ്ലോക്ക് 4, 5, സാൽമിയ ബ്ലോക്ക് 1,2 ഉൾപ്പെടെ യുള്ള പാർപ്പിട മേഖലകളിലാണ് ഇന്ന്…
ജലീബ് അൽ-ഷുയൂഖ് പ്രദേശത്ത് നടത്തിയ സുരക്ഷാ പരിശോധനയിൽ പിടിയിലായ 301 നിയമ ലംഘകരിൽ 249 പേരെ നാട് കടത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പിടിയിലായവരിൽ 51 പേർ വിവിധ കേസുകളിൽ പിടികിട്ടാപുള്ളികളാണ്.ഇതിനു…
ഭാര്യയെ കൊലപ്പെടുത്തിയെന്ന് വാട്സാപ്പിലെ കുടുംബ ഗ്രൂപ്പിൽ ഭർത്താവിന്റെ ശബ്ദ സന്ദേശം. പാലക്കാട് തൃത്താല ഒതളൂർ സ്വദേശി ഉഷ നന്ദിനിയാണ് (57) കൊല്ലപ്പെട്ടത്. ഭർത്താവ് മുരളീധരനെ (62) പൊലീസ് കസ്റ്റഡിയിൽ എടുത്തു.ശ്വാസം മുട്ടിച്ചാണ്…
രാജ്യത്തെ പാലും മാംസ ഉൽപന്നങ്ങളും ഉപഭോഗത്തിന് സുരക്ഷിതമാണെന്ന് പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ അറിയിച്ചു. ചില കന്നുകാലി ഫാമുകളിൽ കുളമ്പുരോഗം സ്ഥിരീകരിച്ചതിനെത്തുടർന്നാണ് വിശദീകരണവുമായി അധികൃതർ രംഗത്തുവന്നത്.മൃഗങ്ങളിൽ മാത്രം പടരുന്ന…
കൊച്ചിയില്‍നിന്ന് ഷാര്‍ജയിലേക്ക് പുറപ്പെട്ട വിമാനം അടിയന്തരമായിറക്കി. ചൊവ്വാഴ്ച പുലർച്ചെ കൊച്ചിയിൽ നിന്ന് ഷാർജയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് അടിയന്തരമായി മുംബൈ വിമാനത്താവളത്തിലിറക്കിയത്. ഐഎക്സ് 411 നമ്പർ വിമാനമാണ് സാങ്കേതികത്തകരാർ…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.602587 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.36 ആയി. അതായത് 3.256 ദിനാർ നൽകിയാൽ…
ഒരു മാസം മുന്‍പ് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മൂന്നുപേര്‍ കസ്റ്റഡിയില്‍. കൊടുവള്ളിയില്‍ തട്ടിക്കൊണ്ടുപോകപ്പെട്ട അനൂസ് റോഷന്റെ (21) വീട്ടില്‍ ആദ്യം ബൈക്കിലെത്തിയ രണ്ടുപേരെയും ഈ ബൈക്കിന്റെ ഉടമയെയുമാണ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍, ബൈക്കിന്റെ…
കുവൈറ്റ് അമീറിനെ അവഹേളിച്ച കേസിൽ സർവകലാശാലാ വിദ്യാർത്ഥിനിക്ക് മൂന്നുവർഷം കഠിനതടവ് വിധിച്ചു കോടതി. വ്യാജ അക്കൗണ്ട് ഉപയോഗിച്ച് സാമൂഹിക മാധ്യമമായ X-ൽ (മുമ്പ് ട്വിറ്റർ) ലേഖനങ്ങൾ പോസ്റ്റ് ചെയ്തതിലൂടെ ഭരണകൂടത്തെ അട്ടിമറിക്കാൻ…
കുവൈറ്റിൽ പൊതു ഇടങ്ങളിലെ പുകവലി നിയന്ത്രിക്കുന്നതിന് നടപടികളുമായി അധികൃതർ. അടച്ചിട്ട വാണിജ്യ ഇടങ്ങളിൽ പുകവലിക്കുന്നതിന് 500 ദിനാർ വരെ പിഴ ചുമത്തും, അതേസമയം പാർക്കിംഗ് സ്ഥലങ്ങളിലും വിമാനത്താവളങ്ങളിലും പുകവലിക്കുന്നതിന് സമാനമായി പിഴ…
മറ്റക്കുഴി പണിക്കരുപടിയിലെ അങ്കണവാടിയിൽനിന്ന് അമ്മ കൂട്ടിക്കൊണ്ടുപോയ കല്യാണിയുടെ മൃതദേഹം കണ്ടെത്തി. ചൊവ്വാഴ്ച പുലർച്ചെ 2.20 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്.മൂഴിക്കുളം പാലത്തിന്റെ മൂന്നാമത്തെ കാലിന്റെ പരിസരത്ത് മണലിൽ പതിഞ്ഞു കിടക്കുകയായിരുന്നു കുട്ടിയുടെ മൃതദേഹം.…
കുവൈത്തിൽ കുടുംബ സന്ദർശന വിസയുടെ കാലാവധി മൂന്ന് മാസമായി വർദ്ധിപ്പിച്ചുവെന്ന തരത്തിൽ ഒരു ടൈപ്പിംഗ് സെന്റർ സ്ഥാപനത്തിന്റെ പേരിൽ വ്യാജ പരസ്യം പ്രചരിക്കുന്നു.”90 ദിവസം കാലാവധിയോടെ ഫാമിലി വിസിറ്റ് വിസ ഇപ്പോൾ…
കുവൈത്തിൽ പരിസ്ഥിതി നിയമം കർശനമാക്കുന്നുതിന്റെ ഭാഗമായി നിയമ ലംഘനങ്ങൾ നടത്തുന്ന വർക്ക് എതിരെയുള്ള ശിക്ഷകൾ ക ടുപ്പിച്ചതായി പരിസ്ഥിതി പോലീസ് ഡയരക്ടർ ബ്രി ഗേ ഡിയർ ജനറൽ മിഷാൽ അൽ ഫറാജ്…
ജഹ്റയിലുള്ള ജ്വല്ലറിയിൽനിന്ന് രണ്ടു കിലോ സ്വർണം മോഷണം പോയ കേസിൽ രണ്ടു പ്രവാസി ജീവനക്കാർ അറസ്റ്റിൽ. ജഹ്റ പൊലീസ് സ്റ്റേഷൻ ഇൻവെസ്റ്റിഗേറ്ററുടെ നിർദേശപ്രകാരമാണ് നടപടി. 60,000 കുവൈത്ത് ദീനാറിൽ കൂടുതൽ വിലമതിക്കുന്ന…
നിങ്ങളറിയാതെ തന്നെ പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ നിങ്ങളെ അലട്ടുന്നതിന് പിന്നില്‍ കാരണമാകുന്നത് പലപ്പോഴും അമിതവണ്ണം തന്നെയാണ്. ആരോഗ്യം മാത്രമല്ല ആത്മവിശ്വാസത്തെ പോലും ബാധിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തുന്നു. പലപ്പോഴും ആരോഗ്യ പ്രശ്നങ്ങള്‍ക്ക്…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.483631 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.36 ആയി. അതായത് 3.256 ദിനാർ നൽകിയാൽ…
കുവൈറ്റിലെ റുമൈത്തിയയിൽ കാമുകിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കുവൈത്തി പൗരന് ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചു. കൊലപാതകത്തിന് ശേഷം പ്രതി ഇരയുടെ മൃതദേഹം ഒരു ബാഗിലാക്കി വീടിന് പുറത്തേക്ക് കൊണ്ടുപോയെന്ന് കേസ്…
ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് റെസ്ക്യൂ പോലീസും ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റും പ്രതിനിധീകരിക്കുന്ന ഓപ്പറേഷൻസ് ആൻഡ് ട്രാഫിക് സെക്ടർ, അവരുടെ പ്രതിവാര സ്ഥിതിവിവരക്കണക്കുകൾ പുറത്തുവിട്ടു, 15,475 ഗതാഗത നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തു, ഇതിൽ…
കുവൈറ്റിൽ ഇനി ഡ്രൈവിംഗ് ടെസ്റ്റ് അപ്പോയിന്റ്മെന്റ് ഇലക്ട്രോണിക് സേവനങ്ങൾക്കായുള്ള ഏകീകൃത സർക്കാർ ആപ്ലിക്കേഷനായ സഹേൽ വഴി നടത്തം. അംഗീകൃത ട്രാഫിക് നടപടിക്രമങ്ങളുടെ ഭാഗമായാണ് ഈ പുതിയ സേവനം. ഡ്രൈവിംഗ് ടെസ്റ്റ് എഴുതുന്നതിന്…
ജീവനക്കാരുടെ പാസ്പോർട്ട് പിടിച്ചുവയ്ക്കുന്നത് നിയമവിരുദ്ധമെന്ന് കുവൈത്ത്. വ്യക്തി സ്വാതന്ത്ര്യത്തിനും മൗലികാവകാശത്തിനും എതിരായ ലംഘനമാണത്. കമ്പനി ഉടമകളുടെ അറിവില്ലാതെ ചില പ്രവാസി മാനേജർമാർ ജീവനക്കാരുടെ പാസ്പോർട്ട് അടക്കമുള്ള വ്യക്തിഗത രേഖകൾ പിടിച്ചുവയ്ക്കുന്നതു ശ്രദ്ധയിൽപെട്ടതിനെ…
കുവൈത്തിലേക്ക് വീസ നൽകാമെന്നു വിശ്വസിപ്പിച്ച് പണം തട്ടിയ യുവാവ് പിടിയിൽ. ഒൻപത് പേരിൽനിന്ന് 15,50,000 രൂപ തട്ടിയ കേസിൽ ആലപ്പുഴ കുമരങ്കരി ശാരീഭവനിൽ എസ്.ശരത് (35) ആണ് പിടിയിലാണ്. 2024 മാർച്ചിലാണ്…
കുവൈത്തിൽ ഈ ആഴ്ച ചൊവ്വ, ബുധൻ ദിവസങ്ങളിൽ അന്തരീഷ താപ നില 47 ഡിഗ്രി സെൽഷ്യസ് മുതൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുള്ളതായി കാലാവസ്ഥാ വിഭാഗം ഡയറക്ടർ ദരാർ…
രാജ്യത്തിന് പുറത്തേക്ക് പെട്രോളിയം ഉൽപന്നങ്ങൾ കടത്താൻ ശ്രമം. ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസുമായി സഹകരിച്ചു നടത്തിയ നീക്കത്തിൽ ഇത്തരം ശ്രമങ്ങൾ തടഞ്ഞതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ആക്ടിങ് പ്രധാനമന്ത്രി ശൈഖ് ഫഹദ്…
അനധികൃതമായി നേടിയ 157 പേരുടെ കൂടി കുവൈത്ത് പൗരത്വം റദ്ദാക്കി. മൂന്നു പേരുടെ പൗരത്വ സർട്ടിഫിക്കറ്റുകൾ പിൻവലിക്കാനും ഉത്തരവ് പുറപ്പെടുവിച്ചു. ദേശീയ നിയമവുമായി ബന്ധപ്പെട്ട വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് നടപടി. ഡി.എൻ.എ അടക്കമുള്ള…
കുവൈത്തിൽ കഴിഞ്ഞ ഒരു വർഷത്തിനിടയിൽ വ്യാജ മേൽവിലാസത്തിൽ കഴിയുന്ന 12500 ഓളം പ്രവാസികളുടെ മേൽ വിലാസം സിസ്റ്റത്തിൽ നിന്ന് നീക്കം ചെയ്തു. മംഗഫ് തീപിടിത്തത്തിന് ശേഷം, ബന്ധപ്പെട്ട നിരവധി മേഖലകളിൽ സർക്കാർ…
കുവൈത്തിൽ ആദ്യമായി ശ്വാസകോശ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു.ആറ് മാസത്തിലേറെയായി ഇതിനുള്ള തയ്യാറെടു പ്പുകൾ നടന്നുവരികയാണെന്നും, ഈ സ്വപ്നം ഉടൻ തന്നെ യാഥാർത്ഥ്യമാകുമെന്നും ചെസ്റ്റ് ഹോസ്പിറ്റലിലെ കൺസൾട്ടന്റ് തൊറാസിക്…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.491782 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.36 ആയി. അതായത് 3.256 ദിനാർ നൽകിയാൽ…
കുവൈറ്റിൽ ജീവനക്കാരുടെ പാസ്പോർട്ട് പിടിച്ചുവയ്ക്കുന്നത് നിയമവിരുദ്ധമെന്ന് അധികൃതർ. വ്യക്തി സ്വാതന്ത്ര്യത്തിനും മൗലികാവകാശത്തിനും എതിരായ ലംഘനമാണത്. കമ്പനി ഉടമകളുടെ അറിവില്ലാതെ ചില പ്രവാസി മാനേജർമാർ ജീവനക്കാരുടെ പാസ്പോർട്ട് അടക്കമുള്ള വ്യക്തിഗത രേഖകൾ പിടിച്ചുവയ്ക്കുന്നതു…
200ല ഓളം യാത്രക്കാരും ജീവനക്കാരുമായുള്ള വിമാനയാത്ര, ആകാശയാത്രയിൽ പത്ത് മിനിറ്റോളം സഞ്ചരിച്ചത് പൈലറ്റില്ലാതെ. കഴിഞ്ഞ വർഷം നടന്ന സംഭവത്തിന്റെ ഞെട്ടിപ്പിക്കുന്ന അന്വേഷണ റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവന്നു. വിമാനയാത്രയ്ക്കിടെ പൈലറ്റ് വാഷ്റൂമിലേക്ക് പോയപ്പോൾ…
കുവൈറ്റിലെ പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ഓഗസ്റ്റ് അവസാനം വരെ രാവിലെ 11:00 മുതൽ വൈകുന്നേരം 4:00 വരെ തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നത് നിരോധിച്ചുകൊണ്ട് വാർഷിക ഉച്ചസമയ ജോലി നിരോധനം…
ഗൾഫ് രാജ്യങ്ങളിൽ ഇത്തവണ ബലി പെരുന്നാൾ ജൂൺ 6 ന് വെള്ളിയാഴ്ചയായിരിക്കുമെന്ന്അൽ ഉജൈരി സയന്റിഫിക് സെന്റർ അധികൃതർ അറിയിച്ചു. ദുൽ-ഹിജ് മാസപ്പിറവി മെയ് 27 ന് ചൊവ്വാഴ്ച വൈകീട്ട് സംഭവിക്കുകയും ഇത്…
കുവൈത്തിൽ എതിർ കക്ഷികൾക്ക് എതിരെ അറസ്റ്റ് വാറന്റ്, സമൻസ് എന്നീ നടപടിക്രമങ്ങളുടെ അപേക്ഷ ഇനി മുതൽ സാഹൽ ആപ്പ് വഴി ലഭ്യമാകും.നീതിന്യായ മന്ത്രാലയമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സാഹൽ ആപ്പിലെ ‘റിമോട്ട് എക്സിക്യൂഷൻ…
കുവൈത്തിൽ റേഷൻ വഴി വിതരണം ചെയ്യുന്ന രണ്ടേ കാൽ കിലോ തൂക്കം വരുന്ന ഒരു ടിൻ പാൽ പൊടിക്ക് സർക്കാർ നൽകുന്നത് നാല് ദിനാർ സബ്സിഡി.ഒരു ടിൻ പാൽ സർക്കാർ വാങ്ങുന്നത്…
പ്രമുഖ പണ്ഡിതനും എഴുത്തുകാരനും മാധ്യമപ്രവർത്തകനും മുൻ കുവൈത്ത് പ്രവാസിയുമായ പി.കെ ജമാൽ( 77) അന്തരിച്ചു. കേരള ഇസ്ലാമിക് ഗ്രൂപ്പ് ( കെ ഐ ജി ) യുടെ സ്ഥാപക നേതാക്കളിൽ ഒരാളും…
റസിഡൻസ് വീസ സ്റ്റാംപിങ്ങിനു നിർബന്ധമാക്കിയ എച്ച്ഐവി പരിശോധനയിൽ അയോഗ്യരാകുന്നവർക്ക് ആജീവനാന്ത വിലക്കേർപ്പെടുത്തി നാടുകടത്തുമെന്ന് ആരോഗ്യമന്ത്രാലയം.അവ്യക്തമായ പരിശോധനാ ഫലമാണു ലഭിച്ചതെങ്കിൽ 2 ആന്റിബോഡി പരിശോധനകൾക്കു കൂടി വിധേയരാക്കും. ഇവയിലും പരാജയപ്പെട്ടാൽ തിരിച്ചയയ്ക്കും. നിലവിലുള്ളവരുടെ…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.589636 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.36 ആയി. അതായത് 3.256 ദിനാർ നൽകിയാൽ…
കുവൈറ്റിലെ അൽ-ഫിർദൗസ് ഏരിയയിൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് തൊഴിലാളിക്ക് പരിക്ക്. അർദിയ സെൻട്രൽ ഫയർ ഡിപ്പാർട്ട്മെൻ്റിലെയും സെർച്ച് ആൻഡ് റെസ്ക്യൂ ഡിപ്പാർട്ട്മെൻ്റിലെയും അഗ്നിശമന സേനാംഗങ്ങൾ ഉടൻ രക്ഷാപ്രവർത്തനം നടത്തി. തൊഴിലാളിക്ക്…
കുവൈറ്റിൽ ശിശുഹത്യക്കെതിരെ കടുത്ത നടപടിയുമായി അധികൃതർ. നിയമത്തിലെ 159-ാം വകുപ്പ് റദ്ദാക്കുന്നതിനുള്ള കരട് നിയമത്തിന് മന്ത്രിസഭ അംഗീകാരം നൽകി. മാനഹാനി ഒഴിവാക്കാൻ വേണ്ടി, പ്രസവിച്ച ഉടൻ തന്നെ സ്വന്തം നവജാത ശിശുവിനെ…
കുവൈറ്റിലെ ജഹ്റയിൽ രണ്ട് വാഹനങ്ങളിൽ തീപിടിച്ചു. സംഭവം നടന്ന ഉടൻ ജഹ്റ ഫയർ ഡിപ്പാർട്ട്മെന്റ് സംഘം സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. കാര്യമായ പരിക്കുകളൊന്നുമില്ലാതെ വൈകാതെ തീ അണച്ചതായി ഫയർഫോഴ്സ് അറിയിച്ചു. തീപിടിത്തത്തിൽ…
കുവൈറ്റിലെ സൽവയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. തളിപ്പറമ്പ് സ്വദേശി മുനീർ (39) ആണ് മരിച്ചത്. പിതാവ്: അബ്ദുൽ ഹകീം. മാതാവ്: റുഖിയ. ഭാര്യ: റാഹില. രണ്ട്…
കുവൈത്തിൽ പ്രമേഹ രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. നിലവിൽ കുവൈത്തിലെ ജനസംഖ്യയുടെ 20 ശതമാനം പേർക്ക് പ്രമേഹമുണ്ടെന്നും 2050 ആകുമ്പോഴേക്കും ഈ നിരക്ക് 30 ശതമാനമായി ഉയർന്നേക്കുമെന്നും ആരോഗ്യ വിദഗ്ദൻ ഡോ. അബ്ദുല്ല…
ഒമാനിലെ മസ്കറ്റ് ഗവർണറേറ്റിലെ ബോഷറിൽ റസ്റ്റോറന്റിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മലയാളി ദമ്പതികൾ കൊല്ലപ്പെട്ടു. റസ്റ്റോറന്റിന് മുകളിലത്തെ കെട്ടിടത്തിൽ താമസിച്ചിരുന്ന കണ്ണൂർ തലശ്ശേരി ആറാം മൈൽ സ്വദേശികളായ വി.പങ്കജാക്ഷൻ (59),…
ഫയർ ഫോഴ്സ് സ്ഥാപിക്കുന്ന ഔദ്യോഗിക സീൽ, സ്റ്റിക്കർ എന്നിവ നീക്കം ചെയ്യുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് കുവൈത്ത് ഫയർ ഫോഴ്സ് മുന്നറിയിപ്പ്. സോഷ്യൽ മീഡിയയിൽ ഇത്തരം ദൃശ്യങ്ങൾ പ്രചരിച്ചതിനെ തുടർന്ന് ബന്ധപ്പെട്ടവർക്കെതിരെ…
ജഹ്റയിൽ രണ്ട് വാഹനങ്ങളിൽ തീപിടിച്ചു. വെള്ളിയാഴ്ച പുലർച്ചെയാണ് അപകടം. ജഹ്റ ഫയർ ഡിപ്പാർട്ട്മെന്റ് സംഘം ഉടൻ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. കാര്യമായ പരിക്കുകളൊന്നുമില്ലാതെ വൈകാതെ തീ അണച്ചതായി ഫയർഫോഴ്സ് അറിയിച്ചു. തീപിടിത്തത്തിൽ…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.566124 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.36 ആയി. അതായത് 3.256 ദിനാർ നൽകിയാൽ…
വിമാനത്താവളത്തിൽ നിന്ന് അപ്രത്യക്ഷയായി; തിരച്ചിലിൽ കണ്ടെത്തിയത് ശുചിമുറിയിൽ; കുവൈത്തിൽ നടന്നത് ഇതാണ്
കുവൈത്ത് എയർപോർട്ടിൽ ടേക്ക് ഓഫിന് മുൻപ് പ്രവാസി യുവതി അപ്രത്യക്ഷമായി, മനിലയിലേക്ക് പുറപ്പെടാനിരുന്ന ഫിലിപ്പിനോ ഗാർഹിക തൊഴിലാളി വിമാനം പുറപ്പെടുന്നതിന് തൊട്ടുമുൻപ് അപ്രത്യക്ഷയായത് കുവൈത്ത് വിമാനത്താവളത്തിൽ ആശങ്കയായി. ഈ സ്ത്രീ പതിവ്…
കുവൈറ്റിലെ ഫിർദാവ്സിൽ വീടിന്റെ ബാൽക്കണിയിൽ നിന്നു വീട്ടുജോലിക്കാരിക്ക് പരിക്കേറ്റു. സംഭവം നടന്ന ഉടൻ സ്ഥലത്തെത്തിയ അർദിയ സെന്ററിലെയും സെർച്ച് ആൻഡ് റെസ്ക്യൂ ഡിപ്പാർട്ട്മെന്റിലെയും അഗ്നിശമന സേനാംഗങ്ങൾ അപകടം കൈകാര്യം ചെയ്തു. പരിക്കേറ്റ…
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് കോരന്‍ചിറ സ്വദേശി മാരുകല്ലില്‍ അര്‍ച്ചന തങ്കച്ച(28)നെയാണ് കോഴിക്കോട് പന്നിയങ്കര പോലീസ് അറസ്റ്റ് ചെയ്തത്. കല്ലായി സ്വദേശിയായ…
കുവൈറ്റിൽ ശനിയാഴ്ച പുലർച്ചെ മണിക്കൂറിൽ 60 കിലോമീറ്ററിൽ കൂടുതൽ വേഗതയിൽ പൊടിപടലങ്ങൾ ഉയരാൻ സാധ്യതയുണ്ടെന്നും ചില പ്രദേശങ്ങളിൽ, പ്രത്യേകിച്ച് തുറന്ന പ്രദേശങ്ങളിൽ, തിരശ്ചീന ദൃശ്യപരത കുറയുമെന്നും സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റിന്റെ കാലാവസ്ഥാ…