കുവൈത്ത് തണുത്തു വിറക്കുന്നു; താപനില കുത്തനെ താഴോട്ട്
കുവൈത്ത് സിറ്റിയിൽ താപനില പൂജ്യം ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയ അതിശൈത്യത്തിലമർന്ന് രാജ്യം. രാജ്യത്ത് ഈ വർഷം ഫെബ്രുവരിയിൽ അനുഭവപ്പെട്ടത് കനത്ത തണുപ്പ്. 60 വർഷത്തിനിടയിലെ ഏറ്റവും തണുപ്പുള്ള […]