60 വയസും അതിൽ മുകളിലും പ്രായമുള്ള പ്രവാസികൾക്ക് ആരോഗ്യ ഇൻഷുറൻസ് സഹിതം 250 KD ഫീസിന് വർക്ക് പെർമിറ്റ് അനുവദിക്കുമെന്ന് ജസ്റ്റിസ് മന്ത്രി ജമാൽ അൽ-ജലാവി ഇന്നലെ പ്രഖ്യാപിച്ചിരുന്നു. കുവൈറ്റ് സ്റ്റോക്ക്…
കുവൈത്ത് സിറ്റി :കുവൈത്തിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഇന്നും വൻ വർധനവ് രേഖപ്പെടുത്തി .5176 പേർക്കാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത് .ഇന്ന് 1 മരണവും രേഖപ്പെടുത്തി1 8 % .മാണ്…
കൊറോണ വൈറസ് പ്രതീക്ഷിക്കാത്ത രീതിയിലാണ് വ്യാപിക്കുന്നതെന്ന് കുവൈറ്റ് ആരോഗ്യമന്ത്രി ഡോ. ഖാലിദ് എഐ- സയീദ്. ആരോഗ്യപ്രവർത്തകരുടെ പരിശ്രമവും പൊതു സമൂഹത്തിന്‍റെ പിന്തുണയും ഉണ്ടെങ്കിൽ കോവിഡ് തരംഗത്തെ അതിജീവിക്കുവാന്‍ സാധിക്കുമെന്നും അൽ-സബാഹിയ വെസ്റ്റേൺ…
വിദേശത്തുനിന്ന് ഇന്ത്യയിൽ എത്തുന്നവർക്ക് നിർബന്ധമാക്കിയിരുന്ന ക്വാറന്റൈൻ ഒഴിവാക്കി. എന്നാൽ പരിശോധനാ ഫലം പോസിറ്റീവ് ആകുന്നവർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയണം. പരിശോധനാ ഫലം നെഗറ്റീവ് ആയശേഷവും വീടുകളിൽ ഏഴു ദിവസം കഴിയണം. എട്ടാം…
60 വയസ്സിന് മുകളിലുള്ളതും യൂണിവേഴ്സിറ്റി ബിരുദം ഇല്ലാത്തതുമായ പ്രവാസികൾക്ക് വർക്ക് പെർമിറ്റ് പുതുക്കുന്ന വിഷയത്തിൽ അന്തിമ തീരുമാനം. 250 ദിനാർ ഫീസും നിശ്ചിത ഇൻഷുറൻസ് ഫീസും ഏർപ്പെടുത്തി ഈ വിഭാഗത്തിൽ പെട്ടവർക്ക്…
മസ്കറ്റിൽ നിന്ന് ദുബായിലേക്കും ഇറാനിലേക്കും പോകുന്ന അന്താരാഷ്ട്ര മറൈൻ കേബിളുകളുടെ അറ്റകുറ്റപ്പണികൾ കഴിയാൻ ഏകദേശം 4 മുതൽ 5 ആഴ്ച വരെ എടുത്തേക്കുമെന്ന് അധികൃതർ. മത്സ്യബന്ധന ട്രോളർ മൂലമുണ്ടാകുന്ന തടസ്സങ്ങൾ കൊണ്ട്…
കുവൈത്ത് നാഷണല്‍ ഗാര്‍ഡ്‌സില്‍ ഡോക്ടര്‍, നഴ്‌സ്, പാരാമെഡിക്കല്‍ സ്റ്റാഫ് എന്നീ ഒഴിവുകൾ. കുവൈത്ത് പ്രതിരോധ മന്ത്രാലയത്തിന് കീഴിലാണ് നാഷണൽ ഗാർഡ്സ് പ്രവർത്തിക്കുന്നത്. ഒഴിവുകളിലേക്ക് പുരുഷന്മാർക്കാണ് അവസരം. നോർക്ക് റൂട്ട്സ് വഴി താല്പര്യമുള്ളവർക്ക്…
യുഎഇ യിൽ ഹൂതി ഭീകര സംഘത്തിന്റെ ആക്രമണം തുടരുന്നു. രാജ്യത്തിന് നേരെ ഭീകര സംഘം തൊടുത്ത് വിട്ട രണ്ട് ബാലിസ്റ്റിക് മിസൈലുകൾ യുഎഇ നശിപ്പിച്ചതായാണ് റിപ്പോർട്ട്. ആക്രമണത്തിൽ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്ന് പ്രതിരോധ…
പുതിയ തലമുറയെ പരിസ്ഥിതിയുമായി കൂടുതൽ അടുപ്പമുള്ളവരാക്കി മാറ്റാൻ പുതിയ പരിശ്രമങ്ങളുമായി പരിസ്ഥിതി പബ്ലിക്ക് അതോറിറ്റി. വന്യജീവികൾ, വിവിധതരം പക്ഷികൾ, സസ്യങ്ങൾ, പ്രകൃതി ജീവന്റെ ഘടകങ്ങൾ എന്നിവ യുവതലമുറയ്ക്ക് പരിചയപ്പെടുത്തുക എന്നതാണ് ഇവർ…
60 വയസ്സിന് മുകളിലുള്ളതും യൂണിവേഴ്സിറ്റി ബിരുദം ഇല്ലാത്തതുമായ പ്രവാസികൾക്ക് വർക്ക് പെർമിറ്റ് പുതുക്കുന്ന വിഷയത്തിൽ അന്തിമ തീരുമാനം എടുക്കാൻ പബ്ലിക് അതോറിറ്റി ഫോർ മാൻപവറിന്റെ ഡയറക്ടർ ബോർഡ് യോഗം ചേരും. നിശ്ചിത…
കഴിഞ്ഞ ആഴ്ച്ച മിന അൽ-അഹമ്മദി റിഫൈനറിയിലെ ഗ്യാസ് ലിക്വിഫാക്ഷൻ യൂണിറ്റിലുണ്ടായ തീപിടിത്തത്തിൽ പരിക്കേറ്റ മൂന്ന് പേരുടെ മരണത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ നിഷേധിച്ച് നാഷണൽ പെട്രോളിയം കമ്പനി. ചികിത്സയിൽ കഴിയുന്ന തൊഴിലാളികളെ നിരീക്ഷിച്ചു വരികയാണെന്നും…
കുവൈത്ത് സിറ്റി: കുവൈറ്റ് നഗരത്തിലെ കെട്ടിടനിയമലംഘനങ്ങൾ അവസാനിപ്പിക്കുന്നതിനായി അധികൃതർ ക്യാമ്പയിൻ നടത്തി. ഇതോടെ ബാച്ചിലർമാരായ തൊഴിലാളികൾ തിങ്ങി നിറഞ്ഞ് താമസിക്കുന്ന സ്ഥലങ്ങളിൽ പരിശോധന നടത്തുകയും കുടിയൊഴിപ്പികുകയും ചെയ്തു. മുനസിപ്പാലിറ്റി എമർജൻസി ടീം…
കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4347 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു , ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം 497454 ആയി…
കുവൈത്ത് സിറ്റി: കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ പൊതുപരിപാടികൾക്കും ഒത്തുകൂടലുകൾക്കും ഏർപ്പെടുത്തിയ വിലക്ക് പൊതുസമൂഹം പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ നടപടികൾ കർശനമാക്കാനൊരുങ്ങി അധികൃതർ. ഇത്തരം പരിപാടികളുടെ പരസ്യങ്ങൾ വരുന്നത് നിരീക്ഷിച്ച് വേദിയിൽ പരിശോധന…
കോവിഡ് രോഗികളിൽ റെംഡെസിവിർ മരുന്ന് മിതമായ അളവിൽ ഉപയോഗിക്കാൻ ഒരുങ്ങി ആരോഗ്യ മന്ത്രാലയം. പല രാജ്യങ്ങളിലും കോവിഡ് ഗുരുതരമായ രോഗികളിലും, ആശുപത്രിയിൽ പ്രവേശം ആവശ്യമുള്ളവർക്കും, മരുന്നിന്റെ ഉപയോഗം പോസിറ്റീവ് ഫലങ്ങൾ നൽകിയതിനെ…
സമയോചിതമായ ഇടപെടലിലൂടെ മരണത്തെ മുഖാമുഖം കണ്ട തന്റെ തൊഴിലാളികളെ രക്ഷിച്ച് കുവൈറ്റ് സ്വദേശി. കൽക്കരി ഹീറ്ററിൽ നിന്നുള്ള വിഷവാതകങ്ങൾ നിറഞ്ഞ മുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ തന്റെ രണ്ട് തൊഴിലാളികളെയാണ് കുവൈറ്റ് പൗരൻ…
ജോയിന്റ് ഫൈവ് ഇയർ കമ്മിറ്റി ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക്ക് ആൻഡ് ഓപ്പറേഷൻസിന്റെ മേൽനോട്ടത്തിൽ കുവൈറ്റിലെ ഇൻസ്ട്രിയൽ പ്രദേശങ്ങളിൽ നടത്തിയ പരിശോധനകളിൽ ഒമ്പത് പ്രവാസികളെ അറസ്റ്റ് ചെയ്തു. റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചതിനാണ്…
കുവൈറ്റിൽ കഴിഞ്ഞ ദിവസങ്ങളായി തുടരുന്ന കടുത്ത തണുപ്പ് മത്സ്യ വിപണിയെയും ബാധിക്കുന്നു. ഷർഖിലെ തിരക്കുള്ള മത്സ്യ വിപണി കഴിഞ്ഞ ദിവസങ്ങളിലായി ഏറെ വിജനമായിരുന്നുവെന്നാണു റിപ്പോർട്ട്. പ്രാദേശികവും, ഇറക്കുമതി ചെയ്യുന്നതുമായ മത്സ്യങ്ങൾക്ക് വൻ…
GCX കമ്പനിയുടെ അന്തർദേശീയ അന്തർവാഹിനി കേബിൾ മുറിഞ്ഞതിനെ തുടർന്ന് മന്ദഗതിയിലായ ഇന്റർനെറ്റ് സേവനങ്ങൾ 80 ശതമാനത്തോളം സാധാരണ നിലയിലേക്ക് പുനസ്ഥാപിക്കപ്പെട്ടതായി കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി റെഗുലേറ്ററി അതോറിറ്റിയിലെ ഇന്റർനാഷണൽ കണക്ഷൻസ്…
അബഹ: സൗദി അറേബ്യയിലെ ഖമീസ് മുശൈത്തില്‍ പുക ശ്വസിച്ച് മരണപ്പെട്ട സുഭാഷിന്റെ മൃതദേഹം ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഇടപെട്ട് നാട്ടിലെത്തിച്ചു. പത്തനംതിട്ട ജില്ലയിലെ തെങ്ങമം സുഭാഷ് ഭവനില്‍ ദേവന്‍ രോഹിണി ദമ്പതികളുടെ…
കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4148 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു , ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം 493107 ആയി…
കുവൈറ്റിൽ വാഹന പരിശോധന കർശനമാക്കി ജനറൽ ട്രാഫിക്ക് വിഭാഗം. എഴുന്നൂറോളം നിയമലംഘനങ്ങളാണ് ഇന്നലെ കണ്ടെത്തിയത്.ആർദിയ, ഫർവാനിയ, മെഹ്ബൂല, ഫഹാഹീൽ എന്നീ പ്രദേശങ്ങളിലാണ് ഫോളോ അപ്പ് വകുപ്പുമായി സഹകരിച്ച് പരിശോധന നടത്തിയത്. 163…
ജോലിയിൽ നിന്ന് വിരമിച്ച് നാട്ടിലേക്ക് മടങ്ങാനൊരുങ്ങിയ കുവൈറ്റ് പ്രവാസി ഇന്ത്യക്കാരന്റെ അക്കൗണ്ടിലെത്തിയത് ഒന്നര കോടി രൂപ. ബാംഗ്ലൂരു സ്വദേശിയും എൻബിടിസിയിൽ എസി മെക്കാനിക്കുമായ സുനിൽ ഡൊമിനക്ക് ഡിസൂസയുടെ അക്കൗണ്ടിലാണ് തുക എത്തിയത്.…
കുവൈത്തിൽ ശക്തമായ തണുപ്പ് തുടരുകയാണ്. ചില പ്രദേശങ്ങളിൽ അന്തരീക്ഷ താപനില 2 ഡിഗ്രിയിൽ താഴെ വരെ എത്തിയതായി കാലാവസ്ഥ ഉദ്യോഗസ്ഥർ അറിയിച്ചു. ജലൽ അൽലയാഹ് മേഖലയിൽ ഇന്നലെ കുറഞ്ഞ താപനില മൈനസ്…
പത്തനംതിട്ട വെട്ടൂർ സ്വദേശി കുവൈത്തിൽ നിര്യാതനായി. ചക്കിട്ടയിൽ ജയദീപാണ് (51) മരിച്ചത്. പിതാവ്: ദിവാകരൻ. മാതാവ്: കമലമ്മ. ഭാര്യ: കല. പരേതൻ കുവൈത്തിൽ ടാക്സി ഡ്രൈവറായിരുന്നു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ…
GCX കമ്പനിയുടെ അന്തർദേശീയ അന്തർവാഹിനി കേബിൾ മുറിഞ്ഞതിനെ തുടർന്ന് കുവൈത്തിൽ ഇന്റർനെറ്റ് സേവനങ്ങൾ മന്ദ ഗതിയിലായി. കുവൈത്ത് ജലാതിർത്തിക്ക് പുറത്താണു കേബിളുകൾക്ക് കേടുപാടുകൾ സംഭവിച്ചതെന്ന് കുവൈത്ത് കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി…
കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4809 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു , ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം 488959 ആയി…
കുവൈത്തിൽ തലസ്ഥാന നഗരത്തിൽ സ്ഥിതി ചെയ്യുന്ന ബിൻ ഈദ് അൽ ഘാർ പ്രദേശത്ത് നിന്ന് 12,000 ബാച്ചിലർമാരെ കഴിഞ്ഞ 16 മാസത്തിനിടയിൽ ഒഴിപ്പിച്ചു. ഒരു മാസത്തിനുള്ളിൽ ശരാശരി 750 ബാച്ചിലർമാരെ അല്ലെങ്കിൽ…
രാജ്യത്ത് താമസിക്കുന്ന 60 വയസ്സിന് മുകളിലുള്ളവരുടെ വർക്ക് പെർമിറ്റ് പുതുക്കുന്നതിനുള്ള പുതിയ കരട് സി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ തയ്യാറാക്കി. പുതിയ ഡ്രാഫ്റ്റ് പബ്ലിക് അതോറിറ്റി ഫോർ മാൻപവറിന്റെ വരാനിരിക്കുന്ന…
മോഡേണ വാക്‌സിന്റെ ആദ്യ കയറ്റുമതി മാർച്ച് മാസത്തിൽ കുവൈറ്റിൽ എത്തുമെന്ന് റിപ്പോർട്ട്. രാജ്യത്തെ അംഗീകൃത വാക്‌സിനുകളായ ഫൈസർ, ആസ്ട്രാസെനെക്ക ഓക്‌സ്‌ഫോർഡ്, ജോൺസൺ & ജോൺസൺ എന്നിവയിൽ ഉൾപ്പെടുന്നതാണ് മോഡേണ വാക്‌സിൻ.ആരോഗ്യ മന്ത്രാലയവും…
14 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തി ബിസിനസ് തുടങ്ങാൻ ശ്രമിച്ച യുവതിയുടെ ദുരനുഭവം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കോവിഡ് വ്യാപനത്തെ തുടർന്ന് കുവൈറ്റിൽ ഉണ്ടായിരുന്ന സർക്കാർ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയ…
ലോകകപ്പ് ഫുട്ബാളിന്റെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ച് 24 മണിക്കൂറിനുള്ളിൽ അപേക്ഷിച്ചത് 12 ലക്ഷം ആരാധകർ. ബുധനാഴ്ച ഉച്ച ഒരു മണിക്ക് ആരംഭിച്ച ഫിഫ ലോകകപ്പ് ടിക്കറ്റിനുള്ള ബുക്കിങ്ങാണ് വ്യാഴാഴ്ച ഉച്ച കഴിയുമ്പോഴേക്കും…
2023 മുതൽ പ്രവാസികൾക്കുള്ള ആരോഗ്യ ഇൻഷുറൻസ് 130 KD ആക്കുമെന്ന് റിപ്പോർട്ടുകൾ.ഹെൽത്ത് അഷ്വറൻസ് കമ്പനിയുടെ ആദ്യ ആശുപത്രി സജ്ജീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ മാറ്റാം. ആശുപത്രിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഇപ്പോൾ നടന്നു കൊണ്ടിരിക്കുകയാണ്.…
കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4510 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു , ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 484150 ആയി .…
ഇടുക്കി സ്വദേശി കുവൈറ്റിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു. ഇടുക്കി കുന്നുമ്മലിൽ ഹൗസ് തോപ്രാംകുടി ഷിന്റോ ജോസ് (38)ആണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. കുവൈറ്റിൽ ലിമാക്ക് കമ്പനിയിൽ വെൽഡറായി ജോലി ചെയ്യുകയായിരുന്നു. കെ…
കുവൈറ്റിൽ കോവിഡ് കേസുകൾ അതിരൂക്ഷമായി വർദ്ധിച്ചു കൊണ്ടിരിക്കുകയാണെങ്കിലും മരണനിരക്കിന്റെ കാര്യത്തിൽ ആശ്വസിക്കാം. ആഗോളതലത്തിലെ കണക്കുകൾ പ്രകാരം ഏറ്റവും കുറവ് മരണനിരക്കുള്ള രാജ്യം കുവൈറ്റ് ആണ്. ഒട്ടുമിക്ക അറേബ്യൻ രാജ്യങ്ങളിലും കോവിഡ് പടർന്ന്…
അമേരിക്കയിലെ 5 ജി നെറ്റ് വർക്കുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളെ ബാധിക്കില്ലെന്ന് കുവൈത്ത് വ്യോമയാന അധികൃതർ വ്യക്തമാക്കി. വിമാനത്താവളത്തിലേക്ക് വരുന്നതും ഇവിടെ നിന്ന് പുറപ്പെടുന്നതുമായ സർവ്വീസുകളെ ഒരു…
കുവൈറ്റ് മുനിസിപ്പാലിറ്റി, ഫർവാനിയ ഗവർണറേറ്റിലെ ജിലീബ് അൽ-ഷുയൂഖിൽ വർക്ക്‌ഷോപ്പുകളിൽ ലൈസൻസില്ലാത്ത 3 എണ്ണം അടച്ചുപൂട്ടി. കൂടാതെ സംസ്ഥാന സ്വത്തുക്കളിലെ രണ്ട് കൈയേറ്റങ്ങൾ സംഘം നീക്കം ചെയ്യുകയും, ആരോഗ്യ ആവശ്യങ്ങളുമായി ബന്ധപ്പെട്ട 44…
വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുകയും ശ്രദ്ധിക്കാതിരിക്കുകയും ചെയ്യുന്നതിന്റെ ഫലമായുണ്ടാകുന്ന അപകടങ്ങൾ കുറയ്ക്കാൻ കഴിഞ്ഞ രണ്ട് വർഷത്തിനിടെ കുവൈറ്റിൽ ട്രാഫിക് വിഭാഗം 50,000 നിയമലംഘനങ്ങൾ പുറപ്പെടുവിച്ചതായി ആഭ്യന്തര മന്ത്രാലയം. 2020,2021 കാലയളവിൽ വാഹനമോടിക്കുമ്പോൾ…
കുവൈത്ത് സൊസൈറ്റി ഫോർ ഹ്യൂമൻ റൈറ്റ്‌സ് കഴിഞ്ഞ വർഷത്തിന്റെ അവസാന പാദത്തിൽ കുവൈറ്റിലെ ലേബർ ഫയലുമായി ബന്ധപ്പെട്ട മാനേജ്‌മെന്റ് മാറ്റങ്ങൾ, നെഗറ്റീവ്, പോസിറ്റീവ് വശങ്ങൾ തുടങ്ങിയവയെ പറ്റി നിരീക്ഷണം നടത്തി. 2021-ൽ…
യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ കൊറോണ വൈറസ് ഉയർന്ന അപകടസാധ്യതയുള്ള രാജ്യങ്ങളുടെ പട്ടിക അപ്‌ഡേറ്റ് ചെയ്തു. കുവൈറ്റ് ഈ ലിസ്റ്റിൽ മൂന്നാം സ്ഥാനത്ത് ആണുള്ളത്. നിലവിലെ അപ്‌ഡേറ്റിന് മുമ്പ് കുവൈറ്റ്…
കുവൈറ്റ് സിറ്റി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4337 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു ഇതോടെ രാജ്യത്ത് ഇത് കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം479640 ആയി…
ഇന്ത്യ രാജ്യാന്തര വിമാന സർവീസുകളുടെ വിലക്ക് നീട്ടി. നേരത്തെ ജനുവരി 31 വരെപ്രാബല്യത്തിൽ ഉണ്ടായിരുന്ന വിലക്കാണ് ഫെബ്രുവരി 28 വരെ നീട്ടിയത് . എയര്‍ബബ്ള്‍ സര്‍വീസുകള്‍, ചാര്‍ട്ടേഡ് വിമാനങ്ങള്‍, വന്ദേഭാരത് സര്‍വീസുകള്‍…
കോവിഡ് മുന്നണി പോരാളികൾക്കായി ഏർപ്പെടുത്തിയ പാരിതോഷികം ലഭിക്കുന്നതിനായുള്ള രേഖകൾ ഈ മാസം അവസാനം വരെ ഇതിനായി തയാറാക്കിയ വെബ്സൈറ്റിലൂടെ സമർപ്പിക്കാം. ആരോഗ്യ മന്ത്രാലയമാണ് ഇതിനായുള്ള സംവിധാനം ഒരുക്കിയിരിക്കുന്നത്. ആവശ്യമായ പരിഷ്കാരങ്ങൾ വരുത്തിയ…
അറുപത് വയസ്സിന് മുകളിൽ പ്രായമുള്ള പ്രവാസി ജീവനക്കാരെ കമ്പനികൾ പിരിച്ചുവിടാൻ പോകുന്നതായി റിപ്പോർട്ടുകൾ. ഒന്നുകിൽ രാജിവെക്കാനോ അല്ലെങ്കിൽ താമസസ്ഥലം മാറ്റാനോ ആണ് കമ്പനികൾ ആവശ്യപ്പെട്ടിരിക്കുന്നത്. ഇവരുടെ വർക്ക് പെർമിറ്റുകൾ പുതുക്കാനുള്ള തീരുമാനം…
രാജ്യത്തെ ലേബർ മാർക്കറ്റ് കഴിഞ്ഞ രണ്ട് വർഷമായി കനത്ത വെല്ലുവിളി നേരിടുകയാണെന്ന് റിപ്പോർട്ട്. പ്രോക്യാപിറ്റ മാനേജ്മെന്റ് കൺസൾട്ടിംഗിന്റെ ഏറ്റവും പുതിയ സാമ്പത്തിക റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ആവശ്യ തൊഴിലാളികളുടെ അഭാവമാണ് ഇതിൽ…
കുവൈറ്റിൽ വരും ദിവസങ്ങളിൽ കടുത്ത തണുപ്പ് അനുഭവപ്പെട്ടേക്കും. ഇന്ന് പകൽ സമയത്ത് തണുത്ത കാലാവസ്ഥയും രാത്രിയിൽ വളരെ തണുപ്പുള്ള കാലാവസ്ഥയും ആയിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ അബ്ദുൽ അസീസ് അൽ ഖരാവി പ്രസ്താവനയിൽ…
കുവൈറ്റ് സിറ്റി – കേരള പ്രവാസി ഇൻ കുവൈറ്റും വിസ്മയ ഇൻറ്റർ നേഷ്ണൻ ആട്ട്സ് & സോഷ്യൻ സർവിസും സംയുക്തമമായി സൗജന്യ ആരോഗ്യ പരിശോധന ക്യാന്പ് സംഘടിപ്പിച്ചു. വിസ്മയ പ്രസിഡന്‍റ് കെ.എസ്.…
സൈബർ സുരക്ഷക്കായി ക്യാപിറ്റൽ മാർക്കറ്റ്സ് അതോറിറ്റിയുടെ ബജറ്റിൽ ഉൾക്കൊള്ളിച്ച ബില്ലുകൾക്ക് അംഗീകാരം നൽകി കുവൈറ്റ്. ദേശീയ കേന്ദ്രം സ്ഥാപിക്കുക, കുവൈത്ത് നയതന്ത്ര സ്ഥാപനം ഉൾപ്പെടെയുള്ള നിയമ ഭേദഗതികൾ തുടങ്ങി നിരവധി ബില്ലുകൾക്കാണ്…
കുവൈറ്റിൽ പരിസ്ഥിതിയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ കൂടിവരുന്നതായി റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷത്തെ കണക്കുകൾ അനുസരിച്ചാണ് ഇത്തരത്തിലുള്ള നിയമ ലംഘനങ്ങൾ കൂടിവരുന്നതായി കണ്ടെത്തിയത്.2020ലെ 571 കേസുകളിൽ നിന്ന് 1760ലേക്കാണ് പരിസ്ഥിതിയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ ഉയർന്നിട്ടുള്ളത്.…
കുവൈറ്റിൽ ഉത്പാദിപ്പിക്കുന്ന എൽപിജിയുടെ 94 ശതമാനവും കയറ്റുമതി ചെയ്യാൻ ഒരുങ്ങി കുവൈറ്റ്. ഇതിനായി ഇന്ത്യ പ്രധാന കയറ്റുമതി വിപണിയാക്കും. ഖത്തർ, യുഎഇ, സൗദി അറേബ്യ, കുവൈറ്റ്, ഇറാൻ എന്നിവിടങ്ങളിൽ ഉത്പാദിപ്പിക്കുന്ന എൽപിജിയുടെ…
രാജ്യത്തെ ട്രാഫിക് ക്യാമറകൾ പ്രവർത്തിപ്പിക്കുന്നതിനും, അറ്റക്കുറ്റ പണികൾ നടത്തുന്നതിനുമായി 11 ദശലക്ഷം ദിനാർ രൂപയുടെ ധനസഹായം അഭ്യർത്ഥിച്ച് ആഭ്യന്തര മന്ത്രാലയം. ട്രാഫിക്, മെയിന്റനൻസ് കൺട്രോൾ ക്യാമറകളുടെയും അവയുടെ അനുബന്ധ ഉപകരണങ്ങളുടെയും സമഗ്രമായ…
ഇന്നലെ രാവിലെ സിക്സ് റിംഗ് റോഡിലുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചതായി ഫയർ സർവീസ് ഡയറക്ടറേറ്റിലെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു. ഒരു സ്ത്രീയും പുരുഷനുമാണ് അപകടത്തിൽ മരിച്ചത്.…
കുവൈറ്റ് സിറ്റി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4825 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു ഇതോടെ കുവൈത്തിൽ കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 475303 ആയി…
വിദേശത്ത് കഴിയുന്ന രണ്ട് ഡോസ് വാക്സിനേഷൻ പൂർത്തിയാക്കി 9 മാസം പിന്നിട്ടവരെ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കാൻ ശുപാർശ സമർപ്പിച്ചതായി കൊറോണയെ നേരിടുന്നതിനുള്ള മന്ത്രി സഭാ സമിതി അധ്യക്ഷൻ ഡോ.ഖാലിദ് അൽ ജാറല്ല…
അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഭാഗ്യശാലി ഇന്ത്യന്‍ പ്രവാസി. അബുദാബിയില്‍ താമസിക്കുന്ന ഇന്ത്യന്‍ പ്രവാസി ബെഞ്ചമിന്‍ ജോണാണ് 250,000 ദിര്‍ഹം നേടിയത്. മൂന്ന് വര്‍ഷത്തിലേറെയായി ബഞ്ചമിൻ ടിക്കറ്റ് എടുക്കുന്നുണ്ട്. നീണ്ട നാളത്തെ…
ശ്രീലങ്കയിലേക്കുള്ള വിമാന സർവ്വീസുകൾ നിർത്തിവെച്ച് കുവൈത്ത് എയർവേയ്സ്. ഒരാഴ്ചത്തേക്കാണ് സർവീസുകൾ നിർത്തി വെച്ചിരിക്കുന്നത്. സെപ്റ്റംബറിലും ഔദ്യോഗിക കാരണങ്ങൾ ഒന്നും അറിയിക്കാതെ കുവൈറ്റ് എയർവേയ്‌സ് ശ്രീലങ്കയിലേക്കുള്ള പ്രവർത്തനം ആഴ്ച്ചയിൽ ഒരു സർവ്വീസായി കുറച്ചിരുന്നു.…
കുവൈറ്റിൽ വരും ദിവസങ്ങളിൽ അതിശൈത്യമായിരിക്കുമെന്ന് പ്രമുഖ കാലാവസ്ഥ നിരീക്ഷകൻ ആദിൽ അൽ മർസൂഖ്. അടുത്ത ആറ് ദിവസങ്ങളിൽ തണുപ്പ് കൂടുമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. തിങ്കളാഴ്ച വൈകിട്ട് മുതൽ തണുപ്പ് തുടങ്ങുമെന്നും ആദ്യ…
കൊറോണ വൈറസ് വേരിയന്റായ ഒമിക്രോൺ കണ്ടെത്തിയതിനെ തുടർന്ന് നിർത്തിവെച്ച ആഫ്രിക്കൻ രാജ്യങ്ങളുമായുള്ള വാണിജ്യ വിമാന സർവീസുകൾ പുനരാരംഭിക്കാൻ കുവൈറ്റ് തീരുമാനിച്ചു. ക്യാബിനറ്റ് റെഗുലർ യോഗത്തിന് ശേഷം നടത്തിയ പ്രസ്താവനയിൽ, ദക്ഷിണാഫ്രിക്ക, നമീബിയ,…
കുവൈറ്റിൽ ആവശ്യ സാധനങ്ങൾക്കും ഫാർമസികളിലെ മരുന്നുകൾ, സഹകരണ സംഘങ്ങളിലെ ഭക്ഷ്യവസ്തുക്കൾ എന്നിവയുടെയും വില കുതിച്ചുയരുന്നതായി റിപ്പോർട്ട്. വിലക്കയറ്റത്തിന്റെ ഒരു പുതിയ തരംഗമാണ് ഇപ്പോൾ ഉപഭോക്താക്കളെ ആശ്ചര്യപ്പെടുത്തുന്നത്. ഈ സാഹചര്യത്തിൽ ഇത്തരത്തിലുള്ള വിലകയറ്റം…
കുവൈത്ത് സിറ്റി : വിദേശ രാജ്യങ്ങളിൽ നിന്ന് കുവൈത്തിൽ എത്തുന്നവർക്ക് ആശ്വാസമായി പുതിയ മാർഗരേഖ. മറ്റ് വിദേശ രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്കായി ഏർപ്പെടുത്തിയിരുന്ന 3 ദിവസത്തെ നിർബന്ധിത ക്വാറന്റൈൻ വ്യവസ്ഥയിൽ നിന്നും…
കുവൈറ്റ് സിറ്റി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 5147 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു , ഇതോടെരാജ്യത്ത് ഇത് വരെ വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം…
കുവൈറ്റിൽ നിന്ന് വിശ്വാസികൾക്ക് റോഡ് മാർഗ്ഗം ഉംറക്കെത്താൻ അനുമതി നൽകി അധികൃതർ. കോവിഡ് വ്യാപനം മൂലം കഴിഞ്ഞ ഒരു വർഷമായി തീർത്ഥാടകർക്ക് റോഡ് മാർഗ്ഗം ഉംറക്കെത്താൻ അനുമതി നൽകിയിരുന്നില്ല. എന്നാൽ ഇപ്പോൾ…
അബുദാബിയിലെ മുസഫയിൽ തിങ്കളാഴ്ച പെട്രോൾ ടാങ്കറുകൾക്ക് തീപ്പിടിച്ചുണ്ടായ സ്ഫോടനത്തിൽ മൂന്ന് മരണം സ്ഥിരീകരിച്ചു. രണ്ട് ഇന്ത്യക്കാരും ഒരു പാകിസ്ഥാൻ പൗരനുമാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് വിമാനത്താവളത്തിലും മുസഫയിലും തീപിടിത്തം റിപ്പോർട്ട് ചെയ്യപ്പെട്ടത്.…
ഈ വർഷം ആരംഭം മുതൽ 12 ദിവസത്തിനുള്ളിൽ ഏകദേശം 148,000 പേർ രാജ്യത്ത് പ്രവേശിച്ചതായി റിപ്പോർട്ട്. സൗദി അറേബ്യയിലെ ദമാമിൽ നിന്നുള്ള ഈ വർഷത്തെ ആദ്യത്തെ കുവൈറ്റ് എയർവേയ്‌സ് വിമാനം വ്യാഴാഴ്ച…
കുവൈറ്റിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത ഉള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തെക്കുകിഴക്ക് ദിശയിൽ നിന്ന് മണിക്കൂറിൽ 10-30 കിലോമീറ്റർ വേഗതയിൽ നേരിയതോ മിതമായതോ ആയ കാറ്റും , ഒറ്റപ്പെട്ട നേരിയ മഴയ്ക്കും,…
അന്റാർട്ടിക്കയിലെ സിഡിലി അഗ്നി പർവ്വത നിരകളിലെ ഏറ്റവും ഉയരം കൂടിയ ഏഴാമത്തെ കൊടുമുടി കീഴടക്കി ചരിത്രത്തിൽ ഇടംനേടി കുവൈത്തി പർവതാരോഹകനായ യൂസഫ് അൽ റിഫായി. അന്റാർട്ടിക്കയിലാണ് സിഡിലി അഗ്നി പർവ്വത നിരകൾ…
സ്ത്രീകളെ പ്രതിരോധ സേനയിൽ ഉൾപ്പെടുത്താനുള്ള കുവൈറ്റ് ഗവണ്മെന്റിന്റെ തീരുമാനം മാറ്റിവെച്ചു. പ്രതിരോധ മന്ത്രി ഷൈഖ് ജാബിർ അൽ അലി ബന്ധപ്പെട്ട അധികാരികൾക്ക് താൽകാലികമായി നടപടികൾ മാറ്റിവെയ്ക്കാൻ നിർദ്ദേശം നൽകിയത്. രാജ്യത്തെ പ്രമുഖ…
കുവൈറ്റിൽ എത്തുന്നവർക്ക് ഏർപ്പെടുത്തിയ നിർബന്ധിത ക്വാറന്റൈൻ ഒഴിവാക്കാൻ ശുപാർശ. വിദേശ രാജ്യങ്ങളിൽ നിന്ന് കുവൈറ്റിൽ എത്തുന്നവർക്കാണ് മൂന്ന് ദിവസത്തെ നിർബന്ധിത ക്വാറന്റൈൻ ഏർപ്പെടുത്തിയിരുന്നത്. എന്നാൽ ഇപ്പോൾ ക്വാറന്റൈൻ വ്യവസ്ഥ നിർത്തലാക്കാൻ ശുപാർശ…
റിയാദ്: സൗദി അറേബ്യയില്‍ ഓണ്‍ലൈന്‍ തട്ടിപ്പിനിരയായി മലയാളി നഴ്‌സുമാര്‍ക്ക് നഷ്ടമായത് ലക്ഷങ്ങള്‍. ദമ്മാമിലെ പ്രമുഖ ആശുപത്രിയില്‍ ജോലി ചെയ്യുന്ന മൂന്ന് മലയാളി നഴ്‌സുമാര്‍ക്ക് ഒരു ദിവസം നഷ്ടമായത് ലക്ഷത്തിലേറെ റിയാലാണ്. സമാനരീതിയിലാണ്…
കുവൈറ്റ് സിറ്റി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4503 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു ഇതോടെ കുവൈത്തിൽ കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 465331 ആയി…
അടുത്ത ചൊവ്വാഴ്ച മുതൽ ശനിയാഴ്ച വൈകുന്നേരം വരെയുള്ള അഞ്ച് ദിവസത്തേക്ക് കുവൈറ്റിൽ കടുത്ത തണുപ്പ് അനുഭവപ്പെടാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷകൻ അബ്ദുൽ അസീസ് അൽ ഖരാവി അറിയിച്ചു. വടക്കുപടിഞ്ഞാറൻ കാറ്റിന്റെ ശ്രദ്ധേയമായ…
കുവൈറ്റ് സിറ്റി: വർദ്ധിച്ചുവരുന്ന കൊറോണ വൈറസ് കേസുകൾമൂലം ഭാവിയിൽ സർക്കാർ സ്വീകരിക്കുന്ന നടപടികളെ കുറിച്ചുള്ള പൗരന്മാരുടെയും പ്രവാസികളുടെയും ഭയം രാജ്യത്തെ ടൂറിസം, ട്രാവൽ മേഖലയെ വീണ്ടും ബാധിച്ചതായി റിപ്പോർട്ടുകൾ. യാത്രയുടെ കാര്യത്തിൽ…
ലോട്ടറി വകുപ്പിന്റെ ക്രിസ്തുമസ് പുതുവത്സര ബംപർ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ 12 കോടി രൂപ അടിച്ചത് XG 218582 എന്ന ടിക്കറ്റിന്. കോട്ടയം ജില്ലയിൽ ബെൻസ് ലോട്ടറീസ് എജൻസി വിറ്റ ടിക്കറ്റിനാണ്…
കുവൈത്ത് സിറ്റി∙ കുവൈത്തിൽ 11000 ഗതാഗത നിയമ ലംഘനങ്ങളാണ് കഴിഞ്ഞ വർഷം പ്രതിദിനം രേഖപ്പെടുത്തിയത്. പരിശോധനാ ഉദ്യോഗസ്ഥർ നേരിട്ടുള്ള പരിശോധനയിൽ കണ്ടെത്തിയ ലംഘനങ്ങൾ കൂടാതെ റോഡുകളിൽ സ്ഥാപിച്ചിട്ടുള്ള ക്യാമറ സംവിധാനങ്ങൾ വഴി…
കുവൈറ്റ് അറേബ്യൻ ഹോഴ്സ് ബ്യൂട്ടി ചാമ്പ്യൻഷിപ്പിന്റെ ആദ്യ പതിപ്പ് സൂക്ഷ്മമായി കുതിരകളെ വളർത്തുന്നവരെ ആദരിച്ചുകൊണ്ട് ശനിയാഴ്ച സമാപിച്ചു. അറേബ്യൻ ഹോഴ്‌സ് സെന്ററിലെ ബൈത്ത് അൽ-അറബ് ട്രാക്ക് ആതിഥേയത്വം വഹിച്ചുകൊണ്ട് നടത്തിയ നാല്…
കുവൈത്ത് സിറ്റി: കുവൈത്ത് ഫിൻതാസിൽ പ്രവാസിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മരണപ്പെട്ടയാള്‍ നേപ്പാള്‍ സ്വദേശിയാണെന്നാണ് നിഗമനം. മറ്റുവിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. ഫിൻതാസിൽ തുറസായ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിളാണ് മൃതതേഹം…
കുവൈത്ത് സിറ്റി: കുവൈത്ത് പ്രീമിയർ ലീഗ് ബാസ്കറ്റ് ബോൾ മത്സരങ്ങൾ പുനരാരംഭിക്കാൻ ഒരുങ്ങുന്നു. ബുധനാഴ്ച മുതൽ ഫസ്റ്റ് ഡിവിഷൻ, സെക്കൻഡ് ഡിവിഷൻ മത്സരങ്ങളാണ് പുനരാരംഭിക്കുന്നത്. ശൈഖ് സഅദ് അൽ അബ്ദുല്ല കോംപ്ലക്സിലെ…
കുവൈത്ത് സിറ്റി: കുവൈത്തിൽ ഒമിക്രോൺ തരംഗം വരും ദിവസങ്ങളിൽ അതിരൂക്ഷമായേക്കുമെന്ന മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രാലയം. എന്നാൽ ഇത് മൂന്നു മുതൽ 4 ആഴ്ചകൾക്കകം ക്രമേണെ ശമിക്കുമെന്നും മന്ത്രാലയ വൃത്തങ്ങൾ കൂട്ടിച്ചേർത്തു. വാക്സിനേഷൻ…
കുവൈറ്റ് സിറ്റി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4517 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു , ഇതോടെരാജ്യത്ത് ഇത് വരെ വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം…
കുവൈത്തിൽ തണുപ്പിന്റെ രണ്ടാം സീസൺ ഇന്ന് മുതൽ ആരംഭിക്കുമെന്ന് ജ്യോതിശാസ്ത്രജ്ഞൻ അൽ-മബ്ബാനിയ്യ സീസണിന് ശേഷമുള്ള ശബ്‌ത് സീസൺ ശനിയാഴ്ച ആരംഭിക്കുമെന്ന് ജ്യോതിശാസ്ത്രജ്ഞൻ അദെൽ അൽ-സാദൂൻ ആണ് വ്യക്തമാക്കിയത് . സൈബീരിയയിൽ നിന്നും…
കുവൈത്ത് സിറ്റി: ഓൺലൈനായി റെസിഡൻസി പുതുക്കാനുള്ള സംവിധാനമൊരുക്കി കുവൈത്ത്. രാജ്യത്തിന് പുറത്തുള്ള പ്രവാസികൾക്ക് വലിയ ആശ്വാസമാണ് ഇത് വഴി ലഭിച്ചത്. ആറുമാസമോ അതിൽ കൂടുതലോ രാജ്യത്തിന് പുറത്തുള്ള പ്രവാസികൾക്കാണ് ഈ അവസരം.…
കുവൈത്ത് സിറ്റി: കൊവിഡ് മഹാമാരിക്കിടയിലും മാനുഷിക മൂല്യങ്ങൾ കാത്തുസൂക്ഷിച്ച് കുവൈത്ത്. ജാതി മത വർഗഭേതമന്യേ എല്ലാവരെയും സഹായിക്കുന്ന കുവൈത്ത് ഈ മഹാമാരി കാലത്തും മറ്റുള്ള രാജ്യങ്ങൾക്ക് മാതൃകയായിരിക്കുകയാണ്. വ്യത്യസ്ത മേഖലകളിൽ നിരവധി…
കുവൈത്ത് സിറ്റി: കുവൈത്തിലെ സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ സ്വദേശിവല്‍ക്കരണം ശക്തമായി നടപ്പിലാക്കണമന്ന് ആവശ്യവുമായി കുവൈത്ത് എംപിമാര്‍ പാര്‍ലമെന്റില്‍. രാജ്യത്ത് തൊഴില്‍ മേഖലകളില്‍ സ്വദേശിവല്‍ക്കരണം ശക്തിപ്പെടുത്തുകയും കുവൈറ്റ് പൗരന്‍മാര്‍ക്കായി കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍…
കുവൈത്ത് സിറ്റി: കുവൈത്തിനെ ഞട്ടിച്ച അഹമ്മദി റിഫൈനറിയിലുണ്ടായ തീപിടിത്തത്തിന്റെ കാരണം കണ്ടെത്തുന്നതിന് അന്വേഷണ കമ്മിറ്റിയെ നിയോഗിച്ചതായി ഓയിൽ, വൈദ്യുതി വകുപ്പ് മന്ത്രി ഡോ. മുഹമ്മദ് അൽ ഫാരിസ്.” സംഭവിച്ച അപകടത്തെ കുറിച്ച്…
കുവൈത്ത് : കുവൈത്തിലെ മിന അൽ അഹമ്മദി റിഫൈനറിയിൽ ഉണ്ടായ തീപിടിത്തത്തിൽ രണ്ട് ഇന്ത്യക്കാർ മരണപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അൽ അഹമ്മദി റിഫൈനറിയിലെ ഗ്യാസ് ലിക്വിഫാക്ഷൻ ഫാക്ടറിയുടെ 32-ാം…
കുവൈറ്റ് സിറ്റി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4881 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു , ഇതോടെരാജ്യത്ത് ഇത് വരെ വൈറസ് ബാധിച്ചവരുടെ ആകെഎണ്ണം 456311…
കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം പുനരാരംഭിച്ചു. മൂടൽമഞ്ഞ് മൂലം തടസപ്പെട്ടിരുന്ന പ്രവർത്തങ്ങളാണ് ഇന്നലെ രാവിലെ പുനരാരംഭിച്ചത്. ബുധനാഴ്ച രാത്രി മുതലുള്ള മൂടൽമഞ്ഞ് മൂലം 11 വിമാനങ്ങൾ കുവൈത്തിൽ ഇറക്കാൻ…
കുവൈത്ത് സിറ്റി : ശുദ്ധീകരണ ശാലയിൽ ഉണ്ടായ തീപിടിത്തത്തിൽ 2 പേർ മരണപ്പെട്ടു. 5 പേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. നാഷനൽ പെട്രോളിയം കമ്പനിയുടെ അഹമ്മദി ശുദ്ധീകരണ ശാലയിലാണ് തീപിടിച്ചത്. മരണമടഞ്ഞ…
കുവൈറ്റ് സിറ്റി, ജനുവരി 13: രാജ്യത്തിന് പുറത്തുള്ള പ്രവാസികൾക്ക് ഓൺലൈൻ റെസിഡൻസി പുതുക്കൽ തുടരുമെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. നിലവിലുള്ള ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ആറ് മാസമോ അതിൽ കൂടുതലോ രാജ്യത്തിന് പുറത്തുള്ള…
2022 ജനുവരിയിലെ ആദ്യ 11 ദിവസത്തിനുള്ളിൽ കുവൈത്തില്‍ നിന്ന് നാടുകടത്തിയത് 607 പ്രവാസികളെ. നാടുകടത്തപ്പെട്ടവരില്‍ 340 പേര്‍ പുരുഷന്മാരും 267 പേര്‍ സ്‍ത്രീകളുമാണ്. വിവിധ നിയമലംഘനങ്ങള്‍ക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന്…
കുവൈത്ത് സിറ്റി : സൈക്കിൾ യാത്രികർക്ക് പ്രത്യേക പാത ഒരുക്കാൻ നിലവിലെ ഹൈവേകളുടെ പ്രവർത്തനങ്ങളിൽ മാറ്റം വരുത്തുന്നതിൽ ബുദ്ധിമുട്ടിലായി റോഡ്സ് ആൻഡ് ലാൻഡ് ട്രാൻസ്പോർട്ട് മന്ത്രലയം. ഷെയ്ഖ് ജാബർ അൽ അഹമ്മദ്…
വിമാന സർവ്വീസുകൾ റദ്ദാക്കിയതിന് പിന്നാലെ ഇമിഗ്രേഷൻ നടപടിക്രമങ്ങൾ പൂർത്തീകരിച്ചത് മൂലം നിരവധി യാത്രക്കാർ ക്വാറന്റൈൻ നിബന്ധനയിൽ കുടുങ്ങിയാതായി റിപ്പോർട്ട്. കനത്ത മൂടൽമഞ്ഞ് കാരണം ഇന്നലെ കുവൈറ്റ് എയർപോർട്ടിൽ നിന്നുള്ള ചില വിമാനങ്ങൾ…
കുവൈത്ത് സിറ്റി: പ്രവാസി ഇന്ത്യക്കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുവൈത്തിലെ ഫര്‍വാനിയയിലെ അദ്ദേഹത്തിന്റ സ്വന്തം താമസസ്ഥലത്ത് വെച്ചാണ് സംഭവം നടന്നത്. കുടുംബ പ്രശ്‍നങ്ങളും മറ്റ് സാമ്പത്തിക പരാധീനതകളുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ്…
കുവൈത്ത് സിറ്റി: വിമാനത്താവളങ്ങളും, നേഴ്സറികളും, അടക്കാൻ മാത്രമുള്ള സാഹചര്യങ്ങൾ ഇല്ലന്ന് ഉപപ്രധാനമന്ത്രിയും കൊവിഡ് എമർജൻസി മന്ത്രിതല കമ്മിറ്റി ചെയർമാനുമായ ഷെയ്ഖ് ഹമദ് ജാബർ അൽ അലി. നഴ്‌സറികൾ അടച്ച് ഓൺലൈൻ വിദ്യാഭ്യാസത്തിലേക്ക്…
കുവൈറ്റ് സിറ്റി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4883 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു , ഇതോടെരാജ്യത്ത് ഇത് വരെ വൈറസ് ബാധിച്ചവരുടെ ആകെഎണ്ണം 451430…
കുവൈത്ത് സിറ്റി: രാജ്യത്ത് പടരുന്ന കൊവിഡ് മഹാമാരിയെ പിടിച്ചു കെട്ടാൻ കർശന പരിശോധനകൾ നടത്തി മാൻപവർ അതോറിറ്റി. രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് വാണിജ്യ മന്ത്രാലയവുമായി സഹകരിച്ച് അതോറിറ്റി പരിശോധനകൾ…
കുവൈറ്റ് സിറ്റി : കോവിഡ് വ്യാപന കേസുകൾ വർധിച്ചതിനെ തുടർന്ന് മുൻകരുതൽ നടപടിയുടെ ഭാഗമായി കോളേജ് ഓഫ് എജ്യുക്കേഷന്റ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചു.ജോലികൾ നിർത്തിവയ്ക്കാൻ കോളേജ് തീരുമാനിച്ചതായി കുവൈറ്റ് സർവകലാശാലയാണ് വ്യാഴാഴ്ച…
കുവൈറ്റ് സിറ്റി : കുവൈത്തിലെ ജ്വല്ലറിയിൽ മോഷണം നടത്തിയ പ്രതികളെ പിടികൂടി ക്രിമിനൽ സെക്യൂരിറ്റി വിഭാഗം. മോഷണം നടത്തി 24 മണിക്കൂറുകൾക്കുള്ളിലാണ് പ്രതികളെ പിടികൂടിയത്. ബുധനാഴ്ച രാവിലെയായിരുന്നു ജഹ്റ ജ്വല്ലറിയിൽ മോഷണം…