കുവൈറ്റിൽ കരിഞ്ചന്ത സജീവമാകുന്നതായി സംശയം; പരിശോധനയുമായി വാണിജ്യമന്ത്രാലയം
കുവൈറ്റിൽ കരിഞ്ചന്ത സജീവമാകുന്നതായി സംശയം. കടകളിൽനിന്ന് ചില ഉൽപ്പന്നങ്ങൾ മാത്രം വൻതോതിൽ വിറ്റഴിക്കപ്പെടുന്നതാണ് ഇത്തരത്തിലൊരു സംശയത്തിലേക്ക് നയിക്കുന്നത്. വിവിധ ഫുഡ് ഔട്ട്‌ലെറ്റുകളിൽ നിന്നായി ഭക്ഷ്യഎണ്ണ യാണ് ഏറ്റവും […]