കുവൈത്തിൽ അപ്പാർട്ട്‌മെന്റിൽ തീപിടിത്തം
കുവൈത്തിലെ ഖൈത്താനിൽ അപ്പാർട്ട്‌മെന്റിൽ തീപിടിത്തം. കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം. ഫയർവാനിയ, സബ്ഹാൻ കേന്ദ്രങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. വൈകാതെ തീ […]