കുവൈത്തിൽ പ്രവാസി തൊഴിലാളികളുടെ മെഡിക്കൽ പരിശോധനക്കായി പുതിയ കേന്ദ്രം വരുന്നു

കുവൈത്തിൽ പ്രവാസി തൊഴിലാളികളുടെ മെഡിക്കൽ പരിശോധന നടപടിക്രമങ്ങൾ നടത്തുന്നതിന് ഹവല്ലി മേഖലയിൽ പുതിയ കേന്ദ്രം സ്ഥാപിക്കാനൊരുങ്ങി ആരോഗ്യ മന്ത്രാലയം. ഇതിനായുള്ള നടപടികൾ ആരംഭിച്ചതായാണ് സൂചന.കഴിഞ്ഞ വർഷങ്ങളിൽ മെഡിക്കൽ പരിശോധന കേന്ദ്രങ്ങളിൽ ഉണ്ടായ…

സിനിമ സീരിയൽ താരം വിനോദ് തോമസ് കാറിനുള്ളിൽ മരിച്ച നിലയിൽ

സിനിമ സീരിയൽ താരം വിനോദ് തോമസിനെ (47) കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പാമ്പാടിയിലെ ബാറിന് സമീപം പാർക്ക് ചെയ്തിരുന്ന കാറിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. കാറിൽ കയറിയ വിനോദ് കുറെ നേരമായിട്ടും…

കേരളത്തിനെന്തുപറ്റി? ഗൾഫിൽ ജോലി തേടുന്നവരിൽ 90ശതമാനം ഇടിവ്: കണക്കുകൾ ഇപ്രകാരം

അബുദാബി: ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്നവരുടെ എണ്ണത്തിൽ കേരളത്തെ പിന്നിലാക്കി ഉത്തർപ്രദേശും ബിഹാറും. കേരളത്തിൽ നിന്ന് മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലേക്ക് ജോലി തേടി പോകുന്നവരുടെ എണ്ണത്തിൽ 90 ശതമാനം ഇടിവുണ്ടായതായാണ് ബ്ലൂ…

ഇതാണ് മികച്ച അവസരം: ​ഗൾഫിൽ ജോലി ഒഴിവ്, താമസം, ഭക്ഷണം, വിസ, വിമാന ടിക്കറ്റ് എന്നിവ സൗജന്യം; റിക്രൂട്ട്മെന്റ് നോർക്ക വഴി

തിരുവനന്തപുരം: നോർക്ക റൂട്ട്സ് മുഖേന സൗദി ആരോഗ്യ മന്ത്രാലയത്തിലേക്ക് (MoH)ലേയ്ക്ക് വിവിധ സ്പെഷ്യലിറ്റികളിലേയ്ക്കുളള ഡോക്ടർമാരുടെ ഒഴിവുകളിലേയ്ക്ക് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. സൗദി ആരോഗ്യമന്ത്രാലയം അംഗീകരിച്ച മാസ്റ്റേഴ്സ് ഡിഗ്രിയാണ് വിദ്യാഭ്യാസ യോഗ്യത. പ്രവൃത്തി പരിചയം…

കുവൈത്തിലെ സ​ർക്കാ​ർ, സ്വ​കാ​ര്യ മേ​ഖ​ല വി​സ മാ​റ്റ​ത്തി​ൽ നി​യ​ന്ത്ര​ണം വ​രു​ന്നു

കു​വൈ​ത്ത് സി​റ്റി: സ​ർക്കാ​ർ മേ​ഖ​ല​യി​ലും പൊ​തു മേ​ഖ​ല​യി​ലും ജോ​ലി ചെ​യ്യു​ന്ന പ്ര​വാ​സി​ക​ൾ സ്വ​കാ​ര്യ മേ​ഖ​ല​യി​ലേ​ക്ക് വി​സ മാ​റു​ന്ന​ത് നി​ർത്ത​ലാ​ക്കു​ന്നു. ഇ​ത് സം​ബ​ന്ധ​മാ​യ തീ​രു​മാ​നം ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പു​റ​പ്പെ​ടു​വി​ച്ച​താ​യി പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർട്ട്…

കുവൈറ്റിൽ നിന്ന് സൗദിയിലേക്ക് റെയിൽ പാത: റിയാദിൽ എത്താൻ വെറും 2 മണിക്കൂർ സമയം

നിർദിഷ്ട കുവൈത്ത്- സൗദി റെയിൽ പാത നടപ്പിലായാൽ കുവൈത്തിൽ നിന്നും സൗദി തലസ്ഥാനമായ റിയാദിൽ എത്താൻ2 മണിക്കൂർ സമയം മാത്രം എടുക്കും എന്നത് പ്രവാസികൾ ക്ക് ആശ്വാസം നൽകുന്ന കാര്യമാണ്. കാരണം…

കുവൈറ്റില്‍ ഭക്ഷ്യവസ്തുക്കളുടെ വിലവർദ്ധനയ്‌ക്കെതിരെ കർശന നടപടി

കുവൈത്തില്‍ ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങളുടെ വിലക്കയറ്റം വർദ്ധിച്ചാൽ പിഴ തുകകള്‍ വര്‍ദ്ധിപ്പിക്കുമെന്ന് വാണിജ്യ മന്ത്രി മുഹമ്മദ് അൽ ഐബാൻ പറഞ്ഞു. വിലക്കയറ്റം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.…

വിദേശ ദമ്പതികളുടെ നഗ്ന മൃതദേഹങ്ങൾ കണ്ടെത്തി

ഹിമാചൽ പ്രദേശിലെ കുളുവിലെ പുണ്യനഗരമായ മണികരനിലെ കുളത്തിൽ നിന്ന് വിദേശ ദമ്പതികളുടെ നഗ്ന മൃതദേഹങ്ങൾ കണ്ടെത്തി. റഷ്യൻ ദമ്പതികളാണ് മരണപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം. ഇരുവരും ആത്മഹത്യ ചെയ്തതാകാമെന്നും കൊലപാതക ലക്ഷണങ്ങളിൽ കണ്ടെത്താനായിട്ടില്ലെന്നും…

കുവൈറ്റിൽ നാ​ലു വ​ർ​ഷ​ത്തി​നി​ടെ റ​ദ്ദാ​ക്കി​യ​ത് മൂ​ന്നു ല​ക്ഷം ഡ്രൈ​വി​ങ് ലൈ​സ​ൻ​സ്

കുവൈറ്റിൽ വിവിധ കാരണങ്ങൾ മൂലം നാ​ലു വ​ർ​ഷ​ത്തി​നി​ടെ റ​ദ്ദാ​ക്കി​യ​ത് മൂ​ന്നു ല​ക്ഷം ഡ്രൈ​വി​ങ് ലൈ​സ​ൻ​സു​ക​ൾ. മ​രി​ച്ച​വ​ർ, പ്ര​വാ​സം മ​തി​യാ​ക്കി നാ​ട്ടി​ലേ​ക്ക് പോ​യ​വ​ർ, നാ​ടു​ക​ട​ത്ത​പ്പെ​ട്ട​വ​ർ എ​ന്നി​വ​രു​ടെ ഉ​ൾ​പ്പെ​ടെ​യാ​ണ് ഇ​ത്ര​യും എ​ണ്ണം. 2020ൽ ​അ​ര​ല​ക്ഷ​വും…

മൂന്ന് വയസുകാരിയെ കൊന്ന് പ്ലാസ്റ്റിക് കവറിലാക്കി; രക്ഷപ്പെടാൻ ശ്രമിച്ച പ്രതി പിടിയിൽ

ഹരിയാനയിലെ ഫരീദാബാദിൽ മൂന്നുവയസുകാരിയെ കൊലപ്പെടുത്തി മൃതദേഹം പ്ലാസ്റ്റിക് കവറിലാക്കിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. വീടിന്റെ മേൽക്കൂരയിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയായിരുന്നു പ്രതിയെ പിടികൂടിയത്. ജിതേന്ദർ എന്നയാളാണ് പിടിയിലായത്. കുട്ടിയെ ചൊവ്വാഴ്ച…

കുവൈറ്റിൽ 126 കുപ്പി നാടൻ മദ്യവുമായി രണ്ട് പ്രവാസികൾ പിടിയിൽ

കുവൈറ്റിലെ സാൽമിയ മേഖലയിൽ പ്രാദേശികമായി മദ്യം ഉൽപ്പാദിപ്പിച്ച രണ്ട് പ്രവാസികളെ ഹവല്ലി പോലീസ് വിജയകരമായി പിടികൂടി. 126 കുപ്പി നാടൻ മദ്യവും ആയിരം ദിനാറും ഇവരിൽ നിന്ന് കണ്ടെത്തി. സുരക്ഷാ വൃത്തങ്ങൾ…

പെൺസുഹൃത്തിനെ കഴുത്തറുത്ത് കൊന്നു; എഞ്ചിനീയറിംഗ് വിദ്യാർഥി അറസ്റ്റിൽ

കർണാടകയിലെ ഹാസൻ ജില്ലയിൽ പെൺസുഹൃത്തിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ എഞ്ചിനിയറിങ് വിദ്യാർഥി അറസ്റ്റിൽ. സംഭവത്തിൽ തേജസ് എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിയും പെൺകുട്ടിയും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നും നിരന്തരം വഴക്കുണ്ടാകുന്നതാണ്…

കുവൈറ്റ് – സൗദി അറേബ്യ റെയിൽവേ പദ്ധതി വേഗത്തിലാക്കാനൊരുങ്ങി അധികൃതർ

കുവൈറ്റിനെയും സൗദി അറേബ്യയെയും ബന്ധിപ്പിക്കുന്ന റെയിൽവേ പദ്ധതിയുടെ സാമ്പത്തിക, സാങ്കേതിക, സാധ്യതാ പഠനം നടത്തുന്നതിനുള്ള കരാറിൽ പൊതുമരാമത്ത് മന്ത്രാലയം ഒപ്പുവച്ചു. സമഗ്രപഠനം നടത്തുന്നതിന് സിആർടിഎ സഖ്യവുമായി കരാർ ഒപ്പുവച്ചു. സുസ്ഥിരവും കാര്യക്ഷമവുമായ…

ഐഎ​സ് പ്ര​ചാ​ര​ണം; കുവൈറ്റിൽ പ്ര​വാ​സി​ക്ക് അ​ഞ്ചു വ​ർ​ഷം ത​ട​വു​ശി​ക്ഷ

കു​വൈ​ത്തി​ല്‍ ഐഎ​സ് പ്ര​ചാ​ര​ണം ന​ട​ത്തി​യ​തി​ന് പ്ര​വാ​സി​ക്ക് അ​ഞ്ചു വ​ർ​ഷം ത​ട​വു​ശി​ക്ഷ വി​ധി​ച്ചു. ശി​ക്ഷാ​കാ​ലാ​വ​ധി ക​ഴി​ഞ്ഞാ​ല്‍ പ്ര​വാ​സി​യെ നാ​ടു​ക​ട​ത്താ​നും കോ​ട​തി നി​ർ​ദേ​ശി​ച്ചു. 30കാ​ര​നാ​യ ഈ​ജി​പ്ഷ്യ​ൻ പ്ര​വാ​സി സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി ഐ.​എ​സ് അ​നു​കൂ​ല…

കുവൈത്തിലെ പെട്രോളിയം റിഫൈനറിയിൽ തീപിടുത്തം

ഇന്ന് രാവിലെ അൽ-സൂർ റിഫൈനറിയിൽ പരിമിതമായ തീപിടിത്തമുണ്ടായതായി കുവൈറ്റ് ഇന്റഗ്രേറ്റഡ് പെട്രോളിയം ഇൻഡസ്ട്രീസ് കമ്പനി (KIPIC) അറിയിച്ചു. ഡീസൽഫ്യൂറൈസേഷൻ യൂണിറ്റിലെ യൂണിറ്റ് നമ്പർ 12 ലാണ് തീപിടുത്തമുണ്ടായതെന്നും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്യാതെ…

കുവൈത്തിൽ ഇരട്ടക്കൊലപാതകം: പ്രവാസി ഇന്ത്യക്കാരന്റെ കസ്റ്റഡികാലാവധി നീട്ടി

കുവൈറ്റ് സിറ്റി: ഖഷാനിയയിൽ രണ്ട് ഏഷ്യൻ പ്രവാസികൾ തമ്മിലുള്ള ചില തർക്കങ്ങളെത്തുടർന്ന് രണ്ട് ഏഷ്യൻ പ്രവാസികളെ കൊലപ്പെടുത്തിയെന്നാരോപിച്ച് ഇന്ത്യൻ പ്രവാസിയെ കസ്റ്റഡിയിലെടുത്ത കേസിൽ അന്വേഷണം 14 ദിവസത്തേക്ക് കൂടി നീട്ടാൻ ഉത്തരവ്.…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.26724 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 269.97 ആയി. അതായത് 3.70…

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ കുവൈറ്റ് മണ്ണിൽ ഇന്ത്യക്ക് ജയം

ലോകകപ്പ് ഫുട്ബാള്‍ യോഗ്യതാ മത്സരത്തില്‍ കുവൈറ്റിനെ തോല്‍പിച്ച് ഇന്ത്യ. കുവൈറ്റ് സിറ്റി ജാബിര്‍ അല്‍ അഹമ്മദ് ഇന്റര്‍നാഷനല്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഇന്ത്യയുടെ ജയം. 75ാം മിനിറ്റില്‍…

വി​ര​മി​ക്ക​ൽ പെ​ൻ​ഷ​ൻ വ​ർ​ധി​പ്പി​ക്ക​ൽ നി​യ​മ​ത്തി​ന് അം​ഗീ​കാ​രം നൽകി കുവൈത്ത്

കു​വൈ​ത്ത് സി​റ്റി: മി​നി​മം റി​ട്ട​യ​ർ​മെ​ന്റ് പെ​ൻ​ഷ​ൻ വ​ർ​ധി​പ്പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സാ​മൂ​ഹി​ക സു​ര​ക്ഷാ​നി​യ​മം പു​റ​പ്പെ​ടു​വി​ക്കു​ന്ന ആ​ർ​ട്ടി​ക്കി​ൾ 19ലെ ​ഭേ​ദ​ഗ​തി​ക്ക് ദേ​ശീ​യ അ​സം​ബ്ലി അം​ഗീ​കാ​രം ന​ൽ​കി. അ​മീ​ർ ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​ൽ…

സർക്കാർ മേഖലയിലെ പ്രവാസികളുടെ വിസ സ്വകാര്യ മേഖലയ്ക്ക് കൈമാറുന്നത് നിർത്തലാക്കി മന്ത്രാലയം

സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ റസിഡൻസി പെർമിറ്റുകൾ (“ആർട്ടിക്കിൾ 17”) സ്വകാര്യ മേഖലയ്ക്ക് കൈമാറുന്നത് നിർത്താൻ ആഭ്യന്തര മന്ത്രാലയം തീരുമാനമെടുത്തതായി റിപ്പോർട്ട് . സർവീസ് അവസാനിപ്പിച്ചവർക്കും സർക്കാർ മേഖലയിൽ നിന്ന്…

വി​ധി ന​ട​പ്പാ​ക്കാ​ന്‍ വി​സ​മ്മ​തി​ച്ചു; കുവൈറ്റിൽ ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ ന​ട​പ​ടി

കുവൈറ്റിൽ ജു​ഡീ​ഷ്യ​ൽ വി​ധി ന​ട​പ്പാ​ക്കാ​ന്‍ വി​സ​മ്മ​തി​ച്ച ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ ന​ട​പ​ടി​യു​മാ​യി കോ​ട​തി. ഔ​ഖാ​ഫ് സെ​ക്ര​ട്ട​റി ജ​ന​റ​ലി​നെ ജോ​ലി​യി​ല്‍നി​ന്ന് പി​രി​ച്ചു​വി​ടാ​നും മൂ​വാ​യി​രം ദീ​നാ​ര്‍ പി​ഴ ചു​മ​ത്താ​നു​മാ​ണ് ഉ​ത്ത​ര​വി​ട്ട​ത്. ജ​ഡ്ജി അ​ബ്ദു​ൽ റ​ഹ്മാ​ൻ അ​ൽ ഹു​റൈ​ജി…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.2368 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 269.82 ആയി. അതായത് 3.71…

കുവൈറ്റിൽ വാഹനാപകടത്തിൽ ഒരു മരണം; രണ്ട് പേർക്ക് പരിക്ക്

കുവൈറ്റിലെ സാൽമി റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ 21 വയസ്സുള്ള കുവൈറ്റ് പൗരൻ മരിച്ചു. രണ്ട് വ്യക്തികളെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വാഹനാപകടത്തെക്കുറിച്ച് അത്യാഹിത വിഭാഗത്തിന്…

സൽമാൻ ഖാന്റെ ടൈ​ഗ‍ർ 3ന് കുവൈത്തിൽ പ്രദർശന വിലക്ക്

ബോളിവുഡ് താരങ്ങളായ സൽമാൻ ഖാനും കത്രീന കൈഫും അഭിനയിച്ച ടൈഗർ 3നു കുവൈത്തിൽ പ്രദർശന വിലക്ക് ഏർപ്പെടുത്തിയതായി അൽ സിയാസ ദിന പത്രം റിപ്പോർട്ട് ചെയ്തു. സിനിമയിൽ ഇസ്‌ലാം വിരുദ്ധ രൂപകങ്ങൾ…

കുവൈത്ത് ബീച്ചിൽ ബാർബിക്യൂവിങ്ങിനായി ഇനി അഞ്ച് സ്ഥലങ്ങൾ

ഹവല്ലി ഗവർണറേറ്റ് മുനിസിപ്പാലിറ്റി ബ്രാഞ്ചിലെ ക്ലീനിംഗ് ആൻഡ് റോഡ് ഒക്യുപേഷൻസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടറും സ്‌പ്രിംഗ് ക്യാമ്പ് കമ്മിറ്റി ചെയർമാനുമായ ഫൈസൽ അൽ-ഒതൈബി, ബാർബിക്യൂയിംഗ് അനുവദിക്കുന്നതിന് അഞ്ച് സ്ഥലങ്ങൾ കമ്മിറ്റി കണ്ടെത്തിയതായി അറിയിച്ചു.സൈറ്റുകൾ…

ഐഎസ്ഐഎസ് പ്രചരണം നടത്തി: പ്രവാസിക്ക് അഞ്ച് വർഷം തടവ് ശിക്ഷ വിധിച്ച് കുവൈറ്റ് കോടതി

ഐഎസ്ഐഎസ് പ്രചരണം നടത്തിയതിന് കുവൈറ്റ് അപ്പീൽ കോടതി ഈജിപ്ഷ്യൻ പ്രവാസിയെ അഞ്ച് വർഷത്തെ കഠിന തടവിനും തുടർന്ന് നാടുകടത്താനും ശിക്ഷിച്ചു.റിപ്പോർട്ടുകൾ പ്രകാരം, 30 കാരനായ ഈജിപ്ഷ്യൻ പ്രവാസി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച…

കുവൈറ്റ് വിമാനത്താവളത്തിൽ തീപിടിത്തം

കുവൈത്ത്‌ അന്തർ ദേശീയ വിമാനതാവളത്തിലെ ടെർമിനൽ 2 ൽ ഉണ്ടായ നേരിയ തീപിടിത്തം നിയന്ത്രണ വിധേയമാക്കിയതായി സിവിൽ ഏവിയേഷൻ ജനറൽ അഡ്മിനിസ്‌ട്രേഷൻ അറിയിച്ചു. അഗ്നി ശമന സേനയുടെ നേതൃത്വത്തിലാണ് രക്ഷാ പ്രവർത്തനം…

കുവൈറ്റിൽ കനത്ത മഴയും അസ്ഥിര കാലാവസ്ഥയും, രാജ്യവ്യാപക മുന്നറിയിപ്പ്: സ്കൂളുകൾ പ്രവർത്തിക്കില്ല, ക്ലാസുകൾ ഓൺലൈനിൽ

കുവൈറ്റ്: കനത്ത മഴയും അസ്ഥിരമായ കാലാവസ്ഥയും പ്രതീക്ഷിക്കുന്നതിനാൽ എല്ലാ പൊതു, സ്വകാര്യ സ്കൂളുകളിലും ഓൺലൈൻ വിദ്യാഭ്യാസത്തിലേക്ക് മാറുന്നതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. അദ്ധ്യാപകരും അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫും ജോലിയിൽ തുടരണം.രാജ്യത്ത് ഇന്നലെ രാത്രി…

ഡിറ്റക്ടീവായി വേഷം ധരിച്ച് പ്രവാസികളെ കൊള്ളയടിച്ചു: കുവൈത്തിൽ മൂന്ന് പേർ അറസ്റ്റിൽ

കുവൈറ്റ്: കുവൈറ്റിലെ സുബ്ബിയ മേഖലയിൽ ഡിറ്റക്ടീവായി വേഷം ധരിച്ച് പ്രവാസികളെ കൊള്ളയടിക്കുന്ന മൂന്ന് പേരെ ജഹ്‌റ സെക്യൂരിറ്റി ഡയറക്ടറേറ്റുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന പട്രോൾ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു.പരിശോധനയിൽ, ഇവരുടെ പക്കൽ നിന്നും…

കൊലപാതക കേസിൽ പ്രതിയെന്ന് സംശയം: പ്രവാസി സ്വന്തം നാട്ടിലേക്ക് പോകുന്നത് തടഞ്ഞ് കുവൈറ്റ്

കുവൈറ്റ്: അധികൃതർ കൊലപാതക കേസിൽ പ്രതിയെന്ന് സംശയിക്കുന്ന പ്രവാസിയെ സ്വന്തം നാട്ടിലേക്ക് പോകുന്നത് തടഞ്ഞ് കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ട്. കൊലപാതകശ്രമക്കേസുമായി ബന്ധപ്പെട്ട് അന്വേഷിക്കുന്നയാളാണ് പ്രവാസിയെന്നു കണ്ടെത്തിയതിനെ തുടർന്നാണ് യാത്ര തടഞ്ഞത് .…

പ്രവാസികളുടെ മക്കൾക്ക് ഉന്നത പഠനത്തിന് സ്കോളർഷിപ്പ്; ഉടൻ തന്നെ അപേക്ഷിക്കാം, ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

തിരുവനന്തപുരം: പ്രവാസി കേരളീയരുടെ മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിനായുളള നോർക്ക-റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സാമ്പത്തികമായി പിന്നാക്കമുളള പ്രവാസി കേരളീയരുടെയും തിരികെയെത്തിയ പ്രവാസികളുടെയും മക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം നൽകുന്നതാണ് പദ്ധതി.…

കേരളത്തിൽ നിന്നുള്ള പ്രവാസികൾക്ക് സന്തോഷ വാർത്ത; സുപ്രധാന പ്രഖ്യാപനവുമായി എയർ ഇന്ത്യ എക്സ്പ്രസ് മേധാവി

ദുബൈ: യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലേക്ക് കേരളത്തിൽ നിന്നുള്ള വിമാന സർവീസുകൾ വർദ്ധിപ്പിക്കുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് മേധാവി അലോക് സിങ്. സൗദി അറേബ്യയിലേക്കുള്ള സർവീസുകളുടെ കാര്യത്തിൽ കാര്യമായ വർദ്ധനവുണ്ടാകുമെന്നും ഇതിന്…

കുവൈത്തിലെ ​ഗതാ​ഗത നിയമലംഘനങ്ങളുടെ പിഴക്കണക്കുകൾ പുറത്ത്: പിഴ ഇനത്തിൽ 66 ദശലക്ഷം ദിനാർ

2023ലെ ഗതാഗത ലംഘനങ്ങളുടെ ആകെ ഫൈൻ ഇനത്തിൽ ഏകദേശം 66 ദശലക്ഷം ദിനാർ ലഭിച്ചെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിലെ ട്രാഫിക് ലംഘന അന്വേഷണ വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് സാദ്…

പ്രവാസികൾക്ക് തിരിച്ചടിയായി കുവൈറ്റിൽ വാടകവർദ്ധന; ചെലവ് കുറയ്ക്കാൻ പാർട്ടീഷനിങ് സമ്പ്രദായം

കുവൈത്തിലെ താഴ്ന്ന വരുമാനക്കാരായ പ്രവാസി തൊഴിലാളികൾക്ക് തിരിച്ചടിയായി ഉയർന്ന വീട് വാടക. കണക്കുകൾ പ്രകാരം, ഇവരുടെ മൊത്തം വരുമാനത്തിന്റെ ശരാശരി 30 ശതമാനം വീട്ടുവാടക ഇനത്തിൽ ചെലവ് വരുന്നതായാണ് റിപ്പോർട്ട്. കുവൈറ്റിൽ…

ഭർത്താവിന്റെ കൊടുംക്രൂരത; അമേരിക്കയിൽ വെടിയേറ്റ ഗർഭിണിയായ മലയാളി യുവതിയുടെ നില ഗുരുതരം

അമേരിക്കയിലെ ചിക്കാഗോയിൽ ഭർത്താവിന്റെ വെടിയേറ്റ ഗർഭിണിയായ മലയാളി യുവതിയുടെ നില ഗുരുതരമായി തുടരുന്നു. കോട്ടയം ഉഴവൂർ കുന്നാംപടവിൽ ഏബ്രഹാം (ബിനോയ്) – ലാലി ദമ്പതികളുടെ മകൾ മീരക്ക് (32) ആണ് വെടിയേറ്റത്.…

ഗൾഫിൽ ഭക്ഷ്യ വിഷബാധയേറ്റ് പ്രവാസി മലയാളി മരിച്ചു

ഒമാനിൽ ഭക്ഷ്യവിഷബാധയേറ്റ് ഒരാഴ്ചയായി ചികിത്സയിലായിരുന്ന ആമയിട പുണർതം ചോളംതറയിൽ വാസുദേവൻപിള്ളയുടെയും ഇന്ദിരാദേവിയുടെയും മകൻ വി.ശ്രീകുമാർ (44) മരിച്ചു. സംസ്‌കാരം നാളെ 3നു വീട്ടുവളപ്പിൽ. ഭാര്യ: അമ്പലപ്പുഴ കോമന കൃഷ്ണഭവനത്തിൽ പ്രിയ ശ്രീകുമാർ.…

കുവൈറ്റിൽ അനധികൃതമായി നടത്തിയ മദ്യ ഉൽപ്പാദന കേന്ദ്രത്തിൽ റെയ്ഡ്; മൂന്ന് പ്രവാസികൾ പിടിയിൽ

കുവൈറ്റിലെ ഖൈതാൻ പോലീസ് സ്റ്റേഷൻ ഡിറ്റക്ടീവുകൾ ജ്ലീബ് ​​അൽ-ഷുയൂഖ് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന അനധികൃത മദ്യം ഉൽപ്പാദന കേന്ദ്രത്തിൽ റെയ്ഡ് നടത്തി. മൂന്ന് പ്രവാസികൾ നടത്തിയിരുന്ന സ്ഥാപനത്തിൽ നിന്ന് 340 കുപ്പി…

കുവൈറ്റിൽ ക്യാമ്പിംഗ് സീസൺ ആരംഭം; ജാബർ പാലത്തിൽ സുരക്ഷാ ശക്തമാക്കി അധികൃതർ

കുവൈറ്റിൽ സ്പ്രിങ് സീസണിന്റെ തുടക്കത്തോടെ, ആഭ്യന്തര മന്ത്രാലയം ജാബർ പാലത്തിലും പരിസരത്തും സുരക്ഷാ പദ്ധതി ശക്തമാക്കി. ജാബർ പാലം അവസാനിക്കുന്ന ഭാഗത്ത് മന്ത്രാലയം ഒരു സുരക്ഷാ പോയിന്റും സ്ഥാപിച്ചു, അതിൽ പൊതു…

പോപ്പ് സംഗീത ചക്രവർത്തി മൈക്കിള്‍ ജാക്സന്റെ ജാക്കറ്റ് വിറ്റു; വില രണ്ടരക്കോടി രൂപ

പോപ്പ് സംഗീത ചക്രവർത്തി മൈക്കിള്‍ ജാക്സൺ 1984-ലെ പെപ്‌സി പരസ്യത്തിൽ മൈക്കിൾ ജാക്‌സൺ ധരിച്ചിരുന്ന ബ്ലാക്ക് ആൻഡ് വൈറ്റ് ലെതർ ജാക്കറ്റ് ലേലത്തിൽ വിറ്റു. ലണ്ടനിൽ നടന്ന ലേലത്തിൽ 306,000 ഡോളറിനാണ്…

കാലഹരണപ്പെട്ട ഭക്ഷണം നൽകി; കുവൈറ്റിൽ മൂന്ന് കമ്പനികൾക്കെതിരെ നടപടി

കുവൈറ്റിൽ വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യം മാ​യം​ക​ല​ർ​ന്ന​തും കാ​ല​ഹ​ര​ണ​പ്പെ​ട്ട​തു​മാ​യ ഭ​ക്ഷ്യ ഉ​ൽ​പ​ന്ന​ങ്ങ​ൾ വിതരണം ചെയ്ത മൂ​ന്നു ക​മ്പ​നി​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ൻ മ​ന്ത്രാ​ല​യം ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് അ​സോ​സി​യേ​ഷ​ൻ​സി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. കാ​ല​ഹ​ര​ണ​പ്പെ​ട്ട മാം​സം, മ​ത്സ്യം, ചീ​സ് എ​ന്നി​വ…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.23436 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 269.52 ആയി. അതായത് 3.71…

ആലുവയില്‍ 5 വയസുകാരിയെ പീഡിപ്പിച്ചു കൊന്ന കേസ്; പ്രതിക്ക് വധശിക്ഷ, വിധി ശിശുദിനത്തിൽ

ആലുവയില്‍ അതിഥിത്തൊഴിലാളിയുടെ അഞ്ചുവയസ്സുകാരിയായ മകളെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി ബിഹാര്‍ സ്വദേശി അസ്ഫാക് ആലത്തിനു (28) വധശിക്ഷയും 5 ജീവപര്യന്തവും. എ​റ​ണാ​കു​ളം അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ്​ (പോ​ക്​​സോ) കോ​ട​തി…

കുവൈറ്റിൽ 12 ഓളം പ്രവാസികളെ കൊള്ളയടിച്ച മൂവർ സംഘം പിടിയിൽ

കുവൈറ്റിലെ സുബ്ബിയ മേഖലയിൽ ഡിറ്റക്ടീവായി വേഷം ധരിച്ച് പ്രവാസികളെ കൊള്ളയടിക്കുന്ന മൂന്ന് പേരെ ജഹ്‌റ സെക്യൂരിറ്റി ഡയറക്ടറേറ്റുമായി അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന പട്രോൾ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. പരിശോധനയിൽ, ഇവരുടെ പക്കൽ നിന്നും…

കുവൈറ്റിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരു മരണം

കുവൈറ്റിലെ ജാബർ അൽ-അലി ഏരിയയ്ക്ക് എതിർവശത്തുള്ള കിംഗ് ഫഹദ് റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ട് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചാണ് സംഭവം ഉണ്ടായതെന്നും അൽ-ബിരെഗ് സെന്ററിലെ അഗ്നിശമന സംഘം…

തട്ടിപ്പ് കോളുകൾ സൂക്ഷിക്കുക: താമസക്കാ‍ർക്ക് സുരക്ഷാമുന്നറിയിപ്പുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം

ഫോൺ കോളുകളിലൂടെയും മറ്റ് ഇലക്ട്രോണിക് ആശയവിനിമയ പ്ലാറ്റ്‌ഫോമുകളിലൂടെയും സുരക്ഷാ ഉദ്യോഗസ്ഥനെന്ന പേരിൽ ആൾമാറാട്ടം നടത്തുന്ന വഞ്ചനാപരമായ പ്രവർത്തനങ്ങളെക്കുറിച്ച് ആഭ്യന്തര മന്ത്രാലയം തിങ്കളാഴ്ച പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ്…

കുവൈത്തിൽ സ്വകാര്യ പാർപ്പിട മേഖലകളിലെ വിദ്യാലയങ്ങൾ 3 വർഷത്തിനകം ഒഴിയണം

കുവൈത്ത് സിറ്റി : കുവൈത്തിൽ സ്വകാര്യ പാർപ്പിട മേഖലകളിലെ വിദ്യാലയങ്ങൾ 3 വർഷത്തിനകം ഒഴിയണം. നിലവിൽ സ്വകാര്യ പാർപ്പിട പ്രദേശങ്ങളിൽ ഇന്ത്യൻ വിദ്യാലയങ്ങൾ ഉൾപ്പെടെ നിരവധി വിദ്യാലയങ്ങളാണ് പ്രവർത്തിക്കുന്നത്. ഇവ മൂന്ന്…

കുവൈത്തിൽ താമസ നിയമ ലംഘകരുടെ എണ്ണം കുറഞ്ഞതായി കണക്കുകൾ

കുവൈത്ത് സിറ്റി : കുവൈത്തിൽ താമസ നിയമ ലംഘകരുടെ എണ്ണം 121,174 ആയി കുറഞ്ഞു. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ-ഖാലിദ് അൽ സബാഹിന്റെ നിർദേശത്തെ തുടർന്ന് കഴിഞ്ഞ…

വൻ തൊഴിലവസരങ്ങൾ; യുഎഇയിൽ റിക്രൂട്ട്മെന്റ് ഡ്രൈവ്: 200,000 തൊഴിലവസരങ്ങൾ

ദുബൈ: വൻ തൊഴിലവസരങ്ങളുമായി റിക്രൂട്ട്മെൻറ് ഡ്രൈവ് പ്രഖ്യാപിച്ച് സൗദി അറേബ്യയുടെ പുതിയ വിമാന കമ്പനിയായ റിയാദ് എയർ. ക്യാബിൻ ക്രൂ, പൈലറ്റുമാർ, എഞ്ചിനീയർമാർ, മെയിൻറനൻസ് വർക്ക്സ്, വിവിധ കോർപ്പറേറ്റ് തസ്തികകൾ എന്നിവയിലാണ്…

ഇസ്രായേൽ ഉടമസ്ഥതയിലുള്ള വിമാനങ്ങൾക്ക് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രവേശിക്കുന്നതിന് നിരോധനം

കുവൈറ്റ്‌: ഇസ്രായേൽ ഉടമസ്ഥതയിലുള്ള വിമാനങ്ങൾ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രവേശിക്കുന്നതിന് നിരോധനം. സിവിൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ ആണ് നിരോധനം ഏർപ്പെടുത്തികൊണ്ടുള്ള സർക്കുലർ പുറത്തിറക്കിയത്. കൂടാതെ സ്ഥാപനവുമായി ബന്ധപ്പെട്ട ഏതെങ്കിലും വിമാനത്താവളത്തിലേക്ക് പോകുന്നതോ…

കുവൈറ്റിൽ ഈ വർഷത്തിന്റെ ആദ്യ എട്ട് മാസങ്ങളിൽ അടച്ചുപൂട്ടിയത് 12 സ്വകാര്യ മെഡിക്കൽ സെന്ററുകൾ

കുവൈറ്റിൽ 2023 ജനുവരി 1 മുതൽ 2023 സെപ്റ്റംബർ 1 വരെയുള്ള കാലയളവിൽ ക്ലിനിക്കുകൾക്കും മെഡിക്കൽ സെന്ററുകൾക്കുമെതിരെ 549 നിയമലംഘനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഇതേ കാലയളവിൽ 12 സ്വകാര്യ മെഡിക്കൽ സൗകര്യങ്ങൾ പൂർണ്ണമായും…

മക്കയിൽ മലിനജലമൊഴുക്കി; ഇന്ത്യക്കാരന് 10 വർഷം തടവ് 66.88 കോടി പിഴ

മക്കയിലെ മരുഭൂമിയിൽ പാരിസ്ഥിതിക നിയമങ്ങൾക്കു വിരുദ്ധമായി മലിനജലം ഒഴുക്കിയതിന് ഇന്ത്യക്കാരന് 10 വർഷം തടവും 66.88 കോടി രൂപ പിഴയും ശിക്ഷ. സംസ്കരിക്കാത്ത ജലം പ്രാദേശിക ആവാസ വ്യവസ്ഥയ്ക്ക് ഗുരുതര ഭീഷണി…

കാർ മരത്തിലിടിച്ച് നാല് പേർക്ക് ദാരുണാന്ത്യം

തമിഴ്നാട് സത്യമംഗലത്ത് നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് നാല് പേർ മരിച്ചു. ഒരാൾക്ക് സാരമായി പരിക്കേറ്റു. സത്യമംഗലം വെടച്ചിന്നന്നൂർ ഗ്രാമത്തിൽ ഇന്ന് പുലർച്ചെയാണ് അപകടം. ബംഗ്ലാവ് പുത്തൂർ സ്വദേശികളാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു.…

കുവൈത്തിലെ കൊലക്കേസ് പ്രതിയായ സൈനികന് വധശിക്ഷ വിധിച്ച് കോടതി

കു​വൈ​ത്ത് സി​റ്റി: യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ സൈ​നി​ക​ൻറെ വ​ധ​ശി​ക്ഷ കാ​സേ​ഷ​ൻ കോ​ട​തി ശ​രി​വെ​ച്ചു. 2022ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ദീ​ർഘ​കാ​ല​ത്തെ ജ​യി​ൽശി​ക്ഷ ക​ഴി​ഞ്ഞ് പു​റ​ത്തി​റ​ങ്ങി​യ യു​വാ​വി​നെ ത​ർക്ക​ത്തെ തു​ട​ർന്ന് സൈ​നി​ക​ൻ കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.കേ​സി​ൽ ക്രി​മി​ന​ൽ…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.2928 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 270.26 ആയി. അതായത് 3.70…

ഇനി തപാൽ സേവനങ്ങൾ കൂടുതൽ എളുപ്പമാകും; കുവൈറ്റിൽ പോസ്റ്റ് കമ്പനി സ്ഥാപിക്കാൻ നീക്കം

രാജ്യത്ത് തപാൽ സേവനങ്ങൾ സമഗ്രമായി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, കുവൈറ്റ് പോസ്റ്റ് കമ്പനി സ്ഥാപിക്കുന്നതിനുള്ള കരട് നിയമത്തിന് മന്ത്രാലയം അന്തിമ രൂപം നൽകി. കുവൈറ്റ് പോസ്റ്റ് കമ്പനി 50 മില്യൺ കെഡിയുടെ…

കുവൈറ്റിലേക്ക് കടത്താൻ ശ്രമിച്ച 800 കിലോഗ്രാം ഹാഷിഷ് പിടിച്ചെടുത്തു

കുവൈറ്റിലേക്കുള്ള യാത്രാമധ്യേ 800 കിലോഗ്രാം ഹാഷിഷ് അടങ്ങിയ കയറ്റുമതി ആഭ്യന്തര മന്ത്രാലയം പിടിച്ചെടുത്തു. കുവൈത്ത്, ലെബനൻ അധികൃതർ സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്. പരിശോധനാ ഉപകരണങ്ങൾ വഴി കണ്ടെത്തുന്നതിൽ നിന്ന് രക്ഷപ്പെടാൻ ബുള്ളറ്റ്…

പ്രവാസികളുടെ നടുവൊടിച്ച് വീട്ടുവാടക: ശമ്പളത്തിൻറെ 30 ശതമാനം വാടക; കുവൈത്തിൽ വാടക ഇനത്തിൽ വൻ വ‍ർധന

കുവൈത്ത് സിറ്റി: കുവൈത്തിൽ താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് തിരിച്ചടിയായി വാടക വർധന. പ്രവാസികളുടെ ആകെ വരുമാനത്തിൻറെ ശരാശരി 30 ശതമാനം വീട്ടുവാടക ഇനത്തിൽ ചെലവ് വരുന്നതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.രാജ്യത്തെ…

കുവൈത്തിൽ ഗാർഹിക തൊഴിലാളികളുടെ സ്പോൺസർ ഷിപ്പ് മാറ്റം; സഹേൽ ആപ്പ് വഴി ഇനി എല്ലാം എളുപ്പത്തിൽ ചെയ്യാം

കുവൈത്തിൽ ഗാർഹിക തൊഴിലാളികളുടെ സ്പോൺസർ ഷിപ്പ് മാറ്റം സാഹൽ ആപ്പ് വഴി ലഭ്യമാകും. ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് ഇൻഫർമേഷൻ സിസ്റ്റംസിന്റെയും നാച്ചുറലൈസേഷൻ ആന്റ് റെസിഡൻസി അഫയേഴ്സ് വിഭാഗത്തിന്റെയും സഹകരണത്തോടെയാണ് പുതിയ സേവനം…

പ്രവാസി ജീവനക്കാരുടെ ലീവ് ബാലൻസ് പുനഃസ്ഥാപിക്കാൻ ആരോ​ഗ്യമന്ത്രാലയം; കുവൈറ്റ് ജീവനക്കാർക്ക് മാത്രം ലീവ് എൻകാഷ്മെന്റ്

ആരോഗ്യ മന്ത്രാലയം പ്രവാസി ജീവനക്കാർക്ക് ലീവ് കിഴിവ് പുനഃസ്ഥാപിക്കും. ഞായറാഴ്ചയോ തിങ്കളാഴ്ചയോ സർക്കുലറുകളിലൂടെ മന്ത്രാലയം ഇക്കാര്യം അറിയിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.എൻക്യാഷ്‌മെന്റിനായി നേരത്തെ അനുവദിച്ച ദിവസങ്ങൾ തിരികെ നൽകുന്നതിനായി ആരോഗ്യ മന്ത്രാലയം കുവൈറ്റ്…

ഗൾഫിൽ നിന്നും നാട്ടിലേക്ക് വരുന്നതിനിടെ വിമാനത്തിൽ വെച്ച് ഹൃദയാഘാതം, മലയാളി വയോധികയ്ക്ക് ദാരുണാന്ത്യം

കൊച്ചി : ജിദ്ദയിൽ നിന്നും നാട്ടിലേക്ക് വരുന്നതിനിടെ വിമാനത്തിൽ വെച്ച് ഹൃദയാഘാതമുണ്ടായി വയോധിക മരിച്ചു. കല്ലായിൽ പാത്തുക്കുട്ടി (78)യാണ് മരിച്ചത്. ജിദ്ദയിൽ നിന്നും കൊച്ചിയിലേക്കുള്ള സൗദി വിമാനത്തിലെ യാത്രക്കാരിയായിരുന്നു പാത്തുക്കുട്ടി. വിമാനത്തിൽ…

കുവൈറ്റിൽ നിർത്തിയിട്ട ബ​സി​ന് തീ​പി​ടി​ച്ചു; ആളപായമില്ല

കുവൈറ്റിലെ ജ​ലീ​ബ് ​​അ​ൽ ഷു​യൂ​ഖി​ലെ ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്ത് നി​ർ​ത്തി​യി​ട്ട ബ​സി​ന് തീ​പി​ടി​ച്ചു. പ​രി​ക്കു​ക​ളൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടി​ല്ല. ഉ​ട​ൻ ഫ​യ​ർ ഓ​പ​റേ​ഷ​ൻ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി. സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് തീ​പ​ട​രു​ന്ന​ത് ത​ട​യാ​ൻ…

കുവൈറ്റിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രികന് ദാരുണാന്ത്യം

കുവൈറ്റ് ടവേഴ്സിന് സമീപമുള്ള അൽ ഖലീജ് സ്ട്രീറ്റിലുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മോട്ടോർ സൈക്കിൾ റോഡിൽ നിന്ന് തെന്നിമാറി ഉണ്ടായ അപകടത്തിലാണ് ബൈക്ക് യാത്രികൻ മരിച്ചത്. വിവരമറിഞ്ഞ് ആംബുലൻസും സെക്യൂരിറ്റി ജീവനക്കാരും…

ഇസ്രായേൽ ഉടമസ്ഥതയിലുള്ളതും, അവിടേക്ക് സർവീസ് നടത്തുന്നതുമായ വിമാനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി കുവൈറ്റ്

ഇസ്രായേൽ ഉടമസ്ഥതയിലുള്ളതും, അവിടേക്ക് സർവീസ് നടത്തുന്നതുമായ വിമാനങ്ങൾക്ക് കുവൈറ്റിലേക്ക് എത്തുന്നതിന് നിരോധനം. സ്വകാര്യ, സൈനിക യാത്ര വിമാനങ്ങൾക്കും ഈ നിരോധനം ബാധകമാണ്. സിവിൽ ഏവിയേഷൻ അധികൃതരാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.…

കുവൈറ്റിൽ താമസ നിയമ ലംഘിച്ച 282 പേർ അറസ്റ്റിൽ

കുവൈറ്റിൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ഇൻവെസ്റ്റിഗേഷൻസ് ഖൈത്താൻ, ഹവല്ലി, ദജീജ്, കബ്ദ്, ബരായേ സേലം, സൽഹിയ, മഹ്ബൗള, ഫഹാഹീൽ, ഫർവാനിയ ഏരിയ തുടങ്ങി വിവിധ സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ താമസ,…

ഗാസ്സയിലേക്ക് അഞ്ച് ആംബുലൻസുകൾ എത്തിച്ച് കുവൈറ്റ്

ഗാസയിലേക്ക് അഞ്ച് ആംബുലൻസുകൾ എത്തിച്ച് കുവൈത്ത്. കുവൈത്ത് റെഡ് ക്രസന്‍റ് സൊസൈറ്റി നൽകുന്ന ആംബുലന്‍സുകളാണ് ഗാസയിലെത്തിയത്. ആംബുലന്‍സുകള്‍ എത്തിയതായി ഗാസ മുനമ്പിലെ ആരോഗ്യ അധികൃതർ അറിയിച്ചു. ഇസ്രയേല്‍ ആക്രമണത്തിന് ശേഷം ഗാസ…

വൻ സ്വർണവേട്ട; ഗൾഫിൽ നിന്നും രണ്ടര കോടിയുടെ സ്വർണവുമായി നെടുമ്പാശേരിയിലെത്തിയ മലയാളി പിടിയിൽ

നെടുമ്പാശേരി വിമാനത്താവളത്തിൽ രണ്ടര കോടിയുടെ സ്വർണവുമായി എത്തിയ വടകര സ്വദേശി പിടിയിലായി. വടകര സ്വദേശി അജ്‌നാസാണ് കസ്റ്റംസിന്റെ പിടിയിലായത്. ബഹ്‌റൈനിൽ നിന്ന് ഗൾഫ് എയർ വിമാനത്തിൽ കൊച്ചിയിലെത്തിയപ്പോഴാണ് അജ്‌നാസിനെ പിടിയിലായത്.കുവൈത്തിലെ വാർത്തകളും…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.38561 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 270.03 ആയി. അതായത് 3.70…

ഫേസ്ബുക്ക് പണിമുടക്കി; ലോകമെമ്പാടുമുള്ള ഉപയോക്താക്കൾ പ്രതിസന്ധിയിൽ

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഫേസ്ബുക്ക് പണിമുടക്കി. ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഉപയോക്താക്കൾ പ്രതിസന്ധിയിലായി. നിരവധി പേരാണ് #facebookdown എന്ന ഹാഷ്ടാഗോടെ ട്വിറ്ററിൽ ഇത് സംബന്ധിച്ച പോസ്റ്റിട്ടിരിക്കുന്നത്. കഴിഞ്ഞ കുറച്ച്…

കുവൈത്തിൽ ബസിനു തീപിടിച്ചു

ജിലീബ് അൽ-ഷുയൂഖ് ഏരിയയിലെ ആളൊഴിഞ്ഞ സ്ഥലത്ത് നിർത്തിയിട്ടിരുന്ന ബസിൽ ഉണ്ടായ തീപിടുത്തം അഗ്നിശമന സേനാംഗങ്ങൾ വിജയകരമായി അണച്ചു, ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അഗ്നിശമന സേനയുടെ വൃത്തങ്ങൾ പറയുന്നതനുസരിച്ച്, ജ്ലീബ് ​​അൽ-ഷുയൂഖ് പ്രദേശത്ത്…

ബസ് ഇടിച്ച് കാൽനടയാത്രക്കാരന് പരുക്ക്; ജനക്കൂട്ടത്തെ ഭയന്ന് ഡ്രൈവർ ഇറങ്ങിയോടി; ട്രെയിൻ തട്ടി ഡ്രൈവർക്ക് ദാരുണാന്ത്യം

കണ്ണൂർ∙ കാൽനടയാത്രക്കാരനെ ഇടിച്ചതിനു പിന്നാലെ ഭയന്ന് ഇറങ്ങിയോടിയ ബസ് ഡ്രൈവർ ട്രെയിൻ തട്ടി മരിച്ചു. പന്ന്യന്നൂർ സ്വദേശി പുതിയവീട്ടിൽ കെ.ജീജിത്ത് (45) ആണ് മരിച്ചത്. തലശേരി പുന്നോൽ പെട്ടിപ്പാലത്ത് ശനിയാഴ്ച വൈകിട്ട്…

കുവൈത്തിൽ നിന്ന് കാണാതായെന്ന് പരാതി: ഒടുവിൽ അബ്ദുൽ ഖാദിർ നാട്ടിലെത്തി

കുവൈത്ത് സിറ്റി: കുവൈത്തിൽ കാണാതായതായി പരാതി ഉയർന്ന പാലക്കാട്‌ തൃത്താല സ്വദേശി മമ്പുള്ളിഞ്ഞാലിൽ അബ്ദുൽ ഖാദിർ നാട്ടിലെത്തി. ശനിയാഴ്ച ഉച്ചയോടെയാണ് വീട്ടിലെത്തിയത്. കുവൈത്തിൽ നിന്ന് സ്​പോൺസർ ഇടപെട്ടാണ് നാട്ടിലയച്ചത്. സ്​പോൺസർ നൽകിയ…

ഉൽപ്പന്നങ്ങളുടെ ബാർകോഡിൽ കൃത്രിമം; പ്രവാസി അറസ്റ്റിൽ

ഉൽപ്പന്നങ്ങളുടെ ബാർകോഡുകളിൽ കൃത്രിമം കാണിച്ചെന്നാരോപിച്ച് ഹവല്ലി പ്രദേശത്തെ ഒരു പ്രശസ്ത ഷോപ്പിംഗ് സെന്ററിലെ പ്രവാസി തൊഴിലാളിയെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. മാർക്കറ്റ് അഡ്മിനിസ്ട്രേഷൻ ഇയാൾക്കെതിരെ വീഡിയോ തെളിവുകൾ നൽകി, വിലകുറഞ്ഞ…

കോ​ർപ​റേ​റ്റ് നി​കു​തി പ​രി​ഷ്ക​രി​ക്കാ​നൊ​രു​ങ്ങി കുവൈത്ത് ധ​ന മ​ന്ത്രാ​ല​യം

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്തെ കോ​ർപ​റേ​റ്റ് നി​കു​തി പ​രി​ഷ്ക​രി​ക്കാ​നു​ള്ള നീ​ക്ക​വു​മാ​യി ധ​ന​മ​ന്ത്രാ​ല​യം. ആ​ഗോ​ള സാ​മ്പ​ത്തി​ക രം​ഗ​ത്ത് രാ​ജ്യ​ത്തി​ൻറെ മ​ത്സ​ര​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്ക​ൽ ല​ക്ഷ്യ​മി​ട്ടാ​ണ് പു​തി​യ നി​കു​തി പ​രി​ഷ്കാ​ര​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​ത്. ഇ​തി​ന്റെ ഭാ​ഗ​മാ​യി കോ​ർ​പ​റേ​റ്റ് നി​കു​തി​യി​ൽ…

കുവൈത്തിൽ സ്വ​കാ​ര്യ എ​ണ്ണ മേ​ഖ​ല​യി​ൽ റി​ക്രൂ​ട്ട്‌​മെ​ന്റ് നി​യ​ന്ത്രി​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് സ്വ​കാ​ര്യ എ​ണ്ണ മേ​ഖ​ല​യി​ലെ ക​മ്പ​നി​ക​ളി​ൽ റി​ക്രൂ​ട്ട്‌​മെ​ന്റ് നി​യ​ന്ത്രി​ക്കു​ന്നു. റി​ക്രൂ​ട്ട്‌​മെ​ന്റ് പ്ര​ക്രി​യ നി​യ​ന്ത്രി​ക്കു​ന്ന​തി​നു​ള്ള ബി​ൽ പാ​ർ​ല​മെ​ന്റ​റി ഹ്യൂ​മ​ൻ റി​സോ​ഴ്‌​സ​സ് ഡെ​വ​ല​പ്‌​മെ​ന്റ് ക​മ്മി​റ്റി ച​ർ​ച്ച ചെ​യ്തു. ബി​ല്ലി​നെ​ക്കു​റി​ച്ച് ച​ർ​ച്ച ചെ​യ്ത​താ​യും…

കുവൈത്തിൽ ഇനി നല്ല കാലാവസ്ഥ; ചൂടുകാലത്തിന് അവസാനമായി

കു​വൈ​ത്ത് സി​റ്റി: ക​ന​ത്ത ചൂ​ടു​കാ​ല​ത്തി​ന് അ​വ​സാ​ന​മാ​യ​തോ​ടെ രാ​ജ്യ​ത്ത് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത് മി​ത​മാ​യ കാ​ലാ​വ​സ്ഥ. പ​ക​ലി​ൽ വ​ലി​യ ചൂ​ട് ഇ​പ്പോ​ൾ അ​നു​ഭ​വ​പ്പെ​ടു​ന്നി​ല്ല. രാ​​ത്രി നേ​രി​യ ത​ണു​പ്പു​ണ്ട്. നി​ല​വി​ൽ കൂ​ടി​യ താ​പ​നി​ല ശ​രാ​ശ​രി 32 ഡി​ഗ്രി…

കുവൈത്തിൽ സ്വ‍​ർണ വിൽപ്പന കൂടി: വിദശമായ കണക്കുകൾ ഇങ്ങനെ

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് ഒ​മ്പ​ത് മാ​സ​ത്തി​നു​ള്ളി​ൽ സ്വ​ർണം വാ​ങ്ങാ​ൻ ആ​ളു​ക​ൾ ​​​ചെ​ല​വ​ഴി​ച്ച​ത് ഒ​രു ബി​ല്യ​ൺ ഡോ​ള​ർ. വേ​ൾ​ഡ് ഗോ​ൾ​ഡ് കൗ​ൺ​സി​ൽ പു​റ​ത്തി​റ​ക്കി​യ സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ൾ പ്ര​കാ​രം 14.5 ട​ൺ സ്വ​ർണ​മാ​ണ് സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളും…

കുവൈത്തിൽ 10 മാസത്തിനിടെ പിടിയിലായത് 4295 പ്ര​തി​കൾ

കു​വൈ​ത്ത് സി​റ്റി: 10 മാ​സ​ത്തി​നി​ടെ 4295 പ്ര​തി​ക​ളെ കു​വൈ​ത്ത് പൊ​ലീ​സ് പി​ടി​കൂ​ടി. ജ​ന​റ​ൽ ഡ​യ​റ​ക്‌​ട​റേ​റ്റ് ഓ​ഫ് ട്രാ​ഫി​ക് ആ​ൻ​ഡ് റെ​സ്‌​ക്യൂ പൊ​ലീ​സ് പ​ട്രോ​ൾ​സ് പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ട് പ്ര​കാ​ര​മു​ള്ള ക​ണ​ക്കാ​ണി​ത്. 2023 ജ​നു​വ​രി…

ദത്തെടുത്ത പെൺകുട്ടിക്ക് നേരെ പീഡനം: വയോധികന്​ 109 വർഷം കഠിനതടവ്, 6.25​ ലക്ഷം പിഴ

പെ​ൺ​കു​ട്ടി​യെ ദ​ത്തെ​ടു​ത്ത്​ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ വ​യോ​ധി​ക​ന്​ 109 വ​ർ​ഷം ക​ഠി​ന ത​ട​വും 6.25 ല​ക്ഷം രൂ​പ പി​ഴ​യും. ത​മി​ഴ്​​നാ​ട്​ സ്വ​ദേ​ശി​നി​യാ​യ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ​ന്ത​ളം കു​ര​മ്പാ​ല പൂ​ഴി​ക്കാ​ട് ചി​ന്ന​ക്ക​ട​മു​ക്ക്…

കുവൈറ്റിൽ 16 വ്യത്യസ്ത മയക്കുമരുന്ന് കേസുകളിലായി 20 പ്രവാസികൾ പിടിയിൽ

കുവൈറ്റിൽ നാർക്കോട്ടിക് കൺട്രോൾ ജനറൽ ഡിപ്പാർട്ട്‌മെന്റ് 16 കേസുകളിലായി വിവിധ രാജ്യക്കാരായ 20 പ്രവാസികളെ അറസ്റ്റ് ചെയ്തു. ക്രിസ്റ്റൽ മെത്ത്, ഹാഷിഷ്, കെമിക്കൽസ്, മരിജുവാന, കൊക്കെയ്ൻ എന്നിവയുൾപ്പെടെ ഏകദേശം 13 കിലോഗ്രാം…

കുവൈറ്റിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത് മൂന്ന് പ്രവാസി മലയാളി യുവാക്കൾ

കുവൈറ്റിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ഹൃദയാഘാതം മൂലം മൂന്ന് പ്രവാസി മലയാളി യുവാക്കൾ മരിച്ചു. കോട്ടയം കുമാരനല്ലൂർ സ്വദേശി പാട്ടോടത്ത് ജയരാജ് പരമേശ്വരൻ നായർ ആണ് ഏറ്റവും ഒടുവിൽ മരിച്ചത്. കഴിഞ്ഞ…

എണ്ണക്കപ്പലിൽ പൊട്ടിത്തെറി; ഒരു മരണം, മൂന്ന് പേരുടെ നില ഗുരുതരം

ചെന്നൈ തുറമുഖത്ത് എണ്ണക്കപ്പലിലുണ്ടായ പൊട്ടിത്തെറിയിൽ ഒരു മരണം. മൂന്നു പേർക്ക് പരിക്കേറ്റു. തടയാർപേട്ട് സ്വദേശി സഹായ് തങ്കരാജ് ആണ് മരിച്ചത്. ജോഷ്വ, രാജേഷ്, പുഷ്പലിംഗം എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ ഇവരെ…

കുവൈറ്റിൽ മ​യ​ക്കു​മ​രു​ന്നു​മാ​യി ര​ണ്ടു​പേ​ർ അറസ്റ്റിൽ

കുവൈറ്റിൽ അ​ഹ​മ്മ​ദി സെ​ക്യൂ​രി​റ്റി ഡ​യ​റ​ക്ട​റേ​റ്റി​ന്റെ സ​പ്പോ​ർ​ട്ട് ഡി​വി​ഷ​ന്റെ നേതൃത്വത്തിൽ മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ച്ച ര​ണ്ട് വ്യ​ക്തി​ക​ളെ അ​റ​സ്റ്റ് ചെ​യ്തു. വെ​സ്റ്റ് അ​ബ്ദു​ല്ല അ​ൽ മു​ബാ​റ​ക്കി​ലെ സ്കൂ​ളി​ന്റെ പാ​ർ​ക്കി​ങ് സ്ഥ​ല​ത്തു​നി​ന്നാ​ണ് അ​റ​സ്റ്റ്. മ​യ​ക്കു​മ​രു​ന്ന് ഗു​ളി​ക​ക​ൾ,…

9 വർഷമായി ഇഷ്ട്ത്തിൽ; യുവതിയും മകളും കിണറ്റിൽ മരിച്ച സംഭവം: സുഹൃത്തായ അധ്യാപകൻ അറസ്റ്റിൽ

ക​ള​നാ​ട് അ​ര​മ​ങ്ങാ​ന​ത്ത് അ​ധ്യാ​പി​ക​യാ​യ യു​വ​തി​യും മ​ക​ളും കി​ണ​റ്റി​ൽ ചാ​ടി മ​രി​ച്ച സം​ഭ​വ​ത്തി​ൽ യു​വ​തി​യു​ടെ സു​ഹൃ​ത്താ​യ അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ. എം.എ.റുബിന (32) മകൾ കെ.ഹനാന മറിയം (5) എന്നിവരുടെ മരണത്തിൽ സ്വ​കാ​ര്യ സ്കൂ​ൾ…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.38561 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 270.03 ആയി. അതായത് 3.70…

അന്താരാഷ്ട്ര യാത്രക്കാർ ബാ​ഗ് പാക്ക് ചെയ്യുമ്പോൾ ശ്രദ്ധിക്കുക; നിയന്ത്രണം കടുപ്പിച്ച് എയർ ഇന്ത്യ എക്സ്പ്രസ്

മസ്കറ്റ്: അന്താരാഷ്ട്ര യാത്രക്കാർക്ക് ബാ​ഗേജിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി എയർ ഇന്ത്യ എക്സ്പ്രസ്. ചെക്കിൻ ബാ​ഗേജ് രണ്ട് ബോക്സ് മാത്രമായി പരിമിതപ്പെടുത്തിക്കൊണ്ട് പുതിയ ഉത്തരവ് പുറത്തുവിട്ടു. പുതിയ നിയമം ഒക്ടോബർ 29…

കു​വൈ​ത്ത് സി​റ്റി: മ​നു​ഷ്യ അ​വ​യ​വ​ക്ക​ട​ത്തി​ൽ ആ​ശ​ങ്ക​യു​യ​ർ​ത്തി ദേ​ശീ​യ അ​സം​ബ്ലി അം​ഗം മാ​ജി​ദ് അ​ൽ മു​തൈ​രി. മ​നു​ഷ്യ അ​വ​യ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ലി​യ രീ​തി​യി​ല്‍ സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ടും ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ലു​മാ​ണ് രാ​ജ്യ​ത്ത് ന​ട​ന്നു​വ​രു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം…

ഹൃദയാഘാതം: കുവൈത്തിൽ പ്രവാസി മലയാളി യുവാവ് മരിച്ചു

കുവൈത്ത് സിറ്റി : നവംബർ 9, കുവൈത്തിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു, കോട്ടയം സ്വദേശി കിഴക്കേ പറമ്പിൽ സുമേഷ് സദാനന്ദൻ (36) ആണ് . WTE കമ്പനിയിൽ ഡോക്യുമെന്റ്…

കുവൈത്തിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

കുവൈത്ത് സിറ്റി : കുവൈത്തിൽ പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു.എറണാകുളം അങ്കമാലി സ്വദേശി ജിസോ ജോസ് (43) ആണ് താമസ സ്ഥലത്ത് മരിച്ചത്.അൽ ഈസ കമ്പനിയിൽ ജീവനക്കാരനാണ്. ഭാര്യ…

ബി​ഗ് ടിക്കറ്റിലൂടെ വമ്പൻ സമ്മാനങ്ങൾ: പത്ത് ഭാഗ്യശാലികൾ നേടിയത് 24 കാരറ്റ് സ്വർണ്ണക്കട്ടികൾ

ബിഗ് ടിക്കറ്റ് സീരിസ് 257 ലൈവ് നറുക്കെടുപ്പിൽ പത്ത് ഭാഗ്യശാലികൾ നേടിയത് 24 കാരറ്റ് സ്വർണ്ണക്കട്ടികൾ വീതം. രണ്ടാം സ്ഥാനം മുതൽ 11-ാം സമ്മാനം വരെ നേടിയവരുടെ വിവരങ്ങൾ ചുവടെ: സനിൽ…

കുവൈത്തിലെ അപ്പാർട്ട്മെന്റിൽ അനധികൃതമായി പ്രവർത്തിച്ച മദ്യനിർമ്മാണശാല കണ്ടെത്തി

കുവൈത്ത് സിറ്റി: കുവൈത്തിൽ ഫഹാഹീൽ പൊലീസ് സ്റ്റേഷനിലെ ഉദ്യോ​ഗസ്ഥർ നടത്തിയ റെയ്ഡിൽ അപ്പാർട്ട്മെന്റിൽ അനധികൃതമായി പ്രവർത്തിച്ചു വന്ന മദ്യനിർമ്മാണശാല കണ്ടെത്തി. ഫഹാഹീൽ പ്രദേശത്തെ അനധികൃത മദ്യനിർമ്മാണശാലയാണ് പരിശോധനയിൽ കണ്ടെത്തിയത്. മദ്യനിർമ്മാണത്തിന് ഈ…

ഒറ്റ വീസയിൽ 6 രാജ്യങ്ങൾ കറങ്ങാം; ഗൾഫ് ഏകീകൃത ടൂറിസ്റ്റ് വീസയ്ക്ക് അംഗീകാരം; ഇക്കാര്യങ്ങൾ വിശദമായി അറിഞ്ഞിരിക്കണം

മസ്‌കത്ത് ∙ ജിസിസി ഏകീകൃത ടൂറിസ്റ്റ് വീസയ്ക്ക് ഗൾഫ് രാഷ്ട്രങ്ങളുടെ ആഭ്യന്തര മന്ത്രിമാരുടെ യോഗം അംഗീകാരം നൽകി. മസ്‌കത്തിൽ ചേർന്ന ജി സി സി ആഭ്യന്തര മന്ത്രിമാരുട 40-ാമത് യോഗത്തിലാണ് ഇത്…

poster making free app ദീപാവലിക്ക് നിങ്ങളുടെ ചിത്രവും പേരും വെച്ച് സുഹൃത്തുക്കൾക്ക് ആശംസ അയക്കാം: ഇതാ ഒരു കിടിലൻ ആപ്പ്

ദീപങ്ങളുടെ ആഘോഷമാണ് ദീപാവലി. ഇത് ​​ദിവാലി എന്നാണ് ഉത്തരേന്ത്യയിൽ അറിയപ്പെടുന്നത്. അഞ്ച് ദിവസം നീണ്ട് നിൽക്കുന്ന ആഘോഷമാണ് ഉത്തരേന്ത്യയിൽ. എന്നാൽ ദക്ഷിണേന്ത്യയൽ ഒരു ദിവസം മാത്രമേയുള്ളൂ. പല ഐതീഹ്യങ്ങൾ ഉണ്ടെങ്കിലും ദീപാവലി…

കുവൈത്തിലെ പ്രധാനപ്പെട്ട ബാങ്ക് പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: ബി.​എ​ൻ.​പി പാ​രി​ബ​സ് ബാ​ങ്ക് കു​വൈ​ത്തി​ലെ പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ക്കു​ന്നു. ഈ ​വ​ർ​ഷം ഡി​സം​ബ​ർ 31 വ​രെ മാ​ത്ര​മേ ബാ​ങ്കി​ന്റെ പ്ര​വ​ർ​ത്ത​നം ഉ​ണ്ടാ​യി​രി​ക്കൂ എ​ന്ന് പ്രാ​ദേ​ശി​ക പ​ത്ര​ങ്ങ​ൾ റി​പ്പോ​ർട്ട് ചെ​യ്തു. 2004ൽ…

കുവൈത്തിലെ തീരപ്രദേശത്ത് ബാർബിക്യൂ അനുവദിക്കുന്നതിനുള്ള നിർദ്ദേശം : സുപ്രധാന നീക്കങ്ങൾ ഇങ്ങനെ

മുനിസിപ്പാലിറ്റി ഹവല്ലി ഗവർണറേറ്റ് ബ്രാഞ്ച് തീരപ്രദേശത്ത് ബാർബിക്യൂ അനുവദിക്കുന്നതിനുള്ള നിർദ്ദേശം നിയമപഠനത്തിനും അംഗീകാരത്തിനുമായി മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ എഞ്ചിനീയർ സൗദ് അൽ ദബ്ബൂസിന് സമർപ്പിച്ചിരുന്നു.തീരപ്രദേശത്ത് ഏകദേശം 5 മുതൽ 7 വരെ…

കുവൈത്തിലെ പ്രധാനറോഡ് 24 മണിക്കൂ‍ർ അടച്ചിടും

റോഡ്‌സ് ആൻഡ് ലാൻഡ് ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി, ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റുമായി സഹകരിച്ച്, രണ്ടാം റിംഗ് റോഡിന്റെ ഒരു ഭാഗം നവംബർ 11 ശനിയാഴ്ച 24 മണിക്കൂർ താൽക്കാലികമായി അടച്ചിടുമെന്ന് അറിയിച്ചു.…

2024 ഓടെ 80 പുതിയ ആംബുലൻസുകൾ അവതരിപ്പിക്കുമെന്ന് കുവൈത്ത് ആരോ​ഗ്യ മന്ത്രാലയം

ദേശീയ ആരോഗ്യ സംവിധാനത്തെ മൊത്തത്തിൽ ശക്തിപ്പെടുത്തുന്നതിനുള്ള ഗവൺമെന്റിന്റെ ശ്രമങ്ങളുടെ ഭാഗമായി പുതുതായി ഏറ്റെടുത്ത എൺപത് ആംബുലൻസുകൾ 2024-ഓടെ സേവനത്തിലുണ്ടാകുമെന്ന് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ-അവധി വ്യാഴാഴ്ച പറഞ്ഞു. അൽ-മുത്‌ല ഏരിയയിൽ എമർജൻസി…

സിനിമാ മിമിക്രി താരം കലാഭവൻ മുഹമ്മദ് ഹനീഫ് അന്തരിച്ചു

ചലച്ചിത്ര താരവും മിമിക്രി ആർട്ടിസ്റ്റുമായ കലാഭവൻ മുഹമ്മദ് ഹനീഫ് അന്തരിച്ചു. 58 വയസായിരുന്നു. കലാഭവൻ ട്രൂപ്പിലെ പ്രധാന മിമിക്രി താരമായിരുന്നു ഹനീഫ്. നാടകത്തിലൂടെ തുടങ്ങിയ കലാജീവിതമാണ് ഹനീഫിനെ കലാഭവനിലെത്തിച്ചത്. നിരവധി സിനിമകളിലും…

വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ ചോദ്യപേപ്പർ ചോർത്തി:കുവൈറ്റ് പൗരനും പ്രവാസിക്കും 10 വർഷം കഠിനതടവ്

വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ ഹൈസ്‌കൂൾ പരീക്ഷാ ചോദ്യങ്ങൾ ചോർത്തിയെന്ന കുറ്റത്തിന് കുവൈറ്റ് പൗരനും പ്രവാസിക്കും ക്രിമിനൽ കോടതി 10 വർഷത്തെ കഠിന തടവ് ശിക്ഷ വിധിച്ചു. 482,000 KD പിഴയും കോടതി വിധിച്ചു.…

ഒരാഴ്ച മുൻപ് ഗൾഫിൽ നിന്ന് അവധിക്ക് നാട്ടിലെത്തി: പ്രവാസി മലയാളി ബസിടിച്ച് മരിച്ചു

തൃശ്ശൂർ: ബസിന്റെ ടയർ ശരീരത്തിലൂടെ കയറിയിറങ്ങി യുവാവ് മരിച്ചു. കുന്നംകുളം പാറേംമ്പാടത്ത് ബസും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടം നടന്നത്. ഷൊർണ്ണൂർ – കുന്നംകുളം റൂട്ടിലോടുന്ന കല്ലായിൽ ബസ് ആണ് സ്കൂട്ടർ യാത്രക്കാരനെ…

കുവൈത്തിലെ അരാമെക്സ് കമ്പനിയിലെ ഏറ്റവും പുതിയ തൊഴിൽ അവസരങ്ങളിലേക്ക് ഉടൻ തന്നെ അപേക്ഷിക്കാം

1982-ൽ സ്ഥാപിതമായതുമുതൽ, ബിസിനസ്സിനും ഉപഭോക്താക്കൾക്കുമായി സമഗ്രമായ ഗതാഗതത്തിലും aramex shop & ship ഡെലിവറി പരിഹാരങ്ങളിലും ഒരു ലോക നേതാവായി വളർന്ന കമ്പനിയാണ് അരാമെക്സ് ​ഗ്രൂപ്പ്. ലോകത്തിലെ ഏറ്റവും ചലനാത്മകമായ വാണിജ്യ…