Posted By Editor Editor Posted On

കുവൈത്ത് ആകാശത്ത് അപൂ‌ർവ്വ പ്രതിഭാസം

ഒരു അപൂർവ്വ ജ്യോതിശാസ്ത്ര പ്രതിഭാസത്തിന്കുവൈത്ത് ഉൾപ്പെടെ അറബ് മേഖല ഇന്ന് പുലർച്ചെ സാക്ഷിയായതായി അൽ ഉജൈരി സയന്റിഫിക് സെന്റർ . സൗരയൂഥത്തിലെ തിളങ്ങുന്ന ഗ്രഹങ്ങളായ ശുക്രനും ശനിയും അടുത്തടുത്തായി കുവൈത്തിന്റെ ആകാശം മുറിച്ച് കടക്കുന്ന പ്രതിഭാസം തങ്ങൾ ദർശിച്ചതായി സെന്റർ അവകാശപ്പെട്ടു. സൂര്യോദയത്തിന് മുമ്പ് നഗ്ന നേത്രങ്ങൾ കൊണ്ട് ഈ പ്രതിഭാസത്തെ നേരിട്ട് കണ്ടതായും ഈ മാസം അവസാനം വരെ നിരീക്ഷണം തുടരുമെന്നും കുവൈത്ത് ന്യൂസ് ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ സെന്റർ പറഞ്ഞു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BjtlRF8SEtDIOPuzQfzK3w

https://www.kuwaitvarthakal.com/2024/03/22/so-now-you-can-watch-ipl-live-on-your-phone-download-now/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *