കുവൈത്തിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ തീപിടിത്തം

കുവൈത്ത് സിറ്റിയിലെ ടവറുകൾക്ക് സമീപം നിർമ്മാണത്തിലിരിക്കുന്ന ഒരു കെട്ടിടത്തിൻ്റെ മുകളിലത്തെ നിലകളിൽ തീപിടിത്തം. സിറ്റി, അൽ ഹിലാലി സെൻ്ററുകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. കുവൈത്തിലെ വാർത്തകളും തൊഴിൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

“കള്ളപ്പണം വെളുപ്പിക്കൽ” തടയാൻ കർശന നിയമനടപടികൾ; ‘ഗ്രേ ലിസ്റ്റിൽ’ നിന്ന് ഒഴിവാകാൻ യുഎഇയുടെ മാതൃകയിൽ കുവൈത്തും

കുവൈത്ത് നവംബറിൽ പുറത്തു വരുന്ന ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്‌സിൻ്റെ (FATF) വിലയിരുത്തലിനായി കാത്തിരിക്കവെ, പണമിടപാട് തട്ടിപ്പുകളും തീവ്രവാദ ഫണ്ടിംഗും തടയാനുള്ള തങ്ങളുടെ സംവിധാനങ്ങളിലെ പോരായ്മകൾ നികത്തുന്നതിന് യുഎഇയിലെ മാതൃകയാക്കാൻ ഒരുങ്ങുന്നു.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രിയപ്പെട്ടവരുടെ സ്റ്റാറ്റസ് ഇനി മിസ്സാകില്ല, വാട്സ്ആപ്പിൽ വരുന്നു പുതിയ ഫീച്ചർ

പുതിയ ഫീച്ചറുമായി മെറ്റ (Meta) വാട്സ്ആപ്പ് (WhatsApp) ഉപഭോക്താക്കളിലേക്ക് എത്തുന്നു. ഇനി നിങ്ങളുടെ പ്രിയപ്പെട്ടവരുടെ വാട്സ്ആപ്പ് സ്റ്റാറ്റസുകൾ (WhatsApp Status) മിസ്സാകില്ല. തിരഞ്ഞെടുത്ത കോൺടാക്റ്റുകൾ പുതിയ സ്റ്റാറ്റസ് പോസ്റ്റ് ചെയ്യുമ്പോൾ അലേർട്ട്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കാർഡില്ലാതെ പണം പിൻവലിക്കലിന്റെ മറവിൽ തട്ടിപ്പ്; കുവൈത്തിലെ എടിഎം തട്ടിപ്പിലെ മുഖ്യപ്രതി ബയോമെട്രിക് വിരലടയാളത്തിലൂടെ പിടിയിൽ

കുവൈത്തിൽ എടിഎമ്മുകളിൽ നിന്ന് കാർഡില്ലാതെ പണം പിൻവലിക്കാവുന്ന സൗകര്യം ദുരുപയോഗം ചെയ്ത് പൗരന്മാരുടെയും താമസക്കാരുടെയും പണം തട്ടിയ ഏഷ്യൻ സംഘത്തെ ക്രിമിനൽ സെക്യൂരിറ്റി വിഭാഗം പിടികൂടി. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ ഡയറക്ടറേറ്റിലെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

തലവര മാറ്റിമറിച്ച് ബിഗ് ടിക്കറ്റ്, തയ്യൽക്കാരനിൽ നിന്ന് കോടീശ്വരനിലേക്ക്; സുഹൃത്ത് പറഞ്ഞ് ടിക്കറ്റെടുത്തത് പ്രവാസിയുടെ ജീവിതം മാറ്റി

ദുബായിൽ തയ്യൽക്കാരനായി ജോലി ചെയ്യുന്ന ബംഗ്ലാദേശ് സ്വദേശി സബുജ് മിയാ അമീർ ഹൊസൈൻ ദിവാൻ (36) ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 20 ദശലക്ഷം ദിർഹം (ഏകദേശം 45 കോടിയിലേറെ രൂപ) സമ്മാനം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിൽ പൊതു ഇടങ്ങളിൽ ഈ ആയുധങ്ങൾ കൈവശം വെച്ചാൽ ശിക്ഷ ഉറപ്പ്; നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ

കുവൈത്തിൽ പൊതു ഇടങ്ങളിൽ കത്തി ഉൾപ്പെടെയുള്ള മൂർച്ചയുള്ള ആയുധങ്ങൾ കൈവശം വെക്കുന്നത് കുറ്റകരമാക്കിക്കൊണ്ടുള്ള നിയമ ഭേദഗതി ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. 1991-ലെ ആയുധങ്ങളും വെടിക്കോപ്പുകളും സംബന്ധിച്ച 13-ാം നമ്പർ ഡിക്രി-നിയമം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യൂറോപ്യൻ രാജ്യങ്ങളിലേക്ക് വിസ നേടാൻ വ്യാജ രേഖ; തട്ടിപ്പ് സംഘം കുവൈത്തിൽ അറസ്റ്റിൽ

ആഭ്യന്തര മന്ത്രാലയം യൂറോപ്യൻ രാജ്യങ്ങളിലേക്ക് വിസ നേടുന്നതിനായി വ്യാജ രേഖകൾ നിർമ്മിച്ചുനൽകുന്ന ഒരു സംഘത്തെ അറസ്റ്റ് ചെയ്തു. വ്യാജ വർക്ക് പെർമിറ്റുകൾ, ബാങ്ക് അക്കൗണ്ടുകൾ, ശമ്പള സർട്ടിഫിക്കറ്റുകൾ എന്നിവ നിർമ്മിച്ച ഈജിപ്ഷ്യൻ,…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.481766ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 284.23 ആയി. അതായത് 3.518 ദിനാർ നൽകിയാൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിലെ ജഹ്‌റ ആശുപത്രിയിൽ തീപിടുത്തം

കുവൈറ്റിലെ ജഹ്‌റ ആശുപത്രിയിലെ കെട്ടിടത്തിലെ ഇലക്ട്രിക്കൽ മുറിയിൽ ഇന്ന് പുലർച്ചെയുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കിയതായി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ആർക്കും പരിക്കുകളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതിനായി വാർത്താവിനിമയ മന്ത്രിയും ആരോഗ്യ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ബഹ്‌റൈനിൽ അശ്ലീല വീഡിയോകൾ പോസ്റ്റ് ചെയ്തു; കുവൈറ്റ് ഫാഷൻ ഇൻഫ്ലുവൻസർക്ക് തടവും പിഴയും

ബഹ്‌റൈനിൽ സോഷ്യൽ മീഡിയയിലൂടെ അശ്ലീല വീഡിയോകൾ പോസ്റ്റ് ചെയ്ത കുവൈറ്റ് ഫാഷൻ ഇൻഫ്ലുവൻസർക്ക് തടവും പിഴയും വിധിച്ച് ബഹ്‌റൈൻ കോടതി. ഒരു വർഷം തടവിനും 200 ബഹ്‌റൈൻ ദിനാർ പിഴയ്ക്കുമാണ് ഉത്തരവിട്ടത്.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ ഒരു പ്രവാസി മലയാളി ഉൾപ്പെട്ട രണ്ട് ഇന്ത്യക്കാരിൽ നിന്ന് 22 കിലോ മയക്ക് മരുന്ന് പിടികൂടി

കുവൈറ്റിൽ ഒരു മലയാളി ഉൾപ്പെട്ട രണ്ട് ഇന്ത്യക്കാരിൽ നിന്ന് 22 കിലോ മയക്ക് മരുന്ന് പിടികൂടി. അന്താരാഷ്ട്ര മയക്ക് മരുന്ന് കടത്ത് ശൃംഖലയിലെ കണ്ണികളായ മലയാളി നടത്താര കുഞ്ഞിമരക്കാർ കബീർ, സൈക്ക്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിലെ ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിൽ ഒരു വർഷത്തിനുള്ളിൽ ഇടിവ്

2025 ലെ ആദ്യ പാദത്തിന്റെ അവസാനത്തോടെ കുവൈത്തിലെ മൊത്തം പ്രവാസി തൊഴിലാളികളിൽ 25.2 ശതമാനം ഗാർഹിക തൊഴിലാളികളായിരുന്നുവെന്ന് റിപ്പോർട്ട്, ഇത് ഏകദേശം 745,000 ആയിരുന്നു. 2024 ലെ ആദ്യ പാദത്തിന്റെ അവസാനവുമായി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഞെട്ടിക്കുന്ന വിധി: സൗദി കവിക്ക് കുവൈത്തിൽ ജീവപര്യന്തം, 27 മക്കൾക്ക് പൗരത്വം നഷ്ടമായി

വ്യാജരേഖകൾ ചമച്ച് കുവൈത്ത് പൗരത്വം നേടിയ പ്രശസ്ത സൗദി കവിക്ക് കുവൈത്ത് ക്രിമിനൽ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ഇതിന് പുറമെ, പൊതു ഫണ്ടിൽ നിന്ന് 1.79 ദശലക്ഷം കുവൈത്ത്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

എംബസിയിൽ പോകേണ്ട! കുവൈത്ത് വിസ ഇനി വിരൽത്തുമ്പിൽ;മലയാളികൾക്കും പ്രയോജനകരം, അറിയേണ്ടതെല്ലാം

കുവൈത്തിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷവാർത്ത! എംബസികളിൽ കയറിയിറങ്ങാതെ ഇനി വിസ നടപടികൾ ഓൺലെെനായി പൂർത്തിയാക്കാം. പുതിയ ഇ-വീസ സംവിധാനം പൂർണമായും പ്രവർത്തനസജ്ജമായി. ഇത് മലയാളി പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് ഏറെ പ്രയോജനകരമാകും.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിൽ ജോലി തേടുകയാണോ? KEO ഗ്രൂപ്പിൽ തൊഴിൽ അവസരങ്ങൾ

KEO International Consultants ഒരു പ്രമുഖ ആർക്കിടെക്ചർ, എഞ്ചിനീയറിംഗ്, പ്ലാനിംഗ്, പ്രോജക്ട് മാനേജ്മെന്റ് കൺസൾട്ടൻസി സ്ഥാപനമാണ്. അവർക്ക് 60 വർഷത്തിലേറെ പരിചയമുണ്ട്. ലോകമെമ്പാടും, പ്രത്യേകിച്ച് മിഡിൽ ഈസ്റ്റിൽ നിരവധി വലിയ പ്രോജക്റ്റുകളിൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിൽ 471 പേർക്ക് പുതിയ താമസ വിലാസങ്ങൾ രജിസ്റ്റർ ചെയ്യാം; 30 ദിവസം സമയമുണ്ട്

സിവിൽ ഇൻഫർമേഷൻ വകുപ്പ് (PACI) 471 പേരുടെ താമസ വിലാസങ്ങൾ സിവിൽ ഇൻഫർമേഷൻ സിസ്റ്റത്തിൽ നിന്ന് നീക്കം ചെയ്തതായി അറിയിച്ചു. വീടിന്റെ ഉടമസ്ഥന്റെ പ്രസ്താവനയോ കെട്ടിടം പൊളിച്ചുമാറ്റിയതോ കാരണമാണ് ഈ നടപടി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഭയന്ന് പോയെന്ന് മൊഴി; കുവൈത്തിൽ ബലാറസ് യുവതിയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ യുവാവ് കീഴടങ്ങി, മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസ്

കുവൈത്തിലെ ഖത്തർ സ്ട്രീറ്റിൽ കാറിടിച്ച് ബലാറസ് സ്വദേശിനി കൊല്ലപ്പെട്ട സംഭവത്തിൽ, ലെബനീസ് പൗരനായ യുവാവ് സൽമിയ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. അപകടത്തിന് ശേഷം സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട ഇയാൾ, അധികം വൈകാതെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിൽ ചെമ്മീൻ സീസണ് തുടക്കം; പ്രാദേശിക വിപണിയിൽ ചെമ്മീനും സുബൈദിയും സുലഭം

കുവൈത്തിന്റെ സാമ്പത്തിക മേഖലയിൽ ചെമ്മീൻ പിടുത്ത സീസൺ ഔദ്യോഗികമായി വെള്ളിയാഴ്ച ആരംഭിച്ചു. ആവശ്യമായ പെർമിറ്റുകൾ നൽകിയ ശേഷമാണ് സീസൺ തുടങ്ങിയതെന്ന് പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചർ അഫയേഴ്‌സ് ആൻഡ് ഫിഷ് റിസോഴ്‌സസ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അധിക ലഗേജിന് ഫീസ് ചോദിച്ചു, സ്‌പൈസ് ജെറ്റ് ജീവനക്കാരന്റെ തലയ്ക്കടിച്ച് സൈനിക ഉദ്യോഗസ്ഥൻ; ഗുരുതര പരുക്ക്

ശ്രീനഗർ വിമാനത്താവളത്തിൽ അമിത ലഗേജിന് ഫീസ് ആവശ്യപ്പെട്ടതിനെ തുടർന്ന് സൈനിക ഉദ്യോഗസ്ഥൻ വിമാനക്കമ്പനി ജീവനക്കാരനെ മർദിച്ചു. ജൂലൈ 26-ന് നടന്ന സംഭവത്തിൽ നാല് സ്പൈസ് ജെറ്റ് ജീവനക്കാർക്കാണ് പരിക്കേറ്റത്. ആക്രമണത്തിൽ തലയ്ക്കും…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട: 8 ലക്ഷം ലിറിക്ക ഗുളികകളും പൗഡറും പിടികൂടി; മുഖ്യസൂത്രധാരൻ ജയിലിൽ!

രാജ്യത്ത് നിയന്ത്രിത പദാർത്ഥമായ ലിറിക്ക ഇറക്കുമതി ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്ത അന്താരാഷ്ട്ര മയക്കുമരുന്ന് ശൃംഖലയെ തകർത്ത് ആഭ്യന്തര മന്ത്രാലയം. ക്രിമിനൽ സെക്യൂരിറ്റി സെക്ടറിന് കീഴിലുള്ള ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഫോർ ഡ്രഗ് കൺട്രോളിന്റെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്ത് പ്രവാസികളെ ശ്രദ്ധിക്കുക: കൂട്ടായി പണം അയക്കുന്നത് നിയമക്കുരുക്കുകളിലേക്ക് നയിച്ചേക്കാം!

കുവൈത്തിൽ എക്സ്ചേഞ്ച് കമ്മീഷൻ ലാഭിക്കുന്നതിനായി നാലോ അഞ്ചോ പേരുടെ പണം ഒരുമിച്ച് നാട്ടിലേക്ക് അയക്കുകയും അത് അവിടെ പലർക്കുമായി കൈമാറുകയും ചെയ്യുന്ന പ്രവാസികൾ സൂക്ഷിക്കുക. ചെറിയ ലാഭത്തിനുവേണ്ടിയുള്ള ഇത്തരം പ്രവൃത്തികൾ വലിയ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നാട്ടിൽ നിന്ന് തിരിച്ചെത്തിയിട്ട് രണ്ടാഴ്ച മാത്രം; പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

കോഴിക്കോട് കൊടുവള്ളി പൂളക്കമണ്ണിൽ മഞ്ഞോറമ്മൽ സ്വദേശി അഹമ്മദ് കുട്ടി (അയമു-64) കുവൈറ്റിൽ അന്തരിച്ചു. രണ്ടാഴ്ചയായി കുവൈത്ത് അദാൻ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. കുവൈത്ത് ഇക്വേറ്റ് കമ്പനിയിലെ ജീവനക്കാരനായിരുന്ന അഹമ്മദ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യാത്രക്കാരുടെ എണ്ണത്തിൽ പിന്നോട്ട്, ഗൾഫ് വിമാനത്താവളങ്ങളിൽ കുവൈത്ത് വീണ്ടും അവസാന സ്ഥാനത്ത്: കാരണങ്ങളും പ്രത്യാഘാതങ്ങളും!

സഞ്ചാരികളുടെ എണ്ണത്തിൽ ഗൾഫ് രാജ്യങ്ങളിലെ വിമാനത്താവളങ്ങളിൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വീണ്ടും ഏറ്റവും പിന്നിൽ. ഈ വർഷം ആദ്യ പാദത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ കുവൈത്ത് വിമാനത്താവളം ഗൾഫിലെ മറ്റു വിമാനത്താവളങ്ങളെ അപേക്ഷിച്ച്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.252425 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 284.23 ആയി. അതായത് 3.518 ദിനാർ നൽകിയാൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വീട്ടിലേക്ക് വിളിച്ചു, സിസിടിവി ഓഫ് ചെയ്തു, വിഷം തയ്യാറാക്കി വെച്ചു, അന്‍സിലിനെ അഥീന കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെ

‘അവളെന്നെ ചതിച്ചെടാ’ എന്ന് ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ സുഹൃത്തിനോട് അന്‍സില്‍ പറഞ്ഞതാണ് കേസില്‍ വഴിത്തിരിവായത്. അദീന അന്‍സിലിനെ വിഷം കൊടുത്തുകൊന്നത് കൃത്യമായ ആസൂത്രണത്തിലൂടെയെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ പോലീസിന് ലഭിച്ചുകഴിഞ്ഞു. അന്നുരാത്രി അദീന അന്‍സിലിനെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വിമാനത്തിൽ വെച്ച് യാത്രക്കാരനെ തല്ലിയ സംഭവം; പ്രസ്താവനയിറക്കി ഇൻഡിഗോ എയര്‍ലൈന്‍സ്

യാത്രക്കാരനെ തല്ലിയ സംഭവത്തില്‍ ഇൻഡിഗോ എയര്‍ലൈന്‍സ് നടപടികളെ അപലപിച്ച് പ്രസ്താവന പുറത്തിറക്കി. സംഭവത്തെക്കുറിച്ച് തങ്ങൾക്ക് അറിയാമെന്നും “ഇത്തരം അനിയന്ത്രിതമായ പെരുമാറ്റം പൂർണ്ണമായും അംഗീകരിക്കാനാവില്ല” എന്നും എയർലൈൻ പറഞ്ഞു. തർക്കത്തെത്തുടർന്ന്, ഉൾപ്പെട്ട വ്യക്തിയെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യാത്രക്കാരോടുള്ള അവഗണന വീണ്ടും, എയര്‍ ഇന്ത്യ എക്സ്പ്രസ് വൈകിയത് ആറര മണിക്കൂര്‍, വലഞ്ഞത് ഗര്‍ഭിണികളും രോഗികളും ഉള്‍പ്പെടെയുള്ളവര്‍

എയർ ഇന്ത്യ എക്സ്പ്രസിന്‍റെ യാത്രക്കാരോടുള്ള അവഗണന തുടരുന്നു. ഇന്ന് (ശനി) പുലർച്ചെ രണ്ട് മണിയ്ക്ക് അബുദാബിയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് ഐഎക്സ് 348 വിമാനം ആറര മണിക്കൂർ വൈകി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ ചെമ്മീൻ മത്സ്യബന്ധന സീസൺ ഔദ്യോഗിക ആരംഭം

കുവൈറ്റിലെ സാമ്പത്തിക മേഖലയിൽ വെള്ളിയാഴ്ച ചെമ്മീൻ മത്സ്യബന്ധന സീസൺ ഔദ്യോഗികമായി ആരംഭിച്ചതായി പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചർ അഫയേഴ്‌സ് ആൻഡ് ഫിഷ് റിസോഴ്‌സസ് (PAAAFR) പ്രഖ്യാപിച്ചു. സമുദ്ര മത്സ്യസമ്പത്തിന്റെ സംരക്ഷണത്തെ പിന്തുണയ്ക്കുന്നതിനൊപ്പം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ശ്രദ്ധിക്കൂ! ഈ ഏഴ് ദൈനംദിന ശീലങ്ങൾ ക്യാൻസർ സാധ്യത വർദ്ധിപ്പിക്കും

നമ്മൾ ദിവസവും ചെയ്യുന്ന ഏറ്റവും സാധാരണമായ ചില കാര്യങ്ങൾ നമ്മൾ പോലും അറിയാതെ തന്നെ ക്യാൻസർ സാധ്യത വർദ്ധിപ്പിക്കുന്നതിലേക്ക് നയിച്ചേക്കാം. ഒറ്റയിരുപ്പ് ഒഴിവാക്കുവ്യായാമം ചെയ്യാതെ അമിതമായി ഇരിക്കുന്നത് വൻകുടൽ, എൻഡോമെട്രിയൽ, ശ്വാസകോശ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.321204 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 284.23 ആയി. അതായത് 3.518 ദിനാർ നൽകിയാൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുപിഐ ട്രാൻസാക്ഷൻ ഫെയിൽഡ്’ പരമാവധി കുറക്കാൻ നീക്കം; ഇന്നു മുതൽ യുപിഐ ഇടപാടുകളിലും ക്രെഡിറ്റ് കാർഡ് പരിരക്ഷയിലും മാറ്റം, വിമാനയാത്രാ ചെലവേറിയേക്കും

ഗൂഗിൾ പേ, പേടിഎം, ഫോൺപേ തുടങ്ങിയ യുപിഐ ആപ്പുകളുമായി ബന്ധപ്പെട്ട് കുറേയേറെ അപ്ഡേറ്റുകൾ വരുന്ന മാസമാണ് ഓഗസ്റ്റ്. നാഷണൽ പേയ്‌മെന്‍റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) നടപ്പാക്കുന്ന പുതിയ മാറ്റങ്ങൾ ഇന്ന്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ ഓൺലൈൻ തട്ടിപ്പുകൾ വർധിക്കുന്നു; ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും, മുന്നറിയിപ്പുമായി അധികൃതർ

കുവൈറ്റിൽ ഓൺലൈൻ തട്ടിപ്പുകൾ വർദ്ധിക്കുന്നി. ഇതിനെതിരെ പൗരന്മാരും പ്രവാസികളും കൂടുതൽ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി അധികൃതര്‍. സാമൂഹികമാധ്യമങ്ങളിലൂടെയും അപരിചിത പ്ലാറ്റ്‌ഫോമുകളിലൂടെയും വരുന്ന പ്രമോഷനൽ ഓഫറുകൾ പരിശോധിച്ചുറപ്പിക്കാതെ വിശ്വസിക്കരുതെന്നും അധികൃതര്‍ അറിയിച്ചു. വ്യാജ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ചുട്ടുപൊള്ളി കുവൈറ്റ്; താപനില അൻപത് കടന്നു, ദുരിതത്തിലാക്കി പൊടിക്കാറ്റും

കുവൈറ്റ് ചുട്ടുപൊള്ളുന്നു. താപനില 50 ഡിഗ്രി സെൽഷ്യസിലേക്ക് കടന്നു. കൂടാതെ, അതിതീവ്ര ഉഷ്ണതരംഗവും അന്തരീക്ഷ ഈർപ്പവും പൊടിക്കാറ്റുമുണ്ട്. ആരോഗ്യ മുൻകരുതൽ സ്വീകരിക്കണമെന്ന നിർദേശവുമായി അധികൃതർ. ഉഷ്ണതരംഗത്തിന്റെ പിടിയിലമർന്ന് തീചൂളയിൽ അകപ്പെട്ട അവസ്ഥയിലൂടെയാണ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വിമാനത്തില്‍ നിന്ന് ഇറങ്ങണം, പരിഭ്രാന്തനായി കരഞ്ഞുനിലവിളിച്ച് യുവാവ്, സഹയാത്രികന്‍ മര്‍ദിച്ചു

വിമാനത്തില്‍ നിന്ന് ഇറങ്ങണമെന്ന് ആവശ്യപ്പെട്ട് പരിഭ്രാന്തനായി കരഞ്ഞുനിലവിളിച്ച് യുവാവ്. യുവാവിനെ സഹയാത്രികന്‍ മര്‍ദിക്കുകയും ചെയ്തു. ഇൻഡിഗോ മുംബൈ – കൊൽക്കത്ത 6E138നുള്ളില്‍വച്ചാണ് സംഭവം. വിമാനത്തിൽ ക്രൂവിന്റെ സഹായം തേടുന്നതിനിടെയാണ് യുവാവിന് മര്‍ദനമേറ്റത്.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നാട്ടിലേക്ക് അവധിക്ക് പോകാൻ രണ്ട് ദിവസം മാത്രം; കുവൈറ്റിൽ പ്രവാസി മലയാളി യുവാവ് കുഴഞ്ഞു വീണ് മരിച്ചു

കുവൈറ്റിൽ പ്രവാസി മലയാളി യുവാവ് കുഴഞ്ഞു വീണ് മരിച്ചു. കോഴിക്കോട് എലത്തൂർ പുതിയ നിരത്ത് സ്വദേശി വാളിയിൽ നബീൽ (35) ആണ് മരിച്ചത്. ഇന്ന് ജുമുഅ നമസ്കാരം കഴിഞ്ഞു ഫർവാനിയയിലെ വീട്ടിൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നടൻ കലാഭവൻ നവാസ് ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ

പ്രശസ്ത നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ് ആയിരുന്നു. അഭിനയിച്ചുകൊണ്ടിരിക്കുന്ന പ്രകമ്പനം എന്ന സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ് ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ എത്തിയതായിരുന്നു. മുറിയിൽ മരിച്ചു കിടക്കുന്നതായി റൂം ബോയ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിൽ മികച്ച ജോലിയാണോ നിങ്ങളുടെ ലക്ഷ്യം; അൽമുല്ല ​ഗ്രൂപ്പിൽ നിരവധി തൊഴിൽ അവസരങ്ങൾ

കുവൈറ്റിലെ പ്രമുഖരായ വൈവിധ്യമാർന്ന സ്വകാര്യ ബിസിനസ് ഗ്രൂപ്പുകളിലൊന്ന് എന്ന നിലയിലും ഒരു പ്രധാന തൊഴിൽ ദാതാവ് എന്ന നിലയിലും അൽ മുല്ല ഗ്രൂപ്പ് ഞങ്ങളുടെ വിജയത്തിന് വളരെയധികം സംഭാവന നൽകുന്ന യോഗ്യതയുള്ള…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നമസ്കാരം കഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ കുഴഞ്ഞുവീണു; പ്രവാസി മലയാളി യുവാവ് കുവൈത്തിൽ അന്തരിച്ചു

കോഴിക്കോട് എലത്തൂർ സ്വദേശി കുവൈത്തിൽ കുഴഞ്ഞുവീണ് മരിച്ചു. പുതിയ നിരത്ത് നബീൽ (35) ആണ് മരിച്ചത്. ജുമുഅ നമസ്കാരം കഴിഞ്ഞു വീട്ടിൽ വിശ്രമിക്കുന്നതിനിടയിൽ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് ഫർവാനിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

തീച്ചൂളയിൽ കുവൈത്ത്; അൻപത് കടന്ന് താപനില: ജനങ്ങളെ ദുരിതത്തിലാക്കി പൊടിക്കാറ്റും, ആരോഗ്യ മുൻകരുതൽ നിർബന്ധം

കുവൈത്ത് കടുത്ത ഉഷ്ണതരംഗത്തിന്റെ പിടിയിൽ. താപനില 50 ഡിഗ്രി സെൽഷ്യസിനടുത്തെത്തി. പൊടിക്കാറ്റും ഉയർന്ന അന്തരീക്ഷ ഈർപ്പവും ജനജീവിതം ദുസ്സഹമാക്കുന്നു. ഈ ഞായറാഴ്ച വരെ പകൽ താപനില 47നും 50 ഡിഗ്രി സെൽഷ്യസിനും…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ദേശീയ ചലച്ചിത്ര പുരസ്കാരം: ഷാറൂഖും വിക്രാന്ത് മാസിയും മികച്ച നടന്മാർ, മികച്ച നടി റാണി മുഖർജി, തിളങ്ങി ഉർവശിയും വിജയരാഘവനും

എഴുപത്തിയൊന്നാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ബോളിവുഡ് താരങ്ങളായ ഷാറൂഖ് ഖാനും വിക്രാന്ത് മാസിയും മികച്ച നടനുള്ള പുരസ്കാരം പങ്കിട്ടു. ജവാൻ എന്ന സിനിമയിലെ പ്രകടനത്തിനാണ് ഷാറൂഖിന് പുരസ്കാരം. ട്വൽത്ത് ഫെയിൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ബാ​ഗിന് കുറച്ച് വലുപ്പം കൂടി, യാത്രമുടങ്ങി; വിമാനത്താവളത്തിൽ കരഞ്ഞുതളർന്ന് യുവതി

ബൾഗേറിയയിലെ സോഫിയ വിമാനത്താവളത്തിൽ ഹാൻഡ് ബാഗിന്റെ വലുപ്പം കൂടിയതിനെ തുടർന്ന് വിമാനയാത്ര നിഷേധിക്കപ്പെട്ട യുവതിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. വിയന്ന സ്വദേശിനിയായ 55 വയസ്സുകാരി സ്വെറ്റാന കാലിനിനയാണ് റയാൻഎയർ അധികൃതരുടെ നടപടിയിൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ വിമാന ടിക്കറ്റ് നിരക്കിൽ വൻ ഇടിവ്: യാഥാർത്ഥ്യമോ കെണിയോ? എങ്ങനെ തിരിച്ചറിയും

കുവൈറ്റിൽ ഓൺലൈൻ തട്ടിപ്പുകൾ പെരുകുന്നു: ജാഗ്രത പാലിക്കുക!കുവൈത്തിൽ ആയിരക്കണക്കിന് ആളുകൾ ഓൺലൈൻ തട്ടിപ്പുകാരുടെ വലയിലാകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. വ്യാജ സമ്മാനങ്ങൾ, ആകർഷകമായ നിക്ഷേപ വാഗ്ദാനങ്ങൾ, വ്യാജ എയർലൈൻ ടിക്കറ്റ് പ്രൊമോഷനുകൾ എന്നിവയുമായി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വാട്‌സ്ആപ്പിൽ പുതിയ ഫീച്ചർ; ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് ചിത്രങ്ങൾ നേരിട്ട് ഡിപിയാക്കാം; മെറ്റാ പ്ലാറ്റ്‌ഫോമുകൾക്കിടയിൽ കൂടുതൽ സഹകരണം

ജനപ്രിയ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്‌സ്ആപ്പ് അടുത്ത ഫീച്ചർ അപ്‌ഡേറ്റിന് ഒരുങ്ങുന്നു. ഉപയോക്താക്കൾക്ക് അവരുടെ ഫേസ്ബുക്ക് അല്ലെങ്കിൽ ഇൻസ്റ്റഗ്രാം പ്രൊഫൈൽ ഫോട്ടോകൾ നേരിട്ട് വാട്‌സ്ആപ്പിലേക്ക് ഡിപിയായി ഇംപോർട്ട് ചെയ്യാൻ അനുവദിക്കുന്ന ഒരു പുതിയ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഗൾഫിലേക്ക് അയക്കാനുള്ള അച്ചാറിൽ എംഡിഎംഎ; വിമാനം കയറുന്നതിന് മുൻപ് പിടിച്ചു, മൂന്നുപേർ അറസ്റ്റിൽ

ഗൾഫിലെ സുഹൃത്തിന് നൽകാനായി അയൽവാസി ഏൽപ്പിച്ച അച്ചാർ കുപ്പിയിൽ ലഹരിമരുന്ന് കണ്ടെത്തി. വിമാനത്തിൽ കയറുന്നതിന് മുൻപ് ലഹരിമരുന്ന് പിടികൂടിയതിനാൽ വൻ ദുരന്തം ഒഴിവായി. സംഭവവുമായി ബന്ധപ്പെട്ട് ചക്കരക്കൽ കുളംബസാറിൽ കെ.പി. അർഷാദ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിൽ 1.3 കോടി പേരുടെ ബയോമെട്രിക് വിവരങ്ങൾ ശേഖരിച്ചു; കുറ്റകൃത്യങ്ങൾ തടയുന്നതിൽ നിർണായകമെന്ന് ആഭ്യന്തര മന്ത്രാലയം

കുവൈത്ത് സിറ്റി: കുവൈത്തിൽ ബയോമെട്രിക് നിയമം നടപ്പിലാക്കിയ ശേഷം ഇതുവരെയായി കുവൈത്തികളും, പ്രവാസികളും, വിവിധ രാജ്യക്കാരായ സന്ദർശകരും ഉൾപ്പെടെ ഒരു കോടി മുപ്പത് ലക്ഷത്തോളം പേരുടെ ബയോമെട്രിക് വിവരങ്ങൾ ശേഖരിച്ചതായി ആഭ്യന്തര…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ രാജ്യവ്യാപക സുരക്ഷാ, ട്രാഫിക് പരിശോധന; കുവൈത്തിൽ നിരവധി പേർ പിടിയിൽ

കുവൈത്ത് സിറ്റി: ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫിന്റെ നിർദ്ദേശപ്രകാരം, ആഭ്യന്തര മന്ത്രാലയം 2025 ജൂലൈ 31 വ്യാഴാഴ്ച പുലർച്ചെ രാജ്യവ്യാപകമായി വിപുലമായ സുരക്ഷാ, ട്രാഫിക് പരിശോധന ആരംഭിച്ചു.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നി​യ​മ​ലം​ഘ​നം; കുവൈത്തിൽ 11 പ​ബ്ലി​ക് അ​സോ​സി​യേ​ഷ​നു​ക​ൾ പി​രി​ച്ചു​വി​ട്ടു

കുവൈത്ത് സാമ്പത്തികകാര്യ മന്ത്രാലയം 11 പബ്ലിക് അസോസിയേഷനുകളെ പിരിച്ചുവിട്ടു. നിയമലംഘനങ്ങൾ ആവർത്തിച്ചതിനെ തുടർന്നാണ് ഈ നടപടി. ഈ അസോസിയേഷനുകൾക്ക് നേരത്തെ മൂന്ന് തവണ മുന്നറിയിപ്പുകൾ നൽകിയിരുന്നെങ്കിലും അവ പാലിക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്നാണ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.431466 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 284.23 ആയി. അതായത് 3.518 ദിനാർ നൽകിയാൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ ഇതുവരെ ശേഖരിച്ചത് ഒരു കോടി 30 ലക്ഷത്തോളം ബയോമെട്രിക് വിവരങ്ങൾ

കുവൈറ്റിൽ പുതിയ ബയോമെട്രിക് നിയമം നടപ്പിലാക്കിയ ശേഷം ഇത് വരെ പൗരന്മാരിൽ നിന്നും, പ്രവാസികളിൽ നിന്നും ശേഖരിച്ചത് ഒരു കോടി 30 ലക്ഷത്തോളം വിവരങ്ങൾ. ആഭ്യന്തര മന്ത്രാലയമാണ് ഈക്കാര്യം അറിയിച്ചത്. ബയോ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിലേക്ക് കടത്താൻ ശ്രമിച്ച കാൽലക്ഷം ലിറിക്ക ഗുളികകൾ പിടികൂടി

കുവൈറ്റിലേക്ക് വിമാന കാർഗോ വഴി കടത്താൻ ശ്രമിച്ച കാൽ ലക്ഷത്തിലധികം ലിറിക്ക ഗുളികകൾ കസ്റ്റംസ് പിടികൂടി. നിരോധിത മരുന്ന് വിഭാഗത്തിൽപ്പെട്ട ലിറിക്ക ഗുളികകളാണ് കടത്താൻ ശ്രമിച്ചത്. സാധാരണ പരിശോധനകൾക്കിടെയാണ് സംശയാസ്പദമായ ഈ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അയൽവാസി കൊടുത്ത പണി; ഗള്‍ഫിലേക്ക് അയക്കാനുള്ള അച്ചാര്‍കുപ്പിയില്‍ എംഡിഎംഎ; വിമാനം കയറുന്നതിന് മുന്‍പ് പിടിക്കപ്പെട്ടു

ഗൾഫിലെ സുഹൃത്തിന് കൊടുക്കാനായി അയൽവാസി ഏൽപിച്ച അച്ചാർകുപ്പിയിൽ എംഡിഎംഎ കണ്ടെത്തി. വിമാനം കയറുന്നതിന് മുൻപാണ് അച്ചാര്‍കുപ്പിയില്‍ എംഡിഎംഎ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേർ അറസ്റ്റിലായി. ചക്കരക്കൽ കുളംബസാറിൽ കെ.പി. അർഷാദ് (31),…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വെറ്ററിനറി ഡോക്ടർ കോസ്‌മെറ്റിക് ഡോക്ടറായി; ലൈസൻസില്ലാതെ കോസ്‌മെറ്റിക് സർജറിയും, കുവൈറ്റിൽ പ്രവാസി അറസ്റ്റിൽ

കുവൈറ്റിലെ സബാഹ് അൽ-സലേം പ്രദേശത്തെ ഒരു വനിതാ സലൂണിനുള്ളിൽ പ്രവർത്തിക്കുന്ന ലൈസൻസില്ലാത്ത കോസ്‌മെറ്റിക് ക്ലിനിക് ക്രിമിനൽ സെക്യൂരിറ്റി സെക്ടർ കണ്ടെത്തി. ഒരു കാർഷിക കോൺട്രാക്റ്റിംഗ് കമ്പനിയിൽ വെറ്ററിനറി ഡോക്ടറായി ജോലി ചെയ്തിരുന്ന…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഒരേ സമയം രണ്ട് പണി, രണ്ട് ശമ്പളം; കുവൈത്തിൽ സർക്കാർ സർവീലിരിക്കെ മറ്റ് സ്ഥാപനത്തിൽ ജോലി ചെയ്ത് ഡോക്ടർക്ക് തടവ്ശിക്ഷ

കുവൈറ്റിൽ സർക്കാർ സർവീസിലിരിക്കെ മറ്റ് സ്ഥാപനങ്ങളിൽ ജോലി ചെയ്യുകയും ശമ്പളം കൈപ്പറ്റുകയും ചെയ്ത ഒരു ഡോക്ടർക്ക് കുവൈറ്റ് ക്രിമിനൽ കോടതി അഞ്ച് വർഷം തടവും 3,45,000 കുവൈറ്റി ദിനാർ പിഴയും ശിക്ഷ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അനധികൃത മരുന്ന് ഉപയോഗം, മരുന്ന് സൂക്ഷിച്ചതിലും തെറ്റ്: കുവൈത്തിൽ ക്ലിനിക്കിൽ റെയ്ഡ്, ജീവനക്കാരെ നാടുകടത്തി

കുവൈത്തിൽ അനധികൃതവും ലൈസൻസില്ലാത്തതുമായ മരുന്നുകൾ ഉപയോഗിക്കുകയും, അവ ശരിയായ രീതിയിൽ സൂക്ഷിക്കാതിരിക്കുകയും ചെയ്ത ഒരു മെഡിക്കൽ ക്ലിനിക്കിൽ റെയ്ഡ് നടത്തി. ഇത് പൊതുജനാരോഗ്യത്തിന് വലിയ ഭീഷണിയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. ഒന്നാം ഉപപ്രധാനമന്ത്രിയും…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആകാശത്ത് അപ്രതീക്ഷിത കുലുക്കം: വിമാനം അടിയന്തരമായി നിലത്തിറക്കി, 25 യാത്രക്കാർക്ക് പരിക്ക്

സാൾട്ട് ലേക്ക് സിറ്റിയിൽ നിന്ന് ആംസ്റ്റർഡാമിലേക്ക് പുറപ്പെട്ട ഡെൽറ്റ എയർലൈൻസ് വിമാനത്തിൽ കനത്ത ടർബുലൻസ് ഉണ്ടായതിനെ തുടർന്ന് 25 യാത്രക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡെൽറ്റ ഫ്ലൈറ്റ് ഡിഎൽ 56, മിനിയാപൊളിസ്-സെന്റ് പോൾ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിൽ നിങ്ങൾ ആ​ഗ്രഹിച്ച ജോലിയുണ്ട്! ​ഗൾഫ് ബാങ്ക് ഓഫ് കുവൈത്തിന്റെ ഒഴിവുകളിലേക്ക് ഉടൻ തന്നെ അപേക്ഷിക്കാം

കുവൈറ്റിലെ ഉപഭോക്തൃ ബാങ്കിംഗ്, മൊത്തവ്യാപാര ബാങ്കിംഗ്, ട്രഷറി, ധനകാര്യ സേവനങ്ങൾ എന്നിവയുടെ വിപുലമായ വാഗ്ദാനങ്ങളുള്ള കുവൈറ്റിലെ ബാങ്കുകളിൽ ഒന്നാണ് ഗൾഫ് ബാങ്ക്. 1960-ൽ സ്ഥാപിതമായ ഇത്, സെൻട്രൽ ബാങ്ക് ഓഫ് കുവൈറ്റിൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

എന്തൊരു ചൂട്! കുവൈത്തിൽ ഈ വാരാന്ത്യം കനത്ത ചൂടും പൊടിക്കാറ്റും തുടരും

കുവൈത്തിൽ ഈ വാരാന്ത്യത്തിലും കനത്ത ചൂട് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പകൽസമയത്ത് അതിതീവ്രമായ ചൂടും രാത്രിയിൽ ഉയർന്ന ചൂടും അനുഭവപ്പെടും. വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ പകൽ താപനില…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വ്യോമഗതാഗതം സ്തംഭിച്ചു: നെറ്റ്‌വർക്ക് തകരാറിനെ തുടർന്ന് നൂറുകണക്കിന് വിമാനങ്ങൾ റദ്ദാക്കി

ബ്രിട്ടനിലെ വ്യോമഗതാഗത നിയന്ത്രണ സംവിധാനമായ നാഷണൽ എയർ ട്രാഫിക് സർവീസസ് (NATS) അപ്രതീക്ഷിതമായി തകരാറിലായതിനെ തുടർന്ന് രാജ്യത്ത് വിമാന സർവീസുകൾ താറുമാറായി. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് വിമാനങ്ങളെ നിയന്ത്രിക്കുന്ന നെറ്റ്​വർക്കിങ് സംവിധാനം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിലെ പ്രവാസികൾ അതിഥികൾ; അവകാശങ്ങൾ സംരക്ഷിക്കുമെന്ന് വിദേശകാര്യ സഹമന്ത്രി

കുവൈത്തിൽ താമസിക്കുന്ന പ്രവാസികൾ രാജ്യത്തിന്റെ അതിഥികളാണെന്നും അവരുടെ അവകാശങ്ങളും അന്തസ്സും സംരക്ഷിക്കേണ്ടത് തങ്ങളുടെ കടമയാണെന്നും വിദേശകാര്യ മന്ത്രാലയത്തിലെ മനുഷ്യാവകാശകാര്യ സഹമന്ത്രി ഷെയ്ഖ ജവഹർ അൽ-ദുവൈജ് ഊന്നിപ്പറഞ്ഞു. അതേസമയം, തൊഴിലുടമകൾക്കും നീതിയുടെ ചട്ടക്കൂടിനുള്ളിൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

രണ്ടു വർഷത്തോളം വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചു; റാപ്പർ വേടനെതിരെ യുവഡോക്ടറുടെ പരാതി

റാപ്പർ വേടനെതിരെ യുവഡോക്ടറുടെ പരാതിയിൽ ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്തു. വിവാഹ വാഗ്ദാനം നൽകി 2021 ഓഗസ്റ്റ് മുതൽ 2023 മാർച്ച് വരെ വിവിധ സ്ഥലങ്ങളിൽ വെച്ച് പീഡിപ്പിച്ചു എന്നാണ് പരാതിയിൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റ് ടവറുകൾക്ക് അറബ് പൈതൃക പട്ടികയിൽ ഇടം, ആധുനിക വാസ്തുവിദ്യ വിഭാഗത്തിൽ അംഗീകാരം

കുവൈറ്റ് ടവറുകൾക്ക് അറബ് ആർക്കിടെക്ചറൽ ആൻഡ് അർബൻ ഹെറിറ്റേജ് ഒബ്സർവേറ്ററിയുടെ അറബ് പൈതൃക പട്ടികയിൽ ആധുനിക വാസ്തുവിദ്യ വിഭാഗത്തിൽ ഔദ്യോഗികമായി ഇടം ലഭിച്ചു. ബുധനാഴ്ച ബെയ്റൂട്ടിൽ സമാപിച്ച ഒബ്സർവേറ്ററിയുടെ ഒമ്പതാമത് പ്രാദേശിക…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിൽ മയക്കുമരുന്ന് കേസുകളിലെ പ്രതികളുടെ വിവരങ്ങൾ ഇനി പരസ്യമാക്കും

കുവൈത്തിൽ മദ്യം, മയക്കുമരുന്ന് കേസുകളിൽ പിടിയിലാകുന്ന പ്രതികളുടെയും അവരെ സഹായിക്കുന്ന സ്വദേശികളുടെയും പേരും ചിത്രവും ഇനി മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കും. സമൂഹത്തെ ലഹരിയിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള സാമൂഹികവും ധാർമ്മികവുമായ ഉത്തരവാദിത്തം നിറവേറ്റുന്നതിന്റെ ഭാഗമായാണ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രവാസികൾക്ക് കോളടിച്ചു; രൂപ താഴോട്ട്, കുതിച്ചു കയറി ദിനാർ

ഇന്ത്യൻ രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവ് കാരണം കുവൈത്ത് ദീനാറുമായുള്ള വിനിമയ നിരക്ക് കുതിച്ചുയർന്നു. ബുധനാഴ്ച രാവിലെ എക്‌സ്‌ചേഞ്ച് റിപ്പോർട്ടുകൾ പ്രകാരം ഒരു കുവൈത്ത് ദീനാറിന് 286 ഇന്ത്യൻ രൂപയായിരുന്നു. പിന്നീട് വൈകുന്നേരത്തോടെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിൽ മനുഷ്യക്കടത്ത് തടയാൻ കർശന നടപടികളുമായി സർക്കാർ

വിസ തട്ടിപ്പ് ഉൾപ്പെടെയുള്ള മനുഷ്യക്കടത്ത് കുറ്റകൃത്യങ്ങളിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കുന്നത് ഒരു ദേശീയ ഉത്തരവാദിത്തമാണെന്ന് കുവൈത്ത് നീതിന്യായ മന്ത്രിയും മനുഷ്യക്കടത്ത് വിരുദ്ധ ദേശീയ സമിതിയുടെ ചെയർമാനുമായ നാസർ അൽ-സുമൈത് വ്യക്തമാക്കി. ആഗോള…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിൽ ചൈനീസ് ആയുധ നിർമ്മാണ ഫാക്ടറി സ്ഥാപിക്കുന്നു

ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയുടെ 98-ാം വാർഷികത്തോടനുബന്ധിച്ച് കുവൈത്തിലെ ചൈനീസ് എംബസിയിൽ നടന്ന ആഘോഷച്ചടങ്ങിൽ വെച്ച് കുവൈത്തിൽ ഒരു ചൈനീസ് ഇടത്തരം ആയുധ നിർമ്മാണ ഫാക്ടറി സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചു. കുവൈത്ത് പ്രതിരോധ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സർക്കാർ ഭൂമിയിലെ കയ്യേറ്റങ്ങൾ വേഗത്തിൽ ഒഴിപ്പിക്കാൻ കുവൈത്ത് മന്ത്രിസഭയുടെ നിർദേശം

കുവൈത്തിലെ മന്ത്രിസഭ ചൊവ്വാഴ്ച ചേർന്ന പ്രതിവാര യോഗത്തിൽ, സർക്കാർ ഭൂമിയിലെ എല്ലാ കയ്യേറ്റങ്ങളും വേഗത്തിൽ ഒഴിപ്പിക്കാൻ ബന്ധപ്പെട്ട സർക്കാർ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി. പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുള്ള അൽ-അഹ്മദ് അൽ-സബാഹിന്റെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിലെ ഈ സ്ട്രീറ്റ് 2 ആഴ്ചത്തേക്ക് അടച്ചിടും

സൽമിയയിലെ അൽ-മുഗൈറ ബിൻ ഷൂബ സ്ട്രീറ്റ് റോഡ് അറ്റകുറ്റപ്പണികൾക്കായി രണ്ട് ആഴ്ചത്തേക്ക് അടച്ചിടുമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ് അറിയിച്ചു. ജൂലൈ 28 തിങ്കളാഴ്ച മുതൽ ഹമദ് അൽ-മുബാറക് സ്ട്രീറ്റുമായി ചേരുന്ന കവല…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സാ​ഹേൽ ആ​പ്പ് വ​ഴി ഫോ​ട്ടോ അ​പ്ഡേ​റ്റ് ചെയ്യാം; പു​തി​യ സേ​വന​വു​മാ​യി പി.​എ.​സി.​ഐ, പ്രവാസികൾ തീർച്ചയായും അറിഞ്ഞിരിക്കണം

കുവൈത്ത് സിറ്റി: തിരിച്ചറിയൽ കാർഡുകളിലെ (സിവിൽ ഐ.ഡി) വ്യക്തിഗത ഫോട്ടോകൾ ‘സാഹേൽ’ സർക്കാർ ആപ്ലിക്കേഷൻ വഴി അപ്‌ഡേറ്റ് ചെയ്യാനുള്ള പുതിയ ഡിജിറ്റൽ സേവനം ആരംഭിച്ച് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

തീവ്രവാദ ധനസഹായവും കള്ളപ്പണം വെളുപ്പിക്കലും; 118 പേരുൾപ്പെടുന്ന ദേശീയ പട്ടിക പുറത്തുവിട്ട് കുവൈത്ത്

തീവ്രവാദ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകുന്നവരും കള്ളപ്പണം വെളുപ്പിക്കുന്നവരുമായ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പുതുക്കിയ ദേശീയ പട്ടിക കുവൈത്ത് പുറത്തുവിട്ടു. 118 വ്യക്തികളും 13 സ്ഥാപനങ്ങളും ഈ പട്ടികയിലുണ്ട്. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ പ്രമേയങ്ങൾ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വൃക്ക ദാനം ചെയ്ത ഭാര്യയ്ക്ക് സ്നേഹത്തിന് പകരം ഭർത്താവിൽ നിന്ന് കിട്ടിയത് പീഡനം; കുവൈത്തിൽ യുവതി വിവാഹമോചനത്തിലേക്ക്

ഭർത്താവിന് വൃക്ക ദാനം ചെയ്ത യുവതി ശാരീരിക പീഡനങ്ങളെയും മറ്റൊരു വിവാഹത്തെയും തുടർന്ന് വിവാഹമോചന ഹർജി നൽകി. ഈ സംഭവം സമൂഹത്തിൽ വലിയ ചർച്ചയായിരിക്കുകയാണ്. “മറ്റൊരാളെ വിവാഹം കഴിക്കുന്നത് വിവാഹമോചനത്തിനുള്ള ഏക…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

എണ്ണ ഉൽപ്പാദനം: ആഗോള വിപണി സ്ഥിരതയ്ക്ക് കുവൈത്തിൻറെ പിന്തുണ

കുവൈത്ത് സിറ്റി: അന്താരാഷ്ട്ര എണ്ണ വിപണിയിൽ സ്ഥിരത കൈവരിക്കാനുള്ള ശ്രമങ്ങളെ കുവൈത്ത് പിന്തുണയ്ക്കുന്നതായി എണ്ണ മന്ത്രി താരിഖ് അൽ റൂമി അറിയിച്ചു. ഒപെക് പ്ലസ് കൂട്ടായ്മയുടെ തീരുമാനങ്ങൾ വിപണിയിലെ സാഹചര്യങ്ങൾ വിലയിരുത്തിക്കൊണ്ടാണ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഒ​റ്റ സോ​ക്ക​റ്റി​ൽ ഒ​ന്നി​ല​ധി​കം ഉ​പ​ക​ര​ണ​ങ്ങ​ൾ വേ​ണ്ട; ചൂ​ടി​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് കുവൈത്ത് ഫ​യ​ർ​ഫോ​ഴ്‌​സ്

തീവ്രമായ ചൂട് കാരണം വൈദ്യുതി അപകടങ്ങൾ വർധിക്കാൻ സാധ്യതയുണ്ടെന്നും അതിനാൽ, താമസ സ്ഥലങ്ങളിലും ജോലി സ്ഥലങ്ങളിലും വൈദ്യുതി ഉപകരണങ്ങൾ കൈകാര്യം ചെയ്യുമ്പോൾ കൂടുതൽ ശ്രദ്ധിക്കണം എന്നും ഫയർഫോഴ്സ് മുന്നറിയിപ്പ് നൽകി. ശ്രദ്ധിക്കേണ്ട…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.378258 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 284.23 ആയി. അതായത് 3.518 ദിനാർ നൽകിയാൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ദയയില്ലാത്ത ക്രൂരത; ‘ഉമ്മാ നൗഫൽ എന്‍റെ വയറ്റിൽ കുറെ ചവിട്ടി; എനിക്ക് വേദനിച്ചു’; ഭര്‍തൃവീട്ടില്‍ ഗര്‍ഭിണി ജീവനൊടുക്കി

തൃശൂർ ഇരിങ്ങാലക്കുടയിൽ 23 കാരിയായ ഗർഭിണി ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ തെളിവുകൾ. ഭർത്താവും, വീട്ടുകാരും യുവതിയെ നിരന്തരമായി പീഡിപ്പിച്ചിരുന്നു എന്നതാണ് ഇത് വ്യക്തമാക്കുന്നത്. കാരുമാത്ര സ്വദേശിനി ഫസീലയെ (23) ഇന്നലെ വീടിന്‍റെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വിദേശത്തടക്കം ബിസിനസ് ചെയ്യുന്ന ഉടമയുമായി അടുത്ത് ദൃശ്യങ്ങൾ പകർത്തി ബ്ലാക്ക്‌മെയിൽ; ഒടുവിൽ ദമ്പതികൾ അറസ്റ്റിൽ

അടുപ്പം സ്ഥാപിച്ച് വിദേശത്ത് അടക്കം ബിസിനസ് നടത്തുന്ന വ്യവസായിയെ കുടുക്കി ബ്ലാക്ക്‌മെയിൽ ചെയ്ത ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊച്ചി വലപ്പാട് സ്വദേശി കൃഷ്ണദേവും ഭാര്യ ശ്വേതയുമാണ് കൊച്ചി സെൻട്രൽ പൊലീസിന്റെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സ്നേഹത്തിന് പകരം ലഭിച്ചത് പീഡനം; കുവൈറ്റിൽ ഭർത്താവിന് വൃക്ക ദാനം ചെയ്ത യുവതി വിവാഹമോചനത്തിലേക്ക്

കുവൈറ്റിൽ ഭർത്താവിന് വൃക്ക ദാനം ചെയ്ത യുവതി വിവാഹമോചനത്തിലേക്ക്. ഭർത്താവിന്റെ പീഡനവും, മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുകയും ചെയ്തതിനെത്തുടർന്നാണ് വിവാഹമോചനത്തിലേക്ക് കടന്നത്.‘മറ്റൊരാളെ വിവാഹം കഴിക്കുന്നത് വിവാഹമോചനത്തിനുള്ള ഏക കാരണമായി പരിഗണിക്കാനാവില്ല. എന്നാൽ,…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ 7 മാസത്തിനിടെ നാടുകടത്തിയത് 19000-ത്തിലധികം പ്രവാസികളെ, കരിമ്പട്ടികയിൽപെടുത്തി, ഇനി രാജ്യത്ത് പ്രവേശിക്കാനാകില്ല

കുവൈറ്റിൽ അനധികൃത താമസവും, തൊഴിൽ നിയമലംഘനവും തടയുന്നതിന്റെ ഭാഗമായി കുവൈറ്റിൽ നടത്തിയ പരിശോധനയിൽ 2025 ജനുവരി മുതൽ ജൂലൈ അവസാനം വരെയുള്ള കാലയളവിൽ 19,000-ത്തിലധികം വിദേശികളെ രാജ്യത്ത് നിന്ന് നാടുകടത്തിയതായി സുരക്ഷാ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അമാനുഷിക ശക്തി ഉണ്ടെന്ന് വിശ്വസിപ്പിച്ച് പണം തട്ടി; കുവൈത്തിൽ പ്രവാസി മന്ത്രവാദിനി പിടിയിൽ

കുവൈത്തിൽ ആത്മീയ രോഗശാന്തിക്കാരിയായി വേഷംമാറി നിരവധി പേരെ ചൂഷണം ചെയ്ത ഇറാഖി വനിതയെ പോലീസ് അറസ്റ്റ് ചെയ്തു. തനിക്ക് അമാനുഷിക ശക്തികളുണ്ടെന്നും ആളുകളുടെ വ്യക്തിപരവും സാമ്പത്തികവും കുടുംബപരവുമായ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിയുമെന്നും…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അതിജീവനത്തിന്റെ ആകാശം: 5000 അടിയിൽ എൻജിൻ നിലച്ചു, പൈലറ്റിന്റെ ധീരമായ ഇടപെടൽ രക്ഷയായി!

5000 അടി ഉയരത്തിൽ പറക്കുന്നതിനിടെ എൻജിൻ നിലച്ച വിമാനം അടിയന്തരമായി നിലത്തിറക്കി. അമേരിക്കയിലെ വാഷിങ്ടൻ ഡളസ് വിമാനത്താവളത്തിൽ ഈ മാസം 25നാണ് സംഭവം. ജർമനിയിലെ മ്യൂണിക്കിലേക്ക് പോകുകയായിരുന്ന, യുണൈറ്റഡ് എയർലൈൻസിന്റെ ബോയിങ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വിദഗ്ധ ചികിത്സയ്ക്ക് കൂടുതൽ സൗകര്യങ്ങൾ, കിടക്കകൾ കൂട്ടി; കുവൈത്ത് ആശുപത്രികൾ വികസന പാതയിൽ

കുവൈത്ത് സിറ്റി: രാജ്യത്തെ ആരോഗ്യമേഖലയെ ശക്തിപ്പെടുത്തുന്നതിനായി പ്രധാന ആശുപത്രികൾ വികസിപ്പിക്കാനും കിടക്കകളുടെ എണ്ണം വർധിപ്പിക്കാനും ആരോഗ്യ മന്ത്രാലയം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി സബാഹ് മെഡിക്കൽ സോണിൽ രാജ്യാന്തര നിലവാരമുള്ള ഒരു പുതിയ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റ് എണ്ണയുടെ വില കുറഞ്ഞു; പുതിയ വില അറിയാം

കുവൈറ്റ് പെട്രോളിയം കോർപ്പറേഷൻ പ്രഖ്യാപിച്ച വില പ്രകാരം, കഴിഞ്ഞ വെള്ളിയാഴ്ച ബാരലിന് 72.25 ഡോളറായിരുന്ന കുവൈറ്റ് എണ്ണയുടെ വില 66 സെന്റ് കുറഞ്ഞ് 71.59 ഡോളറിലെത്തി. ആഗോള വിപണിയിൽ ബ്രെന്റ് ക്രൂഡ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിലെ സഹകരണ സംഘങ്ങൾ മന്ത്രാലയവുമായി ഓട്ടോമേറ്റഡ് ലിങ്കേജ് വഴി ബന്ധിപ്പിച്ചു: ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക ലക്ഷ്യം

കുവൈത്ത് സിറ്റി: കുവൈത്തിലെ 45 സഹകരണ സംഘങ്ങളുടെ (ജംഇയ്യകൾ) സാമ്പത്തിക, ഭരണപരവും തന്ത്രപരവുമായ സ്റ്റോക്ക് വിവരങ്ങൾ സാമൂഹിക കാര്യ മന്ത്രാലയവുമായി ഓട്ടോമേറ്റഡ് ലിങ്കേജ് വഴി ബന്ധിപ്പിച്ചു. ശേഷിക്കുന്ന ജംഇയ്യകളെയും ഈ സംവിധാനവുമായി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഹിസ്ബുല്ലയുടെ സാമ്പത്തിക വിഭാഗത്തിന് ഉപരോധം ഏർപ്പെടുത്തി കുവൈത്ത്

ലെബനോനിലെ ഹിസ്ബുല്ലയുടെ സാമ്പത്തിക വിഭാഗമായ അൽഖർദ് അൽഹസൻ അസോസിയേഷന് (AQAH) കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഉപരോധം ഏർപ്പെടുത്തി. ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് അൽ റായ് ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇതിന്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിൽ ഇ​ല​ക്ട്രി​ക്ക​ൽ ട്രാ​ൻ​സ്‌​ഫോ​ർ​മ​റി​ൽ തീ​പി​ടി​ച്ചു

കുവൈത്തിലെ അഹമദിയിൽ ഒരു ഇലക്ട്രിക്കൽ ട്രാൻസ്‌ഫോർമറിന് തീപിടിച്ചു. ഇന്നലെ വൈകീട്ടാണ് സംഭവം നടന്നത്. വിവരമറിഞ്ഞയുടൻ ഫഹാഹീൽ, അബ്ദുല്ല പോർട്ട്, അഹമദി എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാ യൂണിറ്റുകൾ സ്ഥലത്തെത്തി. ഫയർഫോഴ്‌സിന്റെ സമയോചിതമായ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിൽ കൊടും ചൂട്; മിർസാം സീസണിന് തുടക്കം, പകലിന് ദൈർഘ്യമേറും

കുവൈത്തിൽ താപനില കുത്തനെ ഉയർത്തി വേനൽക്കാലം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചു. ചൊവ്വാഴ്ച മുതൽ ആരംഭിച്ച മിർസാം സീസൺ ഉയർന്ന താപനിലയുടെ പ്രത്യേകതകളുള്ളതാണ്. 13 ദിവസം നീണ്ടുനിൽക്കുന്ന ഈ ഘട്ടത്തെ ഉയർന്ന ചൂട്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വാടക വീട്ടിൽ ക്രിപ്‌റ്റോകറൻസി ഖനനം; കുവൈറ്റിൽ ഒരാൾ പിടിയിൽ

കുവൈറ്റിലെ സബാഹ് അൽ അഹമ്മദ് റെസിഡൻഷ്യൽ സിറ്റിയിലെ ഒരു വാടക വീട്ടിൽ ക്രിപ്‌റ്റോകറൻസി ഖനനം നടത്തിയ ഒരാൾ പിടിയിൽ. അമിതമായ വൈദ്യുതി ഉപയോഗത്തിനും പൊതു ഗ്രിഡിന്മേലുള്ള സമ്മർദ്ദത്തിനും കാരണമാകുന്നതിനാൽ ഈ പ്രവർത്തനം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.900057 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 284.23 ആയി. അതായത് 3.518 ദിനാർ നൽകിയാൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഈക്കാര്യങ്ങൾ അറിയാതെ പോകരുതേ! ആദായ നികുതി വകുപ്പിന് നിങ്ങളുടെ വാട്ട്സ്ആപ്പും ഇമെയിലും പരിശോധിക്കാം; പുതിയ നികുതി ബില്ലിലെ വ്യവസ്ഥകള്‍ക്ക് അംഗീകാരം

ഇനി ആദായ നികുതി വകുപ്പ് നിങ്ങളുടെ വീടുകളിലും, ഓഫീസുകളിലും പരിശോധന നടത്തുമ്പോൾ നിങ്ങളുടെ വാട്ട്സ്ആപ്പും ഇമെയിലും പരിശോധിക്കാൻ അവകാശം. ഡിജിറ്റൽ വിവരങ്ങൾ പരിശോദിക്കാനാണ് ഈ തീരുമാനത്തിന് ലോക്‌സഭാ സെലക്ട് കമ്മിറ്റി അംഗീകാരം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രവാസി ഗാർഹിക തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിൽ കുവൈറ്റ് ദമ്പതികൾക്ക് വധശിക്ഷ

ഫിലിപ്പീൻസ് ഗാർഹിക തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിൽ കുവൈറ്റ് ദമ്പതികൾക്ക് വധശിക്ഷ വിധിച്ചു. കുവൈറ്റ് ക്രിമിനൽ കോടതിയാണ് ഇവരുടെ വീട്ടിലെ ജോലിക്കാരി ആയിരുന്ന തൊഴിലാളിയെ ക്രൂരമായി കൊലപ്പെടുത്തിയ ദമ്പതികൾക്ക് ശിക്ഷ വിധിച്ചത്. തൊഴിലാളിയായ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആശ്വാസ വാർത്ത; നിമിഷ പ്രിയയുടെ വധശിക്ഷ റദ്ധാക്കി, ദയാധനത്തിൽ തീരുമാനമായില്ല

യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന മലയാളി നിമിഷ പ്രിയയുടെ വധശിക്ഷ റദ്ധാക്കിയതായി റിപ്പോർട്ട്. ഏറെ ആശ്വാസകരമായ വാർത്തയാണ് പുറത്തു വന്നിരിക്കുന്നത്. കാന്തപുരം എപി അബൂബക്കർ മുസലിയാർ ആണ് ഈക്കാര്യം അറിയിച്ചത്. ദയാധനത്തിന്റെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വാടക വീട്ടിൽ ക്രിപ്‌റ്റോ കറൻസി മൈനിങ്; കുവൈത്തിൽ ഒരാൾ പിടിയിൽ

രാജ്യത്ത് നിയമവിരുദ്ധമായ ക്രിപ്‌റ്റോ കറൻസി മൈനിങ് പ്രവർത്തനങ്ങൾക്കെതിരെ ആഭ്യന്തര മന്ത്രാലയം ശക്തമായ നടപടികൾ തുടരുന്നു. അതിന്റെ ഭാഗമായി, സബാഹ് അഹ്മദ് റെസിഡൻഷ്യൽ സിറ്റിയിലെ ഒരു വാടക വീട്ടിൽ അനധികൃതമായി ക്രിപ്‌റ്റോ മൈനിങ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രവാസികൾക്ക് തിരിച്ചടി: കുവൈത്തിൽ കർശന ഭവന നിയമങ്ങൾ! 3 മാസം വീട് ഉപയോഗിച്ചില്ലെങ്കിൽ പിടിവീഴും

കുവൈത്തിൽ പുതിയ ഭവന നിയമങ്ങൾ: പ്രവാസികൾക്ക് തിരിച്ചടി, സ്വദേശി വനിതകളുടെ വിദേശ ഭർത്താക്കന്മാരിലുള്ള മക്കൾക്ക് കടുത്ത നിയന്ത്രണം! 90 ദിവസം വീട് ഉപയോഗിച്ചില്ലെങ്കിൽ പിടിവീഴും!കുവൈത്ത് സിറ്റി: കുവൈത്ത് സർക്കാർ ഭവന നിയമങ്ങളിൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിൽ മരിച്ച നിലയിൽ കണ്ടെത്തിയ അതുല്യയുടേത് ആത്മഹത്യ തന്നെ; സ്ഥിരീകരിച്ച് പൊലീസ്

ഷാർജയിലെ അപ്പാർട്ട്‌മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി യുവതി അതുല്യ ശേഖറിന്റെ മരണം ആത്മഹത്യയാണെന്ന് ഷാർജ അധികൃതർ പുറത്തുവിട്ട ഫോറൻസിക് റിപ്പോർട്ട് സ്ഥിരീകരിച്ചു. അതുല്യയുടെ കുടുംബത്തെ സഹായിക്കുന്ന സാമൂഹിക പ്രവർത്തകൻ അബ്ദുള്ള…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്ത് പ്രവാസിയായ മലയാളി നാട്ടിൽ അന്തരിച്ചു

കുവൈത്ത് ഓയിൽ കമ്പനിയിൽ ഇൻസ്ട്രുമെന്റ് മെയിന്റനൻസ് എഞ്ചിനീയറായി ജോലി ചെയ്തിരുന്ന പ്രവാസി മലയാളി ദീപു ജേക്കബ് കുരുവിള (45) നാട്ടിൽ അന്തരിച്ചു. ജൂലൈ 21-നായിരുന്നു അന്ത്യം. കോഴിക്കോട് സ്വദേശിയാണ്. ജൂലൈ 22-ന്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നിയമം തെറ്റിച്ചാൽ പിടിവീഴും; കുവൈത്തിൽ നി​ർ​മാ​ണ സൈ​റ്റി​ൽ മിന്നൽ പ​രി​ശോ​ധ​ന; 44 നി​യ​മ​വി​രു​ദ്ധ തൊ​ഴി​ലാ​ളി​ക​ൾ പി​ടി​യി​ൽ

നിർമ്മാണ സൈറ്റിൽ നടത്തിയ മിന്നൽ പരിശോധനയിൽ 44 നിയമവിരുദ്ധ തൊഴിലാളികൾ പിടിയിലായി. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സഊദ് അസ്സബാഹിന്റെ നിർദ്ദേശപ്രകാരം, സംയുക്ത ത്രികക്ഷി സമിതിയുമായി ഏകോപിപ്പിച്ച്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കണക്കുകളിതാ! കുവൈത്തിൽ 6 മാസത്തിനിടെ നാടുകടത്തിയത് 19,000 പ്രവാസികളെ!

കുവൈത്തിൽ ഈ വർഷം ജനുവരി 1 മുതൽ ജൂലൈ 1 വരെയായി 19,000-ൽ അധികം പ്രവാസികളെ രാജ്യത്ത് നിന്ന് നാടുകടത്തിയതായി പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു. സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ചാണ് ഈ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

3.24 കോടി തട്ടി, വിദേശത്തേക്ക് മുങ്ങി: ഒരു മാസം മുൻപ് നാട്ടിലെത്തി, മടങ്ങുംവഴി എയർപോർട്ടിൽ കുടുങ്ങി പ്രതി!

കരീലക്കുളങ്ങരയിൽ പാഴ്സൽ ലോറി തടഞ്ഞ് 3.24 കോടി രൂപ കവർന്ന കേസിൽ മുഖ്യപ്രതിയുടെ സഹോദരൻ ഭരത്‌രാജ് പഴനി (28) മുംബൈ വിമാനത്താവളത്തിൽ വെച്ച് അറസ്റ്റിലായി. കവർച്ച ചെയ്ത പണം മുഖ്യപ്രതിയായ സതീഷ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ലിംഗമാറ്റം നടത്തിയവരെ രാജ്യത്തേക്ക് കൊണ്ടുവരാൻ ശ്രമിച്ചു; കുവൈത്തിൽ പ്രതിക്ക് തടവ് ശിക്ഷ

ലിംഗമാറ്റം നടത്തിയവരെ രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച കേസിൽ ഒരു കുവൈത്തി പൗരന് 5 വർഷം തടവ് ശിക്ഷ. കുവൈത്ത് ക്രിമിനൽ കോടതി, അൽ-ദുവായ്ഹി ഉപദേഷ്ടാവ് അധ്യക്ഷനായ ബെഞ്ചാണ് ശിക്ഷ വിധിച്ചത്. ഇയാളുടെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പിഴ പേടിക്കേണ്ട: കുവൈറ്റിൽ സിവിൽ ഐഡി അഡ്രസ്സ് ഇനി എളുപ്പത്തിൽ മാറ്റാം: ഓരോ പ്രവാസിയും അറിഞ്ഞിരിക്കേണ്ടത്

കുവൈറ്റിലെ സിവിൽ ഐഡി കാർഡിലെ താമസ വിലാസം പുതുക്കുന്നത് നിയമപരമായി നിർബന്ധമാണ്. താമസം മാറി 30 ദിവസത്തിനകം വിലാസം അപ്‌ഡേറ്റ് ചെയ്തില്ലെങ്കിൽ 100 കുവൈത്ത് ദിനാർ വരെ പിഴ അടക്കേണ്ടിവരും. 2025-ലെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.54365 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 281.38 ആയി. അതായത് 3.553 ദിനാർ നൽകിയാൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version