അ​റ്റ​കു​റ്റ​പ്പ​ണി: കുവൈറ്റിലെ ഫാ​സ്റ്റ്, മി​ഡി​ൽ ലെ​യ്നു​ക​ൾ അ​ട​ച്ചി​ടും; യാത്രക്കാർ ശ്രദ്ധിക്കുക

കുവൈറ്റിലെ ഹ​വ​ല്ലി ഡ​മാ​സ്ക​സ് സ്ട്രീ​റ്റി​ലെ ഫാ​സ്റ്റ്, മി​ഡി​ൽ ലെ​യ്നു​ക​ൾ ഇ​ന്ന് മു​ത​ല്‍ അ​ട​ച്ചി​ടു​ന്ന​താ​യി ട്രാ​ഫി​ക് ഡി​പ്പാ​ർ​ട്മെ​ന്റ് അ​റി​യി​ച്ചു. ഫോ​ർ​ത്ത് റിം​ഗ് റോ​ഡു​മാ​യി ബ​ന്ധി​ക്കു​ന്ന ഇ​ന്റ​ർ​സെ​ക്ഷ​ൻ മു​ത​ൽ അ​ഞ്ചാം റിം​ഗ് റോ​ഡ് വ​രെ​യാ​ണ്…

മകന്റെ പാസ്പോർട്ടിന്റെ കാലാവധി കഴിഞ്ഞു; 10 വയസ്സുകാരനെ വിമാനത്താവളത്തിൽ ‘ഉപേക്ഷിച്ച്’ വിമാനയാത്ര നടത്തി മാതാപിതാക്കൾ

വിമാനത്താവളത്തിൽ യാത്രയ്ക്കായി എത്തിയ കുടുംബം മകന്റെ പാസ്പോർട്ടിന്റെ കാലാവധി കഴിഞ്ഞതിനാൽ പത്ത് വയസ്സുകാരനെ വിമാനത്താവളത്തിൽ തനിച്ചാക്കി യാത്ര നടത്തി. സ്പെയ്നിലാണ് സംഭവം. യാത്രാതടസ്സം ഒഴിവാക്കുന്നതിന് വേണ്ടിയാണ് മാതാപിതാക്കൾ കുട്ടിയെ സ്പെയിനിലെ വിമാനത്താവളത്തിൽ…

സുരക്ഷ മുഖ്യം! അനാവശ്യ സന്ദേശങ്ങൾ തടയും; പുത്തൻ ഫീച്ചറുമായി വാട്‌സ്ആപ്പ്; വരുന്നു ‘യൂസർനെയിം കീകൾ’

ഉപയോക്താക്കളുടെ സ്വകാര്യത കൂടുതൽ ശക്തമാക്കുന്നതിനായി വാട്‌സ്ആപ്പ് പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്നു. ‘യൂസർനെയിം കീകൾ’ എന്ന് പേരിട്ടിട്ടുള്ള ഈ ഫീച്ചറുകൾ വഴി അനാവശ്യ സന്ദേശങ്ങളും സ്പാമുകളും നിയന്ത്രിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാട്‌സ്ആപ്പ് ട്രാക്കറായ…

നാട്ടിലേക്ക് പണം അയയ്ക്കാൻ ഇത് നല്ല സമയമാണോ?; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.706007  ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 287.18 ആയി. അതായത് 3.48 ദിനാർ…

കാറുകളുടെ നിറം മാറ്റി മോടി പിടിപ്പിക്കുന്നതിന് മുൻപ് ഈക്കാര്യങ്ങൾ ശ്രദ്ധിക്കണം; ഇല്ലെങ്കിൽ പണി കിട്ടും

കുവൈറ്റിൽ വാഹനങ്ങളുടെ നിറം മാറ്റാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ അതിന് മുൻപ് ഈക്കാര്യങ്ങൾ അറിഞ്ഞിരിക്കണം. ഇതിനായി പുതിയ നടപടിക്രമങ്ങൾ വിശദീകരിച്ചിരിക്കുകയാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നത് ഒഴിവാക്കാൻ,താഴെ പറയുന്ന…

ഒരൊറ്റ ഫോൺ കോൾ! നാല് അക്കൗണ്ടുകൾ കാലി, കുവൈറ്റിൽ സൈബർ തട്ടിപ്പിൽ യുവതിക്ക് നഷ്ടമായത് 2,730 ദിനാർ

കുവൈറ്റിൽ യുവതിയുടെ നാല് ബാങ്ക് അക്കൗണ്ടുകളിൽ നിന്നായി 2730 ദിനാർ നഷ്ടമായതായി പരാതി. സാദ് അൽ അബ്ദുള്ള പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ, നാല് വ്യത്യസ്ത ബാങ്കുകളിലെ തൻ്റെ അക്കൗണ്ടുകളിൽ നിന്ന്…

ഇത്തരം ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യല്ലേ! പണികിട്ടും: കുവൈത്ത് പൗരന് നഷ്ടമായത് ലക്ഷങ്ങൾ

മൊബൈലിൽ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ ജാഗ്രത പാലിക്കുക. കുവൈത്തിൽ അപരിചിതമായ ഒരു ആപ്പ് ഇൻസ്റ്റാൾ ചെയ്തതിലൂടെ ഒരു പൗരന് 2,730 ദിനാറാണ് (ഏകദേശം 7.4 ലക്ഷം രൂപ) നഷ്ടപ്പെട്ടത്. നാല് ബാങ്ക്…

നാട്ടിലേക്ക് പണം അയയ്ക്കാൻ ഇത് നല്ല സമയമാണോ?; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.82ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 287.18 ആയി. അതായത് 3.48 ദിനാർ നൽകിയാൽ…

കുവൈത്ത് മൊബൈൽ ഐ ഡി :പുതിയ അറിയിപ്പുമായി അധികൃതർ ,ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും

മൈ ഐഡന്റിറ്റി ആപ്പിന്റെ ഉപയോക്താക്കൾ ജാഗ്രത പാലിക്കണമെന്നും അവർ ആരംഭിച്ച പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട അഭ്യർത്ഥനകൾ മാത്രമേ അംഗീകരിക്കാവൂ എന്നും പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI) നിർദ്ദേശിച്ചു. വ്യക്തിഗത ഡാറ്റയുടെ…

മൃഗങ്ങളുടെ തീറ്റയെന്ന് വാദം; കുവൈറ്റിൽ പരിശോധനയിൽ തടഞ്ഞത് വൻ മയക്കുമരുന്ന് വേട്ട

ദോഹ തുറമുഖത്തെ കസ്റ്റംസ് ഇൻസ്പെക്ടർമാർ നടത്തിയ പരിശോധനയിൽ, മൃഗങ്ങളുടെ തീറ്റയാണെന്ന വ്യാജേന ഒരു ചരക്കിനുള്ളിൽ ഒളിപ്പിച്ചിരിക്കുന്ന വലിയ അളവിൽ നിയമവിരുദ്ധ വസ്തുക്കൾ പിടികൂടി. സംശയാസ്പദമായ ചരക്ക് അയൽരാജ്യത്ത് നിന്നാണ് എത്തിയതെന്നും നോർത്തേൺ…

വീടിന്‍റെ വാതിൽ തുറന്നത് യുവാവ്, അകത്ത് കാമുകിയും; കാമുകൻ മയക്കുമരുന്ന് വിൽക്കുന്നെന്ന് യുവതി, കണ്ടെടുത്തത് ഹെറോയിനും സ്വർണവും

കുവൈറ്റിൽ മയക്കുമരുന്ന് വ്യാപാരവുമായി ബന്ധപ്പെട്ട കേസിൽ പ്രവാസികളായ യുവതിയെയും യുവാവിനേയും കുവൈത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ജഹ്റയിലെ ബ്ലോക്ക് 2-ലുള്ള ഒരു താമസസ്ഥലത്തെയാണ് പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് ജനറൽ ഡിപ്പാർട്ട്‌മെന്‍റ് ഫോർ…

സഹായഹസ്തവുമായി കുവൈറ്റ്; ഗാസയിലെ പലസ്തീൻ ജനതയെ പിന്തുണയ്ക്കുന്നതിനുള്ള ആകെ സംഭാവന 6.5 ദശലക്ഷം ദിനാർ

ഗാസ മുനമ്പിലെ പലസ്തീൻ ജനതയെ പിന്തുണയ്ക്കുന്നതിനുള്ള കുവൈറ്റിന്റെ അടിയന്തര ദുരിതാശ്വാസ പ്രവർത്തനത്തിനുള്ള ആകെ സാമ്പത്തിക സംഭാവനകൾ 65 ദശലക്ഷം ദിനാർ ആണെന്ന് സാമൂഹിക കാര്യ മന്ത്രാലയം ബുധനാഴ്ച പ്രഖ്യാപിച്ചു. വിദേശകാര്യ മന്ത്രാലയത്തിന്റെ…

ഇറാന്റെ ആണവരഹസ്യങ്ങൾ ഇസ്രായേലിന് ചോർത്തി; ഉദ്യോഗസ്ഥനെ വധശിക്ഷയ്ക്ക് വിധേയമാക്കി ഇറാൻ

ഇറാന്റെ ആണവ രഹസ്യങ്ങളും ശാസ്ത്രജ്ഞരെക്കുറിച്ചുള്ള വിവരങ്ങളും ഇസ്രയേലിന് ചോർത്തിക്കൊടുത്ത ഉദ്യോഗസ്ഥനെ ഇറാൻ ഇന്ന് വധശിക്ഷയ്ക്ക് വിധേയമാക്കിയാതായി റിപ്പോർട്ട്. റുസ്‌ബേ വാദി എന്ന ഉദ്യോഗസ്ഥനാണ് വിധിക്കപ്പെട്ടത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ…

ചാടിക്കയറി ‘അൺസബ്സ്ക്രൈബ്’ ബട്ടൺ ഞെക്കല്ലേ; ബാങ്ക് വിവരങ്ങളെല്ലാം പോയേക്കാം, ഈക്കാര്യങ്ങൾ ശ്രദ്ധിക്കണം

ഇമെയിൽ ഇൻബോക്സ് നിറഞ്ഞു കവിയുന്നതിൽ നിന്ന് രക്ഷനേടാൻ പലരും സ്വീകരിക്കുന്ന മാർഗമാണ് പല സന്ദേശങ്ങളിലെയും ‘അൺസബ്സ്ക്രൈബ്’ (Unsubscribe) ബട്ടൺ അമർത്തുക എന്നതാണ്. എന്നാൽ ഈ ലളിതമായ പ്രവൃത്തി ചിലപ്പോൾ ഒരു വലിയ…

ഇനി വാട്സ്ആപ്പ് ഇല്ലാത്തവര്‍ക്കും വാട്‌സ്ആപ്പ് വഴി മെസേജ് അയക്കാം; പുതിയ ഫീച്ചറുമായി മെറ്റ

നിങ്ങൾ വാട്സ്ആപ്പ് അക്കൗണ്ട് ഇല്ലാത്തവരാണോ, എങ്കിൽ നിങ്ങൾക്കും ഇനി വാട്സ്ആപ്പിൽ മെസ്സേജ് അയക്കാം. അക്കൗണ്ട് ഇല്ലാത്തവരുമായി ചാറ്റ് ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു പുതിയ സവിശേഷതയുടെ പണിപ്പുരയിലാണ് വാട്‌സ്ആപ്പ് എന്ന് റിപ്പോർട്ട്.…

കണ്ടാൽ ഓമനത്തം തുളുമ്പുന്ന മുഖം, എന്നാൽ അപകടകാരികൾ; കുവൈറ്റിൽ അപൂർവയിനം മണൽപൂച്ച

കണ്ടാൽ വീടുകളിൽ വളർത്തുന്ന പൂച്ചകളെ പോലെ ഓമനത്തം തുളുമ്പുന്ന മുഖവുമായി കുവൈറ്റിൽ അപകടകാരിയായ അപൂർവയിനം മണൽപൂച്ചയെ കണ്ടെത്തി. മണൽപൂച്ച വളരെ ജാഗ്രതയുള്ള ജീവിയാണ്. അതിന്റെ സ്വഭാവത്തെക്കുറിച്ച് കൃത്യമായ ധാരണയില്ലാതെ അതിനെ ട്രാക്ക്…

ആശ്വാസ വാർത്ത; കുവൈത്തിൽ ചൂട് കുറയുന്നു: കാലാവസ്ഥ പ്രവചനം ഇങ്ങനെ

കാലാവസ്ഥാ വിദഗ്ദ്ധനായ ഇസ്സ റമദാന്റെ അഭിപ്രായത്തിൽ, കുവൈത്തിൽ ഓഗസ്റ്റ് മാസം വേനൽക്കാലത്തെ ഏറ്റവും ചൂടും ഈർപ്പവുമുള്ള മാസങ്ങളിലൊന്നാണ്. നിലവിൽ ‘മിർസം’ എന്ന കാലഘട്ടത്തിലാണ് രാജ്യം. ഈ മാസം 11-ന് ഇത് അവസാനിക്കും.…

ഗൾഫിലേക്കുള്ള യാത്രക്കായി നഷ്ടമായത് ഒരു ലക്ഷത്തോളം രൂപ; കൂടാതെ മാനസിക പീഡനവും, എയർ ഇന്ത്യ എക്‌സ്പ്രസിനെതിരെ പരാതിയുമായി മലയാളി യുവതി

എയർ ഇന്ത്യ എക്‌സ്പ്രസിന്റെ അനാസ്ഥയ്‌ക്കെതിരെ പരാതിയുമായി മലയാളി യുവതി. സ്വന്തം മാതാവിന്റെയും മകന്റെയും തിരുവനന്തപുരത്ത് നിന്ന് യുഎഇലേക്കുള്ള യാത്ര മുടങ്ങിയെന്നാണ് പരാതി.കൃത്യമായ കാരണം ബോധിപ്പിക്കാതെയുള്ള ഈ തടസ്സം മൂലം വൻ സാമ്പത്തിക…

രൂപയുടെ മൂല്യത്തിൽ വീണ്ടും വൻ ഇടിവ്; കുതിച്ചുകയറി കുവൈറ്റ് ദീനാർ

വീണ്ടും കുതിച്ചുകയറി കുവൈറ്റ് ദീനാർ. ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ വീണ്ടും ഇടിവ് വന്നതോടെയാണ് രൂപയുമായുള്ള വിനിമയ നിരക്കിൽ കുവൈറ്റ് ദീനാർ റെക്കോർഡ് ഉയരത്തിലേക്ക് കുതിച്ചുകയറിയത്.തിങ്കളാഴ്ച രാത്രി എക്സി റിപ്പോർട്ടു പ്രകാരം 287…

വാട്‌സ്ആപ്പിൽ അനാവശ്യ മെസേജുകള്‍ വരുന്നുണ്ടോ? എങ്കിൽ വിഷമിക്കേണ്ട, ഇവ നിയന്ത്രിക്കാൻ വരുന്നു യൂസർനെയിം കീകൾ, വിശദമായി അറിയാം

വാട്‌സ്ആപ്പിൽ നിരവധി പുതിയ ഫീച്ചറുകളാണ് വന്നുകൊണ്ടിരിക്കുന്നത്. പുതിയതായി ‘യൂസർ നെയിം കീകൾ’ എന്ന് വിളിക്കപ്പെടുന്ന ഫീച്ചറാണ് മെറ്റ വികസിപ്പിക്കുന്നതെന്ന് വാട്‍സ്‌ആപ്പ് ട്രാക്കറായ WABetaInfo വെളിപ്പെടുത്തി. വാട്‌സ്ആപ്പില്‍ അപരിചിതർ ടെക്സ്റ്റ് അയക്കുന്നത് നിയന്ത്രിക്കുന്നതിനാണ്…

കുവൈറ്റിൽ ഈ വർഷം ആദ്യ പകുതിയിൽ മാത്രം 20,898 വർക്ക് പെർമിറ്റ് പരാതികൾ; തൊഴിൽ വിസ തർക്കങ്ങൾ കൂടുന്നു

കുവൈറ്റിൽ 2025 ന്റെ ആദ്യ പകുതിയിൽ മാത്രം ലഭിച്ചത് 20,898 വർക്ക് പെർമിറ്റ് പരാതികളെന്ന് റിപ്പോർട്ട്. കൂടാതെ, തൊഴിൽ വിസ തർക്കങ്ങളും ഷെൽട്ടർ പ്രവേശനവും വർധിച്ചു. 21,000-ത്തിലധികം ഹാജരാകാതിരിക്കൽ, പിരിച്ചുവിടൽ നോട്ടീസുകളും…

കുവൈറ്റ് ധനമന്ത്രി നൂറ അൽ ഫസാം രാജിവച്ചു

കുവൈറ്റ് ധനമന്ത്രിയും സാമ്പത്തിക, നിക്ഷേപകാര്യ സഹമന്ത്രിയുമായ നൂറ അൽ ഫസാം രാജി വച്ചു. കുവൈത്തിന്റെ ഔദ്യോഗിക വാർത്താ ഏജൻസിയാണ് ഇക്കാര്യം പുറത്തുവിട്ടത്. അതേസമയം രാജി വയ്ക്കാനുണ്ടായ കാരണം വെളിപ്പെടുത്തിയിട്ടില്ല. അമീർ ഷെയ്ഖ്…

അറിഞ്ഞോ? കുവൈറ്റിൽ പൊതുഇടങ്ങളിൽ കത്തി ഉൾപ്പെടെയുള്ള മൂർച്ചയുള്ള ആയുധങ്ങൾ കൈവശം വെച്ചാൽ ശിക്ഷ

കുവൈറ്റിൽ ആയുധനിയമത്തിൽ മാറ്റം. പുതിയ നിയമപ്രകാരം രാജ്യത്തെ പൊതു ഇടങ്ങളിൽ കത്തി ഉൾപ്പെടെയുള്ള മൂർച്ചയുള്ള ആയുധങ്ങൾ കൈവശം വയ്ക്കുന്നത് കുറ്റകരമാക്കി കൊണ്ടുള്ള നിയമ ഭേദഗതി ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. ആയുധങ്ങളും…

പ്രവാസികളുടെ ശ്രദ്ധയ്ക്ക്; ഐടിആര്‍ ഫയല്‍ ചെയ്യുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക, ഇല്ലെങ്കിൽ പണികിട്ടും

വിദേശത്ത് ജോലി ചെയ്യുന്ന മിക്ക പ്രവാസികള്‍ക്കും ഇന്ത്യയില്‍ ഇന്‍കം ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടി വരാറുണ്ട്. നാട്ടില്‍ നിന്ന് കെട്ടിട വാടക ഇനത്തിലും മറ്റും വരുമാനമുള്ളവര്‍ ആദായ നികുതിയുടെ പരിധിയില്‍ വരുന്നതിനാല്‍…

കുവൈത്ത് പ്രവാസികളെ നിങ്ങളറിഞ്ഞോ? കുടുംബ സന്ദർശക വിസ കാലാവധി നീട്ടും, വമ്പൻ അപ്ഡേറ്റ് പുറത്ത്

കുവൈത്തിൽ പ്രവാസികൾക്ക് ഏറെ ആശ്വാസകരമായ മാറ്റങ്ങൾക്ക് സാധ്യത. കുടുംബ സന്ദർശക വിസ ഉൾപ്പെടെയുള്ള വിസ നടപടിക്രമങ്ങൾ ലഘൂകരിക്കാൻ ആഭ്യന്തര മന്ത്രാലയം തയ്യാറെടുക്കുന്നതായി ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസുഫിനെ ഉദ്ധരിച്ച്…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.481766ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 284.23 ആയി. അതായത് 3.518 ദിനാർ നൽകിയാൽ…

ബഹ്‌റൈനിൽ അശ്ലീല വീഡിയോകൾ പോസ്റ്റ് ചെയ്തു; കുവൈറ്റ് ഫാഷൻ ഇൻഫ്ലുവൻസർക്ക് തടവും പിഴയും

ബഹ്‌റൈനിൽ സോഷ്യൽ മീഡിയയിലൂടെ അശ്ലീല വീഡിയോകൾ പോസ്റ്റ് ചെയ്ത കുവൈറ്റ് ഫാഷൻ ഇൻഫ്ലുവൻസർക്ക് തടവും പിഴയും വിധിച്ച് ബഹ്‌റൈൻ കോടതി. ഒരു വർഷം തടവിനും 200 ബഹ്‌റൈൻ ദിനാർ പിഴയ്ക്കുമാണ് ഉത്തരവിട്ടത്.…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.252425 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 284.23 ആയി. അതായത് 3.518 ദിനാർ നൽകിയാൽ…

വീട്ടിലേക്ക് വിളിച്ചു, സിസിടിവി ഓഫ് ചെയ്തു, വിഷം തയ്യാറാക്കി വെച്ചു, അന്‍സിലിനെ അഥീന കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെ

‘അവളെന്നെ ചതിച്ചെടാ’ എന്ന് ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ സുഹൃത്തിനോട് അന്‍സില്‍ പറഞ്ഞതാണ് കേസില്‍ വഴിത്തിരിവായത്. അദീന അന്‍സിലിനെ വിഷം കൊടുത്തുകൊന്നത് കൃത്യമായ ആസൂത്രണത്തിലൂടെയെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ പോലീസിന് ലഭിച്ചുകഴിഞ്ഞു. അന്നുരാത്രി അദീന അന്‍സിലിനെ…

വിമാനത്തിൽ വെച്ച് യാത്രക്കാരനെ തല്ലിയ സംഭവം; പ്രസ്താവനയിറക്കി ഇൻഡിഗോ എയര്‍ലൈന്‍സ്

യാത്രക്കാരനെ തല്ലിയ സംഭവത്തില്‍ ഇൻഡിഗോ എയര്‍ലൈന്‍സ് നടപടികളെ അപലപിച്ച് പ്രസ്താവന പുറത്തിറക്കി. സംഭവത്തെക്കുറിച്ച് തങ്ങൾക്ക് അറിയാമെന്നും “ഇത്തരം അനിയന്ത്രിതമായ പെരുമാറ്റം പൂർണ്ണമായും അംഗീകരിക്കാനാവില്ല” എന്നും എയർലൈൻ പറഞ്ഞു. തർക്കത്തെത്തുടർന്ന്, ഉൾപ്പെട്ട വ്യക്തിയെ…

യാത്രക്കാരോടുള്ള അവഗണന വീണ്ടും, എയര്‍ ഇന്ത്യ എക്സ്പ്രസ് വൈകിയത് ആറര മണിക്കൂര്‍, വലഞ്ഞത് ഗര്‍ഭിണികളും രോഗികളും ഉള്‍പ്പെടെയുള്ളവര്‍

എയർ ഇന്ത്യ എക്സ്പ്രസിന്‍റെ യാത്രക്കാരോടുള്ള അവഗണന തുടരുന്നു. ഇന്ന് (ശനി) പുലർച്ചെ രണ്ട് മണിയ്ക്ക് അബുദാബിയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് ഐഎക്സ് 348 വിമാനം ആറര മണിക്കൂർ വൈകി…

കുവൈറ്റിൽ ചെമ്മീൻ മത്സ്യബന്ധന സീസൺ ഔദ്യോഗിക ആരംഭം

കുവൈറ്റിലെ സാമ്പത്തിക മേഖലയിൽ വെള്ളിയാഴ്ച ചെമ്മീൻ മത്സ്യബന്ധന സീസൺ ഔദ്യോഗികമായി ആരംഭിച്ചതായി പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചർ അഫയേഴ്‌സ് ആൻഡ് ഫിഷ് റിസോഴ്‌സസ് (PAAAFR) പ്രഖ്യാപിച്ചു. സമുദ്ര മത്സ്യസമ്പത്തിന്റെ സംരക്ഷണത്തെ പിന്തുണയ്ക്കുന്നതിനൊപ്പം…

ശ്രദ്ധിക്കൂ! ഈ ഏഴ് ദൈനംദിന ശീലങ്ങൾ ക്യാൻസർ സാധ്യത വർദ്ധിപ്പിക്കും

നമ്മൾ ദിവസവും ചെയ്യുന്ന ഏറ്റവും സാധാരണമായ ചില കാര്യങ്ങൾ നമ്മൾ പോലും അറിയാതെ തന്നെ ക്യാൻസർ സാധ്യത വർദ്ധിപ്പിക്കുന്നതിലേക്ക് നയിച്ചേക്കാം. ഒറ്റയിരുപ്പ് ഒഴിവാക്കുവ്യായാമം ചെയ്യാതെ അമിതമായി ഇരിക്കുന്നത് വൻകുടൽ, എൻഡോമെട്രിയൽ, ശ്വാസകോശ…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.321204 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 284.23 ആയി. അതായത് 3.518 ദിനാർ നൽകിയാൽ…

യുപിഐ ട്രാൻസാക്ഷൻ ഫെയിൽഡ്’ പരമാവധി കുറക്കാൻ നീക്കം; ഇന്നു മുതൽ യുപിഐ ഇടപാടുകളിലും ക്രെഡിറ്റ് കാർഡ് പരിരക്ഷയിലും മാറ്റം, വിമാനയാത്രാ ചെലവേറിയേക്കും

ഗൂഗിൾ പേ, പേടിഎം, ഫോൺപേ തുടങ്ങിയ യുപിഐ ആപ്പുകളുമായി ബന്ധപ്പെട്ട് കുറേയേറെ അപ്ഡേറ്റുകൾ വരുന്ന മാസമാണ് ഓഗസ്റ്റ്. നാഷണൽ പേയ്‌മെന്‍റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) നടപ്പാക്കുന്ന പുതിയ മാറ്റങ്ങൾ ഇന്ന്…

കുവൈറ്റിൽ ഓൺലൈൻ തട്ടിപ്പുകൾ വർധിക്കുന്നു; ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും, മുന്നറിയിപ്പുമായി അധികൃതർ

കുവൈറ്റിൽ ഓൺലൈൻ തട്ടിപ്പുകൾ വർദ്ധിക്കുന്നി. ഇതിനെതിരെ പൗരന്മാരും പ്രവാസികളും കൂടുതൽ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി അധികൃതര്‍. സാമൂഹികമാധ്യമങ്ങളിലൂടെയും അപരിചിത പ്ലാറ്റ്‌ഫോമുകളിലൂടെയും വരുന്ന പ്രമോഷനൽ ഓഫറുകൾ പരിശോധിച്ചുറപ്പിക്കാതെ വിശ്വസിക്കരുതെന്നും അധികൃതര്‍ അറിയിച്ചു. വ്യാജ…

വിമാനത്തില്‍ നിന്ന് ഇറങ്ങണം, പരിഭ്രാന്തനായി കരഞ്ഞുനിലവിളിച്ച് യുവാവ്, സഹയാത്രികന്‍ മര്‍ദിച്ചു

വിമാനത്തില്‍ നിന്ന് ഇറങ്ങണമെന്ന് ആവശ്യപ്പെട്ട് പരിഭ്രാന്തനായി കരഞ്ഞുനിലവിളിച്ച് യുവാവ്. യുവാവിനെ സഹയാത്രികന്‍ മര്‍ദിക്കുകയും ചെയ്തു. ഇൻഡിഗോ മുംബൈ – കൊൽക്കത്ത 6E138നുള്ളില്‍വച്ചാണ് സംഭവം. വിമാനത്തിൽ ക്രൂവിന്റെ സഹായം തേടുന്നതിനിടെയാണ് യുവാവിന് മര്‍ദനമേറ്റത്.…

കുവൈറ്റിൽ ഇതുവരെ ശേഖരിച്ചത് ഒരു കോടി 30 ലക്ഷത്തോളം ബയോമെട്രിക് വിവരങ്ങൾ

കുവൈറ്റിൽ പുതിയ ബയോമെട്രിക് നിയമം നടപ്പിലാക്കിയ ശേഷം ഇത് വരെ പൗരന്മാരിൽ നിന്നും, പ്രവാസികളിൽ നിന്നും ശേഖരിച്ചത് ഒരു കോടി 30 ലക്ഷത്തോളം വിവരങ്ങൾ. ആഭ്യന്തര മന്ത്രാലയമാണ് ഈക്കാര്യം അറിയിച്ചത്. ബയോ…

കുവൈറ്റിലേക്ക് കടത്താൻ ശ്രമിച്ച കാൽലക്ഷം ലിറിക്ക ഗുളികകൾ പിടികൂടി

കുവൈറ്റിലേക്ക് വിമാന കാർഗോ വഴി കടത്താൻ ശ്രമിച്ച കാൽ ലക്ഷത്തിലധികം ലിറിക്ക ഗുളികകൾ കസ്റ്റംസ് പിടികൂടി. നിരോധിത മരുന്ന് വിഭാഗത്തിൽപ്പെട്ട ലിറിക്ക ഗുളികകളാണ് കടത്താൻ ശ്രമിച്ചത്. സാധാരണ പരിശോധനകൾക്കിടെയാണ് സംശയാസ്പദമായ ഈ…

കുവൈത്തിൽ മനുഷ്യക്കടത്ത് തടയാൻ കർശന നടപടികളുമായി സർക്കാർ

വിസ തട്ടിപ്പ് ഉൾപ്പെടെയുള്ള മനുഷ്യക്കടത്ത് കുറ്റകൃത്യങ്ങളിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കുന്നത് ഒരു ദേശീയ ഉത്തരവാദിത്തമാണെന്ന് കുവൈത്ത് നീതിന്യായ മന്ത്രിയും മനുഷ്യക്കടത്ത് വിരുദ്ധ ദേശീയ സമിതിയുടെ ചെയർമാനുമായ നാസർ അൽ-സുമൈത് വ്യക്തമാക്കി. ആഗോള…

സാ​ഹേൽ ആ​പ്പ് വ​ഴി ഫോ​ട്ടോ അ​പ്ഡേ​റ്റ് ചെയ്യാം; പു​തി​യ സേ​വന​വു​മാ​യി പി.​എ.​സി.​ഐ, പ്രവാസികൾ തീർച്ചയായും അറിഞ്ഞിരിക്കണം

കുവൈത്ത് സിറ്റി: തിരിച്ചറിയൽ കാർഡുകളിലെ (സിവിൽ ഐ.ഡി) വ്യക്തിഗത ഫോട്ടോകൾ ‘സാഹേൽ’ സർക്കാർ ആപ്ലിക്കേഷൻ വഴി അപ്‌ഡേറ്റ് ചെയ്യാനുള്ള പുതിയ ഡിജിറ്റൽ സേവനം ആരംഭിച്ച് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ…

ദയയില്ലാത്ത ക്രൂരത; ‘ഉമ്മാ നൗഫൽ എന്‍റെ വയറ്റിൽ കുറെ ചവിട്ടി; എനിക്ക് വേദനിച്ചു’; ഭര്‍തൃവീട്ടില്‍ ഗര്‍ഭിണി ജീവനൊടുക്കി

തൃശൂർ ഇരിങ്ങാലക്കുടയിൽ 23 കാരിയായ ഗർഭിണി ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ തെളിവുകൾ. ഭർത്താവും, വീട്ടുകാരും യുവതിയെ നിരന്തരമായി പീഡിപ്പിച്ചിരുന്നു എന്നതാണ് ഇത് വ്യക്തമാക്കുന്നത്. കാരുമാത്ര സ്വദേശിനി ഫസീലയെ (23) ഇന്നലെ വീടിന്‍റെ…

വിദേശത്തടക്കം ബിസിനസ് ചെയ്യുന്ന ഉടമയുമായി അടുത്ത് ദൃശ്യങ്ങൾ പകർത്തി ബ്ലാക്ക്‌മെയിൽ; ഒടുവിൽ ദമ്പതികൾ അറസ്റ്റിൽ

അടുപ്പം സ്ഥാപിച്ച് വിദേശത്ത് അടക്കം ബിസിനസ് നടത്തുന്ന വ്യവസായിയെ കുടുക്കി ബ്ലാക്ക്‌മെയിൽ ചെയ്ത ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊച്ചി വലപ്പാട് സ്വദേശി കൃഷ്ണദേവും ഭാര്യ ശ്വേതയുമാണ് കൊച്ചി സെൻട്രൽ പൊലീസിന്റെ…

അമാനുഷിക ശക്തി ഉണ്ടെന്ന് വിശ്വസിപ്പിച്ച് പണം തട്ടി; കുവൈത്തിൽ പ്രവാസി മന്ത്രവാദിനി പിടിയിൽ

കുവൈത്തിൽ ആത്മീയ രോഗശാന്തിക്കാരിയായി വേഷംമാറി നിരവധി പേരെ ചൂഷണം ചെയ്ത ഇറാഖി വനിതയെ പോലീസ് അറസ്റ്റ് ചെയ്തു. തനിക്ക് അമാനുഷിക ശക്തികളുണ്ടെന്നും ആളുകളുടെ വ്യക്തിപരവും സാമ്പത്തികവും കുടുംബപരവുമായ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിയുമെന്നും…

വാടക വീട്ടിൽ ക്രിപ്‌റ്റോകറൻസി ഖനനം; കുവൈറ്റിൽ ഒരാൾ പിടിയിൽ

കുവൈറ്റിലെ സബാഹ് അൽ അഹമ്മദ് റെസിഡൻഷ്യൽ സിറ്റിയിലെ ഒരു വാടക വീട്ടിൽ ക്രിപ്‌റ്റോകറൻസി ഖനനം നടത്തിയ ഒരാൾ പിടിയിൽ. അമിതമായ വൈദ്യുതി ഉപയോഗത്തിനും പൊതു ഗ്രിഡിന്മേലുള്ള സമ്മർദ്ദത്തിനും കാരണമാകുന്നതിനാൽ ഈ പ്രവർത്തനം…

ഈക്കാര്യങ്ങൾ അറിയാതെ പോകരുതേ! ആദായ നികുതി വകുപ്പിന് നിങ്ങളുടെ വാട്ട്സ്ആപ്പും ഇമെയിലും പരിശോധിക്കാം; പുതിയ നികുതി ബില്ലിലെ വ്യവസ്ഥകള്‍ക്ക് അംഗീകാരം

ഇനി ആദായ നികുതി വകുപ്പ് നിങ്ങളുടെ വീടുകളിലും, ഓഫീസുകളിലും പരിശോധന നടത്തുമ്പോൾ നിങ്ങളുടെ വാട്ട്സ്ആപ്പും ഇമെയിലും പരിശോധിക്കാൻ അവകാശം. ഡിജിറ്റൽ വിവരങ്ങൾ പരിശോദിക്കാനാണ് ഈ തീരുമാനത്തിന് ലോക്‌സഭാ സെലക്ട് കമ്മിറ്റി അംഗീകാരം…

ആശ്വാസ വാർത്ത; നിമിഷ പ്രിയയുടെ വധശിക്ഷ റദ്ധാക്കി, ദയാധനത്തിൽ തീരുമാനമായില്ല

യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന മലയാളി നിമിഷ പ്രിയയുടെ വധശിക്ഷ റദ്ധാക്കിയതായി റിപ്പോർട്ട്. ഏറെ ആശ്വാസകരമായ വാർത്തയാണ് പുറത്തു വന്നിരിക്കുന്നത്. കാന്തപുരം എപി അബൂബക്കർ മുസലിയാർ ആണ് ഈക്കാര്യം അറിയിച്ചത്. ദയാധനത്തിന്റെ…

കുവൈറ്റിൽ ഓഗസ്റ്റ് 22 വരെ കടുത്ത ചൂട് തുടരും

കുവൈറ്റിൽ അടുത്ത മാസം (ഓഗസ്റ്റ്) 22 വരെ കടുത്ത ചൂട് തുടരുമെന്ന് കാലാവസ്ഥ റിപ്പോർട്ട്. നിലവിൽ വേനൽക്കാലത്തെ ഏറ്റവും ചൂടേറിയ ഘട്ടങ്ങളിലൊന്നായ “താലി അൽ-മിർസാം”, “ജംറത്ത് അൽ-ഖൈസ്” എന്നീ ഘട്ടങ്ങളിലൂടെയാണ് രാജ്യം…

കുവൈറ്റിൽ വിദ്യാഭ്യാസ ചിലവ് കൂടും, പുസ്തകങ്ങൾക്ക് വില വർദ്ധിക്കും

കുവൈറ്റിൽ ഈ വർഷം വിദ്യാഭ്യാസ ചിലവ് വർദ്ധിക്കും. വിവിധ വകുപ്പുകൾ നൽകുന്ന സേവനങ്ങളുടെ നിരക്ക് വർദ്ധിപ്പിക്കുന്നതിനുള്ള ശുപാർശകൾ വിദ്യാഭ്യാസ മന്ത്രാലയം ക്യാബിനറ്റിന് സമർപ്പിച്ചു. പാഠ്യപദ്ധതി മാനേജ്‌മെന്റ് വിഭാഗം പൊതുവിദ്യാഭ്യാസം, സ്വകാര്യ അറബ്…

കുവൈറ്റിൽ അമിത വേഗതയിൽ പോകുന്ന ഡ്രൈവർമാരെ ലക്ഷ്യമിട്ട് മൊബൈൽ റഡാർ പ്രവർത്തനം

കുവൈത്തിലുടനീളമുള്ള നിരവധി ഹൈവേകളിൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് മൊബൈൽ റഡാർ കാമ്പയിൻ നടത്തി, ഇതിന്റെ ഫലമായി 118 ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തി, 3 പേരെ അറസ്റ്റ് ചെയ്തു. ട്രാഫിക് അഫയേഴ്‌സ്…

വാഹന കണ്ടുകെട്ടൽ സംവിധാനം നവീകരിക്കാനൊരുങ്ങി കുവൈത്ത് മുനിസിപ്പാലിറ്റി

നിലവിലെ വാഹന കണ്ടുകെട്ടൽ നടപടികളെക്കുറിച്ചുള്ള നിരവധി പരാതികൾ പരിഹരിക്കുന്നതിനായി, കുവൈത്ത് മുനിസിപ്പാലിറ്റി തങ്ങളുടെ വാഹനങ്ങൾ ഉയർത്തുന്നതിനും കണ്ടുകെട്ടുന്നതിനുമുള്ള നടപടിക്രമങ്ങൾ, പ്രത്യേകിച്ച് അംഘര (Amghara), മിനാ അബ്ദുള്ള (Mina Abdullah) എന്നിവിടങ്ങളിൽ, ആധുനികവൽക്കരിക്കാനും…

കുവൈത്തിൽ വൻ സുരക്ഷാ പരിശോധന, 192 നിയമലംഘകർ അറസ്റ്റിൽ

കുവൈത്തിൻറെ വിവിധ ഗവർണറേറ്റുകളിലായി റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസ് ജനറൽ ഡിപ്പാർട്ട്‌മെൻറ് ആഭ്യന്തര മന്ത്രാലയത്തിൻറെ നേതൃത്വത്തിൽ വൻതോതിൽ സുരക്ഷാ പരിശോധന നടത്തി. പരിശോധനയുടെ ഭാഗമായി റെസിഡൻസ്, തൊഴിൽ നിയമങ്ങൾ ലംഘിച്ച 192 പേരെ…

പ്രവാസികൾക്ക് സന്തോഷവാർത്ത; ‘ബിഗ് ഡിസ്കൗണ്ട്’ വിൽപ്പന ആരംഭിച്ച് ജസീറ എയർവേയ്‌സ്, 14 ദിനാർ മുതൽ ടിക്കറ്റുകൾ

യാത്രക്കാർക്ക് സന്തോഷവാർത്തയുമായി ജസീറ എയർവേയ്‌സ്. ‘ബിഗ് ഡിസ്കൗണ്ട്’ വിൽപ്പന ആരംഭിച്ചിരിക്കുകയാണ് എയർവേയ്‌സ്. 14 കുവൈത്തി ദിനാർ മുതലുള്ള ടിക്കറ്റുകളിൽ ഒരു ലക്ഷം സീറ്റുകൾ ലഭ്യമാകും. പുതിയ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നത് എളുപ്പമാക്കാനും,…

15കാരിയ്ക്ക് വിവാഹവാഗ്ദാനം നൽകി ലൈംഗികാതിക്രമം; യൂട്യൂബർ ‘ഷാലു കിങ്’ അറസ്റ്റിൽ

പതിനഞ്ചുകാരിയ്ക്ക് വിവാഹവാഗ്ദാനം നൽകി ലൈംഗികാതിക്രമം നടത്തിയ വ്ലോഗർ അറസ്റ്റിൽ. കാസർകോട് കൊടിയമ്മ ചേപ്പിനടുക്കം വീട്ടിൽ മുഹമ്മദ് സാലി (35) നെയാണ് അറസ്റ്റുചെയ്തത്. വിദേശത്ത് നിന്നു മടങ്ങി വരുമ്പോൾ മംഗലാപുരം വിമാനത്താവളത്തിൽ വെച്ചാണ്…

കു​വൈ​ത്തിൽ ഈ കാർ​ഷി​ക പ്ലോ​ട്ടി​ൽ തീ​പി​ടി​ത്തം

അ​ൽ​റാ​യി മി​ൻ​ത​ഖ​യി​ലെ കാ​ർ​ഷി​ക പ്ലോ​ട്ടി​ൽ തീ​പി​ടി​ത്തം. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. ചെ​ടി​ക​ളും കാ​ർ​ഷി​ക ഇ​ന​ങ്ങ​ളു​ടെ​യും വി​ൽ​പ​ന​യും ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്നു. തീ​പി​ടി​ത്തി​ൽ കെ​ട്ടി​ട​വും നി​ര​വ​ധി വ​സ്തു​ക്ക​ളും ന​ശി​ച്ചു. ഷു​വൈ​ഖ് ഇ​ൻ​ഡ​സ്ട്രി​യ​ൽ, അ​ൽ അ​ർ​ദി​യ,…

കരുത്തുകാട്ടി ഇന്ത്യന്‍ പാസ്പോര്‍ട്ട്; ഇന്ത്യക്കാര്‍ക്ക് ഇനി വിസ ഇല്ലാതെ 59 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാം

കരുത്ത് കാട്ടി ഇന്ത്യന്‍ പാസ്പോര്‍ട്ട്. ഇനി 59 രാജ്യങ്ങളിലേക്ക് വിസ ഇല്ലാതെ യാത്ര ചെയ്യാം. ഹെന്‍ലി പാസ്‌പോര്‍ട്ട് സൂചിക 2025-ല്‍ നില മെച്ചപ്പെടുത്തിയതോടെ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് വിസ ഇല്ലാതെ തന്നെ…

കുവൈറ്റിൽ ഫർണിച്ചറിനകത്ത് ഒളിപ്പിച്ച നിലയിൽ വൻതോതിൽ സിഗരറ്റ് പിടികൂടി

കുവൈറ്റിലെ അബ്ദാലി അതിർത്തിയിൽ വെച്ച് മറ്റൊരു രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച വലിയ അളവിലെ സിഗരറ്റുകൾ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. അബ്ദാലി ബോർഡർ ചുമതല ചെയ്തിരുന്ന ഉദ്യോഗസ്ഥർക്ക് ട്രക്കിൽ കയറ്റിയിരുന്ന ഗാർഹിക ഫർണിച്ചറിന്റെ…

കുവൈറ്റിൽ ലൈസൻസില്ലാത്ത വെടിയുണ്ടകളും, മദ്യവും കൈവശം വച്ചതിന് പൈലറ്റും ഡോക്ടറും അറസ്റ്റിൽ

ലൈസൻസില്ലാത്ത ആയുധങ്ങളും വെടിക്കോപ്പുകളും കൈവശം വയ്ക്കുന്നത് തടയുന്നതിനായി ആഭ്യന്തര മന്ത്രാലയം നടത്തിവരുന്ന സുരക്ഷാ കാമ്പെയ്‌നിന്റെ ഭാഗമായി, ലൈസൻസില്ലാത്ത വെടിയുണ്ടകളും മദ്യവും കൈവശം വച്ചതിന് രണ്ട് എയർലൈൻ ജീവനക്കാരെ – ഒരു ഡോക്ടറെയും…

അത്തരം കണ്ടറ്റുകൾ വേണ്ട ; 25 ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകൾ വിലക്കി കേന്ദ്രം

ഇന്ത്യയുടെ അതിവേഗം വളരുന്ന ഡിജിറ്റൽ വിനോദ മേഖലയിൽ കണ്ടറ്റ് നിയന്ത്രണത്തിൽ ശക്തമായ നിലപാടുമായി കേന്ദ്രസർക്കാർ രംഗത്തെത്തി. ലൈംഗികച്ചുവയുള്ളതും അശ്ലീലവുമായ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിപ്പിച്ചെന്ന കണ്ടെത്തലിനെ തുടർന്ന്, ULLU, ALTT പോലുള്ള പ്രമുഖ…

ഫാർമസി നിയമങ്ങൾ ലംഘിച്ചു; കുവൈറ്റിൽ 20 ഫാർമസികൾ അടച്ചുപൂട്ടി

ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് വാണിജ്യ വ്യവസായ മന്ത്രാലയം നടത്തിയ ഏകോപിത പരിശോധനാ കാമ്പയിനിൽ മരുന്ന് വ്യാപാരം നിയന്ത്രിക്കുന്ന ചട്ടങ്ങൾ ലംഘിച്ചതായി കണ്ടെത്തിയ 20 ഫാർമസികൾ അടച്ചുപൂട്ടി. കുവൈറ്റ് വാർത്താ ഏജൻസിക്ക് (കുന)…

ഒടുവിൽ പിടിയിൽ; ‘എടാ ഗോവിന്ദച്ചാമി’, വിളി കേട്ടതോടെ ഓടി, മതിൽ ചാടിക്കടന്ന് രക്ഷപ്പെട്ടു, പിടിയിലായത് സമീപത്തെ കിണറ്റിൽ നിന്നും

സൗമ്യ വധക്കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ ജയിൽ ചാടിയ ഗോവിന്ദചാമി പിടിയിൽ. തളാപ്പിലെ ഒരു ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിന് സമീപത്തെ കിണറ്റിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഇന്ന് രാവിലെ ഇയാളെ കണ്ടെന്ന് പലരും നൽകിയ…

കുവൈറ്റിൽ ഒഴിഞ്ഞുകിടക്കുന്നത് 1,43,725 ഫ്ലാറ്റുകൾ

കുവൈറ്റിൽ നിരവധി ഫ്ലാറ്റുകൾ ഒഴിച്ചുകിടക്കുന്നതായി സൂചന. കണക്കുകൾ പ്രകാരം 1,43,725 റെസിഡൻഷ്യൽ യൂണിറ്റുകൾ ഒഴിഞ്ഞുകിടക്കുന്നതായാണ് റിപ്പോർട്ട്. ഇത് മൊത്തം യൂണിറ്റുകളുടെ 18.04 ശതമാനം വരും. ഇത് കഴിഞ്ഞ വർഷത്തേക്കാൾ ചെറിയ വർദ്ധനവാണ്…

കോളിളക്കം സൃഷ്‌ടിച്ച സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടി; രക്ഷപ്പെട്ടത് തുണി ഉപയോഗിച്ച് വടമുണ്ടാക്കി

കേരളത്തെ ആകെ ഞെട്ടിച്ച സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടി. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നാണ് ഇയാൾ ചാടിയത്. ജയിൽ അധികൃതർ ഇന്ന് രാവിലെ സെൽ പരിശോധിച്ചപ്പോളാണ് ഇയാളെ കാണാനില്ലെന്ന്…

കുവൈത്തിലേക്ക് കൂടുതൽ തൊഴിലാളികൾ; ഈ രാജ്യവുമായി പുതിയ കരാർ

കുവൈത്ത് തൊഴിൽ വിപണിയിലേക്ക് പരിശീലനം ലഭിച്ച ഈജിപ്ഷ്യൻ തൊഴിലാളികളെ നൽകുന്നതിനുള്ള സംയുക്ത ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം നിലവിൽ വന്നു. ഈജിപ്ഷ്യൻ തൊഴിൽ മന്ത്രാലയമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.തൊഴിലാളികളും തൊഴിലുടമകളും തമ്മിലുള്ള കരാറുകളിൽ ഇടനിലക്കാരുടെ പങ്ക്…

വിപഞ്ചികയും മകളും ഓർമയായി; അവസാന നോക്കുപോലും കാണാനാകാ​തെ പിതാവ് മണിയൻ കുവൈറ്റിൽ

ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ വിപഞ്ചിക സംസ്ക്കാര ചടങ്ങുകൾ കഴിഞ്ഞെങ്കിലും മകളെ അവസാന നോക്കുപോലും കാണാനാകാ​തെ നിസ്സഹായനായി പിതാവ് മണിയന്‍. വർഷങ്ങളായി കുവൈത്തിൽ ​പ്രവാസിയായ മണിയന് നിയമ തടസ്സം ഉള്ളതിനാൽ മകളുടെ…

കുവൈറ്റിലേക്ക് വൻതോതിലുള്ള മയക്കുമരുന്ന് കടത്താൻ ശ്രമം: 12 മില്യൺ കെഡി വിലമതിക്കുന്ന ക്യാപ്റ്റഗൺ ഗുളികകൾ പിടികൂടി

അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് ശൃംഖലകൾക്ക് കനത്ത പ്രഹരമായി, കുവൈറ്റിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഫോർ കോംബാറ്റിംഗ് ഡ്രഗ്‌സ് പ്രതിനിധീകരിക്കുന്ന ക്രിമിനൽ സെക്ടർ, ഏകദേശം നാല് ദശലക്ഷം കാപ്റ്റഗൺ ഗുളികകൾ രാജ്യത്തേക്ക് കടത്താനുള്ള ശ്രമം…

ഇന്ത്യൻ അംബാസഡർ കുവൈത്ത് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

കുവൈത്തിലെ ഇന്ത്യൻ അംബാസഡർ ഡോ.ആദർശ് സ്വൈക പ്രധാനമന്ത്രി ശൈഖ് അഹമ്മദ് അബ്ദുല്ല അൽ അഹമ്മദ് അൽ സബാഹുമായി കൂടിക്കാഴ്ച നടത്തി. തിങ്കളാഴ്ച ബയാൻ പാലസിൽ വെച്ചായിരുന്നു ചർച്ച. പ്രധാനമന്ത്രിയുടെ ദീവാന്റെ ആക്ടിംഗ്…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.381756 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 281.38 ആയി. അതായത് 3.553 ദിനാർ നൽകിയാൽ…

കുവൈറ്റിൽ നിന്നയച്ച സമ്മാനപ്പെട്ടി ലഭിച്ചത് മൂന്ന് വർഷത്തെ കാത്തിരിപ്പിനൊടുവിൽ; ആഘോഷമാക്കി കുടുംബം

ഫിലിപ്പീൻസിലെ കിഡപവാൻ സിറ്റിയിലെ ഒരു ഗ്രാമം മുഴുവൻ ആഘോഷ തിമിർപ്പിലാണ്. മൂന്ന് വർഷത്തെ കാത്തിരിപ്പിനൊടുവിൽ കുവൈറ്റിൽ നിന്ന് അയച്ച ‘ബാലികബയൻ’ പെട്ടികൾ ലഭിച്ചതാണ് കാരണം. 2022-ൽ അയച്ചിരുന്ന രണ്ട് പെട്ടികളാണ് ഈ…

കുവൈറ്റിൽ യാത്രാവിലക്കുകൾ ഏർപ്പെടുത്തുന്നത് കൂടുന്നു

കുവൈറ്റിൽ കഴിഞ്ഞ വർഷം നടപ്പാക്കിയ ജുഡീഷ്യൽ എൻഫോഴ്സ്മെന്റ് നടപടികളിൽ ഗണ്യമായ വർദ്ധനവ്. യാത്രാവിലക്കുകൾ ഏർപ്പെടുത്തുന്നതിലാണ് കൂടുതൽ വർദ്ധനവ്. കൂടാതെ തടങ്കൽ ഉത്തരവുകളുമായി ബന്ധപ്പെട്ടവയിലും വർദ്ധനവുണ്ട്. ഇത് 2023-ലെ 153,784 കേസുകളിൽ നിന്ന്…

എയർ ഇന്ത്യ വിമാനത്തിന് തീപിടിച്ചു; അപകടം പറന്നിറങ്ങിയതിന് പിന്നാലെ

എയർ ഇന്ത്യ വിമാനത്തിൽ തീ. ഹോങ്കോങ് – ദില്ലി എയർ ഇന്ത്യ (AI 315) വിമാനത്തിലാണ് തീപിടുത്തം ഉണ്ടായത്. ദില്ലി വിമാനത്താവളത്തിൽ ലാൻഡ് ചെയ്തതിന് പിന്നാലെയാണ് തീപിടുത്തം. വിമാനം ലാൻഡ് ചെയ്ത്…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.367677 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 281.38 ആയി. അതായത് 3.553 ദിനാർ നൽകിയാൽ…

എയര്‍ ഇന്ത്യയുടെ തുടര്‍ച്ചയായുള്ള റദ്ദാക്കലും വൈകലും; വിമാനത്താവളത്തില്‍ കുടുങ്ങുന്നത് നിരവധി യാത്രക്കാര്‍

എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ തുടര്‍ച്ചയായുള്ള റദ്ദാക്കലും വൈകലും യാത്രക്കാരെ വലയ്ക്കുന്നു. തിരുവനന്തപുരത്ത് നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളാണ് റദ്ദാക്കുന്നത്. നൂറുകണക്കിന് യാത്രക്കാരാണ് ഇന്നലെ വിമാനത്താവളത്തിൽ കുടുങ്ങിയത്. വൈകിട്ട് 4.45നുള്ള…

കുവൈറ്റിൽ രൂക്ഷമായി പൊടിക്കാറ്റ്; നാളെ വരെ തുടരും

കുവൈറ്റിൽ നിലവിൽ ചൂടേറിയതും വരണ്ടതും ശക്തമായതുമായ കാറ്റ് അനുഭവപ്പെടുന്നതിനാൽ പൊടിക്കാറ്റിന് കാരണമാകുമെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ഡയറക്ടർ ധരാർ അൽ അലി അറിയിച്ചു. ഞായറാഴ്ച മുതൽ അടുത്ത ബുധനാഴ്ച വരെ ഈ…

കള്ളപ്പണം വെളുപ്പിക്കലിനും, ഭീകരവാദ ധനസഹായത്തിനും എതിരെ പോരാടുന്നതിന് പുതിയ പദ്ധതിയുമായി കുവൈറ്റ്

കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദ ധനസഹായം എന്നിവയ്‌ക്കെതിരായ സഹകരണം വർദ്ധിപ്പിക്കുന്നതിനായി കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷനും ആഭ്യന്തര മന്ത്രാലയവും ഒരു ധാരണാപത്രത്തിൽ (എംഒയു) ഒപ്പുവച്ചു. ഇരുവശത്തുനിന്നുമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഒപ്പുവച്ച കരാർ, വിവരങ്ങൾ…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.239313 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 281.38 ആയി. അതായത് 3.553 ദിനാർ നൽകിയാൽ…

ലഗേജ് ബാഗിനുള്ളിലെ ഭക്ഷണ വസ്തുക്കള്‍ക്കുള്ളില്‍ എംഡിഎംഎ, കൈമലര്‍ത്തി യുവതി, വിമാനത്താവളത്തില്‍ അറസ്റ്റില്‍

എംഡിഎംഎയുമായി യുവതി പിടിയിലായി. കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ചാണ് ഒരു കിലോ എംഡിഎംഎയുമായി യുവതി പിടിയിലായത്. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ഒമാനിൽ നിന്നെത്തിയ പത്തനംതിട്ട സ്വദേശിയായ 31കാരി സൂര്യയാണ് അറസ്റ്റിലായത്.…

സാങ്കേതിക പ്രശ്നത്തെ തുടര്‍ന്ന് രാത്രി എമിറേറ്റ്സ് വിമാനമിറക്കി, വിമാനത്താവളത്തില്‍ യാത്രക്കാര്‍ കുടുങ്ങിയത് മണിക്കൂറുകളോളം

സാങ്കേതിക പ്രശ്നത്തെ തുടര്‍ന്ന് ദുബായിലേക്ക് പോകേണ്ടിയിരുന്ന എമിറേറ്റ്സ് വിമാനം സൂറിച്ച് വിമാനത്താവളത്തിലിറക്കി. ജൂലൈ 19-ന് സൂറിച്ചിൽ നിന്ന് ദുബായിലേക്കുള്ള എമിറേറ്റ്‌സ് വിമാനം EK086 ആണ് സാങ്കേതിക പ്രശ്‌നം കാരണം വൈകിയത്. ചില…

കുവൈറ്റ് വിമാനത്താവളത്തിൽ 200 കിലോഗ്രാം നിരോധിത വസ്തുക്കളുമായി നാല് യാത്രക്കാർ പിടിയിൽ

കുവൈറ്റിലെ ടി4 വിമാനത്താവളത്തിൽ കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ 200 കിലോഗ്രാം തുൻബാക്ക് പിടിച്ചെടുത്തു. കസ്റ്റംസ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ കണക്കനുസരിച്ച്, ഒരു ബംഗ്ലാദേശി യാത്രക്കാരനിൽ നിന്ന് 40 കിലോയും, മറ്റൊരു സംഭവത്തിൽ…

കുവൈത്ത് ഹൗസിലെ ഏറ്റവും പുതിയ ഒഴിവുകളിലേക്ക് ഉടൻ തന്നെ അപേക്ഷിക്കാം

കുവൈറ്റ് ഫിനാൻസ് ഹൗസ് (KFH) 1977-ൽ കുവൈറ്റ് സംസ്ഥാനത്ത് സ്ഥാപിതമായി, ഇസ്ലാമിക ശരീഅത്ത് വിധികൾക്കനുസൃതമായി പ്രവർത്തിക്കുന്ന ആദ്യത്തെ ബാങ്കാണിത്. 2016 മെയ് വരെ 8.2 ബില്യൺ ഡോളർ (KWD 2.49 ബില്യൺ)…

യുഎഇയിൽ അതുല്യ ആത്മഹത്യചെയ്തത് പുതിയ ജോലിയിൽ പ്രവേശിക്കാനിരിക്കെ: ഭർത്താവിനെതിരായ തെളിവുകളെല്ലാം സഹോദരിക്ക് അയച്ചു

ഷാർജ റോളയിലെ ഫ്ലാറ്റിൽ ജീവനൊടുക്കിയ കൊല്ലം ചവറ തെക്കുംഭാഗം കോയിവിളയിൽ അതുല്യഭവനിൽ അതുല്യ സതീഷ്(30) ഭർത്താവിൽ നിന്നേറ്റത് ക്രൂര പീഡനം. അതുല്യ മരിക്കുന്നതിന് മുൻപ് തൊട്ടടുത്തെ കെട്ടിടത്തിൽ താമസിക്കുന്ന സഹോദരി അഖിലയ്ക്ക്…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.144577 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 281.38 ആയി. അതായത് 3.553 ദിനാർ നൽകിയാൽ…

‘അതു പോയി ഞാനും പോകുന്നു’; യുഎഇയിൽ മലയാളി യുവതി അതുല്യ ജീവനൊടുക്കിയതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി ഭര്‍ത്താവ് സതീഷ്

യുഎഇയിൽ മലയാളി യുവതി അതുല്യ ഭർത്യ പീഡനത്തെ തുടർന്ന് ജീവനൊടുക്കിയതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി ഭര്‍ത്താവ് സതീഷ്. ‘അതു പോയി ഞാനും പോകുന്നു’ എന്നാണ് അതുല്യയുടെ മരണത്തിന് തൊട്ടുപിന്നാലെ സതീഷ് ഫേസ്ബുക്കില്‍…

ശ്രദ്ധിക്കുക; ആമസോൺ പാക്കേജിൽ ഈ പിങ്ക് ഡോട്ടുകൾ കണ്ടാൽ സ്വീകരിക്കരുത്, ഇതാണ് കാരണം

ആമസോണിൽ നിന്ന് ഉൽപ്പന്നങ്ങൾ ഓർഡർ ചെയ്യുകയാണെങ്കിൽ, ഓർഡർ ലഭിച്ച ഉടനെ പാക്കേജിംഗിൽ പ്രത്യേക മാർക്കുകൾ ഉണ്ടോ എന്ന് പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. നിങ്ങളുടെ വാങ്ങലിന്റെ സമഗ്രത ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള പുതിയ ടാംപർ പ്രൂഫ്…

കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്; പണം, സ്വർണ്ണം, മറ്റ് വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവ കൈവശം വെക്കുന്നതിന് പുതിയ നടപടിക്രമങ്ങൾ

കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർ പണം, സ്വർണ്ണം, മറ്റ് ഉയർന്ന മൂല്യമുള്ള വസ്തുക്കൾ എന്നിവ കൈവശം വെക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ നടപടി ക്രമവുമായി ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് കസ്റ്റംസ്.…

യുഎഇയിൽ വീണ്ടും മലയാളി യുവതി ആത്മഹത്യ ചെയ്തനിലയിൽ; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; അതുല്യ ഭർത്താവിൽ നിന്ന് നേരിട്ടത് ക്രൂര പീഡനം

വിപഞ്ചികയുടെയും ഒന്നര വയസ്സുകാരി മകളുടെയും മരണത്തിന്‍റെ ഞെട്ടൽ മാറും മുമ്പേ യു.എ.ഇയിൽനിന്ന് ദാരുണമായ മറ്റൊരു മരണ വാർത്ത കൂടി. കൊല്ലം ചവറ തെക്കുംഭാഗം കോയിവിളയിൽ അതുല്യഭവനിൽ അതുല്യ സതീഷിനെ (30) യാണ്…

ഇന്ത്യ- കുവൈറ്റ് പുതിയ വ്യോമയാന കരാർ; സർവീസുകൾ വികസിപ്പിക്കാനൊരുങ്ങി വിമാന കമ്പനികൾ

കഴിഞ്ഞ ആഴ്ച ഇന്ത്യയും കുവൈറ്റും തമ്മിൽ ഒപ്പുവച്ച പുതിയ വ്യോമയാന കരാറിന്റെ പശ്ചാത്തലത്തിൽ ഇതിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനായി ഇന്ത്യയിലെ ആഭ്യന്തര വിമാനക്കമ്പനികൾ ശ്രമങ്ങൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി വിവിധ വിമാന കമ്പനികൾ…

കുവൈറ്റിൽ 591 റോഡുകൾ ഇനി പുതിയ പേരിൽ അറിയപ്പെടും

കുവൈറ്റിൽ മുനിസിപ്പൽ കൗൺസിലിന്‍റെ അനുമതിയെത്തുടർന്ന് ഏകദേശം 591 റോഡുകളുടെ പേരുകൾ മാറ്റുമെന്നും എന്നാൽ അവയുടെ നമ്പറുകൾ നിലനിർത്തുമെന്നും അധികൃതർ അറിയിച്ചു. 70 തെരുവുകൾക്കും റോഡുകൾക്കും സ്ക്വയറുകൾക്കും നിലവിലുള്ള പേരുകൾ തന്നെ തുടരുമെന്ന്…

നോവായി മിഥുൻ; നെഞ്ചുപൊട്ടി പൊന്നോമനയ്ക്കരികെ പെറ്റമ്മ; ആശ്വസിപ്പിക്കാൻ വാക്കില്ലാതെ ഉറ്റവർ

തേവലക്കര ബോയ്സ് സ്കൂളിൽ ഷോക്കേറ്റ് മരിച്ച മിഥുന്റെ മൃതദേഹം വീട്ടിലേക്ക് എത്തിച്ചു. സ്കൂളിലെ പൊതുദർശനം പൂർത്തിയാക്കിയാണ് വിളന്തറയിലെ വീട്ടിലേക്ക് മിഥുന്റെ ഭൗതികശരീരം വിലാപയാത്രയായി എത്തിച്ചത്. പ്രിയ കൂട്ടുകാരുടെയും അധ്യാപകരുടെയും അന്ത്യാഞ്ജലി ഏറ്റുവാങ്ങി…

കുവൈറ്റിൽ പിടികൂടിയ 10 ടൺ പഴകിയ മത്സ്യവും ചെമ്മീനും നശിപ്പിച്ചു

കുവൈറ്റിൽ ക്യാപിറ്റൽ ഗവർണറേറ്റ് ഇൻസ്പെക്ഷൻ വിഭാഗം നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത മനുഷ്യാരോഗ്യത്തിന് അപകടം നിറഞ്ഞ 10 ടൺ പഴകിയ മത്സ്യവും ചെമ്മീനും നശിപ്പിച്ചതായി ജനറൽ അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ…

കുവൈറ്റിൽ ബോ​ട്ട് മു​ങ്ങി അ​പ​ക​ട​ത്തി​ൽപെ​ട്ട​വ​രെ രക്ഷപെടുത്തി

കുവൈറ്റിലെ ശുവൈ​ഖ് തു​റ​മു​ഖ​ത്തി​ന് സ​മീ​പം ബോ​ട്ട് മു​ങ്ങി അ​പ​ക​ട​ത്തി​ൽ പെ​ട്ട​വ​രെ ഫ​യ​ർ ആ​ൻ​ഡ് മ​റൈ​ൻ റെ​സ്‌​ക്യൂ ടീ​മു​ക​ൾ ര​ക്ഷ​പ്പെ​ടു​ത്തി. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് അ​പ​ക​ടം. സം​ഭ​വം അ​റി​ഞ്ഞ ഉ​ട​നെ ഷു​വൈ​ഖ് സെ​ന്റ​ർ ഫ​യ​ർ…

കുവൈറ്റിലെ ഈ റോഡുകൾ അറ്റകുറ്റപ്പണികൾക്കായി അടച്ചിടും; യാത്രക്കാർ ശ്രദ്ധിക്കുക

പബ്ലിക് അതോറിറ്റി ഫോർ റോഡ്സ് ആൻഡ് ലാൻഡ് ട്രാൻസ്പോർട്ട്, ഫഹാഹീൽ എക്സ്പ്രസ് വേയിൽ കുവൈറ്റ് സിറ്റിയിലേക്കുള്ള രണ്ട് ലെയ്നുകൾ റിസർവ് ചെയ്തതായി പ്രഖ്യാപിച്ചു, മില്ലേനിയം ഹോട്ടലിന് സമീപം, ഫോർത്ത് റിംഗ് റോഡിലേക്കും…

കുവൈറ്റിൽ സ്ക്രാപ്പ് യാർഡിൽ വൻ തീപിടുത്തം; ആളപായമില്ല

കുവൈറ്റിലെ അംഘാര പ്രദേശത്തെ ഒരു മരപണി ശാലയിൽ ഇന്നലെ ഉണ്ടായ വലിയ തീപിടുത്തം നിയന്ത്രണവിധേയമാക്കി. കുവൈറ്റ് അഗ്നിശമന സേനയിലെ ഒമ്പത് അഗ്നിശമന സംഘങ്ങളുടെ ദ്രുത പ്രതികരണത്തിലൂടെയും, കുവൈറ്റ് ആർമി അഗ്നിശമന വകുപ്പിന്റെയും…

കുവൈത്ത് ഓയിൽ കമ്പനിയിൽ ജോലി നേടാൻ ഇതാണ് അവസരം; ഉടൻ തന്നെ അപേക്ഷിക്കാം

കുവൈറ്റിലെ അൽ അഹമ്മദിയിൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന കുവൈറ്റ് ഓയിൽ കമ്പനി (KOC), സർക്കാർ ഉടമസ്ഥതയിലുള്ള ഹോൾഡിംഗ് കമ്പനിയായ കുവൈറ്റ് പെട്രോളിയം കോർപ്പറേഷന്റെ ഒരു അനുബന്ധ സ്ഥാപനമാണ്. 2010 ൽ കുവൈറ്റ് ലോകത്തിലെ…

‘തകരാർ പരിഹരിച്ചപ്പോഴേക്കും പൈലറ്റിന്റെ ഡ്യൂട്ടി സമയം കഴിഞ്ഞു’: എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ഇനി നാളെയേ പറക്കൂ; വലഞ്ഞ് യാത്രക്കാർ

ദുബായിൽ നിന്ന് ഇന്ന് രാവിലെ 9ന് കോഴിക്കോട്ടേയ്ക്ക് പറക്കേണ്ട എയ‍ർ ഇന്ത്യ എക്സ്പ്രസ് ഐഎക്സ്346 നാളെ പുലർച്ചെ മൂന്നരയ്ക്ക് മാത്രമേ പുറപ്പെടുകയുള്ളൂ എന്ന് അധികൃതർ അറിയിച്ചതായി യാത്രക്കാർ പറഞ്ഞു. സാങ്കേതിക തകരാറ്…

പിതാവിന് പ്രായം മകനേക്കാൾ എട്ടു വയസ്സ് മാത്രം കൂടുതൽ!, 416 പേരക്കുട്ടികൾ?; കുവൈത്തിലെ ഡിഎൻഎ പരിശോധനയിൽ പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

കുവൈത്തിൽ വൻതോതിലുള്ള പൗരത്വ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ 440 പേരുടെ പൗരത്വം കൂടി അധികൃതർ റദ്ദാക്കി. ഇതോടെ ഈ കേസിൽ പൗരത്വം നഷ്ടപ്പെട്ടവരുടെ എണ്ണം 1060 ആയി ഉയർന്നു. നേരത്തെ 620…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.176194 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 281.38 ആയി. അതായത് 3.553 ദിനാർ നൽകിയാൽ…

കുവൈറ്റിലെ ഗൾഫ് ഇന്ത്യൻ സ്കൂൾ മുൻ പ്രിൻസിപ്പൽ ശ്യാമള ദിവാകരൻ അന്തരിച്ചു

കുവൈറ്റിലെ ഫഹാഹീലിലെ ഗൾഫ് ഇന്ത്യൻ സ്കൂളിന്റെ (ജിഐഎസ്) സ്ഥാപകയും മുൻ പ്രിൻസിപ്പലുമായ ശ്രീമതി ശ്യാമള ദിവാകരൻ അന്തരിച്ചു. രണ്ട് പതിറ്റാണ്ടിലേറെ ഗൾഫ് ഇന്ത്യൻ സ്കൂളിന്റെ പ്രിൻസിപ്പലായി സേവനമനുഷ്ഠിച്ച ശ്രീമതി ശ്യാമള ദിവാകരൻ…

നിമിഷ പ്രിയയുടെ മോചനം; തലാലിന്‍റെ സഹോദരന്‍റെ ഫേസ്ബുക്ക് പോസ്റ്റിൽ നിറഞ്ഞ് മലയാളികളുടെ കമന്‍റുകള്‍

യമനിൽ വധശിക്ഷ കാത്തുകഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിനായുള്ള ചർച്ചകളും മധ്യസ്ഥ ശ്രമങ്ങളും പുരോഗമിക്കുന്നതിനിടെ കൊല്ലപ്പെട്ട തലാലിന്‍റെ സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ കമന്‍റിട്ട് മലയാളികള്‍. നിമിഷപ്രിയയുടെ…

കുവൈറ്റിലെ ഈ കെട്ടിടത്തിലെ വാടകക്കാർ ജൂലൈ 30 ന് മുൻപ് ഒഴിയണമെന്ന് നിർദേശം

കുവൈറ്റിലെ മുത്തന്ന കോംപ്ലക്‌സിലെ എല്ലാ വാടകക്കാരും ജൂലൈ 30 ബുധനാഴ്ചയ്ക്കുള്ളിൽ അവരുടെ യൂണിറ്റുകൾ ഒഴിയണമെന്ന് ധനകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സമുച്ചയം കൈകാര്യം ചെയ്യുന്ന കമ്പനി അയച്ച നോട്ടീസിൽ പറയുന്നു. പാട്ടത്തിനെടുത്ത സ്ഥലങ്ങൾ…