
Emirates U-Dream; എക്കണോമി ക്ലാസ് യാത്രക്കാരുടെ സൗകര്യം വർദ്ധിപ്പിക്കുന്നതിനായി അത്യാധുനികമായ ‘U-Dream’ അഡ്ജസ്റ്റബിൾ ഹെഡ്റെസ്റ്റുകൾ അവതരിപ്പിച്ച് എമിറേറ്റ്സ് എയർലൈൻ. ദീർഘദൂര യാത്രകളിൽ യാത്രക്കാർക്ക് മികച്ച വിശ്രമവും ഉറക്കവും ഉറപ്പാക്കുന്നതിനായി ഈ സാങ്കേതികവിദ്യ…
യുഎഇയുടെ വിവിധ ഭാഗങ്ങളിൽ താപനില 50 ഡിഗ്രി സെൽഷ്യസിലേക്ക് അടുക്കുമ്പോഴും, രാജ്യം വേനലിന്റെ പാരമ്യത്തിലേക്ക് ഇനിയും എത്തിയിട്ടില്ലെന്ന് കാലാവസ്ഥാ വിദഗ്ധർ. എമിറേറ്റ്സ് അസ്ട്രോണമിക്കൽ സൊസൈറ്റി ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ നൽകുന്ന…
UAE Food Delivery boom; യുഎഇയിലെ ഭക്ഷണപ്രേമികളുടെ ശീലങ്ങളിൽ വലിയ മാറ്റം സംഭവിക്കുന്നതായി പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2026-ന്റെ ആദ്യ പകുതിയിൽ രാജ്യത്തെ റെസ്റ്റോറന്റുകളിൽ നേരിട്ടെത്തി ഭക്ഷണം കഴിക്കുന്നവരുടെ എണ്ണത്തിൽ കുറവുണ്ടായെങ്കിലും,…
യുഎഇയിൽ 50 ഡിഗ്രി സെൽഷ്യസിനോട് അടുക്കുന്ന താപനില രേഖപ്പെടുകയും വരും ദിവസങ്ങളിലും കടുത്ത ചൂട് തുടരുമെന്ന മുന്നറിയിപ്പ് നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, രാജ്യം വേനൽക്കാലത്തിന്റെ ഏറ്റവും ചൂടേറിയ ഘട്ടത്തിലെത്തിയോ എന്ന ചോദ്യമാണ്…
ദുബൈയിൽ സ്ഫോടനം നടന്നുവെന്ന വ്യാജ വാർത്ത നൽകിയ സംഭവത്തിൽ അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനെതിരെ യു.എ.ഇ നിയമനടപടി ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് റോയിട്ടേഴ്സ് റിപ്പോർട്ടറെ പബ്ലിക് പ്രോസിക്യൂഷൻ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തി.…
ഒമാനിലെ സലാല–ഹൈമ റോഡിൽ ഉണ്ടായ ദാരുണ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു. കണ്ണൂർ താഴെചൊവ്വ തിലന്നൂർ ബർഷമഹലിൽ ഫാത്തിമത്ത് ഷഹന (24)യാണ് മരിച്ചത്. അപകടത്തിൽ ഷഹനയുടെ ഭർത്താവ് മുഹമ്മദ് ഷാനിദ് (31),…
ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കിടയിലും വ്യാപാര-ബിസിനസ് മേഖലയെ കരുത്തുറ്റതാക്കാൻ വൻ സാമ്പത്തിക പിന്തുണയുമായി ദുബൈ കസ്റ്റംസ്. ദുബൈ സർക്കാർ പ്രഖ്യാപിച്ച പ്രത്യേക സാമ്പത്തിക സഹായ പദ്ധതികളുടെ ഭാഗമായി സ്വകാര്യ കമ്പനികൾക്ക് 79 മില്യൺ…
യുഎഇയിൽ താമസ വിസയുടെ കാലാവധി അവസാനിക്കുകയോ വിസ റദ്ദാക്കപ്പെടുകയോ ചെയ്താൽ ഉടൻ രാജ്യം വിടണമെന്നില്ല. പിഴയില്ലാതെ നിയമപരമായി രാജ്യത്ത് തുടരാനും പുതിയ വിസയിലേക്ക് മാറാനോ രാജ്യം വിടാനോ അനുവദിക്കുന്ന പ്രത്യേക കാലയളവാണ്…
Abu Dhabi Police; വേനൽക്കാലത്ത് താപനില ഉയരുന്ന സാഹചര്യത്തിൽ വാഹനങ്ങളുടെ ടയറുകൾ കൃത്യമായി പരിശോധിക്കണമെന്ന് അബുദാബി പോലീസ് ഡ്രൈവർമാർക്ക് നിർദ്ദേശം നൽകി. ചൂട് കൂടുന്നത് ടയറുകൾ പൊട്ടിത്തെറിക്കാനും അതുവഴി വലിയ റോഡ്…
UAE delivery drones; യുഎഇയിൽ എയർ ടാക്സികൾ, ഡെലിവറി ഡ്രോണുകൾ എന്നിവയുടെ പ്രവർത്തനത്തിനായി പുതിയ റേഡിയോ ഫ്രീക്വൻസി നിയമങ്ങൾ പുറത്തിറക്കി. രാജ്യത്തെ ടെലികോം അതോറിറ്റിയായ ടി.ഡി.ആർ.എ ആണ് ഈ പുതിയ സ്പെക്ട്രം…
Dubai Police; ലഹരിമരുന്നിന് അടിമപ്പെട്ടവരെ ചികിത്സിക്കാനും അവരെ വീണ്ടും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കാനുമായി ദുബായ് പൊലീസ് ‘മസാർ വെൽനസ്’ എന്ന പേരിൽ പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോം പുറത്തിറക്കി. യുഎഇയിലെ നാല് പ്രധാന…
Facebook Instagram face amid outage; യുഎഇയിൽ മെറ്റാ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം എന്നിവയുടെ പ്രവർത്തനം തടസ്സപ്പെട്ടു. ഞായറാഴ്ച ഉച്ചയോടെയാണ് പലർക്കും തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉപയോഗിക്കാൻ കഴിയാത്ത വിധം…
Dubai RTA Soft Mobility Plan; ദുബായ് നിവാസികൾക്ക് കാൽനടയാത്രയും സൈക്കിൾ സവാരിയും ഇ-സ്കൂട്ടർ യാത്രകളും ഇനി കൂടുതൽ എളുപ്പമാകും. ഇതിനായി നഗരത്തിലെ 25 റെസിഡൻഷ്യൽ മേഖലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന അഞ്ചു…
വേനലവധിക്കാലത്ത് നാട്ടിലേക്ക് യാത്ര തിരിക്കുന്ന യുഎഇ പ്രവാസികൾ നിർബന്ധമായും കൈവശം കരുതേണ്ട പ്രധാന രേഖയാണ് ഒറിജിനൽ എമിറേറ്റ്സ് ഐഡി. ഇന്ത്യയിലോ കാനഡയിലോ ഉൾപ്പെടെ ലോകത്തിന്റെ ഏത് രാജ്യത്തുനിന്ന് യുഎഇയിലേക്ക് മടങ്ങുന്നവരോടും വിമാനത്തിൽ…
ദുബായിൽ സ്പാ (മസാജ് സെന്റർ)യുടെ മറവിൽ പ്രവർത്തിച്ചിരുന്ന വൻ ലഹരിമരുന്ന് വിതരണ ശൃംഖല ദുബായ് പൊലീസ് തകർത്തു. കേസിൽ മലയാളികളടക്കം 25 യുവതികൾ അറസ്റ്റിലായി കോടതി ശിക്ഷ വിധിച്ചു. സന്ദർശക വീസയിൽ…
ഇത്തിഹാദ് റെയിലിന്റെ പാസഞ്ചർ സർവീസുകളിൽ യാത്ര ചെയ്യുന്ന മുതിർന്ന യാത്രക്കാർക്ക് രണ്ട് ബാഗുകൾ വരെ സൗജന്യമായി കൊണ്ടുപോകാൻ അനുവദിക്കും. എന്നാൽ ശിശുക്കൾക്ക് പ്രത്യേക ബാഗേജ് അലവൻസ് ഉണ്ടായിരിക്കില്ല. സൗജന്യ പരിധിക്ക് മുകളിലുള്ള…
യുഎസ്–ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവർത്തനം താൽക്കാലികമായി തടസ്സപ്പെട്ടതോടെ യുഎഇയിൽ നിന്ന് കുവൈത്തിലേക്കും തിരിച്ചുമുള്ള നിരവധി വിമാന സർവീസുകൾ റദ്ദാക്കുകയോ പുനഃക്രമീകരിക്കുകയോ ചെയ്തു. സുരക്ഷാ സാഹചര്യത്തെ തുടർന്ന് വ്യോമഗതാഗതത്തിൽ…
യുഎഇയിലെ താമസക്കാരുടെ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖയായ എമിറേറ്റ്സ് ഐഡി പുതുക്കാനുള്ള അപേക്ഷ വൈകുകയോ നിരസിക്കപ്പെടുകയോ ചെയ്യുന്നത് പലരെയും ആശങ്കപ്പെടുത്തുന്ന കാര്യമാണ്. എന്നാൽ, അപേക്ഷകളിൽ സംഭവിക്കുന്ന ചെറിയ പിഴവുകളാണ് ഇത്തരം പ്രശ്നങ്ങൾക്ക്…
SEWA natural gas project ; അടുക്കളയിൽ ഇനി ഗ്യാസ് സിലിണ്ടർ തീരുമെന്ന പേടി വേണ്ട. പൈപ്പ് വഴി പ്രകൃതിവാതകം നേരിട്ട് വീട്ടിലെത്തുന്ന വൻകിട പദ്ധതി ഷാർജയിലെ ദിബ്ബ അൽ ഹിസ്നിൽ പൂർത്തിയായി.…
Uae weather update; യുഎഇയിൽ ജൂലൈ 20 ഞായറാഴ്ച കടുത്ത ചൂട് അനുഭവപ്പെടുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും.അബുദാബിയിൽ താപനില 44…
Sharjah Court Sentences; ഐഫോണുകൾ കുറഞ്ഞ വിലയ്ക്ക് നൽകാമെന്ന് വിശ്വസിപ്പിച്ച് അറബ് സ്വദേശിയിൽ നിന്ന് 6,92,000 ദിർഹം (ഏകദേശം 1.5 കോടിയിലധികം രൂപ) തട്ടിയെടുത്ത കേസിൽ പ്രതിക്ക് ഷാർജ ഫസ്റ്റ് ഇൻസ്റ്റൻസ്…
Dubai residency scams; പണം വാഗ്ദാനം ചെയ്ത് ജോലി, റെസിഡൻസി അല്ലെങ്കിൽ വിസിറ്റ് വിസകൾ നൽകുന്ന വ്യാജ പരസ്യങ്ങൾക്കെതിരെ ദുബായ് പൊലീസ് താമസക്കാർക്ക് മുന്നറിയിപ്പ് നൽകി. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും മെസേജിംഗ്…
യുഎഇയിലെ ഏറ്റവും പ്രായം കൂടിയ മലയാളി പ്രവാസി വനിതകളിലൊരാളായ കോട്ടയം മാങ്ങാനം പുത്തൻപുരയ്ക്കൽ അന്നമ്മ വർഗീസ് (96) അന്തരിച്ചു. കഴിഞ്ഞ ഒമ്പത് വർഷമായി ഉമ്മുൽ ഖുവൈനിൽ മകൻ കുരുവിള പി. വർഗീസിന്റെ…
പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ യുഎഇയിലെയും തെക്കൻ സൗദി അറേബ്യയിലെയും ചില അന്താരാഷ്ട്ര വിമാന സർവീസുകളിൽ ഇപ്പോഴും നിയന്ത്രണങ്ങൾ തുടരുന്നു. പ്രത്യേകിച്ച് അബഹ (Abha) അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും അവിടെ നിന്നുമുള്ള അന്താരാഷ്ട്ര…
സിന്തറ്റിക് ലഹരിവസ്തുക്കളുടെ ഉപയോഗവും ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴിയുള്ള ലഹരിമരുന്ന് കടത്തും തടയാൻ യുഎഇ അത്യാധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള സമഗ്ര നടപടികൾ ശക്തമാക്കി. 2024–2031 ദേശീയ ലഹരിവിരുദ്ധ തന്ത്രത്തിന്റെ ഭാഗമായാണ് രാജ്യവ്യാപകമായി ഈ…
ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ NEET-UG 2026-ന്റെ ഫലം പ്രഖ്യാപിച്ചപ്പോൾ ഇന്ത്യയ്ക്ക് പുറത്തുള്ള പരീക്ഷാ കേന്ദ്രങ്ങളിൽ നിന്ന് പരീക്ഷ എഴുതിയവരിൽ ദുബായിൽ നിന്നുള്ള പ്രവാസി വിദ്യാർഥി സങ്കൽപ് സന്ദീപ് നായിക് ഒന്നാം…
ദുബായ് മെട്രോ സ്റ്റേഷനിലെ ഒരു ചെറിയ വീഴ്ച ശ്രദ്ധയിൽപ്പെടുത്തി അധികൃതരെ അറിയിച്ച മലയാളി യുവാവിന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) നൽകിയത് വലിയ അംഗീകാരം. കാസർകോട് തൃക്കരിപ്പൂർ സ്വദേശിയായ…
യുഎഇയിൽ മദ്യത്തിന്റെയോ മയക്കുമരുന്നുകളുടെയോ സൈക്കോട്രോപിക് പദാർഥങ്ങളുടെയോ സ്വാധീനത്തിൽ വാഹനം ഓടിക്കുന്നവർക്കെതിരെ കർശന ശിക്ഷകൾ തുടരുന്നു. 2025 മാർച്ച് 29 മുതൽ പ്രാബല്യത്തിൽ വന്ന ഫെഡറൽ ഡിക്രി-നിയമം നമ്പർ 14/2024 പ്രകാരം, വൻതുക…
യുഎഇ പൗരന്മാർക്ക് കൂടുതൽ സൗകര്യമൊരുക്കുന്ന പുതിയ തീരുമാനവുമായി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ICP). ഇനി മുതൽ എമിറേറ്റ്സ് ഐഡി കാലാവധി അവസാനിക്കുന്നതിന് ഒരു…
പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ വീണ്ടും രൂക്ഷമാകുന്നതിനിടെ ഖത്തറും ബഹ്റൈനും സുരക്ഷാ ജാഗ്രത ശക്തമാക്കി. വ്യോമാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിൽ ഇരുരാജ്യങ്ങളും തങ്ങളുടെ പ്രതിരോധ സംവിധാനങ്ങൾ പൂർണ സജ്ജമാക്കിയതായും പൊതുജനങ്ങളോട് ഔദ്യോഗിക നിർദേശങ്ങൾ മാത്രം വിശ്വസിക്കണമെന്നും…
ദുബായ് ഡൗൺടൗണിൽ സ്ഫോടന ശബ്ദങ്ങൾ കേട്ടുവെന്ന വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് പുറത്തുവിട്ട റിപ്പോർട്ട് ദുബായ് മീഡിയ ഓഫീസ് ഔദ്യോഗികമായി നിഷേധിച്ചു. ഇത്തരത്തിലുള്ള സംഭവം നടന്നിട്ടില്ലെന്നും റിപ്പോർട്ടിലെ വിവരങ്ങൾ വസ്തുതാവിരുദ്ധമാണെന്നും അധികൃതർ വ്യക്തമാക്കി.…
പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യം പൂർണമായും സാധാരണ നിലയിലാകാത്ത സാഹചര്യത്തിൽ യുഎഇയിൽ നിന്ന് സർവീസ് നടത്തുന്ന നിരവധി അന്താരാഷ്ട്ര, ഗൾഫ് വിമാനക്കമ്പനികൾ സർവീസുകളിൽ മാറ്റം പ്രഖ്യാപിച്ചു. ചില റൂട്ടുകളിൽ വിമാനങ്ങൾ താൽക്കാലികമായി റദ്ദാക്കുകയോ…
Passport services in dubai; ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് മൂന്ന് ദിവസത്തേക്ക് താത്കാലികമായി പ്രവർത്തിക്കില്ല. റോഡ് അറ്റകുറ്റപ്പണികളെ തുടർന്നാണിതെന്ന് അധികൃതർ അറിയിച്ചു. ജൂലൈ 17 വെള്ളിയാഴ്ച മുതൽ ജൂലൈ 19 ഞായറാഴ്ച…
UAE summer vehicle breakdowns; ഈ വേനൽക്കാലത്ത് യുഎഇയിലെ കടുത്ത ചൂടിൽ വാഹനങ്ങൾ വഴിയിൽ പണിമുടക്കാൻ സാധ്യതയുണ്ടെന്ന് പുതിയ പഠന റിപ്പോർട്ട് വ്യക്തമാക്കുന്നു. 2026-ന്റെ തുടക്കം മുതൽ രാജ്യത്തുടനീളം നടത്തിയ 20,000-ത്തിലധികം…
Brazilian Embassy UAE; ദുബായിൽ ഈ മാസം ആദ്യം മരണപ്പെട്ട യുവ ബ്രസീലിയൻ ഇൻഫ്ലുവൻസറുടെ കുടുംബത്തിന് എല്ലാവിധ നയതന്ത്ര സഹായങ്ങളും വാഗ്ദാനം ചെയ്ത് യുഎഇയിലെ ബ്രസീൽ എംബസി. കഴിഞ്ഞ രണ്ട് വർഷമായി…
UAE Traffic Update; യുഎഇയിലെ പ്രധാന പാതകളായ E311, E44 എന്നിവയുൾപ്പെടെ ദുബായിലെയും ഷാർജയിലെയും വിവിധ റോഡുകളിൽ കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നു. ദുബായിൽ ഷെയ്ഖ് സായിദ് റോഡിലും (E11) അൽ ഗർഹൂദ്,…
Salik Parking Management; ദുബായിലെ ടോൾ ഗേറ്റ് ഓപ്പറേറ്ററായ സാലിക് കമ്പനി നഗരത്തിലെ പ്രമുഖ ഫ്രീ സോണുകളിലേക്ക് തങ്ങളുടെ സേവനം വ്യാപിപ്പിക്കുന്നു. ദുബായ് ഇന്റഗ്രേറ്റഡ് ഇക്കണോമിക് സോൺസ് അതോറിറ്റിയുമായി ചേർന്ന് പുതിയ…
ദുബായിൽ വിനോദയാത്രയ്ക്കെത്തിയ 18 വയസ്സുകാരി സ്വന്തം ജന്മദിനത്തിൽ ജെറ്റ് സ്കി അപകടത്തിൽ ദാരുണമായി മരിച്ചു. മൗറീഷ്യസിൽ നിന്നെത്തിയ യുവതി സുഹൃത്തിനൊപ്പം കടലിൽ ജെറ്റ് സ്കി സവാരിക്കിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. ഒപ്പമുണ്ടായിരുന്ന മറ്റൊരു യുവതിയെ…
ലോട്ടറി ടിക്കറ്റ് എടുക്കണമെന്ന് പോലും ഒരിക്കലും ഗൗരവമായി ചിന്തിച്ചിട്ടില്ലാത്ത ദുബായിൽ താമസിക്കുന്ന പാകിസ്ഥാൻ സ്വദേശിനി ഹിര നയ്യർ (38) ഇന്ന് കോടീശ്വരിയായി. ആദ്യമായി വാങ്ങിയ ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയർ…
ദുബൈയിലേക്കുള്ള യാത്രകൾ കൂടുതൽ സൗകര്യപ്രദമാക്കുന്ന അഞ്ച് വർഷത്തെ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നു. പ്രാദേശിക സ്പോൺസറുടെ സഹായമില്ലാതെ നേരിട്ട് അപേക്ഷിക്കാനാകുന്ന ഈ വിസയിലൂടെ ഇന്ത്യ ഉൾപ്പെടെ നിരവധി രാജ്യങ്ങളിലെ…
തെരുവ് പൂച്ചകളുടെ എണ്ണം നിയന്ത്രിക്കാനും പൊതുജനാരോഗ്യവും മൃഗക്ഷേമവും ഉറപ്പാക്കാനുമായി യു.എ.ഇയിൽ പുതിയ നടപടികൾ ശക്തമാക്കി. ഇതിന്റെ ഭാഗമായി വളർത്തുമൃഗങ്ങളെ നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്ന് അധികൃതർ അറിയിച്ചു. രജിസ്ട്രേഷൻ നടത്താത്ത ഉടമകൾക്ക് പിഴയും…
“നെഞ്ചിലെ എരിച്ചിൽ അൽപം കുറഞ്ഞിട്ടുണ്ട്… പക്ഷേ അവർ ഇനി ഒരിക്കലും തിരിച്ചുവരില്ലല്ലോ…” — വാക്കുകൾ പൂർത്തിയാക്കാനാകാതെ സിറിയൻ സ്വദേശിയായ മഹ്മൂദ് സലിം വഫായി വിങ്ങിപ്പൊട്ടി. നിസ്സാരമായ ഒരു വഴിത്തർക്കം കൺമുന്നിൽ അമ്മയെയും…
ഈ വർഷത്തിന്റെ ആദ്യ ആറുമാസത്തിനിടെ 66,000 ഗോൾഡൻ വിസകൾ അനുവദിച്ചതായി ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (GDRFA) അറിയിച്ചു. ഇതോടൊപ്പം 10.52 ലക്ഷത്തിലധികം പുതിയ റെസിഡൻസി…
ദുബായിലെ സ്മാർട്ട് ഗതാഗത സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) ഡ്രൈവറില്ലാ ടാക്സി സർവീസ് പൊതുജനങ്ങൾക്കായി ആരംഭിച്ചു. നിലവിൽ ഉമ്മു സുഖീം, ജുമൈറ മേഖലകളിലാണ് ഈ…
അബുദാബിയിൽ വാർഷിക വാടക ഒറ്റത്തുകയായോ ചെക്കുകളായോ നൽകുന്ന രീതിക്ക് പകരമായി മാസതവണകളായി വാടക അടയ്ക്കാൻ കഴിയുന്ന പുതിയ ഡിജിറ്റൽ സംവിധാനം ഉടൻ നിലവിൽ വരുന്നു. റിയൽ എസ്റ്റേറ്റ് മേഖലയിലെ ഇടപാടുകൾ കൂടുതൽ…
അജ്മാൻ കോർണിഷ് ടവറുകളിലൊന്നിൽ ഉണ്ടായ തീപിടിത്തം അജ്മാൻ സിവിൽ ഡിഫൻസിന്റെ അതിവേഗ ഇടപെടലിലൂടെ നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടിത്ത വിവരം ലഭിച്ചതിന് പിന്നാലെ അടിയന്തര പ്രതികരണ സംഘവും അഗ്നിശമന…
യു.എ.ഇയോടുള്ള ആഗോള വിശ്വാസത്തിന്റെയും ആദരവിന്റെയും പ്രതിഫലനമായി 136 രാജ്യങ്ങളിൽ നിന്നായി 4.54 ലക്ഷത്തിലധികം നന്ദി സന്ദേശങ്ങൾ ലഭിച്ചതായി അധികൃതർ അറിയിച്ചു. ദുബൈ സെക്യൂരിറ്റി ഇൻഡസ്ട്രി റെഗുലേറ്ററി ഏജൻസി (SIRA) സംഘടിപ്പിച്ച ‘Thank…
ജൂലൈ മാസത്തിലെ ആദ്യ ബിഗ് ടിക്കറ്റ് പ്രതിവാര ഇ-നറുക്കെടുപ്പിൽ ഇത്തവണ മലയാളികളോ ഇന്ത്യക്കാരോ ഭാഗ്യവാന്മാരായില്ല. നാല് പ്രവാസികൾക്കാണ് 25,000 ദിർഹം വീതം സമ്മാനം ലഭിച്ചത്. വിജയികളിൽ മൂന്ന് പേർ ബംഗ്ലാദേശ് സ്വദേശികളും…
സാമൂഹിക മാധ്യമങ്ങളിലൂടെ പ്രമുഖ റസ്റ്ററന്റിനെയും അതിന്റെ ഉടമയെയും അപകീർത്തിപ്പെടുത്തുന്ന വീഡിയോ പ്രചരിപ്പിച്ച കേസിൽ വനിതാ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർക്കെതിരെ അബുദാബി കോടതി കടുത്ത നടപടി സ്വീകരിച്ചു. കേസിൽ ആകെ 81,000 ദിർഹം…
UAE traffic eases; വേനലവധിക്ക് ശേഷം സ്കൂളുകൾ തുറക്കുമ്പോഴും യുഎഇയിലെ നിരത്തുകളിലെ സുഗമമായ ഗതാഗതം നിലനിർത്താൻ സാധിക്കുമെന്ന് ഗതാഗത രംഗത്തെ വിദഗ്ധർ. അവധിക്കാലത്ത് സ്കൂൾ ബസുകളും രക്ഷിതാക്കളുടെ വാഹനങ്ങളും നിരത്തിലിറങ്ങാത്തത് ഗതാഗതക്കുരുക്ക്…
free fire alarm maintenance; യുഎഇയിലെ കുറഞ്ഞ വരുമാനക്കാരായ കുടുംബങ്ങൾക്ക് വലിയ ആശ്വാസം പകർന്ന് വീടുകളിലെ അഗ്നിസുരക്ഷാ സംവിധാനങ്ങളുടെ അറ്റകുറ്റപ്പണി സൗജന്യമാക്കി. എമിറേറ്റ്സ് റെഡ് ക്രസന്റ്, കമ്മ്യൂണിറ്റി എംപവർമെന്റ് മന്ത്രാലയം, ആഭ്യന്തര…
Expat Flight Ticket Installments; ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്കും പ്രവാസികൾക്കുമായി വിമാന ടിക്കറ്റ് തുക ലളിതമായ മാസതവണകളായി അടയ്ക്കാവുന്ന പുതിയ പേയ്മെന്റ് സംവിധാനം എമിറേറ്റ്സ് എയർലൈൻ അവതരിപ്പിച്ചു. എമിറേറ്റ്സ് ശൃംഖലയിലുള്ള ലോകമെമ്പാടുമുള്ള…
Abu Dhabi Car Modification; ഔദ്യോഗിക അനുമതിയില്ലാതെ സ്വകാര്യ കാറിൽ എമർജൻസി ലൈറ്റുകൾ ഘടിപ്പിച്ചു മോഡിഫൈ ചെയ്ത സംഭവത്തിൽ രണ്ട് പേർക്ക് അബുദാബി കോടതി ആറ് മാസം ജയിൽ ശിക്ഷ വിധിച്ചു.…
Abu Dhabi Traffic Point Reduction; അബുദാബിയിലെ വാഹന ഉടമകൾക്ക് തങ്ങളുടെ ഡ്രൈവിംഗ് ലൈസൻസിലെ ബ്ലാക്ക് പോയിന്റുകൾ കുറയ്ക്കുന്നതിന് അബുദാബി പോലീസ് പുതിയ സൗകര്യമൊരുക്കുന്നു. അൽ ദഫ്ര മേഖലയിലെ ലിവ സിറ്റിയിൽ…
UAE Car Insurance Scam; യുഎഇയിൽ ഓൺലൈൻ വഴി വാഹന ഇൻഷുറൻസ് എടുക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ കേന്ദ്രീകരിച്ച് വ്യാജ ഇൻഷുറൻസ് പോളിസികൾ…
സിന്തറ്റിക് ലഹരിമരുന്നുകൾ ആദ്യമായി ഉപയോഗിക്കുന്നതുതന്നെ ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കും മരണത്തിനും വരെ കാരണമാകാമെന്ന് യുഎഇ അധികൃതർ മുന്നറിയിപ്പ് നൽകി. ഓരോ ബാച്ചിലെയും രാസഘടനയും വീര്യവും വ്യത്യസ്തമായതിനാൽ ഇവ ശരീരത്തിൽ എങ്ങനെ പ്രതികരിക്കുമെന്ന് മുൻകൂട്ടി…
അബൂദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലയാളി പ്രവാസി നിര്യാതനായി. മലപ്പുറം തിരൂർ പുറത്തൂർ കളൂർ സ്വദേശിയായ പരേതരായ ഉള്ളാട്ടിൽ അസൈനാർ–ഫാത്തിമ ദമ്പതികളുടെ മകൻ അലി ഉള്ളാട്ടിൽ (74) ആണ് ബദാസായ്ദിലെ താമസ സ്ഥലത്ത്…
അജ്മാനിൽ ഹൃദയാഘാതത്തെ തുടർന്ന് മലയാളി യുവാവ് മരിച്ചു. തൃശൂർ വടക്കേക്കാട് മണികണ്ഠേശ്വരം കിഴക്കുഭാഗം സ്വദേശിയായ തറയിൽ ശരീഫിന്റെ മകൻ മുഹമ്മദ് ഫഹീം (20) ആണ് താമസസ്ഥലത്ത് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്ന്…
വേനൽച്ചൂട് രൂക്ഷമാകുന്നതിനിടെ യുഎഇയിലെ താമസക്കാർക്ക് ആശ്വാസവാർത്ത. പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനമായ മീലാദുന്നബിയോടനുബന്ധിച്ച് ഓഗസ്റ്റ് അവസാന വാരത്തിൽ മൂന്ന് ദിവസം വരെ നീളുന്ന അവധി ലഭിക്കാനുള്ള സാധ്യതയാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. യുഎഇയുടെ…
UAE tenants pay; യുഎഇയിലെ വാടക വിപണിയിൽ താമസക്കാരുടെ മുൻഗണനകളിൽ വലിയ മാറ്റം പ്രകടമാകുന്നു. പകുതിയിലധികം വാടകക്കാരും ഇപ്പോൾ ഇടത്തരം വീടുകൾ തിരഞ്ഞെടുക്കുന്നതായും വാടക നൽകുന്നതിൽ കൂടുതൽ ഇളവുകൾ നൽകുന്ന ഫ്ലെക്സിബിൾ…
Sharjah single-use waste reduction; സുസ്ഥിരമായ ജീവിതരീതി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഒറ്റത്തവണ ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങൾ പൂർണ്ണമായും ഒഴിവാക്കി പരിസ്ഥിതി സൗഹൃദ ബദൽ മാർഗങ്ങൾ സ്വീകരിക്കാൻ താമസക്കാരോട് ഷാർജ ആഹ്വാനം ചെയ്തു. ഷാർജ…
UAE summer staycation; ഉയർന്ന യാത്രാചെലവും വിസ ലഭിക്കാനുള്ള കാലതാമസവും കാരണം യുഎഇയിലെ പകുതിയോളം താമസക്കാർ ഇത്തവണത്തെ വേനൽക്കാലത്ത് വിദേശയാത്രകൾ ഒഴിവാക്കി രാജ്യത്ത് തന്നെ തുടരാൻ തീരുമാനിച്ചു. പ്രമുഖ റീട്ടെയിൽ സ്ഥാപനമായ…
UAE synthetic drug warning; കൗമാരക്കാരെയും യുവാക്കളെയും ലക്ഷ്യമിട്ട് വിപണിയിലെത്തുന്ന സിന്തറ്റിക് മയക്കുമരുന്നുകളുടെ മാരകമായ പ്രത്യാഘാതങ്ങളെക്കുറിച്ച് യുഎഇ അധികൃതർ ശക്തമായ ജാഗ്രതാനിർദ്ദേശം നൽകി. ലാബുകളിൽ കൃത്രിമമായി നിർമ്മിക്കപ്പെടുന്ന ഇത്തരം ലഹരിവസ്തുക്കൾ ശാരീരികവും…
Abu Dhabi autonomous vehicle; സ്മാർട്ട് മൊബിലിറ്റി സാങ്കേതികവിദ്യകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി, ഡ്രൈവറില്ലാ വാഹനങ്ങൾക്കായി പ്രത്യേക ലൈസൻസ് പ്ലേറ്റുകൾ അബുദാബി ഭരണകൂടം പുറത്തിറക്കി. പരീക്ഷണാടിസ്ഥാനത്തിൽ ഓടുന്ന വാഹനങ്ങൾക്കും വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന…
ഇന്നലെ ലോകത്തിന്റെ വിവിധ പ്രദേശങ്ങളിൽ അപൂർവമായ സമ്പൂർണ സൂര്യഗ്രഹണം ദൃശ്യമായെങ്കിലും, യുഎഇയിൽ ഈ ആകാശപ്രതിഭാസം കാണാനായില്ല. ഗ്രഹണത്തിന്റെ സമ്പൂർണ പാത യുഎഇയിലൂടെയോ മറ്റ് ഗൾഫ് രാജ്യങ്ങളിലൂടെയോ കടന്നുപോകാത്തതിനാലാണ് ഇത് ദൃശ്യമാകാതിരുന്നത്. ഗ്രീൻലാൻഡ്,…
ദീർഘദൂര റോഡ് യാത്രകൾക്ക് മുൻപ് വാഹനത്തിന്റെ സുരക്ഷയും പ്രവർത്തനക്ഷമതയും ഉറപ്പാക്കണമെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയം വാഹനയാത്രികർക്ക് നിർദേശം നൽകി. യാത്രാമധ്യേ വാഹനത്തകരാറുകളും അപകടങ്ങളും ഒഴിവാക്കി സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിനായാണ് മന്ത്രാലയം ആറു…
യുഎസ്–ഇറാൻ ധാരണാപത്രം നിലവിൽ വന്നതിന് ശേഷം ആദ്യമായി ഗൾഫ് മേഖലയിൽ വീണ്ടും സുരക്ഷാ ആശങ്ക ഉയർന്നു. യുഎഇ, ഒമാൻ, ഖത്തർ, ബഹ്റൈൻ എന്നിവിടങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളും വ്യോമഭീഷണികളും റിപ്പോർട്ട് ചെയ്തതോടെ മേഖലയിലെ…
ദോഹയിൽ ജോലി ചെയ്തിരുന്ന മലയാളി യുവാവിനെ ബെംഗളൂരുവിലെ ഒരു ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എടത്വ കൊടുപ്പുന്നം പുത്തൻവീട്ടിൽ പി.എസ്. സനുക്കുട്ടൻ (30) ആണ് മരിച്ചത്. രണ്ട് ദിവസം മുൻപ് ഗർഭിണിയായ…
Child Water Safety Dubai; വേനലവധി കാലത്ത് നീന്തൽക്കുളങ്ങളിലും ബീച്ചുകളിലും സമയം ചെലവഴിക്കുമ്പോൾ കുട്ടികളുടെ കാര്യത്തിൽ രക്ഷിതാക്കൾ അതീവ ജാഗ്രത പാലിക്കണമെന്ന് ദുബായ് പോലീസ് ആവശ്യപ്പെട്ടു. അശ്രദ്ധയുടെ ചെറിയ നിമിഷങ്ങൾ പോലും…
ആഗോള പരിസ്ഥിതി പ്രകടന സൂചികയിൽ അറബ് രാജ്യങ്ങൾക്കിടയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി യുണൈറ്റഡ് അറബ് എമിറേറ്റ്സ് തങ്ങളുടെ പരിസ്ഥിതി സൗഹൃദ നിലപാടുകൾ ഒരിക്കൽ കൂടി ഉറപ്പിച്ചു. കാലാവസ്ഥാ വ്യതിയാന പ്രതിരോധം, പരിസ്ഥിതി…
Indian Passport Renewal UAE; യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് പാസ്പോർട്ട് പുതുക്കുന്നതിനുള്ള അപ്പോയിന്റ്മെന്റുകൾ ഇനി എങ്ങനെ ബുക്ക് ചെയ്യാമെന്ന് വ്യക്തമാക്കി ഇന്ത്യൻ കോൺസുലേറ്റ് പുതിയ അറിയിപ്പ് പുറത്തിറക്കി. പുറംകരാർ ലഭിച്ച ഏജൻസികൾ…
Total Solar Eclipse; ഓഗസ്റ്റ് 12-ന് സംഭവിക്കുന്ന പൂർണ്ണ സൂര്യഗ്രഹണം യുഎഇയിൽ ദൃശ്യമാകില്ലെന്ന് എമിറേറ്റ്സ് അസ്ട്രോണമിക്കൽ സൊസൈറ്റി അറിയിച്ചു. ഗ്രഹണത്തിന്റെ നിഴൽപാതയ്ക്ക് പുറത്തായതിനാലാണ് യുഎഇ ഉൾപ്പെടെയുള്ള ഭൂരിഭാഗം ഗൾഫ് രാജ്യങ്ങളിലും ഈ…
Dubai mega road project; നഗരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിനും യാത്രാസമയം പകുതിയായി കുറയ്ക്കുന്നതിനുമായി 200 കോടി ദിർഹത്തിന്റെ വിപുലമായ റോഡ് വികസന പദ്ധതി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട്…
UAE Air Defence System; യുഎഇ അതിർത്തിക്ക് പുറത്ത് മിസൈൽ ഭീഷണി കണ്ടെത്തിയതായും എന്നാൽ രാജ്യത്തെ സാഹചര്യം നിലവിൽ പൂർണ്ണമായും സുരക്ഷിതമാണെന്നും ദേശീയ ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി. തന്ത്രപ്രധാന പങ്കാളികളുമായി…
UAE Weather Alert; യുഎഇയിൽ വരും ദിവസങ്ങളിൽ കനത്ത ചൂടും ഈർപ്പവുമുള്ള കാലാവസ്ഥ തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്തിന്റെ ഉൾനാടൻ പ്രദേശങ്ങളിൽ താപനില 47 ഡിഗ്രി സെൽഷ്യസ്…
UAE Emergency Guidelines; ഹോർമുസ് കടലിടുക്കിൽ കണ്ടെയ്നർ കപ്പലിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ ഇറാനെതിരെ അമേരിക്ക പുതിയ ആക്രമണങ്ങൾ അഴിച്ചുവിട്ടതോടെ ഗൾഫ് മേഖലയിൽ സംഘർഷം രൂക്ഷമാകുന്നു. തന്ത്രപ്രധാനമായ ഈ ജലപാത അടച്ചിടുമെന്ന്…
UAE Gold Price; വേനലവധി തുടങ്ങിയതോടെ യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്കിടയിൽ ഒരു പുതിയ രീതി വ്യാപകമാവുകയാണ്. നാട്ടിലേക്ക് തിരിക്കും മുൻപ് സ്വർണം വാങ്ങിക്കൂട്ടുക. ദുബായിലെയും ഷാർജയിലെയും ഗോൾഡ് സൂക്കുകളിൽ ഇപ്പോൾ പ്രവാസികളുടെ…
UAE Air Defence Missile; യുഎഇക്ക് നേരെ ഞായറാഴ്ച പുലർച്ചെയുണ്ടായ മിസൈൽ, ഡ്രോൺ ഭീഷണികളെ രാജ്യത്തെ വ്യോമപ്രതിരോധ സംവിധാനങ്ങൾ വിജയകരമായി നേരിട്ടു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കേട്ട സ്ഫോടന ശബ്ദങ്ങൾ മിസൈലുകളെയും…
UAE Weather Tomorrow; യുഎഇയിൽ ഞായറാഴ്ച താപനില ഗണ്യമായി വർദ്ധിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ നാളെ ചൂട് 47 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാമെന്നാണ്…
City Walk Dubai Smart Parking; ദുബായ് സിറ്റി വാക്കിൽ എത്തുന്ന സന്ദർശകർക്ക് ഇനി പാർക്കിംഗ് ഗേറ്റുകളിൽ കാത്തുനിൽക്കാതെ വേഗത്തിൽ പ്രവേശിക്കാം. സന്ദർശകരുടെ അനുഭവം കൂടുതൽ സുഗമമാക്കുന്നതിനായി ബാരിയറുകളോ ടിക്കറ്റുകളോ ഇല്ലാത്ത…
Sharjah Police jaywalking monitoring; ഷാർജയിലെ കിഴക്കൻ, മധ്യ മേഖലകളിൽ കാൽനടയാത്രക്കാർ അപകടത്തിൽപ്പെടുന്ന സംഭവങ്ങൾ കൂടിയതോടെ നിരീക്ഷണ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കി ഷാർജ പൊലീസ്. നിയമവിരുദ്ധമായി റോഡ് മുറിച്ചുകടക്കുന്നതുമൂലം ഉണ്ടാകുന്ന അപകടങ്ങൾ…
Dubai Police Cyber Alert: ഔദ്യോഗികമല്ലാത്ത ഉറവിടങ്ങളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മൊബൈൽ ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യുന്നവർക്കെതിരെ കർശന മുന്നറിയിപ്പുമായി ദുബായ് പോലീസ്. ആളുകളുടെ ബാങ്ക് വിവരങ്ങളും പണവും തട്ടിയെടുക്കാൻ ഹാക്കർമാർ…
UAE Investment Fraud; അമിത ലാഭം വാഗ്ദാനം ചെയ്യുന്ന നിക്ഷേപ തട്ടിപ്പുകൾക്കെതിരെ യുഎഇ ആഭ്യന്തര മന്ത്രാലയവും ദുബായ് പോലീസും പൊതുജനങ്ങൾക്ക് കർശനമായ മുന്നറിയിപ്പ് നൽകി. നിക്ഷേപങ്ങൾക്ക് ഉറപ്പായ ലാഭവും ചുരുങ്ങിയ കാലയളവിൽ…
UAE Work Permit Cancellation; യുഎഇയിൽ ജോലി രാജിവെക്കുന്നവരും തൊഴിൽ കരാർ അവസാനിപ്പിക്കുന്നവരും വർക്ക് പെർമിറ്റ് റദ്ദാക്കുന്നതിനായി പാലിക്കേണ്ട നാല് പ്രധാന നടപടിക്രമങ്ങൾ മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം പുറത്തുവിട്ടു. തൊഴിലാളികളുടെയും തൊഴിലുടമകളുടെയും…
monitor autonomous vehicles; എമിറേറ്റിലെ ഡ്രൈവറില്ലാ വാഹനങ്ങളുടെ പ്രവർത്തനം നിയന്ത്രിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമായി അബുദാബിയിൽ പുതിയ കൺട്രോൾ റൂം സജ്ജമായി. ഇൻ്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെൻ്ററാണ് (അബുദാബി മൊബിലിറ്റി) ഈ അത്യാധുനിക സംവിധാനം ഒരുക്കിയിരിക്കുന്നത്.…
Child Water Safety; വേനലവധിക്കാലത്ത് ബീച്ചുകളിലും നീന്തൽക്കുളങ്ങളിലും മലയോര റിസോർട്ടുകളിലും കുടുംബങ്ങൾ സമയം ചെലവഴിക്കുമ്പോൾ, കുട്ടികളുടെ കാര്യത്തിൽ അതീവ ജാഗ്രത പാലിക്കണമെന്ന് ഫുജൈറ പോലീസ് ആവശ്യപ്പെട്ടു. കുട്ടികളെ ഒരു കാരണവശാലും ജലാശയങ്ങൾക്ക്…
UAE weather update; ജൂലൈ 11 ശനിയാഴ്ച യുഎഇയിൽ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയ കാലാവസ്ഥയായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വാരാന്ത്യം ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ കാലാവസ്ഥയായിരിക്കും ഇതെന്ന്…
Dubai Customs baggage screening; വേനലവധി പ്രമാണിച്ച് ദുബായ് വിമാനത്താവളങ്ങളിൽ അനുഭവപ്പെടുന്ന വൻ തിരക്ക് നേരിടാൻ വിപുലമായ സജ്ജീകരണങ്ങളുമായി ദുബായ് കസ്റ്റംസ്. യാത്രക്കാരുടെ പരിശോധനാ നടപടികൾ വേഗത്തിലാക്കാനും യാത്ര സുഗമമാക്കാനുമായി അത്യാധുനിക…
Dubai Police warning; ദുബായിലെ എമിറേറ്റ്സ് റോഡിൽ വാഹനാപകടം സംഭവിച്ചതായും ഇതുവഴി യാത്ര ചെയ്യുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും ദുബായ് പൊലീസ് മുന്നറിയിപ്പ് നൽകി. വെള്ളിയാഴ്ച വൈകുന്നേരമാണ് എമിറേറ്റ്സ് റോഡിൽ ദുബായ്-അൽ…
UAE Criminal Court; റാസൽഖൈമയിൽ അമ്മയെയും രണ്ട് പെൺമക്കളെയും വെടിവെച്ചു കൊന്ന കേസ്; പ്രതിക്ക് വധശിക്ഷ
UAE Criminal Court; യുഎഇയെ നടുക്കിയ കൊലപാതക കേസിൽ പ്രതിയായ ഗൾഫ് പൗരന് റാസൽഖൈമ ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചു. 66 വയസ്സുള്ള മാതാവിനെയും അവരുടെ രണ്ട് പെൺമക്കളെയും ക്രൂരമായി കൊലപ്പെടുത്തിയ…
SEWA Bill Installments; എമിറേറ്റിലെ ടൂറിസം മേഖലയുടെ വളർച്ചയ്ക്കും സുസ്ഥിരതയ്ക്കും കരുത്തുപകരുന്നതിനായി പുതിയ ഇളവുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് ഷാർജ ഇലക്ട്രിസിറ്റി, വാട്ടർ ആൻഡ് ഗ്യാസ് അതോറിറ്റി (സേവ). ടൂറിസം സ്ഥാപനങ്ങളുടെ മത്സരശേഷി…
പാസ്പോർട്ട്, വിസ, അറ്റസ്റ്റേഷൻ തുടങ്ങിയ സേവനങ്ങൾക്കായി ഏജന്റുമാർക്കോ മറ്റ് ഏജൻസികൾക്കോ പണം നൽകരുതെന്ന് യുഎഇയിലെ ഇന്ത്യൻ എംബസിയും ദുബായ് ഇന്ത്യൻ കോൺസുലേറ്റും പ്രവാസികൾക്ക് കർശന മുന്നറിയിപ്പ് നൽകി. ബിഎൽഎസ് ഇന്റർനാഷണൽ, എസ്ജിവൈഎസ്…
Etihad Rail ; യുഎഇയുടെ യാത്രാ ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് ഇത്തിഹാദ് റെയിൽ യാഥാർത്ഥ്യമായിരിക്കുകയാണ്. സർവീസ് ആരംഭിച്ച് പത്തുദിവസം പിന്നിടുമ്പോൾ, അബുദാബിക്കും ഫുജൈറയ്ക്കും ഇടയിലുള്ള വാരാന്ത്യ യാത്രകൾക്ക് പുതിയൊരു മാനം കൈവന്നിരിക്കുന്നു.…
വാട്ട്സ്ആപ്പ് വോയ്സ് മെസേജിലൂടെ മുൻ സഹപ്രവർത്തകയെ അധിക്ഷേപിച്ച കേസിൽ ഒരു സ്ത്രീക്ക് അബുദബി ക്രിമിനൽ കോടതി 30,000 ദിർഹം പിഴ വിധിച്ചു. ഇതോടൊപ്പം പരാതിക്കാരിക്ക് താൽക്കാലിക നഷ്ടപരിഹാരമായി 21,000 ദിർഹം നൽകാനും…
ദുബൈയിലെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഇനി തൊഴിലുടമകൾക്കെതിരായ തൊഴിൽപരാതികൾ DubaiNow ആപ്പ് വഴി നേരിട്ട് സമർപ്പിക്കാം. പരാതിനൽകൽ നടപടികൾ കൂടുതൽ ലളിതവും വേഗത്തിലുമാക്കുന്നതിനായി Digital Dubai പുതിയ ഡിജിറ്റൽ…
ദുബായിൽ ജോലിക്കിടെ ഹൃദയാഘാതത്തെ തുടർന്ന് മലയാളി യുവാവ് മരിച്ചു. കോട്ടയം ഇരുതുവപ്പുഴ പാമ്പവല്ലി ചാലക്കുഴിയിൽ രഞ്ജിൻ സി. ജോൺസൺ (41) ആണ് അന്തരിച്ചത്. കഴിഞ്ഞ പത്ത് വർഷമായി യുഎഇയിൽ ജോലി ചെയ്തുവരികയായിരുന്ന…
Sharjah Police; യുഎഇയിൽ അപകടകരമായ ഡ്രൈവിംഗ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച രണ്ട് യുവാക്കൾ അറസ്റ്റിൽ. ഷാർജ പൊലീസാണ് യുവാക്കളെ അറസ്റ്റ് ചെയ്തത്. റോഡിൽ മറ്റ് യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കുന്ന വിധം…
Uae Labor Law; പകർച്ചവ്യാധിയോ മഹാമാരികയോ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ജോലിക്ക് ഹാജരാകാൻ കഴിയാത്ത ജീവനക്കാർക്ക് വലിയ ആശ്വാസവുമായി യുഎഇ. ഇത്തരം സാഹചര്യങ്ങളിൽ അവധിയിലാകുന്ന ജീവനക്കാർക്ക് മുഴുവൻ ശമ്പളവും ലഭിക്കുമെന്നും അവരുടെ വാർഷിക…
ബഹ്റൈനിലും കുവൈറ്റിലും ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ ശക്തമായ ഭാഷയിൽ അപലപിച്ച് യുഎഇ. മേഖലയുടെ സുരക്ഷയെ തകർക്കുന്ന ഇത്തരം നടപടികൾ അംഗീകരിക്കാനാവില്ലെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.ഈ ആക്രമണങ്ങൾ ബഹ്റൈന്റെയും…