Kuwait

Latest kuwait news and updates

Kuwait

കുവൈറ്റിൽ താപനില 50 ഡിഗ്രിയിലേക്ക്; മുന്നറിയിപ്പുമായി അധികൃതർ

കുവൈറ്റിൽ താപനില കുതിച്ചുയരുന്നു. ഈ സാഹചര്യത്തിൽ ആരോഗ്യമന്ത്രാലയം ആരോഗ്യ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. ചൂട് മൂലമുള്ള ശാരീരിക ആയാസം (heat stress), സൂര്യാഘാതം എന്നിവയിൽ ശ്രദ്ധ വേണം. കൂടാതെ, […]

Kuwait

കുവൈറ്റിൽ അപ്പാർട്മെന്റിൽ തീപിടുത്തം; ഒരാൾക്ക് പരിക്ക്

കുവൈറ്റിലെ ഹ​വ​ല്ലി​യി​ൽ അ​പ്പാ​ർ​ട്​മെന്റ് കെ​ട്ടി​ട​ത്തി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. ഹ​വ​ല്ലി, സാ​ൽ​മി​യ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. പ​രി​ക്കേ​റ്റ​യാ​ളെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Kuwait

കുവൈറ്റിൽ ജൂൺ 1 മുതൽ റോഡുകളിൽ ഉച്ചസമയത്ത് ഡെലിവറി ബൈക്കുകൾക്ക് നിരോധനം

കുവൈറ്റിൽ ജൂൺ 1 മുതൽ ഓഗസ്റ്റ് 31 വരെ ഉച്ചയ്ക്ക് രാജ്യത്തുടനീളമുള്ള എല്ലാ റോഡുകളിലും ബൈക്കുകളിൽ ഉപഭോക്തൃ വസ്തുക്കൾ വിതരണം ചെയ്യുന്നത് നിരോധിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം ഇന്ന്

Kuwait

എമിറേറ്റ്സ് ഡ്രോയിലൂടെ ഭാ​ഗ്യദേവതയെത്തി; പ്രവാസി ഇന്ത്യക്കാരന് 225 കോടിയുടെ സമ്മാനം, മനുഷ്യസേവനമാണ് പ്രധാനമെന്ന് ശ്രീറാം

യുഎഇയിലെ നറുക്കെടുപ്പുകളിൽ ഇന്ത്യക്കാരുടെ ഭാഗ്യം തുടരുന്നു. ഇത്തവണത്തെ ഏറ്റവും വലിയ ഭാഗ്യശാലി ചെന്നൈയിൽ താമസിക്കുന്ന മുൻ പ്രവാസിയായ 56 വയസ്സുകാരൻ ശ്രീറാം രാജഗോപാലനാണ്. എമിറേറ്റ്സ് ഡ്രോയുടെ മെഗാ7

Kuwait

കുവൈറ്റിലേക്ക് ഈ രാജ്യത്ത് നിന്ന് 1200 നഴ്സുമാർ കൂടി എത്തുന്നു

കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലേക്ക് പാകിസ്ഥാനിൽ നിന്നുള്ള 1200 നഴ്‌സുമാർ കൂടി എത്തുന്നു. ഇവരിൽ 125 പേരുടെ ആദ്യ ബാച്ച് ഉടൻ തന്നെ എത്തിച്ചേരുമെന്ന് കുവൈത്തിലെ പുതിയ പാക്

Kuwait

രാജ്യത്ത് കൊവിഡ് കേസുകളില്‍ നേരിയ വര്‍ദ്ധനവ്: നിലവിലെ സാഹചര്യത്തില്‍ ശ്രദ്ധിക്കേണ്ടത്

രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണത്തില്‍ നേരിയ വര്‍ദ്ധനവ് ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി നിലവില്‍ 257 കേസുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതില്‍ മുംബൈയില്‍ ചികിത്സയിലിരിക്കെ മരിച്ച രണ്ട് പേരും

Kuwait

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.582405 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.36 ആയി. അതായത്

Kuwait

കുവൈറ്റിലെ ബീച്ചിൽ ഒരാൾ മുങ്ങിമരിച്ചു

കുവൈറ്റിലെ മെസ്സില ബീച്ചിൽ ഒരാൾ മുങ്ങിമരിച്ചു. സാൽമിയ ഫയർ ആൻഡ് മറൈൻ റെസ്ക്യൂ ടീമുകൾ എത്തി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആവശ്യമായ നടപടിക്രമങ്ങൾ അധികൃതര്‍ സ്വീകരിച്ചിട്ടുണ്ട്.കുവൈത്തിലെ

Kuwait

കുവൈറ്റിൽ ഒരാഴ്ചയ്ക്കുള്ളിൽ നാടുകടത്തിയത് 1,084 താമസ നിയമ ലംഘകരെ

മെയ് 11 മുതൽ 18 വരെ രാജ്യത്തുടനീളം താമസ നിയമവും വർക്ക് പെർമിറ്റും ലംഘിച്ചതിന് ഏകദേശം 823 പേരെ അറസ്റ്റ് ചെയ്യുകയും 1,084 പേരെ നാടുകടത്തുകയും ചെയ്തതായി

Kuwait

കുവൈറ്റിലെ ഈ റോഡ് ഇന്ന് മുതൽ ഭാഗികമായി അടച്ചിടും; വാഹനമോടിക്കുന്നവർ ശ്രദ്ധിക്കുക

കുവൈറ്റിൽ വെള്ളിയാഴ്ച 23 മുതൽ അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്നതുവരെ ഫോർത്ത് റിംഗ് റോഡ് ഭാഗികമായി അടച്ചിടുമെന്ന് ജനറൽ ട്രാഫിക് വകുപ്പ് അറിയിച്ചു. ഡമാസ്കസ് സ്ട്രീറ്റ് ഇന്റർസെക്ഷൻ മുതൽ ഷുവൈഖ്

Scroll to Top