Posted By Editor Editor Posted On

കു​വൈ​ത്തി​ലെ ഖ​ബ​ർസ്ഥാ​നി​ൽ ഹ​സ്ത​ദാ​നത്തിന് വി​ല​ക്ക് ഏ​ർപ്പെ​ടു​ത്തിയേക്കും

കു​വൈ​ത്തി​ലെ ഖ​ബ​ർസ്ഥാ​നി​ൽ ഹ​സ്ത​ദാ​നം ന​ൽകു​ന്ന​തി​ന് വി​ല​ക്ക് ഏ​ർപ്പെ​ടു​ത്തിയേക്കും ഇതിനായുള്ള ഒ​രു​ക്കങ്ങൾ കു​വൈ​ത്ത് മു​നി​സി​പ്പാ​ലി​റ്റി ആരംഭിച്ചതായാണ് വിവരം. പൊ​തു​ജ​നാ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ന്ന​തി​ൻറെ ഭാ​ഗ​മാ​യു​ള്ള മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് നടപടി.ശ്മ​ശാ​ന​ങ്ങ​ളി​ൽ ഹ​സ്ത​ദാ​നം ന​ൽകു​ന്ന​തു​മൂ​ല​മു​ള്ള അ​ണു​ബാ​ധ പ​ക​രാ​നു​ള്ള സാ​ധ്യ​ത​യെ തു​ട​ർന്നാ​ണ്‌ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർപ്പെ​ടു​ത്തു​ന്ന​ത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr

Comments (0)

Leave a Reply

Your email address will not be published. Required fields are marked *