Posted By Editor Editor Posted On

കുവൈത്തിൽ സുരക്ഷാപരിശോധന കർശനം:3273 ട്രാ​ഫി​ക് ലം​ഘ​ന​ങ്ങ​ൾ,76 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു

കുവൈത്തിലെ വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ ജ​ന​റ​ൽ ട്രാ​ഫി​ക് ഡി​പ്പാ​ർ​ട്മെ​ൻറ് ന​ട​ത്തി​യ സു​ര​ക്ഷാ പ​രി​ശോ​ധ​ന​യി​ൽ 3273 ട്രാ​ഫി​ക് ലം​ഘ​ന​ങ്ങ​ൾ കണ്ടെത്തുകയും 76 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കുകയും ചെയ്തു. നിയമലംഘനം നടത്തിയ ര​ണ്ട് പേ​രെ ജു​വ​നൈ​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ഡി​പ്പാ​ർ​ട്ട്‌​മെ​ൻറി​ന് കൈ​മാ​റിയിട്ടുണ്ട്. നി​യ​മ​ലം​ഘ​ക​ർ​ക്കെ​തി​രെ ക​ർ​ശ​ന പ​രി​ശോ​ധ​ന വ​രും ദി​വ​സ​ങ്ങ​ളി​ലും ന​ട​ത്തു​മെ​ന്നും നി​യ​മ​ലം​ഘ​ക​രോ​ട് വി​ട്ടു​വീ​ഴ്ച ചെ​യ്യി​ല്ലെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BeAhju1TijaBHJCS0okNLv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *