വിമാനത്താവളത്തിലെ ശൗചാലയത്തിൽ സ്വർണകൈമാറ്റം: പിടിച്ചെടുത്തത് വൻ തുകയുടെ സ്വർണം

വിമാനത്താവളത്തിലെ ശൗചാലയത്തിൽ വച്ച് സ്വർണം കൈമാറുന്നതിനിടെ വിമാനയാത്രക്കാരനെയും രണ്ട് ശുചീകരണ തൊഴിലാളികളെയും അറസ്റ്റുചെയ്തു. ഇവരിൽനിന്ന് 87 ലക്ഷം രൂപ വിലവരുന്ന 1400 ഗ്രാം സ്വർണം കണ്ടെടുത്തു. ദുബായിൽനിന്ന് ബുധനാഴ്ച രാവിലെ തിരുവനന്തപുരത്ത്…

പ്രാണപ്രതിഷ്ഠ ദിനത്തിൽ മധുരവിതരണം നടത്തിയ പ്രവാസികളെ നാട്ടിലേക്ക് കയറ്റി അയച്ച സംഭവത്തിൽ റിപ്പോർട്ട് തേടി വിദേശകാര്യ മന്ത്രാലയം

രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ചടങ്ങിൽ മധുരം വിതരണം ചെയ്ത ഇന്ത്യൻ പ്രവാസികളെ തൊഴിലുടമകൾ നാടുകടത്തിയ സംഭവത്തിൽ റിപ്പോർട്ട് തേടി വിദേശകാര്യ മന്ത്രാലയം. ഇന്ത്യൻ എംബസിയിൽ നിന്നാണ് റിപ്പോർട്ട് തേടിയിരിക്കുന്നത്. ഇന്ത്യൻ എംബസി ഇത്…

കുവൈറ്റിൽ ഭൂരിഭാഗം പ്രവാസികളുടെയും ബയോമെട്രിക്‌സ് പൂർത്തിയാക്കി

കുവൈറ്റിൽ രാജ്യം വിട്ട് മടങ്ങിയെത്തിയ ഭൂരിഭാഗം പ്രവാസികളുടെയും ബയോമെട്രിക്‌സ് ആഭ്യന്തര മന്ത്രാലയം പൂർത്തിയാക്കി. കുവൈറ്റികൾക്കും താമസക്കാർക്കുമായി കഴിഞ്ഞ വർഷം ആരംഭിച്ച ഈ പ്രക്രിയ ഇപ്പോൾ അവസാന ഘട്ടത്തിലാണ്. റിപ്പോർട്ട് അനുസരിച്ച് ഇതുവരെ…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.122053 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 270.25 ആയി. അതായത് 3.70 ദിനാർ…

കുവൈറ്റിൽ സ്വകാര്യ മേഖലയിലെ ജോലി സമയം ഏഴ് മണിക്കൂറായി കുറയ്ക്കാൻ നിർദ്ദേശം

കുവൈത്ത് പാർലമെന്റംഗങ്ങൾ സ്വകാര്യ മേഖലയിലെ ആഴ്ചയിലെ ജോലി സമയം നാല്പത്തിരണ്ട് മണിക്കൂറോ അല്ലെങ്കിൽ ഏഴ് മണിക്കൂറോ ആയി പരിമിതപ്പെടുത്താനുള്ള നിർദ്ദേശം മുന്നോട്ട് വച്ചു. എംപിമാരായ ബദർ നഷ്മി, ഫാരിസ് അൽ ഒതൈബി,…

കുവൈറ്റിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അമ്മയ്ക്കും മകൾക്കും പരിക്ക്

കുവൈറ്റിലെ ആറാം റിംഗ് റോഡിൽ വാഹനവും ഇന്ധന ടാങ്കറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അമ്മയ്ക്കും മകൾക്കും പരിക്ക്. ഇവരുടെ നില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്. സമ്ഭയാവാം നടന്ന ഉടൻ ടാങ്കർ ഡ്രൈവർ അപകടസ്ഥലത്ത് നിന്ന്…

കുവൈറ്റിൽ വിസിറ്റ്, ഫാമിലി, എൻട്രി വിസകൾക്കുള്ള നിയന്ത്രണം ഏപ്രിൽ വരെ; പുതിയ തീരുമാനങ്ങളുമായി അധികൃതർ

കുവൈറ്റിൽ വിസിറ്റ്, ഫാമിലി, എൻട്രി വിസകൾ നൽകുന്നത് ചില വിഭാഗങ്ങൾക്കായി ചുരുക്കിയത് ഏപ്രിൽ വരെ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയ അധികൃതർ അറിയിച്ചു. ഈ നിയന്ത്രണം ദേശീയ അസംബ്ലിയുടെ പുതിയ വിദേശ താമസ…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.140889  ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 270.17 ആയി. അതായത് 3.70…

കുവൈറ്റിൽ പഴകിയ സൗന്ദര്യവർദ്ധക വസ്തുക്കൾ ഉപയോഗിച്ച സലൂൺ അടച്ചുപൂട്ടി

കുവൈറ്റിലെ സാൽമിയയിൽ വ്യാപാര വ്യവസായ മന്ത്രാലയത്തിലെ കൺട്രോൾ ഡിപ്പാർട്ട്‌മെന്റിലെ ഇൻസ്പെക്ടർമാർ നടത്തിയ പരിശോധനയിൽ തിരക്കേറിയ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു പുരുഷ സലൂൺ അടച്ചുപൂട്ടി. കാലഹരണപ്പെട്ട സൗന്ദര്യവർദ്ധക വസ്തുക്കളും, ക്രീമുകളും, ഷേവിംഗ്…

ചികിത്സാ പിഴവ്; കുവൈറ്റിൽ പ്രവാസി ഡോക്ടർക്ക് 50,000 കെഡി പിഴ, ആറ് മാസം തടവ്

കുവൈറ്റ് സ്വദേശിയായ യുവതിക്ക് ചികിത്സാ പിഴവ് മൂലം മസ്തിഷ്ക ശസ്ത്രക്രിയ നടത്തേണ്ടി വന്നതിന് പ്രശസ്ത കോസ്മെറ്റിക് ക്ലിനിക്കിലെ പ്രവാസി ഡോക്ടർ 50,000 കെഡി നഷ്ടപരിഹാരം നൽകാൻ സിവിൽ കോടതി ഉത്തരവിട്ടു. മെഡിക്കൽ…

പ്രാണപ്രതിഷ്ഠ ദിനത്തിൽ മധുരവിതരണം; 9 ഇന്ത്യൻ പ്രവാസികളെ പുറത്താക്കി കമ്പനികൾ; നാട്ടിലേക്ക് കയറ്റി അയച്ചു

രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ചടങ്ങിൽ മധുരം വിതരണം ചെയ്ത ഇന്ത്യൻ പ്രവാസികളെ പുറത്താക്കി കുവൈറ്റിലെ കമ്പനികൾ. രണ്ട് കമ്പനികളിലായി 9 പ്രവാസികളെയാണ് നാടുകടത്തിയത്. ഇവരെ കുവൈറ്റിൽ നിന്ന് കയറ്റി അയയ്ക്കുകയും ചെയ്തു. ഇവർ…

ഗൾഫിൽ മർദ്ദനമേറ്റ് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

ബഹ്‌റൈൻ റിഫയിലെ ഹാജിയാത്തിൽ മർദ്ദനമേറ്റ് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. കക്കോടി ചെറിയകുളം സ്വദേശി കോയമ്പ്രത്ത് ബഷീർ (60) ആണ് ഇന്നു പുലർച്ചെ ബിഡിഎഫ് ആശുപത്രിയിൽ മരിച്ചത്. ബഷീറിന്റെ കടയിൽ നിന്നും സാധനം…

ഗൾഫിൽ മൂന്ന് വർഷമായി പണി പൂർത്തിയാകാത്ത കെട്ടിടത്തിൽ കണ്ടെത്തിയ അസ്ഥികൂടം മലയാളിയുടേതെന്ന് സൂചന

ദമാമിലെ കിഴക്കൻ പ്രവശ്യയിലെ തുഖ്ബയിൽ പണി നടക്കുന്ന കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് മനുഷ്യന്‍റെ അസ്ഥികൂടം കണ്ടെത്തി. കഴിഞ്ഞ മൂന്നു വർഷമായി പണിപൂർത്തീകരിക്കാത്ത കെട്ടിടത്തിനകത്താണ് തൂങ്ങി നിൽക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം…

കുവൈറ്റിൽ ഇനി വാഹന ലൈസൻസ് സഹേൽ ആപ്പ് വഴി പുതുക്കാം

കുവൈറ്റിൽ വാഹന ലൈസൻസ് (ദഫ്താർ) പുതുക്കൽ ഇപ്പോൾ ‘സഹ്ൽ’ ആപ്പ് വഴി ലഭ്യമാകുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പൗരന്മാർക്കും താമസക്കാർക്കുമുള്ള നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനും ലളിതമാക്കുന്നതിനും വേണ്ടിയാണ് ഈ നടപടി. DOWNLOAD SAHEL…

കുവൈറ്റിൽ വാഹനാപകടത്തിൽ ഒരു മരണം

കുവൈറ്റിലെ മിന അബ്ദുല്ല സ്‌ക്രാപ്പ് റോഡിൽ ഞായറാഴ്ച വൈകുന്നേരമുണ്ടായ വാഹനാപകടത്തിൽ ഒരു മരണം. വാഹനങ്ങൾ കൂട്ടിയിടിച്ച് മറിഞ്ഞാണ് അപകടമുണ്ടായത്. അപകടമുണ്ടാവാനുള്ള കാരണം വ്യക്തമല്ല. അബ്ദുല്ല പോർട്ട് സെന്റർ ഫയർ ബ്രിഗേഡ് ആണ്…

കുവൈറ്റിൽ നിരോധിത പുകയിലയുമായി 2,60,000 ബാഗുകൾ പിടികൂടി

കുവൈറ്റിലെ ഷുവൈഖ് തുറമുഖത്ത് രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി നിരോധിത പുകയിലയുമായി ഏകദേശം 260,000 ബാഗുകൾ കസ്റ്റംസ് ഉദ്യോഗസ്ഥർ കണ്ടെത്തി. ഗൾഫ് രാജ്യത്തുനിന്നുള്ള ആളൊഴിഞ്ഞ ഡീസൽ ടാങ്കിലും തടികൊണ്ടുള്ള ഫർണിച്ചർ പാനലുകളിലുമാണ് അനധികൃത…

മികച്ച ജോലിയാണോ നിങ്ങളുടെ ലക്ഷ്യം? ഉടൻ അപേക്ഷിക്കൂ; ജസീറ എയർവേസിൽ നിരവധി അവസരങ്ങൾ

ജസീറ എയർവേസ് ടീമിന്റെ ഭാഗമായി, യാത്ര നിങ്ങളുടെ ജോലിയുടെ ഭാഗമായിരിക്കും. മറ്റ് സാഹസികരും സമാന ചിന്താഗതിക്കാരുമായ ആളുകളുമായി ഒരു ടീമിൽ സേവനമനുഷ്ഠിക്കുമ്പോൾ, നിങ്ങൾ ലക്ഷ്യബോധത്തോടെയും പ്രചോദനത്തോടെയും പ്രവർത്തിക്കുമെന്ന് ഉറപ്പാണ്. ജസീറ എയർവേയ്‌സിന്റെ…

സഹേൽ ആപ്പിൽ പുതിയ രണ്ട് സേവനങ്ങൾ കൂടി

കുവൈറ്റിലെ പൗരന്മാർക്കും താമസക്കാർക്കും അവരുടെ നടപടിക്രമങ്ങൾ എളുപ്പത്തിൽ പൂർത്തിയാക്കാൻ സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി, ഇലക്ട്രോണിക് സേവനങ്ങൾക്കായുള്ള ഏകീകൃത സർക്കാർ ആപ്ലിക്കേഷനായ “സഹ്ൽ” വഴി ആഭ്യന്തര മന്ത്രാലയം രണ്ട് പുതിയ സേവനങ്ങൾ ആരംഭിച്ചു. ഡിജിറ്റൽ…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.130148 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 270.14 ആയി. അതായത് 3.70 ദിനാർ…

പ്രവാസിയെ കബളിപ്പിച്ച് 900 കെഡി തട്ടിയ കേസിൽ കുവൈറ്റ് പൗരന്ഏഴ് വർഷം തടവും 1,800 കെഡി പിഴയും

കുവൈറ്റിൽ പ്രവാസിയെ കബളിപ്പിച്ച് 900 KD തട്ടിയ കേസിൽ കുവൈറ്റ് പൗരന് ക്രിമിനൽ കോടതി ഏഴ് വർഷത്തെ തടവും 1,800 KD പിഴയും വിധിച്ചു. താനൊരു സ്വാധീനമുള്ള വ്യക്തിയാണെന്നും, ഗുരുതരമായ ഗതാഗത…

കുവൈറ്റിൽ റോഡ് നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് ഒരു മരണം

കുവൈറ്റിലെ അൽ-സൂർ റോഡിൽ നിർമ്മാണ പദ്ധതിക്കിടെയുണ്ടായ മണ്ണിടിച്ചിലിൽ രണ്ട് തൊഴിലാളികൾ കുടുങ്ങി. സംഭവം നടന്ന ഉടൻ സെർച്ച് ആൻഡ് റെസ്‌ക്യൂ ടീം അൽ-സൂർ സെന്ററുകൾ അത്തരം അടിയന്തര സാഹചര്യങ്ങൾക്കായി ഉപയോഗിക്കുന്ന നൂതന…

പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി

പയ്യോളി സ്വദേശി കുവൈറ്റിൽ നിര്യാതനായി. എം.സി.ഫൈസൽ ആണ് ഹൃദയാഘാതം മൂലം മരിച്ചത്. പിതാവ്: പരേതനായ ബീരാൻ കുട്ടി. മാതാവ്: ജമീല. മൃതദേഹം നാട്ടിൽ ​കൊണ്ടുപോകുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും…

കുവൈറ്റിൽ ഫാക്ടറിയിൽ തീപിടുത്തം; ആളപായമില്ല

കുവൈറ്റിലെ സബാൻ ഏരിയയിൽ ഫാക്ടറിയിൽ തീപിടുത്തം. ഇന്ന് പുലർച്ചെയാണ് തീപിടുത്തമുണ്ടായത്. സഭാൻ, അൽ-ബൈറാഖ് കേന്ദ്രങ്ങളിൽ നിന്നുള്ള അഗ്നിശമന സേനകൾ തീ നിയന്ത്രിച്ചു. ഉടൻ തന്നെ ഫാക്ടറി ഒഴിപ്പിക്കുകയും അഗ്നിശമന സേനയെത്തി തീ…

കുവൈറ്റിൽ സോഷ്യൽ മീഡിയ താരത്തെ തട്ടിക്കൊണ്ടുപോയി ബ്ലാക്ക് മെയിൽ ചെയ്ത രണ്ട് പേർക്ക് 10 വർഷം തടവ്

കുവൈറ്റിൽ സോഷ്യൽ മീഡിയ താരത്തെ തട്ടിക്കൊണ്ടുപോയി ബ്ലാക്ക് മെയിൽ ചെയ്ത കുറ്റത്തിന് രണ്ട് വ്യക്തികൾക്ക് 10 വർഷം വീതം തടവ് ശിക്ഷ വിധിച്ചു. കൂടാതെ, ഇവരുടെ കൈവശമുള്ള ഫോട്ടോകൾ കണ്ടുകെട്ടാനും കോടതി…

കുവൈറ്റിലെ താമസ നിയമലംഘകർക്ക് മാപ്പില്ല; നാടുകടത്തുന്നതിന് മുമ്പ് ബാങ്ക് അക്കൗണ്ട് മരവിപ്പിക്കും

പ്രവാസി താമസ നിയമ ലംഘകർക്ക് പൊതുമാപ്പ് കാലയളവ് പ്രഖ്യാപിക്കാൻ കുവൈറ്റ് ആലോചിക്കുന്നില്ല. പ്രാദേശിക റിപ്പോർട്ട് അനുസരിച്ച്, 2020-ന് മുമ്പ് റെസിഡൻസി നിയമലംഘകർക്ക് പൊതുമാപ്പ് നൽകാനുള്ള പദ്ധതി MoI താൽക്കാലികമായി നിർത്തിവച്ചിരുന്നു. പൊതുമാപ്പ്…

പ്രവാസി മലയാളി നഴ്സ് നാട്ടിൽനിര്യാതയായി; അന്തരിച്ചത് സദ്ദാം ഹുസൈനിൽ നിന്നും നേരിട്ട് പുരസ്കാരം ഏറ്റുവാങ്ങിയ വനിത

തൃശൂർ സ്വദേശിനിയായ മലയാളി നഴ്സ് നാട്ടിൽ നിര്യാതയായി. ത്രേസ്യാ ഡയസ് (62) ആണ് അന്തരിച്ചത്. ഇറാഖ് ഭരണാധികാരിയായിരുന്ന സദ്ദാം ഹുസൈന്‍റെ സ്വകാര്യ ആരോഗ്യ ടീം പ്രവർത്തകരിലെ അംഗമായിരുന്നു. കുവൈത്ത് -ഇറാഖ് യുദ്ധകാലത്ത്…

വിമാനത്താവളത്തില്‍ കനത്ത മൂടല്‍മഞ്ഞ്; വിമാനങ്ങള്‍ വൈകുകയും റദ്ദാക്കുകയും ചെയ്തേക്കാം

ഞായറാഴ്ച കനത്ത മൂടല്‍മഞ്ഞ് കാരണം ഡല്‍ഹി വിമാനത്താവളത്തിലെ വിമാന പ്രവര്‍ത്തനങ്ങളെ ബാധിച്ചേക്കുമെന്ന് ഡല്‍ഹി വിമാനത്താവളം അറിയിച്ചു. പുതുക്കിയ ഫ്‌ലൈറ്റ് ഓപ്പറേഷനുകള്‍ക്കായി എയര്‍ലൈനുമായി ബന്ധപ്പെടാന്‍ യാത്രക്കാര്‍ അഭ്യര്‍ത്ഥിക്കുന്നതായി തങ്ങളുടെ ഔദ്യോഗിക എക്സ് ഹാന്‍ഡിലില്‍…

കുവൈറ്റിൽ നാല് വാഹനങ്ങൾക്ക് തീപിടിച്ചു; ആളപായമില്ല

കുവൈറ്റിൽ വെള്ളിയാഴ്ച വൈകുന്നേരം ജിലീബ് ഏരിയയിൽ രണ്ട് ട്രെയിലറുകൾ, ഒരു ബസ്, ഒരു സലൂൺ കാർ എന്നിവയ്ക്ക് തീപിടിച്ചു. അൽ-സമൂദ് സെന്ററിൽ നിന്നുള്ള അഗ്നിശമന സേന എത്തിയാണ് തീ നിയന്ത്രിച്ചത്. സംഭവത്തിൽ…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.121473 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 270.04 ആയി. അതായത് 3.70…

കൊടുംക്രൂരത; യുവാവിനെ കുത്തിക്കൊന്നത് അയാളുടെ ഭാര്യയെ വിവാഹം കഴിക്കാൻ; പ്രവാസി അറസ്റ്റിൽ

ഹൈദരാബാദിലെ ഷൈക്പേട്ടിലെ ജയ്ഹിന്ദ് കോളനിൽ യുവാവിനെ അയാളുടെ ഭാര്യയെ വിവാഹം കഴിക്കാനായി കുത്തിക്കൊന്ന കേസിൽ പ്രവാസി അറസ്റ്റിൽ. പ്രവാസിയായ അദ്നാൻ ഹുസൈനെയും അയാളുടെ ബന്ധുവിനെയുമാണ് സെയ്ദ് ഗൗസ് മു​ഹിയുദ്ദീനെന്നയാളെ കുത്തിക്കൊന്ന കേസിൽ…

കുവൈറ്റിൽ കഴിഞ്ഞ വർഷം പ്രൈവറ്റ് വിമാനങ്ങളിൽ യാത്ര ചെയ്തത് 6000 -ത്തോളം പേർ

കുവൈറ്റിൽ കഴിഞ്ഞവർഷത്തെ കണക്കുകൾ പ്രകാരം സ്വകാര്യ വിമാനങ്ങൾ ഉപയോഗിച്ചവരുടെ എണ്ണം 5,958 ൽ എത്തി. 1,110 സ്വകാര്യ വിമാനങ്ങളാണ് സർവീസ് നടത്തിയത്. 2024ൽ പ്രൈവറ്റ് വിമാനങ്ങളിൽ യാത്ര ചെയ്യുന്നവരുടെ എണ്ണം വർധിക്കുമെന്നാണ്…

കുവൈറ്റിൽ 312 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു

കുവൈറ്റിലെ ജഹ്‌റ മേഖലയിലെ ജനറൽ അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷന്റെ ഇൻസ്പെക്ടർമാർ നടത്തിയ പരിശോധനയിൽ 312 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു. കൂടാതെ 21 നിയമലംഘനങ്ങളും കണ്ടെത്തി. രണ്ട് ഭക്ഷ്യ…

കുവൈറ്റിൽ പഴകിയ മാംസം, മത്സ്യം എന്നിവ വിൽപ്പന നടത്തിയ മൂന്ന് റസ്റ്റോറന്റുകൾ അടച്ചുപൂട്ടി

കുവൈറ്റിലെ സാൽമിയ മേഖലയിൽ പഴകിയ മാംസം, കോഴിയിറച്ചി, ഭക്ഷ്യവസ്തുക്കൾ എന്നിവ വില്‍പ്പന നടത്തിയതിന് മൂന്ന് റെസ്റ്റോറന്റുകൾ അടച്ചുപൂട്ടി. എക്സ്പയറി ഡേറ്റ് തിരുത്തി സ്റ്റിക്കറുകള്‍ ഒട്ടിച്ചതായി കണ്ടെത്തിയ സാഹചര്യത്തിലാണ് കടുത്ത നടപടി വന്നത്.…

അപ്ഡേറ്റ് പ്രവർത്തനങ്ങൾ; സഹേൽ ആപ്പിലെ സേവനങ്ങൾ താൽക്കാലികമായി നിർത്തി

കുവൈറ്റിലെ ഇലക്ട്രോണിക് സേവനങ്ങൾക്കായുള്ള സർക്കാർ ഏകീകൃത ആപ്ലിക്കേഷനായ സഹേൽ ആപ്പിലെ സേവനങ്ങൾ താൽക്കാലികമായി നിർത്തി. സിവിൽ സർവീസ് കമ്മീഷൻ നൽകുന്ന എല്ലാ സേവനങ്ങളും ഇന്നലെ വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണി മുതൽ…

വിമാനം 12 മണിക്കൂറോളം വൈകി, റണ്‍വേയിലിരുന്ന് ഭക്ഷണം കഴിച്ച് യാത്രക്കാര്‍

ഇന്‍ഡിഗോ വിമാനം 12 മണിക്കൂറോളം വൈകി. തുടര്‍ന്ന് വിമാനത്തിന് സമീപം ടാര്‍മാക്കിലിരുന്ന് ഭക്ഷണം കഴിച്ച് യാത്രക്കാര്‍. ഗോവ-ഡല്‍ഹി വിമാനത്തിലെ യാത്രക്കാരാണ് ടാര്‍മാക്കിലിരുന്ന് ഭക്ഷണം കഴിച്ചത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു.…

പ്രവാസി മലയാളി കുവൈറ്റിൽ ഹൃദയാഘാതം മൂലം നിര്യാതനായി

കുവൈറ്റിൽ കണ്ണൂർ സ്വദേശി ഹൃദയാഘാതം മൂലം നിര്യാതനായി. കണ്ണൂർ ചെമ്പേരി സ്വദേശി സെൽജി ചെറിയാൻ മടുക്കക്കുഴി (54) ആണ് ഇന്ന് രാവിലെ 5 മണിക്ക് കുവൈറ്റിൽ ഹൃദയാഘത്തെ തുടർന്ന് നിര്യാതനായത്.കുവൈത്തിലെ വാർത്തകളും…

കുവൈറ്റിൽ ചൂതാട്ടത്തിൽ ഏർപ്പെടുകയും മദ്യനിർമ്മാണം നടത്തുകയും ചെയ്ത 37 പ്രവാസികളെ നാടുകടത്തും

കുവൈറ്റിലെ അല്‍ അഹ്മദി, അല്‍ ഫര്‍വാനിയ ഗവര്‍ണറേറ്റുകളില്‍ പൊലീസ് നടത്തിയ പരിശോധനയിൽ ചൂതാട്ടത്തിലേര്‍പ്പെട്ട 30 പ്രവാസികളെ അറസ്റ്റ് ചെയ്തു. പണം, മൊബൈല്‍ ഫോണുകള്‍, ചൂതാട്ടത്തിനുപയോഗിച്ച സാമഗ്രികള്‍ എന്നിവ പ്രതികളില്‍ നിന്ന് പിടിച്ചെടുത്തു.…

കുവൈറ്റിൽ വിമാനയാത്രയിൽ ഒപ്പം കൂട്ടാവുന്ന വളർത്തുമൃഗങ്ങളുടെ എണ്ണത്തിൽ നി​യ​ന്ത്ര​ണം

കുവൈറ്റിലെ ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ വി​മാ​നയാ​ത്ര​യി​ൽ കൂ​ടെ കൊ​ണ്ടു പോ​കു​ന്ന വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളു​ടെ എ​ണ്ണം ഒ​ന്നാ​യി കുറച്ചു. ഇ​ത്ത​ര​ത്തി​ലു​ള്ള തീ​രു​മാ​ന​ങ്ങ​ള്‍ ഉ​ട​മ​ക​ള്‍ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ തെ​രു​വി​ൽ ത​ള്ളാ​ൻ പ്രേ​രി​പ്പി​ക്കുന്നതിനാൽ ഡി.​ജി.​സി.​എ ഈ…

മദ്യപിച്ച് യാത്രക്കാരന്റെ പരാക്രമം; ജീവനക്കാരിയെ കടിച്ചു പരിക്കേൽപിച്ചു, വിമാനം തിരിച്ചിറക്കി

ജപ്പാനിൽനിന്ന് അമേരിക്കയിലേക്ക് പറക്കുകയായിരുന്ന വിമാനത്തിൽ യാത്രക്കാരൻ മദ്യപിച്ചുണ്ടാക്കിയ പ്രശ്നങ്ങളെ തുടർന്ന് വിമാനം പാതിവഴിയിൽ യാത്ര മതിയാക്കി തിരിച്ചിറക്കി. വിമാനം പസഫിക്കിനു മുകളിലൂടെ പറക്കുന്നതിനിടെയാണ് സംഭവം. 55കാരനായ അമേരിക്കൻ യാത്രികൻ ജീവനക്കാരിയെ കടിച്ചുപരിക്കേൽപിക്കുകയായിരുന്നു.…

കുവൈറ്റിൽ വീട് കയറി മോഷണം നടത്തിയ രണ്ട് പേർ പിടിയിൽ

കുവൈറ്റിൽ വീട്ടിൽ അതിക്രമിച്ചു കയറി നിരവധി വസ്‌തുക്കൾ മോഷ്ടിക്കുകയും, സ്വത്ത് വകകൾ നശിപ്പിക്കുകയും ചെയ്‌തതിന് രണ്ട് കുവൈറ്റ് പൗരന്മാരെ ക്യാപിറ്റൽ ഗവർണറേറ്റിൽ നിന്നുള്ള സിഐഡി ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ദോഹയിൽ താമസിക്കുന്ന…

കുവൈറ്റിൽ ശുചീകരണ കാമ്പയിനിലൂടെ നീക്കം ചെയ്തത് 330 ടൺ മാലിന്യം

കുവൈറ്റിലെ അൽ-വഫ്ര മേഖലയിൽ നടത്തിയ ശുചീകരണ കാമ്പയിനിലൂടെ 330 ടൺ കാർഷിക മാലിന്യങ്ങൾ നീക്കം ചെയ്തതായി കുവൈറ്റ് മുനിസിപ്പാലിറ്റി റിപ്പോർട്ട് ചെയ്തു. അൽ-അഹമ്മദി ഗവർണറേറ്റിലെ ക്ലീനിംഗ് ഡിപ്പാർട്ട്‌മെന്റ് നടത്തിയ ക്ലീനിങ് പ്രവർത്തനത്തിൽ…

കുവൈറ്റിൽ പുതിയ മന്ത്രിസഭക്ക് അംഗീകാരം

കുവൈറ്റിൽ ഷെയ്ഖ് മുഹമ്മദ്‌ അൽ സബാഹ് സാലിമിന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രി സഭക്ക് അമീർ ഷെയ്ഖ് മിഷ്അൽ അൽ അഹമദ് അൽ സബാഹ് അംഗീകാരം നൽകി. ഒരു വനിത ഉൾപ്പെടെയുള്ള 14…

കുവൈറ്റിൽ മയക്കുമരുന്നുമായി രണ്ട് പേർ പിടിയിൽ

കുവൈറ്റിലെ സു​ലൈ​ബി​യ​യി​ൽ ജ​ഹ്‌​റ സെ​ക്യൂ​രി​റ്റി ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ ഓ​പ​റേ​ഷ​ൻ പ​ട്രോ​ളി​ങ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യിൽ മ​യ​ക്കു​മ​രു​ന്നു​മാ​യി ഗ​ൾ​ഫ് പൗ​ര​ന്മാ​ർ പി​ടി​യി​ലാ​യി. പാ​ർ​ക്ക് ചെ​യ്ത കാ​റി​ൽ നി​ന്നുമാണ് ര​ണ്ടു​പേ​രെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ളി​ല്‍ നി​ന്നും മൂ​ന്ന്…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.116157 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 270.05 ആയി. അതായത് 3.70…

കുവൈറ്റിൽ ചൂതാട്ടം നടത്തിയ 30 പേർ അറസ്റ്റിൽ

കുവൈറ്റിൽ ചൂതാട്ടം നടത്തിയ 30 പേരെ ക്രിമിനൽ സെക്യൂരിറ്റി വിഭാഗം അറസ്റ്റ് ചെയ്തു. സുരക്ഷ നിലനിർത്തുന്നതിനും അഴിമതിക്കെതിരെ പോരാടുന്നതിനുമായി സുരക്ഷാ സേവനങ്ങൾ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായി, ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ…

കുവൈറ്റിൽ നിയമലംഘനം നടത്തിയ 125 ക്യാമ്പുകൾ പൊളിച്ചുനീക്കി

കുവൈറ്റിലെ അൽ-അഹമ്മദി മേഖലയിൽ നിബന്ധനകളും വ്യവസ്ഥകളും ലംഘിച്ച 125 ക്യാമ്പുകൾ സൂപ്പർവൈസറി ടീം പൊളിച്ചുമാറ്റിയതായി അൽ-അഹമ്മദി ഗവർണറേറ്റിലെ പബ്ലിക് ക്ലീൻലിനസ് ആൻഡ് റോഡ് ഒക്യുപേഷൻസ് വകുപ്പ് ഡയറക്ടർ നവാഫ് അൽ മുതൈരി…
DELEVERY FOOD

കുവൈറ്റിൽ ഫുഡ് ഡെലിവറി ഡ്രൈവർക്ക് വെടിയേറ്റു

കുവൈറ്റിലെ ഒരു റസ്റ്റോറന്റ് ഫുഡ് ഡെലിവറി ഡ്രൈവർ സുബ്ബിയയിൽ വെച്ച് വെടിയേറ്റു. പരിക്കേറ്റയാൾ ജഹ്‌റ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ഗുരുതരാവസ്ഥയിലാണ്. പരിക്കേറ്റ വ്യക്തി അൽ-ജഹ്‌റ ഗവർണറേറ്റിലെ ഒരു റെസ്റ്റോറന്റിൽ ഡെലിവറി ഡ്രൈവറായി…

അജ്ഞാത വസ്തുക്കളിൽ തൊടരുത്; കുവൈറ്റിൽ മ​രു​ഭൂ​മി​യി​ലേ​ക്ക് പോകുന്നവർക്ക് നിർദേശം

കുവൈറ്റിലെ മരുഭൂമിയിലേക്ക് ക്യാമ്പ് ചെയ്യുന്നതിനും മറ്റുമായി പോകുന്ന ആളുകൾക്കും, ക്യാമ്പ് ഉടമകൾക്കും ജാഗ്രത നിർദേശവുമായി അധികൃതർ. അ​ജ്ഞാ​ത വ​സ്തു​ക്ക​ളി​ൽ തൊ​ട​രു​തെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പൊ​തു സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യാണ് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ലെ ജ​ന​റ​ൽ…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 82.997646 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 269.94 ആയി. അതായത് 3.70 ദിനാർ…

കുവൈറ്റിൽ അനധികൃത മദ്യനിർമ്മാണശാല നടത്തിയ 7 പേർ അറസ്റ്റിൽ

കുവൈറ്റിൽ രണ്ട് പ്രാദേശിക അനധികൃത മദ്യ ഫാക്ടറികൾ നടത്തുകയും ഈ ഉൽപ്പന്നങ്ങളുമായി വ്യാപാരം നടത്തുകയും ചെയ്ത ഏഴ് വ്യക്തികളെ ക്രിമിനൽ സെക്യൂരിറ്റി സെക്ടർ അറസ്റ്റ് ചെയ്തു. വീട്ടിലുണ്ടാക്കിയ മദ്യത്തിന്റെ നിർമ്മാണം, വിൽപന,…

കുവൈറ്റിൽ മൂന്ന് ദിവസത്തെ നീണ്ട അവധി; വിശദാംശങ്ങൾ അറിയാം

അൽ ഇസ്‌റ, അൽ മിറാജ് പ്രമാണിച്ച് ഫെബ്രുവരി 8 വ്യാഴാഴ്ച പൊതു അവധിയായിരിക്കുമെന്ന് സിവിൽ സർവീസ് കമ്മീഷൻ അറിയിച്ചു. ഔദ്യോഗിക പ്രവർത്തനം ഫെബ്രുവരി 11 ഞായറാഴ്ച പുനരാരംഭിക്കും.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും…

തണുപ്പകറ്റാൻ കൽക്കരി കത്തിച്ചു; പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലു പേർക്ക് ദാരുണാന്ത്യം

ഡൽഹിയിലെ അലിപുരിൽ തണുപ്പകറ്റാൻ കത്തിച്ച കൽക്കരിയുടെ പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു. മരിച്ചവരിൽ രണ്ട് കുട്ടികളുമുണ്ട്. ഇന്ന് രാവിലെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയതെന്ന് ഡൽഹി പൊലീസ് പറ‍ഞ്ഞു. ഡൽഹി ഖേര…

കുവൈറ്റ് അതിശൈത്യത്തിലേക്ക്

കുവൈറ്റിൽ അ​ൽ മു​റ​ബ്ബ​നി​യ സീ​സ​ൺ അ​വ​സാ​നി​ച്ചതിനാൽ ഇനിമുതൽ ശക്തമായ തണുപ്പ് അനുഭവപ്പെടുമെന്ന് അ​ൽ ഉ​ജൈ​രി സ​യ​ന്‍റി​ഫി​ക് സെ​ന്‍റ​ർ അറിയിച്ചു. വ​ർ​ഷം തോ​റും 26 ദി​വ​സം നീ​ണ്ടു​നി​ൽ​ക്കുന്ന ശ​ബാ​ത്ത് സീ​സ​ൺ അ​ടു​ത്ത ഞാ​യ​റാ​ഴ്ച…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 82.902647 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 270.26 ആയി. അതായത് 3.70 ദിനാർ…

കുവൈറ്റിൽ 19.5 കിലോഗ്രാം മയക്കുമരുന്നുമായി 23 പേർ പിടിയിൽ

കുവൈറ്റിൽ 17 കേസുകളിലായി 23 വ്യക്തികളെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. ഏകദേശം 19.5 കിലോഗ്രാം വിവിധ തരം മയക്കുമരുന്നുകൾ, 5,200 സൈക്കോട്രോപിക് ഗുളികകൾ, തോക്കുകൾ, വെടിമരുന്ന്, അനധികൃത വരുമാനം എന്നിവ…

കുവൈറ്റിൽ പഴകിയ ഇറച്ചി വിതരണം ചെയ്‌ത ഫാക്ടറി അടച്ചുപൂട്ടി

കുവൈറ്റിൽ കാലഹരണ മാംസം വിതരണം ചെയ്ത ഇറച്ചി ഫാക്ടറി വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റെ വാണിജ്യ നിയന്ത്രണ വകുപ്പ് അടച്ചുപൂട്ടി. ഫാക്ടറി മാംസം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ റെസ്റ്റോറന്റുകൾക്കും വ്യക്തിഗത ഉപഭോക്താക്കൾക്കും വിപണനം…

മികച്ച ജോലിയാണോ നിങ്ങളുടെ ലക്ഷ്യം? ഉടൻ അപേക്ഷിക്കൂ; ജസീറ എയർവേസിൽ നിരവധി അവസരങ്ങൾ

ജസീറ എയർവേസ് ടീമിന്റെ ഭാഗമായി, യാത്ര നിങ്ങളുടെ ജോലിയുടെ ഭാഗമായിരിക്കും. മറ്റ് സാഹസികരും സമാന ചിന്താഗതിക്കാരുമായ ആളുകളുമായി ഒരു ടീമിൽ സേവനമനുഷ്ഠിക്കുമ്പോൾ, നിങ്ങൾ ലക്ഷ്യബോധത്തോടെയും പ്രചോദനത്തോടെയും പ്രവർത്തിക്കുമെന്ന് ഉറപ്പാണ്. ജസീറ എയർവേയ്‌സിന്റെ…

കുവൈറ്റിൽ വാഹനം മറിഞ്ഞ് പ്രവാസിക്ക് ദാരുണാന്ത്യം

കുവൈറ്റിൽ വാഹനം മറിഞ്ഞ് ഈജിപ്ഷ്യൻ പ്രവാസി മരിച്ചു. വഫ്ര ഫാമിൽ വെച്ചാണ് അപകടമുണ്ടായത്. തന്റെ ഡ്രൈവറോടൊപ്പം യാത്ര ചെയ്യവെയാണ് അപകടമുണ്ടായത്. അപകടത്തിൽ ഈജിപ്ഷ്യൻ പൗരനായ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവത്തിൽ പോലീസ്…

തീപിടിച്ച കാറിനുള്ളിൽ മൃതദേഹം കത്തികരിഞ്ഞ നിലയിൽ

തിരുവമ്പാടി ചപ്പാത്ത് കടവിൽ വെള്ളിയാഴ്ച അർധരാത്രിയോടെ തീപിടിച്ച കാറിൽ നിന്നും കതികരിഞ്ഞയാളുടെ മൃതദേഹം കണ്ടെത്തി. മരിച്ചയാളെ തിരിച്ചറിഞ്ഞില്ല. ഡ്രൈവിങ് സീറ്റിൽ ഇരുന്ന ആളുടെ മൃതദേഹമാണ് കത്തികരിഞ്ഞത്. പൊലീസിന്‍റെ പ്രാഥമിക നിഗമനത്തിൽ ആത്മഹത്യ…

നിയമലംഘനം; കുവൈറ്റിൽ 4 കടകൾ അടച്ചുപൂട്ടി

കുവൈറ്റിൽ പ്രിവൻഷൻ സെക്‌ടറിന്റെ വൈസ് പ്രസിഡന്റ് മേജർ ജനറൽ ഖാലിദ് അബ്ദുല്ല ഫഹദിന്റെ നേതൃത്വത്തിൽ, ജനറൽ ഫയർ ഫോഴ്‌സ് മുബാറക്കിയ മാർക്കറ്റിൽ നടത്തിയ പരിശോധനയിൽ നാല് സ്റ്റോറുകൾ അടച്ചുപൂട്ടി, മറ്റ് ഏഴ്…

കുവൈറ്റിലേക്ക് കടത്താൻ ശ്രമിച്ച 45,000 ക്യാപ്റ്റഗൺ ഗുളികകളും ലിറിക്കയും പിടിച്ചെടുത്തു

കുവൈറ്റിലെ അബ്ദാലി ബോർഡർ ക്രോസിംഗിലെ കസ്റ്റംസ് ഇൻസ്പെക്ടർമാർ വെള്ളിയാഴ്ച ഒരു യാത്രക്കാരനിൽ നിന്ന് ഏകദേശം 45,000 ക്യാപ്റ്റഗൺ ഗുളികകളും ഏകദേശം 170 മയക്കുമരുന്ന് “ലിറിക്ക” ഗുളികകളും പിടിച്ചെടുത്തു. സംശയത്തെ തുടർന്ന് നടത്തിയ…

കുവൈറ്റിൽ വെ​യ​ർ​ഹൗ​സി​ൽ തീ​പി​ടുത്തം; ആളപായമില്ല

കുവൈറ്റിലെ അ​ൽ​റാ​യി​യി​ൽ വെ​യ​ർ​ഹൗ​സി​ൽ തീ​പി​ടുത്തം. സംഭവത്തിൽ ആർക്കും പരിക്കുകളില്ല. വെ​യ​ർ​ഹൗ​സിലെ വി​റ​കും പെ​യി​ന്റും സൂക്ഷിച്ചിരുന്ന സ്ഥലത്താണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ഷു​വൈ​ഖ് ഇ​ൻ​ഡ​സ്ട്രി​യ​ൽ, അ​ർ​ദി​യ കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്നു​ള്ള ഫ​യ​ർ ക​ൺ​ട്രോ​ൾ യൂ​നി​റ്റു​ക​ൾ ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി തീ…

യുദ്ധഭീതിയിൽ മിഡിൽ ഈസ്റ്റ്; ചെങ്കടൽ പ്രതിസന്ധി, യെമനിലെ ഹൂതികൾക്കെതിരെ സംയുക്ത ആക്രമണവുമായി അമേരിക്കയും ബ്രിട്ടണും

യെമനിലെ ഹൂതി വിമതർക്കെതിരെ സൈനിക നടപടി തുടങ്ങി അമേരിക്കയും ബ്രിട്ടനും. അമേരിക്കയും ബ്രിട്ടനും ചേർന്ന് യമനിലെ ഹുദൈദ, സൻആ തുടങ്ങി ഹൂതികളുടെ നിയന്ത്രണത്തിലുള്ള പത്തിടങ്ങളിൽ ബോംബാക്രമണം നടത്തി. ബോംബിങ്ങിൽ വ്യാപക നാശനഷ്ടങ്ങൾ…

കുവൈറ്റിൽ ഭാര്യയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പൗരന് വധശിക്ഷ

കുവൈറ്റിൽ ഭാര്യയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പൗരന് വധശിക്ഷ വിധിച്ചു കോടതി. ജഡ്‌ജി ഡോ. ഖാലിദ് അൽ ഒമേറ അധ്യക്ഷനായ ക്രിമിനൽ കോടതിയാണ് പ്രതിയെ മരണംവരെ തുക്കി കൊല്ലാന്‍ വിധിച്ചത്.…

കുവൈറ്റിൽ ഏഴ് ഐഫോണുകൾ മോഷ്ടിച്ച പ്ര​വാ​സി പിടിയിൽ

കുവൈറ്റിലെ ജ​ഹ്‌​റ​യി​ൽ വ്യാ​പാ​ര സ​മു​ച്ച​യ​ത്തിൽ നിന്ന് ഏഴ് ഐ​ഫോ​ൺ 13 പ്രോ ​മാ​ക്‌​സ് മൊ​ബൈ​ൽ ഫോ​ണു​ക​ൾ മോ​ഷ്ടി​ച്ച​ പ്ര​വാ​സി​ക്കെ​തി​രെ കേ​സെ​ടു​ത്തു. കടയിലെ ജീവനക്കാരനായ ഇയാളെ മോ​ഷ​ണ​ത്തി​ന് പിന്നാലെ കാണാതായതായി മൊ​ബൈ​ൽ ഫോ​ൺ…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 82.942557 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 269.66 ആയി. അതായത് 3.71 ദിനാർ…

കുവൈറ്റിൽ ക​ള​ർ പേ​ന​യു​ടെ രൂ​പ​ത്തി​ൽ എ​ത്തി​ച്ച വന്‍ വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടി

കുവൈറ്റില്‍ നിന്ന് വന്‍ വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടി. ക​ള​ർ പേ​ന​യു​ടെ രൂ​പ​ത്തി​ൽ കാനഡയിൽ നിന്നും രാജ്യത്തെത്തിച്ച കൊക്കെയ്ൻ ആണ് പിടികൂടിയത്. എ​യ​ർ കാ​ർ​ഗോ ക​സ്റ്റം​സ് ഡ​യ​റ​ക്ട​ർ മു​ത്ത​ലാ​ഖ് അ​ൽ ഇ​നേ​സി, സൂ​പ്ര​ണ്ട്…

2023-ൽ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സർവീസ് നടത്തിയത് 1,110 സ്വകാര്യ വിമാനങ്ങൾ

2023-ൽ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വന്നതും പുറപ്പെട്ടതുമായ സ്വകാര്യ വിമാനങ്ങളുടെ എണ്ണം 1110 ആയതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. ഈ വിമാനങ്ങളിൽ യാത്ര ചെയ്ത മൊത്തം യാത്രക്കാരുടെ…

ഇന്ത്യക്കാർക്ക് ഇനി ഈ ഗൾഫ് രാജ്യങ്ങളിലേക്ക് വീസ ഇല്ലാതെ പറക്കാം

പ്രവാസികളെ നിങ്ങൾ അറിഞ്ഞോ. ഇന്ത്യക്കാർക്ക് ഇനി ഖത്തര്‍, ഒമാന്‍ അടക്കം 62 രാജ്യങ്ങളിലേക്ക് വിസയില്ലാതെ പറക്കാം. ഈയിടെ പുറത്തുവിട്ട 2024-ലെ ഹെന്‍ലി പാസ്പോര്‍ട്ട് സൂചികയില്‍ ഇന്ത്യ 80-ാം സ്ഥാനത്തെത്തിയതോടെയാണ് വിസയില്ലാതെ 62…

കഴിഞ്ഞ വർഷം കുവൈത്തിൽ വാഹനാപകടത്തിൽ 296 മരണം

2023-ൽ രാജ്യത്തുടനീളമുള്ള വിവിധ വാഹനാപകടങ്ങളിൽ മൊത്തം 296 പേർ മരിച്ചു. 2022-നെ അപേക്ഷിച്ച് 2023-ൽ വാഹനാപകടം മൂലമുള്ള മരണങ്ങളുടെ എണ്ണം കുറവാണെന്ന് സ്ഥിതിവിവരക്കണക്കുകൾ കാണിക്കുന്നു. 2022-ൽ കുവൈറ്റിൽ 322 വാഹനാപകട മരണങ്ങൾ…

കുവൈറ്റിൽ സുരക്ഷാ പരിശോധനയിൽ 1,382 ട്രാഫിക് ലംഘനങ്ങൾ കണ്ടെത്തി

രാജ്യത്തെ വിവിധ ഗവർണറേറ്റുകളിലും 318 റസിഡൻസി നിയമം ലംഘിക്കുന്നവരിലും ആഭ്യന്തര മന്ത്രാലയം വിപുലമായ സുരക്ഷാ കാമ്പെയ്‌നുകൾ നടത്തി.വിവിധ ക്രിമിനൽ കേസുകളിൽ തിരയുന്ന. 1,382 ട്രാഫിക് ലംഘനങ്ങൾ പുറപ്പെടുവിക്കുന്നതിനും ജുഡീഷ്യൽ ആവശ്യപ്പെടുന്ന വാഹനങ്ങൾ…

കുവൈറ്റിൽ ഈ മരുന്നുകളുടെ വിതരണവും വിൽപ്പനയും നിരോധിച്ചു

ഗബാപെന്റിൻ, പ്രെഗബാലിൻ എന്നീ മരുന്നുകളുടെ വിതരണവും വിൽപ്പനയും സ്വകാര്യ ഫാർമസികളിലും ആശുപത്രികളിലും സമ്പൂർണ നിരോധനം ഏർപ്പെടുത്തുമെന്ന് ആരോഗ്യ മന്ത്രാലയം ബുധനാഴ്ച പ്രഖ്യാപിച്ചു.രണ്ട് ന്യൂറോളജിക്കൽ മരുന്നുകളുടെ കുറിപ്പടിയിലും വിൽപ്പനയിലും അകാരണമായ കുതിച്ചുചാട്ടമുണ്ടായതിനെ തുടർന്നാണ്…

ഗൾഫിൽ പ്രസവത്തെ തുടര്‍ന്ന് പ്രവാസി മലയാളി യുവതി മരിച്ചു

ബഹ്റൈനില്‍ മലയാളി യുവതി പ്രസവത്തെ തുടര്‍ന്ന് മരിച്ചു. കോഴിക്കോട് മുക്കാളി ചോമ്പാല കുഴിച്ചാലില്‍ സുബീഷ് കെ സിയുടെ ഭാര്യ ജിന്‍സി (34) ആണ് മരിച്ചത്. പ്രസവവുമായി ബന്ധപ്പെട്ട് സല്‍മാനിയ ആശുപത്രിയിലായിരുന്നു. പെണ്‍കുഞ്ഞിന്…

കുവൈറ്റിൽ 120 കുപ്പി മ​ദ്യ​വു​മാ​യി മൂന്ന് പ്ര​വാ​സി​ക​ൾ അ​റ​സ്റ്റി​ൽ

കുവൈറ്റിൽ വി​ൽ​പ​ന ന​ട​ത്താ​ൻ ഉദ്ദേശിച്ചു സൂക്ഷിച്ചിരുന്ന 120 കുപ്പി മ​ദ്യ​ കുപ്പികളു​മാ​യി മൂ​ന്നു പ്ര​വാ​സി​ക​ൾ പി​ടി​യി​ലാ​യി. ഫ​ഹാ​ഹീ​ൽ മേ​ഖ​ല​യി​ൽ നി​ന്നാ​ണ് പ​തി​വ് സു​ര​ക്ഷാ പ​ട്രോ​ളി​ങ്ങി​നി​ടെ പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. പരിശോധനയ്ക്ക് ഫ​ഹാ​ഹീ​ൽ മേ​ഖ​ല…

വിവാഹത്തിനൊരുങ്ങി ഏഷ്യയിലെ ‘മോസ്റ്റ് വാണ്ടഡ്’ ബാച്ചിലർ; ലോകത്തെ ഏറ്റവും വലിയ ആഡംബര വിവാഹങ്ങളിലൊന്നിന് ദിവസങ്ങൾ മാത്രം

ബ്രൂണെയിലെ രാജകുമാരനും പോളോ താരവുമായ അബ്ദുൾ മതീൻ രാജകുമാരൻ വിവാഹിതനാകുന്നു. വ്യാഴാഴ്ചയാണ് ലോകത്തെ ഏറ്റവും വലിയ ആഡംബര വിവാഹങ്ങളിലൊന്ന് നടക്കുക. സുൽത്താൻ ഹസ്സനൽ ബോൾകിയയുടെ പത്താമത്തെ മകനാണ് മതീൻ. പിതാവിന്റെ പ്രധാന…

കുവൈറ്റിൽ സുരക്ഷാ പരിശോധനയിൽ 318 പ്രവാസികൾ അറസ്റ്റിൽ

ആഭ്യന്തര മന്ത്രാലയം രാജ്യത്തെ വിവിധ ഗവർണറേറ്റുകളിലും നടത്തിയ പരിശോധനയിൽ 318 റസിഡൻസി നിയമ ലംഘകർ അറസ്റ്റിലായി. 1,382 ട്രാഫിക് ലംഘനങ്ങൾ പുറപ്പെടുവിക്കുന്നതിനും ജുഡീഷ്യൽ ആവശ്യപ്പെടുന്ന വാഹനങ്ങൾ കണ്ടുകെട്ടുന്നതിനും പരിശോധനയിലോടെ സാധിച്ചു. ജഹ്‌റ,…

2023-ൽ കുവൈറ്റിൽ വാഹനാപകടങ്ങളിൽ മരിച്ചത് 296 പേർ

2023-ൽ രാജ്യത്തുടനീളമുള്ള വിവിധ വാഹനാപകടങ്ങളിൽ മൊത്തം മരണപ്പെട്ടത് 296 പേർ. 2022-നെ അപേക്ഷിച്ച്, 2023-ൽ വാഹനാപകടം മൂലമുള്ള മരണങ്ങളുടെ എണ്ണം കുറവാണെന്ന് സ്ഥിതിവിവരക്കണക്കുകൾ കാണിക്കുന്നു. 2022ൽ കുവൈറ്റിൽ 322 പേരാണ് വാഹനാപകടത്തിൽ…

കു​വൈ​റ്റിൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട വാ​ഹ​ന​ങ്ങ​ളും ബോ​ട്ടു​ക​ളും ഉടൻ നീക്കും

കുവൈറ്റിൽ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി മു​നി​സി​പ്പാ​ലി​റ്റി​ക​ൾ ഫീ​ൽ​ഡ് കാ​മ്പ​യി​ൻ തു​ട​രു​ന്നു. കു​വൈ​ത്ത് മു​നി​സി​പ്പാ​ലി​റ്റി​യു​ടെ ഫീ​ൽ​ഡ് കാ​മ്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി ജ​ഹ്‌​റ ഗ​വ​ർ​ണ​റേ​റ്റി​ൽ ര​ണ്ടാ​മ​ത്തെ പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു. ക​ബ്ദ് മേ​ഖ​ല​യി​ൽ അ​വ​ശി​ഷ്ട​ങ്ങ​ളും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം…

വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​രോ​ഗ്യ സു​ര​ക്ഷ: ഇ​ല​ക്ട്രോ​ണി​ക് ഹെ​ൽ​ത്ത് ഫോ​മു​മാ​യി കു​വൈ​ത്ത് യൂ​നി​വേ​ഴ്സി​റ്റി

കു​വൈ​ത്ത് സി​റ്റി: വി​ദ്യാ​ർ​ഥിക​ളു​ടെ ആ​രോ​ഗ്യ​വും സു​ര​ക്ഷ​യും സം​ര​ക്ഷി​ക്കു​ന്ന​തി​നും പ്രാ​ഥ​മി​ക ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നു​മാ​യി ഇ​ല​ക്ട്രോ​ണി​ക് ഹെ​ൽ​ത്ത് ഫോം ​അ​വ​ത​രി​പ്പി​ച്ച് കു​വൈ​ത്ത് യൂ​നി​വേ​ഴ്സി​റ്റി. നൂ​ത​ന​മാ​യ ആ​രോ​ഗ്യ നി​രീ​ക്ഷ​ണ സം​വി​ധാ​ന​ത്തി​ലൂ​ടെ വി​ദ്യാ​ർ​ഥിക​ളു​ടെ ആ​രോ​ഗ്യം സം​ര​ക്ഷി​ക്കാ​ൻ…

കുവൈത്തിൽ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം സ്മാ​ർ​ട്ട് സെ​ൻറ​ർ ആ​രം​ഭി​ച്ചു

കു​വൈ​ത്ത് സി​റ്റി: വി​വി​ധ സേ​വ​ന​ങ്ങ​ൾ ഒ​രു​മി​പ്പി​ച്ച് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം സ്മാ​ർ​ട്ട് സെ​ൻറ​ർ ആ​രം​ഭി​ച്ചു. 24 മ​ണി​ക്കൂ​റും ല​ഭ്യ​മാ​യ സേ​വ​ന കേ​ന്ദ്രം ഷു​വൈ​ഖ് ഏ​രി​യ​യി​ലെ ജ​ന​റ​ൽ അ​ഡ്മി​നി​സ്‌​ട്രേ​ഷ​ൻ പാ​സ്‌​പോ​ർ​ട്ട് ഓ​ഫി​സി​ലാ​ണ് സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ…

കുവൈറ്റിൽ ഡീസൽ കള്ളക്കടത്ത് നടത്തിയ പ്രവാസികൾക്ക് തടവ്

കുവൈറ്റിൽ ഡീ​സ​ല്‍ ക​ള്ള​ക്ക​ട​ത്തി​ന് ശ്ര​മി​ച്ച സ്വ​ദേ​ശി പൗ​ര​നും ര​ണ്ടു പ്ര​വാ​സി​ക​ള്‍ക്കും ത​ട​വ് ശി​ക്ഷ. കു​വൈ​ത്തി പൗ​ര​ന് 10 വ​ർ​ഷം ത​ട​വും 70,000 ദി​നാ​ർ പി​ഴ​യും പ്ര​വാ​സി​ക​ൾ​ക്ക് നാ​ലു വ​ർ​ഷം ത​ട​വ് ശി​ക്ഷ​യുമാ​ണ്…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.170084 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 270.51 ആയി. അതായത് 3.70…

പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി

കോഴിക്കോട് ചെറുകുളം സ്വദേശി കോയമ്പുറത്ത് സലീം (54) കുവൈത്തിൽ നിര്യാതനായി. അസുഖബാധിതനായി സബ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കുവൈത്ത് കേരള മുസ്‍ലിം അസോസിയേഷൻ ഫഹാഹീൽ ബ്രാഞ്ച്, ഒരുമ എന്നിവയിൽ അംഗമായിരുന്നു. പിതാവ്: പരേതനായ…

കുവൈറ്റിൽ 41 ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് ഓഫീസുകൾ പൂട്ടിച്ചു

കുവൈറ്റിൽ വാണിജ്യ വ്യവസായ മന്ത്രാലയം മുന്നോട്ടുവെച്ച നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചതിന് 41 ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് ഓഫീസുകളുടെ ലൈസൻസ് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ സസ്പെൻഡ് ചെയ്തു. വിവിധ ഗവർണറേറ്റുകളിലുടനീളമുള്ള പതിവ്…

കുവൈറ്റിൽ 805 കുപ്പി നാടൻ മദ്യവുമായി 4 പ്രവാസികൾ അറസ്റ്റിൽ

കുവൈറ്റിൽ മദ്യക്കച്ചവടം നടത്തിയ നാല് പ്രവാസികൾ അറസ്റ്റിലായി. വിൽപനയ്ക്ക് തയ്യാറാക്കിയ 805 കുപ്പി നാടൻ മദ്യം അധികൃതർ കണ്ടെത്തി. അറസ്റ്റിലായവർക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതിന് പിടിച്ചെടുത്ത വസ്തുക്കൾ സഹിതം യോഗ്യതയുള്ള അധികാരികൾക്ക്…

കുവൈറ്റിലേക്ക് കൂടുതൽ നഴ്സുമാരെ നിയമിക്കാനൊരുങ്ങി ആരോഗ്യമന്ത്രാലയം

കുവൈറ്റിലെ പുതിയ ആശുപത്രികൾക്കും, മെഡിക്കൽ സെന്ററുകൾക്കും അടുത്ത കാലയളവിൽ തുറക്കാൻ തയ്യാറെടുക്കുന്ന മറ്റുള്ളവയ്ക്കുമായി പ്രാദേശികമോ ബാഹ്യമോ ആയ കരാറുകളിലൂടെ നൂറുകണക്കിന് നഴ്സുമാരെ നിയമിക്കാൻ ആരോഗ്യ മന്ത്രാലയം പദ്ധതിയിടുന്നതായി റിപ്പോർട്ട്. രണ്ടായിരത്തിലധികം നഴ്‌സുമാരെ…

കുവൈറ്റിൽ ഒ​രാ​ഴ്ച​ക്കി​ടെ 1,200 ല​ധി​കം വാഹനപ​ക​ട​ങ്ങ​ൾ, 21,924 നി​യ​മ​ലംഘനങ്ങൾ

കുവൈറ്റിൽ ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​ക്കി​ടെ രാ​ജ്യ​ത്ത് ഉണ്ടായത് 1,200 ല​ധി​കം വാഹനപ​ക​ട​ങ്ങ​ൾ. ഇതിൽ 324 വ​ലി​യ വാ​ഹ​നാ​പ​ക​ട​ങ്ങ​ളും 916 ചെ​റി​യ വാ​ഹ​നാ​പ​ക​ട​ങ്ങ​ളും റി​പ്പോ​ർ​ട്ട് ചെ​യ്തു. ജ​ന​റ​ൽ ട്രാ​ഫി​ക് ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ് പു​റ​ത്തു വി​ട്ട സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ൾ…

കുവൈത്തിൽ ക്യാ​മ്പിങ്ങി​നി​ടെ വെ​ടി​വെ​പ്പ്; യു​വാ​വി​ന് പ​രി​ക്ക്

സു​ബി​യ​യി​ലെ ക്യാ​മ്പിങ്ങി​നി​ടെ യു​വാ​വി​ന് വെ​ടി​യേ​റ്റു. വ​യ​റ്റി​ൽ വെ​ടി​യേ​റ്റ ആ​ളെ ജ​ഹ്‌​റ ആ​ശു​പ​ത്രി​യി​ലെ അ​പ​ക​ട വി​ഭാ​ഗ​ത്തി​ലെ​ത്തി​ച്ചു ബു​ള്ള​റ്റ് നീ​ക്കം ചെ​യ്തു. ശ​സ്ത്ര​ക്രി​യ​ക്കു ശേ​ഷം ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ ആ​ശു​പ​ത്രി​യി​ലെ​ത്തി…

കുവൈത്തിൽ ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ റി​ക്രൂ​ട്ട് നി​ര​ക്ക് പു​തു​ക്കി; വി​മാ​ന ടി​ക്ക​റ്റ് നി​ർബ​ന്ധ​മാ​ക്കി

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്തേ​ക്ക് ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളെ റി​ക്രൂ​ട്ട് ചെ​യ്യു​ന്ന​തി​ന് പു​തു​ക്കി​യ നി​ര​ക്ക് പ്ര​ഖ്യാ​പി​ച്ചു. ഇ​തി​നൊ​പ്പം തൊ​ഴി​ലാ​ളി​ക​ളെ റി​ക്രൂ​ട്ട് ചെ​യ്യു​ന്ന​തി​ന് വി​മാ​ന ടി​ക്ക​റ്റും നി​ർബ​ന്ധ​മാ​ക്കി. ടി​ക്ക​റ്റ് നി​ർ​ബ​ന്ധ​മാ​ക്കി​യ​തോ​ടെ റി​ക്രൂ​ട്ട് ചെ​ല​വ് ഉ​യ​രും. ഒ​ന്നാം…

കുവൈറ്റിൽ മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് റിപ്പോർട്ട്

കുവൈറ്റിലെ സാ​ൽ​മി​യ​യി​ലെ ഹോ​ട്ട​ൽ അ​പ്പാ​ർ​ട്ട്മെ​ന്റി​നു​ള്ളി​ൽ സി​റി​യ​ൻ പു​രു​ഷ​ന്റെയും, സൗദി സ്ട്രീയുടെയും മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ സം​ഭ​വം ആ​ത്മ​ഹ​ത്യ​യെ​ന്ന് റി​പ്പോ​ർ​ട്ട്. ഇ​വ​ർ നാ​ല് ദി​വ​സം മു​മ്പ് കു​ടും​ബം വി​ട്ടു പോ​ന്ന​താ​യും മു​ബാ​റ​ക് അ​ൽ ക​ബീ​ർ…

ഗൾഫിൽ വാഹനാപകടത്തിൽ 13 മരണം

റിയാദിലുണ്ടായ വാഹനാപകടത്തിൽ കിങ്‌ ഫഹദ് മെഡിക്കല്‍ സിറ്റിയിലെ ഡോക്ടറും മക്കളുമടക്കം 13 പേര്‍ വാഹനാപകടത്തിൽ മരിച്ചു. മുസാഹ്മിയയില്‍ എതിര്‍ ദിശയില്‍ ഓടിയ ഡെയ്‌നയും (മിനി ട്രക്ക്) കാറുകളുമാണ് ഇടിച്ചത്. ഡോക്ടർ കുടുംബത്തോടൊപ്പം…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.06835 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 270.40 ആയി. അതായത് 3.70…

ഇലക്ട്രിക്കൽ ജോലിക്കിടെ ഷോർട്ട് സർക്യൂട്ട്, ദേഹത്തേക്ക് തീ ആളിപ്പിടിച്ചു; ​ഗൾഫിൽ പ്രവാസി മലയാളി യുവാവിന് ദാരുണാന്ത്യം

റിയാദ്: ഇലക്ട്രിക്കൽ ജോലിക്കിടെ ഷോർട്ട് സർക്യൂട്ട് മൂലം തീപ്പൊള്ളലേറ്റ് റിയാദിലെ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിലായിരുന്ന മലയാളി യുവാവ് മരിച്ചു. ആലപ്പുഴ മഹാദേവിക്കാട് പാണ്ട്യാലയിൽ പടീറ്റതിൽ രവീന്ദ്രൻ, ജഗദമ്മ ദമ്പതികളുടെ മകൻ റിജിൽ…

കുവൈത്തിലെ ഗാർഹിക തൊഴിലാളി റിക്രൂട്ട് ഇടപാടുകൾ ഇനി കെ-നെറ്റ് വഴി മാത്രം

ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് ഉത്തരവാദപ്പെടുത്തിയ കമ്പനികൾ സ്വദേശികളുമായി പണമിടപാടുകൾ നടത്തുന്നത് K-നെറ്റ് സംവിധാനത്തിലൂടെ മാത്രമായിരിക്കണമെന്ന് നിർദേശം .മാൻപവർ അതോറിറ്റിയും വാണിജ്യമന്ത്രാലയവുമാണ് ഇത് സംബന്ധിച്ച നിർദേശം പുറപ്പെടുവിച്ചത്.K-നെറ്റ് വഴി ഇടപാടുകൾ നടത്തിയത്…

പ്രവാസി മലയാളി യുവാവ് കുവൈത്തിൽ അന്തരിച്ചു

പ്രവാസി മലയാളി യുവാവ് കുവൈത്തിൽ അന്തരിച്ചു.കോഴിക്കോട് മക്കട സ്വദേശി കൊഴമ്പുറത്ത് സലീമാണ് മരിച്ചത്. 54 വയസായിരുന്നു. കുവൈത്തിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. കുവൈത്തിൽ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. മൃതദേഹം നടപടിക്രമങ്ങൾ…

നി​കു​തിര​ഹി​ത രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ കു​വൈ​ത്ത് ര​ണ്ടാ​മ​ത്

കു​വൈ​ത്ത്സി​റ്റി: ആ​ഗോ​ള​ത​ല​ത്തി​ൽ നി​കു​തി ര​ഹി​ത രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി കു​വൈ​ത്ത്. യു.​കെ ആ​സ്ഥാ​ന​മാ​യു​ള്ള ഇ​ൻ​ഷു​റ​ൻ​സ് സ്ഥാ​പ​ന​മാ​യ വി​ല്യം റ​സ്സ​ൽ പു​റ​ത്തി​റ​ക്കി​യ റി​പ്പോ​ർട്ടി​ലാ​ണ് കു​വൈ​ത്തി​ന് മി​ക​ച്ച സ്ഥാ​നം ല​ഭി​ച്ച​ത്. പ്ര​വാ​സി​ക​ൾ​ക്ക് ജീ​വി​ക്കാ​നും…

കുവൈത്ത് ‘കു​ടും​ബ​വി​സ’ നാ​ളെ ദേ​ശീ​യ അ​സം​ബ്ലി​യി​ൽ; പ്ര​തീ​ക്ഷ​യോ​ടെ പ്ര​വാ​സി​ക​ൾ

കു​വൈ​ത്ത് സി​റ്റി: പ്ര​വാ​സി​ക​ളു​ടെ രാ​ജ്യ​ത്തേ​ക്കു​ള്ള പ്ര​വേ​ശ​നം, താ​മ​സം എ​ന്നി​വ ഉ​ൾ​ക്കൊ​ള്ളു​ന്ന പു​തി​യ താ​മ​സ നി​യ​മം ചൊ​വ്വാ​ഴ്ച ചേ​രു​ന്ന ദേ​ശീ​യ അ​സം​ബ്ലി ച​ർ​ച്ച​ചെ​യ്യും. അ​സം​ബ്ലി സ​മ്മേ​ള​ന അ​ജ​ണ്ട​യി​ൽ ആ​റാ​മ​താ​യി പ്ര​വാ​സി​ക​ളു​ടെ താ​മ​സം സം​ബ​ന്ധി​ച്ച…

കുവൈറ്റിൽ വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചു നല്‍കിയ സംഘം പിടിയിൽ

കുവൈത്തില്‍ പൂര്‍ണ്ണ അനുമതിയില്ലാതെ പ്രവര്‍ത്തിച്ച വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്ന് വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചു നല്‍കിയ നിർമ്മാണ സംഘം പിടിയിൽ. കൊമേഴ്‌സ് ഇൻസ്‌പെക്ടർമാർ നടത്തിയ പരിശോധനയിലാണ് വ്യാജ സർട്ടിഫിക്കറ്റുകളും നിര്‍മ്മാണ സാമഗ്രികളും പിടിച്ചെടുത്തത്…

കുവൈറ്റിൽ ക്യാ​മ്പ് ഫ​യ​റിൽ ഒ​രു മ​ര​ണം, ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്

കുവൈറ്റിൽ സു​ബി​യ പ്ര​ദേ​ശ​ത്ത് ക്യാ​മ്പ് ഫ​യ​റി​ൽ ഒ​രു കു​ട്ടി മ​രി​ക്കു​ക​യും ര​ണ്ട് വീ​ട്ടു​ജോ​ലി​ക്കാ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത​താ​യി റിപ്പോർട്ട്. പ​രി​ക്കേ​റ്റ വീ​ട്ടു​ജോ​ലി​ക്കാ​രെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​താ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ കേ​സ് ര​ജി​സ്റ്റ​ർ…

കുവൈറ്റിൽ ഈ വർഷത്തിന്റെ ആദ്യ ആഴ്ചയിൽ അറസ്റ്റ് ചെയ്തത് 1000-ത്തിൽ അധികം താമസ നിയമ ലംഘകരെ

കുവൈറ്റിൽ ഈ വർഷം ജനുവരി 1 മുതൽ 5 വരെയുള്ള കാലയളവിൽ ആയിരത്തിലധികം പ്രവാസി താമസ നിയമ ലംഘകർ അറസ്റ്റിലായി. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള പ്രസക്തമായ ഏജൻസികൾ ഈ നിയമലംഘകരിൽ ഒരു…