കുവൈറ്റിലെ ഇന്ത്യൻ എംബസ്സി ഈ ദിവസം അവധിയായിരിക്കും
കുവൈറ്റിലെ ഇന്ത്യൻ എംബസ്സി ഒക്‌ടോബർ 2 (ബുധൻ) ഗാന്ധി ജയന്തി ദിനത്തിൽ അവധിയായിരിക്കുമെന്നും, എന്നാൽ, അടിയന്തര കോൺസുലാർ സേവനങ്ങൾ ലഭ്യമാകുമെന്നും ഇന്ത്യൻ എംബസ്സി വാർത്താകുറിപ്പിൽ അറിയിച്ചു. എല്ലാ നാല് ഇന്ത്യൻ കോൺസുലർ ആപ്ലിക്കേഷൻ സെൻ്ററുകളും (ICACs) , BLS ഇൻ്റർനാഷണൽ സർവീസസ്, ഷെഡ്യൂൾ ചെയ്ത സമയമനുസരിച്ച് തുറന്നിരിക്കും.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn
Comments (0)