പെരുന്നാളിന് ഇനി പുത്തൻ കുവൈത്ത് ദിനാർ സമ്മാനമായി നൽകാം, പത്ത് എടിഎമ്മുകൾ സ്ഥാപിച്ചു
ബലിപെരുന്നാളിനോട് അനുബന്ധിച്ച് കുവൈത്ത് സെൻട്രൽ ബാങ്കുമായി സഹകരിച്ച് ഈദിയ (കുറഞ്ഞ മൂല്യത്തിലുള്ള പുതിയ കുവൈത്തി ദിനാർ നോട്ടുകൾ) വിതരണം ചെയ്യുന്നതിനായി 10 എടിഎമ്മുകൾ സ്ഥാപിച്ചതായി അവന്യൂസ് മാനേജ്മെന്റ് […]