Posted By Editor Editor Posted On

കുവൈത്തിലേക്ക് കടത്താൻ ശ്രമിച്ചത് വൻ പുകയില ശേഖരം; നിർണായക നീക്കവുമായി കസ്റ്റംസ്

കു​വൈ​ത്തി​ലേ​ക്ക് ക​ട​ത്താ​ന്‍ ശ്ര​മി​ച്ച നി​രോ​ധി​ത പു​ക​യി​ല​ ശേഖരം ക​സ്റ്റം​സ് പി​ടി​കൂ​ടി. സാ​ല്‍മി പോ​ര്‍ട്ട് വ​ഴി ക​ട​ത്താ​ന്‍ ശ്രമിച്ച 322 കാ​ർ​ട്ട​ന്‍ പു​ക​യി​ല​യാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. മ​റ്റു വ​സ്തു​ക്ക​ള്‍ക്കി​ട​യി​ല്‍ ക​ണ്ട​യ്ന​റി​ല്‍ ഒ​ളി​ച്ചു​ക​ട​ത്താ​നാ​യി​രു​ന്നു ശ്രമം. രാ​ജ്യ​ത്തേ​ക്ക് മ​യ​ക്കു​മ​രു​ന്നും നി​രോ​ധി​ത വ​സ്തു​ക്ക​ളും ക​ട​ത്താ​ന്‍ ശ്ര​മി​ക്കു​ന്ന​വ​ര്‍ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍കി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GgiOkkQEFPQEaqQU6J2fVo

Comments (0)

Leave a Reply

Your email address will not be published. Required fields are marked *