കുവൈത്തിൽ കുളമ്പുരോഗം; പാലും മാംസ ഉൽപന്നങ്ങളും ഉപയോഗിക്കാമോ? വ്യക്ത വരുത്തി പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ
രാജ്യത്തെ പാലും മാംസ ഉൽപന്നങ്ങളും ഉപഭോഗത്തിന് സുരക്ഷിതമാണെന്ന് പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ അറിയിച്ചു. ചില കന്നുകാലി ഫാമുകളിൽ കുളമ്പുരോഗം സ്ഥിരീകരിച്ചതിനെത്തുടർന്നാണ് വിശദീകരണവുമായി അധികൃതർ […]