Posted By Editor Editor Posted On

കുവൈത്തിൽഅ​ന​ധി​കൃ​ത​മാ​യി മ​രു​ന്ന് ക​ട​ത്തി​യ സം​ഭ​വം:അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ നി​ന്നും അ​ന​ധി​കൃ​ത​മാ​യി മ​രു​ന്ന് ക​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ കു​വൈ​ത്ത് ആ​രോ​ഗ്യ​വ​കു​പ്പ് അ​ന്വേ​ഷ​ണ സ​മി​തി രൂ​പവത്​ക​രി​ച്ചു. ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​അ​ഹ​മ്മ​ദ് അ​ൽ അ​വാ​ദി​യു​ടെ നി​ർ​ദേ​ശ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച​ത്.അ​ന്വേ​ഷ​ണ ഭാ​ഗ​മാ​യി ഫാ​ർ​മ​സി മേ​ധാ​വി​യെ ജോ​ലി​യി​ൽ നി​ന്ന് സ​സ്‌​പെ​ൻ​ഡ് ചെ​യ്തു. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് നേ​ര​ത്തെ ഒ​രാ​ളെ അ​റ​സ്റ്റു ചെ​യ്തി​രു​ന്നു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Erd6HfJLdU3JqwML4pZMKj

Comments (0)

Leave a Reply

Your email address will not be published. Required fields are marked *