Posted By Editor Editor Posted On

വേ​ന​ൽ​ച്ചൂ​ട്കടുത്തു: കുവൈത്തിൽഖ​ബ​റ​ട​ക്ക സ​മ​യ​ത്തി​ൽ മാ​റ്റം

വേ​ന​ൽ​ച്ചൂ​ട് വ​ർധി​ച്ച​തോ​ടെകുവൈത്തിൽ ഖ​ബ​റ​ട​ക്ക സ​മ​യ​ത്തി​ൽ മാ​റ്റം. കു​വൈ​ത്ത് മു​നി​സി​പ്പാ​ലി​റ്റിര​ണ്ട് ഷി​ഫ്റ്റു​ക​ളി​ലാ​യി ഖ​ബ​റ​ട​ക്ക​ത്തി​ന് സ​മ​യം നി​ശ്ച​യി​ച്ചു. രാ​വി​ലെ ഒ​മ്പ​ത് മ​ണി​ക്കും വൈ​കു​ന്നേ​ര​വും മ​ഗ്‌​രി​ബ്, ഇ​ശാ ന​മ​സ്‌​കാ​ര​ത്തി​ന് ശേ​ഷ​വു​മാ​ണ് പു​തി​യ സ​മ​യം. ക​ഴി​ഞ്ഞ വ​ർ​ഷ​വും വേ​ന​ലി​ൽ ഖ​ബ​റ​ട​ക്ക​ത്തി​ന് സ​മ​യം നി​ശ്ച​യി​ച്ചി​രു​ന്നു. രാ​ജ്യ​ത്ത് ഈ ​മാ​സം ആ​ദ്യം മു​ത​ൽ ക​ന​ത്ത ചൂ​ടാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Erd6HfJLdU3JqwML4pZMKj

Comments (0)

Leave a Reply

Your email address will not be published. Required fields are marked *