കുവൈത്ത് വിമാനത്താവളത്തിൽ നിന്നും രണ്ട് ടൺ പുകയില ഉൽപന്നങ്ങൾ പിടികൂടി.
കുവൈത്ത് സിറ്റി: രണ്ട് ടൺ പുകയില ഉൽപന്നങ്ങളും 20 കിലോ ലറിക പൊടിയും എയർ കാർഗോ വഴി കുവൈത്തിലേക്ക് കടത്താനുള്ള ശ്രമം കുവൈറ്റ് എയർപോർട്ട് അധികൃതർ പിടികൂടി. […]