12 കോടിയുടെ ക്രിസ്തുമസ് പുതുവത്സര ബംപർ; ഒന്നാം സമ്മാനം കോട്ടയത്തു വിറ്റ ടിക്കറ്റിന്.
ലോട്ടറി വകുപ്പിന്റെ ക്രിസ്തുമസ് പുതുവത്സര ബംപർ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ 12 കോടി രൂപ അടിച്ചത് XG 218582 എന്ന ടിക്കറ്റിന്. കോട്ടയം ജില്ലയിൽ ബെൻസ് ലോട്ടറീസ് […]