Author name: Editor Editor

Gulf, Kuwait, Latest News

കുവൈത്തിൽ കരമാർഗം ഉംറയ്ക്ക് പോകാൻ പ്രവാസികളുടെ തിരക്ക്

കരമാർഗം ഉംറ ചെയ്യാൻ പ്രവാസികളെ അനുവദിക്കാനുള്ള തീരുമാനം പുറപ്പെടുവിച്ചതിന് ശേഷം കരമാർഗം ഉംറ യാത്രകൾക്കുള്ള പ്രവാസികളുടെ ആവശ്യം വർദ്ധിച്ചതായി കുവൈറ്റിലെ ഹജ്ജ്, ഉംറ ഓഫീസുകളിൽ നിന്നുള്ള ഉറവിടങ്ങൾ […]

Gulf, Kuwait, Latest News

കുവൈത്തിലെ ഇന്റർനെറ്റ് സേവനം പുനഃസ്ഥാപിച്ചു.

വെള്ളിയാഴ്ച പുലർച്ചെ ഫാൽക്കൺ അന്തർവാഹിനി മൂലം കേബിളുകൾ മുറിക്കപ്പെട്ടതിനു ശേഷം ഇന്റർനെറ്റ് സേവനം പുനഃസ്ഥാപിച്ചതായി കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ റെഗുലേറ്ററി അതോറിറ്റി (സിട്രാ) സ്ഥിരീകരിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

covid
Gulf, Kuwait, Latest News

കുവൈത്തിൽ ഇന്ന് കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്.

കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 5808 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു , ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ ആകെ

Gulf, Kuwait, Latest News

കുവൈത്തിലെ വ്യാജ ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് കേന്ദ്രങ്ങളില്‍ റെയ്ഡ്; നിരവധി പേര്‍ അറസ്റ്റില്‍

കുവൈറ്റിലെ വ്യാജ ​ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡിൽ നിരവധി പേർ അറസ്റ്റിലായി. അറസ്റ്റിനു പുറമെ അനധികൃതമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ കണ്ടെത്തിയതായും അടച്ചുപൂട്ടിയതായും അധികൃതർ അറിയിച്ചു.

Gulf, Kuwait, Latest News

അ​മേ​രി​ക്ക​ൻ റേ​റ്റി​ങ്​ ഏ​ജ​ൻ​സി​യാ​യ ഫി​ച്ച് സൊ​ല്യൂ​ഷ​ൻ​സ് കു​വൈ​ത്തി​​​ന്‍റെ റേ​റ്റി​ങ്​ താ​ഴ്​​ത്തി.

സാ​മ്പ​ത്തി​ക മേ​ഖ​ല​യി​ലെ അ​മേ​രി​ക്ക​ൻ റേ​റ്റി​ങ്​ ഏ​ജ​ൻ​സി​യാ​യ ഫി​ച്ച് സൊ​ല്യൂ​ഷ​ൻ​സ് കു​വൈ​ത്തി​​ന്‍റെ റേ​റ്റി​ങ്​ താ​ഴ്​​ത്തിയാതായി റിപ്പോർട്ടുകൾ. എ​എ ആ​യി​രു​ന്ന​ത്​ എ​എ മൈ​ന​സ്​ ആ​യാ​ണ്​ താ​ഴ്​​ത്തി​യ​ത്. കു​വൈ​ത്ത്​ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന പ്ര​ധാ​ന

Gulf, Kuwait, Latest News

കുവൈത്തിലെ സ്വദേശിവത്കരണ നയം; 2025 ഓടെ വിദേശികൾ 1.6 മില്യൺ ആയി കുറയുമെന്ന് റിപ്പോർട്ടുകൾ.

കുവൈത്തിൽ സ്വദേശിവത്കരണ നയം നടപ്പിലാക്കിയതോടെ വിദേശ തൊഴിലാളികളുടെ എണ്ണം ഗാണ്യമായി കുറഞ്ഞു. 2021 ൽ രാജ്യത്ത് നിന്നും 18,000 വിദേശികളെയാണ് നാട് കടത്തപെട്ടത്, അതിനുപുറമെ 2,57,000 വിദേശികൾ

Gulf, Kuwait, Latest News

കുവൈത്തിൽ ജോലി നഷ്ടപ്പെട്ട് 250 മലയാളി നഴ്സുമാർ; മുന്നറിയിപ്പില്ലാതെ കരാർ റദ്ദാക്കി കമ്പനി.

കുവൈത്തിലെ ആരോഗ്യ മന്ത്രാലയത്തിനു കീഴിൽ ജോലി ചെയ്യുന്ന 380 ഓളം നഴ്‌സുമാർക്ക് ജോലി നഷ്ടപ്പെട്ടു. മുബാറക് അൽ കബീർ ആരോഗ്യ മേഖലക്ക്‌ കീഴിലുള്ള വിവിധ ആശുപത്രികളിലും ക്ലിനിക്കുകളിലും

Gulf, Kuwait, Latest News

ഇറാഖിലേക്കുള്ള വിമാന സർവ്വീസുകൾ നിർത്തിവെക്കാനൊരുങ്ങി വിമാന കമ്പനികൾ.

നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് താൽക്കാലികമായി ഇറാഖിലേക്കുള്ള വിമാന സർവ്വീസുകൾ നിർത്തിവെച്ചതായി ജസീറ, കുവൈത്ത്‌ എയർ വെയ്സ്‌ എന്നീ വിമാന കമ്പനികൾ വ്യക്തമാക്കി. സിവിൽ വ്യോമയാന അധികൃതർ നൽകിയ

covid
Gulf, Kuwait, Latest News

കുവൈത്തിൽ ഇന്നും കോവിഡ് രോഗികളുടെ എണ്ണത്തിൽ സർവകാല റെക്കോർഡ് രേഖപ്പെടുത്തി.

കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 6913 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു , ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ ആകെ

covid
Gulf, Kuwait, Latest News

കുവൈത്തിൽ ഇന്നും കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്.

കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 6515 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു , ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ ആകെ

Scroll to Top