കുവൈറ്റിലെ വ്യോമതാവളത്തിന് നേരെ ആക്രമണം നടന്നതായി അഭ്യൂഹങ്ങൾ; നിഷേധിച്ച് കുവൈറ്റ് സൈന്യം
കുവൈറ്റിലെ സൈനിക വ്യോമതാവളത്തിന് നേരെ മിസൈൽ ആക്രമണം നടന്നതായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങൾ കുവൈറ്റ് ആർമി ജനറൽ സ്റ്റാഫ് ശക്തമായി നിഷേധിച്ചു. കുവൈറ്റിന്റെ പ്രാദേശിക പരമാധികാരം […]