Author name: Editor Editor

Kuwait

മകളെയും നെഞ്ചോട് ചേർത്ത് 36 മണിക്കൂറുകൾ; കുവൈത്ത് വിമാനത്താവളത്തിലെ ഭീതിയുടെ നിമിഷങ്ങൾ പങ്കുവെച്ച് ഇന്ത്യൻ യുവതി

‘‘മുഴുവൻ വ്യോമപാതകളും അടച്ചു. വിമാനങ്ങൾ ഒന്നും ടേക്ക് ഓഫ് ചെയ്തില്ല. 36 മണിക്കൂറോളം കുവൈത്ത് വിമാനത്താവളത്തിൽ മകളുടെ കൂടെ കഴിയേണ്ടി വന്നു’’ –ജീവിതത്തിലെ ഏറ്റവും ഭയാനകമായ അനുഭവം […]

Kuwait

മിഡിൽ ഈസ്റ്റിലേക്കുള്ള യാത്ര മുടങ്ങും; റദ്ദാക്കിയ പ്രധാന വിമാനസർവീസുകളുടെ പട്ടിക പുറത്ത്

പന്ത്രണ്ട് ദിവസം നീണ്ട ഇറാൻ-ഇസ്രയേൽ കലാപത്തിന്റെ പ്രത്യാഘാതങ്ങളെ തുടർന്ന് മധ്യപൂർവദേശത്തേക്കുള്ള സർവീസുകൾ പുനരാരംഭിക്കാതെ മുൻനിര എയർലൈനുകൾ. മേഖലയിലെ നിലവിലെ സാഹചര്യങ്ങളെ തുടർന്ന് ഇറാൻ, ഇസ്രയേൽ, ജോർദാൻ, ലബനൻ,

Kuwait

കുവൈത്തിൽ അ​പ്പാ​ർ​ട്ട്മെ​ന്റി​ൽ തീ​പി​ടി​ത്തം

സാ​ൽ​മി​യ​യി​ൽ കെ​ട്ടി​ട​ത്തി​ലെ അ​പ്പാ​ർ​ട്ട്മെ​ന്റി​ൽ തീ​പി​ടി​ത്തം. ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് അ​പ​ക​ടം. സാ​ൽ​മി​യ, ബി​ദ കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്നു​ള്ള അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. വൈ​കാ​തെ തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി.

Uncategorized

വാഹനങ്ങളിൽ ഇന്ധനം നിറക്കുന്ന സമയത്ത് പുകവലി വേണ്ട; കുവൈത്ത് അ​ഗ്നി​ശ​മ​ന സേ​നയുടെ നിർദേശം

വാ​ഹ​ന​ങ്ങ​ളി​ൽ ഇ​ന്ധ​നം നി​റ​ക്കു​ന്ന സ​മ​യ​ത്ത് പു​ക​വ​ലി ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ച് അ​ഗ്നി​ശ​മ​ന സേ​ന. ഇ​ന്ധ​ന സ്റ്റേ​ഷ​നു​ക​ളി​ലും സ​മീ​പ വാ​ഹ​ന​ങ്ങ​ളി​ലും തീ​പി​ടി​ത്ത അ​പ​ക​ട​ങ്ങ​ൾ​ക്ക് ഇ​തു കാ​ര​ണ​മാ​കു​മെ​ന്ന​തി​നാ​ലാ​ണ് മു​ന്ന​റി​യി​പ്പ്. സ്റ്റേ​ഷ​നു​ക​ളി​ൽ സു​ര​ക്ഷാ

Kuwait

ദ​ശ​ല​ക്ഷം ഗു​ളി​ക​ക​ൾ പി​ടി​ച്ചെ​ടു​ത്തു; വ​ൻ​തോ​തി​ൽ ല​ഹ​രി​വ​സ്തു​ക്ക​ളു​മാ​യി ഒ​രാ​ൾ പി​ടി​യി​ൽ

ല​ഹ​രി​വി​രു​ദ്ധ സേ​ന ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വ​ൻ​തോ​തി​ൽ ക്യാ​പ്റ്റ​ഗ​ൺ ഗു​ളി​ക​ക​ളു​മാ​യി ഒ​രാ​ൾ പി​ടി​യി​ൽ. പ്ര​തി​യി​ൽ​നി​ന്ന് ഏ​ക​ദേ​ശം ഒ​രു ദ​ശ​ല​ക്ഷം ക്യാ​പ്റ്റ​ഗ​ൺ ഗു​ളി​ക​ക​ൾ പി​ടി​ച്ചെ​ടു​ത്തു. മ​യ​ക്കു​മ​രു​ന്ന് ക​ള്ള​ക്ക​ട​ത്തി​ലും വി​ത​ര​ണ​ത്തി​ലും ഇ​യാ​ൾ

Kuwait

ബോളിവുഡ് നടിയുടെ മരണത്തിൽ ദുരൂഹത; വീട്ടിൽ പരിശോധന

ബോളിവുഡ് നടി ഷെഫാലി ജരിവാലയുടെ മരണത്തിൽ ദുരൂഹത. ഇന്ന് പുലർച്ചെയാണ് മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ഷെഫാലിയുടെ മരണം സ്ഥിരീകരിച്ചത്. മരണകാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു. മൃതദേഹത്തിന്റെ പോസ്റ്റ്‌മോർട്ടം

Kuwait

ഒന്നര വർഷം മുൻപ് കാണാതായ ആൾ കൊല്ലപ്പെട്ടു; മൃതദേഹം വനമേഖലയിൽ കുഴിച്ചിട്ട നിലയിൽ

കോഴിക്കോടുനിന്ന് ഒന്നര വർഷം മുമ്പ് കാണാതായ ആളുടെ മൃതദേഹഭാഗങ്ങൾ തമിഴ്നാട് അതിർത്തിയിലെ വനത്തിൽ കണ്ടെത്തി. വയനാട് ചെട്ടിമൂല സ്വദേശി ഹേമചന്ദ്രനാണ്(53) മരിച്ചത്. തമിഴ്നാട് അതിർത്തിയോടു ചേർന്നുള്ള ചേരമ്പാടി

Kuwait

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.506734 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 281.53 ആയി. അതായത്

Uncategorized

നാണക്കേട് ! വിമാനയാത്രയ്ക്കിടെ ലൈഫ് ജാക്കറ്റ് ബാഗില്‍ ഒളിപ്പിച്ച് യാത്രക്കാരന്‍, കൈയോടെ പിടികൂടി

വിമാനയാത്രയ്ക്കിടെ ലൈഫ് ജാക്കറ്റ് മോഷ്ടിച്ച് യാത്രക്കാരന്‍. ഇന്‍ഡിഗോ വിമാനത്തിലെ യാത്രയ്ക്കിടെയാണ് സംഭവം. വിമാനയാത്രയ്ക്കിടെ ഉണ്ടായേക്കാവുന്ന അപകടങ്ങൾ മുന്‍കൂട്ടി കണ്ട് ഒരുക്കിയ ലൈഫ് ജാക്കറ്റുകളിലൊന്നാണ് യാത്രക്കാരന്‍ എടുത്ത് തന്‍റെ

Kuwait

കുവൈറ്റിൽ സൂര്യാഘാതം ഏറ്റതിനെ തുടർന്ന് ചികിത്സയിലിരിക്കെ മലയാളി യുവാവ് മരണമടഞ്ഞു

കുവൈറ്റിൽ സൂര്യാഘാതം ഏറ്റതിനെ തുടർന്ന് ചികിത്സയിലിരിക്കെ മലയാളി യുവാവ് മരണമടഞ്ഞു. ചർച്ച്‌ ഓഫ്‌ ഗോഡ്‌ അഹ്മദി ദൈവസഭാംഗങ്ങളായ പരേതനായ ബ്രദർ ഭാനുദാസിന്റെയും സിസ്റ്റർ തുളസി ഭാനുദാസിന്റെയും മകൻ

Exit mobile version