വിദേശത്തേക്ക് പോകാൻ സഹോദരനെ എയർപോർട്ടിൽ ഇറക്കി, തിരികെ പോകുന്നതിനിടെ അപകടം, യുവാവ് മരിച്ചു
വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തിരൂർ തലക്കടത്തൂർ പരന്നേക്കാട് നഗറിലെ കൊത്തുള്ളികാവ് ബാബുവിന്റെയും അമ്മിണിയുടെയും മകൻ അനീഷ് ബാബു (32) വാണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച […]