കുവൈറ്റിൽ അപ്പാർട്മെന്റിൽ തീപിടുത്തം; ആളപായമില്ല
കുവൈറ്റിലെ ഫർവാനിയയിൽ അപ്പാർട്ട്മെന്‍റിൽ തീപിടിത്തം. ഫർവാനിയ ഫയർ ഡിപ്പാർട്ട്‌മെൻ്റിലെ അഗ്നിശമന സേനാംഗങ്ങൾ എത്തി തീ നിയന്ത്രണ വിധേയമാക്കി. ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. റിപ്പോര്‍ട്ട് ലഭിച്ചയുടൻ അഗ്നിശമന സേന […]