ബ്രാൻഡ് ലോഗോയിൽ ചതി; കുവൈത്തിൽ വൻ വ്യാജ ഉൽപ്പന്ന വേട്ട, നിരവധി സാധനങ്ങൾ പിടിച്ചെടുത്തു!

കുവൈത്ത് സിറ്റി: പ്രമുഖ രാജ്യാന്തര ബ്രാൻഡുകളുടെ വ്യാജപതിപ്പുകൾ വിപണനം ചെയ്യുന്നവർക്കെതിരെ കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രാലയം നടപടി ശക്തമാക്കി. അവധി ദിനങ്ങളിൽ കൊമേഴ്‌സ്യൽ കൺട്രോൾ ഡിപ്പാർട്ട്‌മെന്റ് നടത്തിയ മിന്നൽ പരിശോധനയിൽ എണ്ണൂറോളം…

കുവൈറ്റ് വിമാനത്താവളത്തിന് പക്ഷിശല്യം ഭീഷണി: അടിയന്തര നടപടിക്ക് ശുപാർശ

കുവൈറ്റ് സിറ്റി: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം പക്ഷികൾ കൂട്ടത്തോടെ എത്തുന്നത് വിമാനങ്ങളുടെ സുരക്ഷയ്ക്ക് കടുത്ത ഭീഷണിയാകുന്ന സാഹചര്യത്തിൽ അടിയന്തര പ്രതിരോധ നടപടികൾ സ്വീകരിക്കാൻ മുനിസിപ്പൽ കൗൺസിലിലെ പരിസ്ഥിതി കാര്യ സമിതി…

കുവൈത്തിൽ കത്തികാട്ടി കവർച്ച; സുഹൃത്തിനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തു!

കുവൈറ്റ് സിറ്റി: കുവൈറ്റിലെ അബ്ദാലി അതിർത്തിക്ക് സമീപം പഴയ സുഹൃത്തിനെ കത്തികാട്ടി ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തതായി പരാതി. 36 വയസ്സുകാരനായ കുവൈറ്റ് പൗരനാണ് താൻ ക്രൂരമായ കവർച്ചയ്ക്ക് ഇരയായെന്ന് കാണിച്ച് അൽ-ഖ്‌ഷാനിയ…

ഇനി ഓഫീസുകൾ കയറിയിറങ്ങേണ്ട; ഔദ്യോഗിക രേഖകൾ സമർപ്പിക്കാൻ ‘സഹേൽ’ വഴി പുതിയ സൗകര്യവുമായി മാൻപവർ അതോറിറ്റി!

കുവൈറ്റിലെ പ്രവാസികൾക്കും തൊഴിലുടമകൾക്കും വലിയ ആശ്വാസമേകുന്ന പുതിയ പരിഷ്‌കാരവുമായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (PAM) രംഗത്തെത്തി. വിവിധ ഔദ്യോഗിക ആവശ്യങ്ങൾക്കായി രേഖകൾ സമർപ്പിക്കാൻ ഇനി മുതൽ മാൻപവർ അതോറിറ്റിയുടെ ഓഫീസുകൾ…

കുവൈറ്റിൽ മാതാപിതാക്കളുടെ വിസിറ്റ് വിസ ഫാമിലി വിസയാക്കി മാറ്റാം; പ്രവാസികൾ അറിയേണ്ട നിബന്ധനകൾ ഇവയാണ്!

കുവൈറ്റിൽ സന്ദർശക വിസയിൽ എത്തുന്ന മാതാപിതാക്കളെ ഡിപ്പൻഡന്റ് വിസയിലേക്ക് (Article 29) മാറ്റുന്നതുമായി ബന്ധപ്പെട്ട പുതിയ നിർദ്ദേശങ്ങൾ പുറത്തുവന്നു. പ്രവാസികൾക്ക് ഏറെ ആശ്വാസം നൽകുന്ന വാർത്തയാണെങ്കിലും ഇത് ചില പ്രത്യേക നിബന്ധനകൾക്ക്…

ചാറ്റ് ജി.പി.ടി കാരിക്കേച്ചർ ക്രേസ്സ്! വൈറൽ ട്രെൻഡിന്റെ മറവിൽ ഒളിഞ്ഞിരിക്കുന്ന ഡിജിറ്റൽ ഭീഷണികൾ അറിയാമോ?

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത് എ.ഐ അടിസ്ഥാനമാക്കിയ കാരിക്കേച്ചർ ട്രെൻഡാണ്. ഒരാളുടെ രൂപം, തൊഴിൽ, ഹോബികൾ, ജീവിതശൈലി എന്നിവ ചേർത്ത് അതിശയോക്തിയോടെ കാർട്ടൂൺ കഥാപാത്രമായി മാറ്റുന്ന രീതിയിലാണ് ഈ ട്രെൻഡ് വ്യാപകമാകുന്നത്.…

മത്സര വിവാദം അവസാനിച്ചു; കുറ്റവിമുക്തരായി മുൻ കുവൈത്ത് ഫുട്‌ബോൾ അസോസിയേഷൻ നേതാക്കൾ

കുവൈത്ത്–ഇറാഖ് ഫുട്ബോൾ മത്സരവുമായി ബന്ധപ്പെട്ട കേസിൽ പ്രതികളായിരുന്ന ഉദ്യോഗസ്ഥർക്ക് ആശ്വാസം. തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി കാസേഷൻ കോടതി എല്ലാവരെയും കുറ്റവിമുക്തരാക്കി.കുവൈത്ത്-ഫുട്‌ബോൾ അസോസിയേഷന്റെ മുൻ പ്രസിഡന്റ്, ഡെപ്യൂട്ടി പ്രസിഡന്റ്, സെക്രട്ടറി ജനറൽ എന്നിവർക്കെതിരെയാണ്…

ശമ്പളത്തിൽ കുറവുണ്ടോ? ഇനി മറച്ചുവയ്ക്കാൻ വഴിയില്ല! ‘സഹേൽ’ ആപ്പിലൂടെ ഉടൻ അറിയാം; കുവൈത്തിൽ ജീവനക്കാരുടെ അവകാശങ്ങൾക്ക് ഡിജിറ്റൽ കാവൽ

കുവൈത്തിൽ സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ശമ്പളവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇനി മൊബൈൽ ആപ്പ് വഴി നേരിട്ട് ലഭിക്കും. ശമ്പളത്തിൽ നിന്ന് തുക കുറച്ചാൽ അതിന്റെ കാരണം, കുറച്ച തുകയുടെ വിശദാംശങ്ങൾ എന്നിവ…

ആരോഗ്യ മേഖലയിൽ ഓവർടൈം ചട്ടങ്ങളിൽ വൻ മാറ്റം; പുതിയ സർക്കുലർ പ്രാബല്യത്തിൽ, കൂടുതൽ അറിയാം 

കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ആശുപത്രികൾ, പ്രത്യേക ചികിത്സാ കേന്ദ്രങ്ങൾ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, ഭരണ വിഭാഗങ്ങൾ എന്നിവിടങ്ങളിലെ ഓവർടൈം ജോലിക്ക് ബാധകമായ മാർഗനിർദേശങ്ങളിൽ മാറ്റം വരുത്തി. പുതിയ സാമ്പത്തിക വർഷത്തെ ബജറ്റിനനുസൃതമായി…

സർട്ടിഫിക്കറ്റ് പരിശോധന കർശനമായി; ‘സഹേൽ’ നോട്ടിഫിക്കേഷൻ അവഗണിച്ചാൽ നടപടി ഉറപ്പ് — കുവൈറ്റിൽ പ്രവാസികളും സ്വദേശികളും ജാഗ്രത പാലിക്കണം!

കുവൈറ്റിൽ സർക്കാർ-സ്വകാര്യ മേഖലകളിലെ ജീവനക്കാരുടെ വിദ്യാഭ്യാസ യോഗ്യതകൾ പരിശോധിക്കുന്ന നടപടികൾ കൂടുതൽ ശക്തമാക്കി. അക്കാദമിക് ക്രെഡൻഷ്യൽ വെരിഫിക്കേഷൻ കമ്മിറ്റിയുടെ നിർദേശപ്രകാരം, എല്ലാ ജീവനക്കാരും നിശ്ചിത സമയപരിധിക്കുള്ളിൽ തങ്ങളുടെ വിദ്യാഭ്യാസ വിവരങ്ങൾ പുതുക്കണമെന്ന്…

കുവൈറ്റ് ദേശീയ പതാകയെ ആദരിക്കുക; നിയമലംഘകർക്കെതിരെ കർശന മുന്നറിയിപ്പുമായി അധികൃതർ

കുവൈറ്റ് സിറ്റി: ദേശീയ ദിനാഘോഷങ്ങൾക്കൊരുങ്ങുന്ന രാജ്യത്ത് ദേശീയ പതാകയുടെ അന്തസ്സും ആദരവും കാത്തുസൂക്ഷിക്കണമെന്ന് പൗരന്മാർക്കും താമസക്കാർക്കും കുവൈറ്റ് മുനിസിപ്പാലിറ്റി കർശന നിർദ്ദേശം നൽകി. പതാക പ്രദർശിപ്പിക്കുമ്പോഴും കൈകാര്യം ചെയ്യുമ്പോഴും പാലിക്കേണ്ട നിയമങ്ങളെക്കുറിച്ച്…

കറൻസിയോട് ‘ബൈ ബൈ’; ഡിജിറ്റൽ വിപ്ലവത്തിൽ കുതിച്ച് കുവൈത്ത്, പണമിടപാടുകളിൽ വൻ മാറ്റം!

കുവൈത്ത് സിറ്റി: കുവൈത്തിലെ ദൈനംദിന ഇടപാടുകളിൽ കറൻസി നോട്ടുകളുടെ ഉപയോഗം വലിയ തോതിൽ കുറയുന്നതായി റിപ്പോർട്ട്. രാജ്യത്തെ പണമിടപാടുകളിൽ കറൻസിയുടെ ഉപയോഗം വെറും 30 ശതമാനമായി ചുരുങ്ങിയെന്ന് പ്രമുഖ പേയ്‌മെന്റ് സേവനദാതാക്കളായ…

നഴ്‌സറികൾക്ക് പുതിയ നിയമാവലി: കുവൈറ്റ് മുൻസിപ്പൽ കൗൺസിലിന്റെ അംഗീകാരം

കുവൈറ്റ് സിറ്റി: രാജ്യത്തെ നഴ്‌സറി കെട്ടിടങ്ങളുടെ നിർമ്മാണവും പ്രവർത്തനവും സംബന്ധിച്ച നിയമങ്ങളിൽ വരുത്തിയ ഭേദഗതികൾക്ക് കുവൈറ്റ് മുൻസിപ്പൽ കൗൺസിൽ അംഗീകാരം നൽകി. നഴ്‌സറികൾ പ്രവർത്തിക്കുന്ന സ്ഥലങ്ങളുടെ കാർഷിക സ്വഭാവം നിലനിർത്തുന്നതിനും അനധികൃത…

കുവൈറ്റിൽ ചൂട് കൂടുന്നു; കാലാവസ്ഥാ പ്രവചനം ഇങ്ങനെ

കുവൈറ്റ് സിറ്റി: കുവൈറ്റിൽ വരും ദിവസങ്ങളിൽ പകൽ സമയങ്ങളിൽ ചൂട് വർധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശനിയാഴ്ച പകൽ താപനില 34 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.…

വാട്ട്‌സാപ്പിൽ ശല്യം അതിരുകടക്കണോ? അപരിചിത നമ്പറുകൾക്ക് ഇനി ‘ഗുഡ്‌ബൈ’ — ഒറ്റ ക്ലിക്കിൽ പൂട്ടാം, മനസ്സമാധാനം സ്വന്തമാക്കാം!

രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ഫോണിലേക്ക് എത്തുന്ന അനാവശ്യ കോളുകളും സ്പാം സന്ദേശങ്ങളും പലർക്കും വലിയ തലവേദനയായി മാറിയിരിക്കുകയാണ്. പരിചയമില്ലാത്ത നമ്പറുകളിൽ നിന്നുള്ള വിളികളും പരസ്യ സന്ദേശങ്ങളും തട്ടിപ്പ് ശ്രമങ്ങളും സ്വകാര്യതക്കും മാനസിക…

വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് തുടർന്നാൽ പണികിട്ടും; പ്രതിദിനം ഇത്ര പിഴ

രാജ്യത്ത് സന്ദർശക വിസയുടെ കാലാവധി കഴിഞ്ഞിട്ടും തുടരുന്നവർക്കെതിരെ കർശന നടപടികൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. സ്റ്റാൻഡേർഡ് വിസിറ്റ് വിസയ്ക്ക് ഒരു മാസവും ടൂറിസ്റ്റ് വിസയ്ക്ക് മൂന്ന് മാസവുമാണ് അനുവദനീയമായ കാലയളവ്. രാജ്യത്ത്…

ഡെർമറ്റോളജി ക്ലിനിക്കിൽ പ്രസവവും ദന്തചികിത്സയും! ലൈസൻസ് മറികടന്ന് രഹസ്യ ശസ്ത്രക്രിയകൾ; മിന്നൽ റെയ്ഡ്, നിരവധി പേർ പിടിയിൽ

കുവൈത്തിലെ ഹവല്ലി പ്രദേശത്ത് ഡെർമറ്റോളജി ക്ലിനിക്കിന്റെ പേരിൽ പ്രവർത്തിച്ചിരുന്ന ചികിത്സാ കേന്ദ്രത്തിൽ അധികൃതർ നടത്തിയ സംയുക്ത പരിശോധനയിൽ ഗുരുതര നിയമലംഘനങ്ങൾ പുറത്തുവന്നു. ചർമ്മരോഗ ചികിത്സയ്ക്ക് മാത്രം അനുമതിയുള്ള സ്ഥാപനത്തിൽ പ്രസവചികിത്സ, ദന്തചികിത്സ,…

കുവൈറ്റിലെ ഈ പാലം താത്കാലികമായി അടച്ചിടും; യാത്രക്കാർ ശ്രദ്ധിക്കുക

കുവൈറ്റ് സ്‌പോർട്‌സ് ദിനത്തോടനുബന്ധിച്ച് ഷെയ്ഖ് ജാബർ അൽ-അഹ്മദ് പാലം ഇരു ദിശകളിലേക്കും താൽക്കാലികമായി അടച്ചിടുന്നതായി ജനറൽ ട്രാഫിക് വകുപ്പ് അറിയിച്ചു. ഷുവൈഖ് തുറമുഖത്ത് നിന്ന് സുബൈയിലേക്കുള്ള അടച്ചിടൽ ഫെബ്രുവരി 13 വെള്ളിയാഴ്ച…

പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി

കുവൈത്തിൽ ഹൃദയാഘാതത്തെ തുടർന്ന് മലയാളി യുവാവ് മരണമടഞ്ഞു തിരുവല്ല കല്ലൂപ്പാറ പിച്ചകപ്പള്ളിൽ, അനൂപ് കുമാർ (42) ആണ് ഇന്ന് കാലത്ത് മരണമടഞ്ഞത്.കല്ലൂപ്പാറ പഞ്ചായത്ത് പത്താം വാർഡ് മെമ്പർ അനിൽ കുമാർ പിച്ചകപ്പള്ളിയുടെ…

ഗൾഫിൽ വൻ ലഹരിവേട്ട: 14 ദശലക്ഷം കപ്റ്റാഗൺ ഗുളികകൾ പിടികൂടി; യു.എ.ഇ-കുവൈത്ത് സംയുക്ത നീക്കത്തിൽ പ്രതികൾ അറസ്റ്റിൽ

ദുബൈ: രാജ്യാന്തര ലഹരിമരുന്ന് മാഫിയയുടെ വൻ നീക്കത്തെ സംയുക്ത പരിശോധനയിലൂടെ തകർത്ത് യു.എ.ഇയും കുവൈത്തും. ദുബൈ പൊലീസും കുവൈത്ത് ലഹരിവിരുദ്ധ അതോറിറ്റിയും നടത്തിയ അതീവ രഹസ്യമായ ഓപ്പറേഷനിലാണ് 14 ദശലക്ഷത്തിലധികം കപ്റ്റാഗൺ…

കുവൈറ്റിൽ വ്യാജ ഡ്രൈവിംഗ് ലൈസൻസ് തട്ടിപ്പ്; പോലീസ് കേണലിനും പ്രവാസികൾക്കും കഠിനതടവ്

കുവൈറ്റ് സിറ്റി: കുവൈറ്റിൽ വൻ വിവാദമായ വ്യാജ ഡ്രൈവിംഗ് ലൈസൻസ് കേസിൽ ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനും പ്രവാസികൾക്കും ലഭിച്ച ശിക്ഷാവിധി കോടതി ശരിവെച്ചു. ജഹ്‌റ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിലെ ലൈസൻസിംഗ് യൂണിറ്റ്…

ഡോക്ടറെ കാണാൻ പോകുമ്പോൾ സൂക്ഷിച്ചോ! കുവൈറ്റിൽ ലൈസൻസില്ലാത്ത ക്ലിനിക്കുകൾക്ക് പൂട്ടിട്ട് അധികൃതർ; വ്യാജ ഡോക്ടർമാർ പിടിയിൽ!

കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഹവല്ലി ഗവർണറേറ്റിൽ ലൈസൻസില്ലാതെ പ്രവർത്തിച്ചിരുന്ന മെഡിക്കൽ ക്ലിനിക്കുകൾ ലക്ഷ്യമിട്ട് അധികൃതർ നടത്തിയ മിന്നൽ റെയ്ഡിൽ നിരവധി നിയമലംഘകർ പിടിയിലായി. പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (PAM), മന്ത്രാലയങ്ങൾ…

കുവൈറ്റ് ഈ മേഖലയിലെ ഓവർടൈം ജോലികൾക്ക് പുതിയ നിബന്ധനകൾ; ഇക്കാര്യങ്ങൾ അറിയാതെ പോകരുത്!

കുവൈറ്റ് സിറ്റി: ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ജീവനക്കാരുടെ അധിക ജോലി (Overtime) സംബന്ധിച്ച് പുതിയ ഭരണപരമായ സർക്കുലർ പുറത്തിറക്കി. ആശുപത്രികൾ, പ്രത്യേക മെഡിക്കൽ സെന്ററുകൾ, പ്രൈമറി ഹെൽത്ത് കെയർ യൂണിറ്റുകൾ, ഭരണവിഭാഗങ്ങൾ…

കുവൈറ്റിൽ ജോലി ചെയ്യുന്നവർക്ക് കർശന നിർദ്ദേശം; സർട്ടിഫിക്കറ്റുകൾ ‘സഹേൽ’ ആപ്പിൽ അപ്‌ഡേറ്റ് ചെയ്തില്ലെങ്കിൽ പണികിട്ടും!

കുവൈറ്റ് സിറ്റി: കുവൈറ്റിലെ സർക്കാർ, സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്ന സ്വദേശികളും വിദേശികളുമായ മുഴുവൻ ജീവനക്കാരും തങ്ങളുടെ വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകൾ ഉടൻ അപ്‌ഡേറ്റ് ചെയ്യണമെന്ന് അധികൃതർ അറിയിച്ചു. സർട്ടിഫിക്കറ്റുകൾ പരിശോധിക്കുന്നതിനുള്ള…

ഫോൺ നഷ്ടപ്പെട്ടോ? ടെൻഷനടിക്കേണ്ട; മിനിറ്റുകൾക്കകം കണ്ടെത്താം

സ്മാർട്ട്ഫോൺ നഷ്ടപ്പെടുന്നത് ഇന്ന് വലിയ ആശങ്കയുണ്ടാക്കുന്ന സംഭവമാണ്. ബാങ്ക് വിവരങ്ങൾ, സ്വകാര്യ ചിത്രങ്ങൾ, ഔദ്യോഗിക രേഖകൾ തുടങ്ങി നിരവധി പ്രധാന വിവരങ്ങൾ ഫോണിൽ സൂക്ഷിച്ചിരിക്കുന്നതിനാൽ ഉപയോക്താക്കൾ ആശങ്കപ്പെടുന്നത് സ്വാഭാവികമാണ്. എന്നാൽ പുതിയ…

കാത്തുസൂക്ഷിച്ച പൊന്ന്; മകളുടെ വിവാഹത്തിനായി ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം നഷ്ടമായി, കാണാതായത് 65ലക്ഷം രൂപയുടെ സ്വർണം, പരാതിയുമായി പ്രവാസി

ഗുജറാത്തിലെ വഡോദരയിൽ ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണാഭരണങ്ങൾ നഷ്ടപ്പെട്ട സംഭവം പ്രവാസി കുടുംബത്തെ നടുക്കി. മകളുടെ വിവാഹത്തിനായി നാട്ടിലെത്തിയ കുടുംബം ലോക്കറിൽ നിന്ന് സ്വർണം എടുക്കാനെത്തിയപ്പോഴാണ് മോഷണം നടന്നതായി വ്യക്തമായത്.വഡോദരയിലെ വഗോദിയ…

ജിസിസിയിൽ നോട്ടുകൾക്ക് വിട; ഡിജിറ്റൽ പേയ്‌മെന്റുകളിൽ കുതിച്ചുയർന്ന് കുവൈത്ത് ഒന്നാം സ്ഥാനത്ത്

കുവൈത്തിൽ ഡിജിറ്റൽ പണമിടപാടുകൾ ശ്രദ്ധേയമായി ഉയരുന്നതായി പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. രാജ്യത്തെ ദൈനംദിന ഇടപാടുകളിൽ കറൻസി നോട്ടുകളുടെ ഉപയോഗം 30 ശതമാനമായി കുറഞ്ഞതായി കണ്ടെത്തി. കഴിഞ്ഞ വർഷം ഇത് 40 ശതമാനമായിരുന്നു.…

‘സ്റ്റീൽ ഷീറ്റുകൾ’ എന്ന് രേഖയിൽ… അകത്ത് 3,144 മദ്യകുപ്പികൾ! കുവൈറ്റിൽ വൻ കടത്ത് ശ്രമം പൊളിഞ്ഞു

രാജ്യത്തേക്ക് നിയമവിരുദ്ധമായി കടത്താൻ ശ്രമിച്ച വൻ മദ്യശേഖരം കസ്റ്റംസ് അധികൃതർ പിടികൂടി. ഇരുമ്പ് ഷീറ്റുകളാണെന്ന് രേഖപ്പെടുത്തിയിരുന്ന കണ്ടെയ്നറിനുള്ളിൽ രഹസ്യമായി ഒളിപ്പിച്ച നിലയിലാണ് മദ്യകുപ്പികൾ കണ്ടെത്തിയത്. ഫ്രാൻസിൽ നിന്ന് ഒരു പ്രാദേശിക കമ്പനിയുടെ…

പ്രവാസികൾ ശ്രദ്ധിക്കുക! കുവൈത്തിൽ വിദ്യാഭ്യാസ സർട്ടിഫിക്കറ്റ് പരിശോധന കർശനമാക്കി; വ്യാജ രേഖകൾക്ക് തടവും വൻ പിഴയും

വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളിലെ കൃത്രിമം കണ്ടെത്തുന്നതിനും ഉദ്യോഗസ്ഥരുടെ യഥാർത്ഥ യോഗ്യതകൾ ഉറപ്പുവരുത്തുന്നതിനുമായി കുവൈത്ത് സർക്കാർ വ്യാപക പരിശോധന ആരംഭിച്ചു. വ്യാജ സർട്ടിഫിക്കറ്റുകൾ സമർപ്പിക്കുന്നത് ഗുരുതര ക്രിമിനൽ കുറ്റമാണെന്നും പരമാവധി അഞ്ച് വർഷം വരെ…

LIFE Pharmacy UAE CAREERS : APPLY NOW FOR THE LATEST VACANCIES

Since its inception in 1996 as a single retail pharmacy, LIFE Pharmacy has undergone an extraordinary transformation to become a cornerstone of the…

പച്ചയ്ക്ക് വിട… ഇനി വാട്‌സ്ആപ്പ് നിങ്ങളുടെ സ്റ്റൈലിൽ! ഐക്കൺ നിറവും തീമും ഇഷ്ടം പോലെ മാറ്റാം

വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് ആപ്പ് ഐക്കണിന്റെ നിറവും തീമുകളും കസ്റ്റമൈസ് ചെയ്യാനുള്ള സൗകര്യം നൽകാൻ മെറ്റ ഒരുങ്ങുന്നതായി റിപ്പോർട്ട്. ആൻഡ്രോയിഡ് പതിപ്പിൽ വികസിപ്പിച്ചു കൊണ്ടിരിക്കുന്ന ഈ ഫീച്ചറുകൾ ബീറ്റാ ടെസ്റ്റിംഗിൽ കണ്ടെത്തിയതായി ഫീച്ചർ…

അടച്ചത് 7 ദിർഹത്തിൻ്റെ ബിൽ; എന്നാൽ അക്കൗണ്ട് കാലി; കുവൈറ്റിൽ വൻ തട്ടിപ്പ്

കുവൈറ്റിൽ ഇന്റർനെറ്റ് ബിൽ അടയ്ക്കാൻ ശ്രമിക്കുന്നതിനിടെ പ്രവാസിക്ക് ഓൺലൈൻ തട്ടിപ്പിലൂടെ വൻതുക നഷ്ടമായി. 7 ദീനാർ (ഏകദേശം 1,900 രൂപ) വിലയുള്ള റൂട്ടർ ബിൽ അടയ്ക്കാൻ ശ്രമിച്ചപ്പോൾ അക്കൗണ്ടിലുണ്ടായിരുന്ന 308 ദീനാർ…

ഇരുപതുകളിൽ തന്നെ ലൈഫ് ഇൻഷുറൻസ് എടുക്കുക ഗുണകരം; കുറഞ്ഞ പ്രീമിയത്തിൽ കൂടുതൽ സുരക്ഷയെന്ന് വിദഗ്ധർ

ലൈഫ് ഇൻഷുറൻസ് പ്രായമായവർക്കോ കുടുംബ ബാധ്യതകൾ കൂടുതലുള്ളവർക്കോ മാത്രമാണെന്ന ധാരണ വ്യാപകമാണെങ്കിലും, സാമ്പത്തിക ആസൂത്രണത്തിന്റെ ഭാഗമായി നോക്കുമ്പോൾ ഇൻഷുറൻസ് എടുക്കാൻ ഏറ്റവും അനുയോജ്യമായ കാലഘട്ടം ഇരുപതുകളാണെന്ന് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നു. ജോലിയിൽ…

റമസാൻ മുന്നോടിയായി സഹകരണ സംഘങ്ങൾക്കു കർശന നിർദ്ദേശം; നിയമലംഘനങ്ങൾക്ക് ഇളവില്ലെന്ന് സാമൂഹിക കാര്യ മന്ത്രാലയം

രാജ്യത്ത് വിശുദ്ധ റമസാൻ മാസം അടുത്തിരിക്കെ സഹകരണ സംഘങ്ങളുടെ പ്രവർത്തനങ്ങളിൽ പൂർണ്ണമായ അച്ചടക്കവും നിയമാനുസൃതതയും ഉറപ്പാക്കാൻ സാമൂഹിക കാര്യ മന്ത്രാലയം നടപടികൾ ശക്തമാക്കി. ബജറ്റ് തയ്യാറാക്കൽ, ഫണ്ട് വിനിയോഗം തുടങ്ങിയ വിഷയങ്ങളിൽ…

കുവൈത്ത് വിമാനത്താവളത്തിൽ വൻ ലഹരിവേട്ട; മൂന്ന് യാത്രക്കാർ പിടിയിൽ

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ മയക്കുമരുന്ന് കടത്താനുള്ള മൂന്ന് വ്യത്യസ്ത ശ്രമങ്ങൾ എയർപോർട്ട് കസ്റ്റംസ് വിഭാഗം പരാജയപ്പെടുത്തി. ടെർമിനൽ 5, ടെർമിനൽ 1 എന്നിവിടങ്ങളിലൂടെയായിരുന്നു കടത്താൻ ശ്രമം നടന്നത്. സംഭവങ്ങളുമായി ബന്ധപ്പെട്ട് മൂന്ന്…

കുവൈറ്റിൽ ട്രാഫിക് നിയമലംഘകരെ പൂട്ടാൻ വൻ പരിശോധന: ഒറ്റദിവസം കുടുങ്ങിയത് ആയിരക്കണക്കിന് പേർ; വാഹനങ്ങൾ കസ്റ്റഡിയിൽ!

കുവൈറ്റ് സിറ്റി: രാജ്യത്തുടനീളം ട്രാഫിക് വിഭാഗം നടത്തിയ ശക്തമായ പരിശോധനയിൽ ഒറ്റദിവസം കൊണ്ട് 3,206 ട്രാഫിക് നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തു. അശ്രദ്ധമായ ഡ്രൈവിംഗും ആശുപത്രികൾക്ക് മുന്നിലെ അനധികൃത പാർക്കിംഗും തടയുന്നതിനായി നടത്തിയ…

റമദാനിൽ കുവൈറ്റിലെ ആശുപത്രികളുടെയും ക്ലിനിക്കുകളുടെയും പ്രവർത്തന സമയത്തിൽ മാറ്റം; അറിയേണ്ടതെല്ലാം!

കുവൈറ്റ് സിറ്റി: വിശുദ്ധ റമദാൻ മാസത്തോടനുബന്ധിച്ച് രാജ്യത്തെ സർക്കാർ ആശുപത്രികളുടെയും ക്ലിനിക്കുകളുടെയും പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി കുവൈറ്റ് ആരോഗ്യ മന്ത്രാലയം ഉത്തരവിറക്കി. മന്ത്രാലയ ആസ്ഥാനം, ആശുപത്രികൾ, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ…

ഡൽഹിയിൽ നിന്നെത്തിയ യാത്രക്കാർ കുവൈറ്റ് വിമാനത്താവളത്തിൽ കുടുങ്ങി; ബാഗുകളിൽ ഒളിപ്പിച്ചത് കിലോക്കണക്കിന് ഹാഷിഷ്!

കുവൈറ്റ് സിറ്റി: ഡൽഹിയിൽ നിന്ന് കുവൈറ്റിലെത്തിയ മൂന്ന് യാത്രക്കാരെ മയക്കുമരുന്നുമായി വിമാനത്താവളത്തിൽ വെച്ച് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 5 (T5), ടെർമിനൽ 1 (T1) എന്നിവിടങ്ങളിൽ…

ലഹരിക്കടത്ത് കേസിൽ യുവാവിന് കുറ്റവിമുക്തി; യുവാവിന്റെ വാദം കോടതി അംഗീകരിച്ചു

കുവൈറ്റ് സിറ്റി: മയക്കുമരുന്ന് കടത്ത് കേസിൽ പ്രതിയായിരുന്ന യുവാവിനെ കുവൈറ്റ് ക്രിമിനൽ കോടതി കുറ്റവിമുക്തനാക്കി. പ്രതിയുടെ പക്കൽ നിന്നും ഹാഷിഷ്, കൊക്കെയ്ൻ, ലഹരി ഗുളികകൾ എന്നിവ പിടിച്ചെടുത്തിരുന്നെങ്കിലും, ഇവ വിൽപനയ്ക്കല്ല മറിച്ച്…

സാധനങ്ങൾക്ക് വില കൂടുമെന്ന പേടി വേണ്ട; കുവൈത്തിൽ റമദാൻ വിപണിയിൽ കർശന പരിശോധന

കുവൈറ്റ് സിറ്റി: വിശുദ്ധ റമദാൻ മാസം അടുത്തെത്തിനിൽക്കെ, വിപണിയിലെ വിലക്കയറ്റം തടയുന്നതിനും സഹകരണ സംഘങ്ങളുടെ പ്രവർത്തനം നിയന്ത്രിക്കുന്നതിനുമായി കുവൈറ്റ് സാമൂഹിക കാര്യ മന്ത്രാലയം നടപടികൾ കർശനമാക്കി. നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന്…

കുവൈറ്റിൽ ടെ​ലി​ഗ്രാം ചാ​ന​ലു​ക​ൾ​ ഉപയോഗിക്കുന്നത് ത​ട്ടി​പ്പു​ക​ൾ​ക്ക്; സെ​ൻ​ട്ര​ൽ ബാ​ങ്ക് മു​ന്ന​റി​യി​പ്പ്

ദ്രുത സാമ്പത്തിക വരുമാനം വാഗ്ദാനം ചെയ്യുന്ന ടെലിഗ്രാം ആപ്ലിക്കേഷനിലെ ചാനലുകളിലും ഗ്രൂപ്പുകളിലും ചേരുന്നത് ഒഴിവാക്കണമെന്ന് സെൻട്രൽ ബാങ്ക് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. ഇത്തരം പ്ലാറ്റ്‌ഫോമുകൾ തട്ടിപ്പിനും കള്ളപ്പണം വെളുപ്പിക്കലിനും ഉപയോഗിക്കപ്പെടുന്നുവെന്ന മുന്നറിയിപ്പും അധികൃതർ…

പ്രവാസി വിദ്യാർത്ഥികളെയും, രക്ഷിതാക്കളെയും ലക്ഷ്യമിട്ട് ‘ഫേക്ക്’ താമസ തട്ടിപ്പ്; യുവതിക്ക് നാല് വർഷം തടവും വൻ തുക പിഴയും

പ്രവാസി വിദ്യാർത്ഥികളെയും അവരുടെ രക്ഷിതാക്കളെയും ലക്ഷ്യമിട്ട് നടത്തിയ ‘വ്യാജ അപ്പാർട്ട്‌മെന്റ്’ തട്ടിപ്പ് കേസിൽ കുവൈത്തിലെ പരമോന്നത കോടതി നിർണ്ണായക വിധി പുറപ്പെടുവിച്ചു. പ്രതിയായ കുവൈത്തി വനിത സമർപ്പിച്ച അന്തിമ അപ്പീൽ കോടതി…

അടിച്ചു പൊളിക്കാൻ റെഡി ആണോ? ദേശീയദിനം; കുവൈറ്റിൽ തുടർച്ചയായി നാല് ദിവസം ആഘോഷിക്കാൻ അവസരം!

കുവൈറ്റിന്റെ ദേശീയദിനവും വിമോചനദിനവും അനുബന്ധിച്ച് രാജ്യത്ത് നാല് ദിവസം പൊതു അവധി പ്രഖ്യാപിച്ചു. ഫെബ്രുവരി 25 മുതൽ ആരംഭിക്കുന്ന അവധി സർക്കാർ സ്ഥാപനങ്ങൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും ബാധകമായിരിക്കും. ഫെബ്രുവരി 25-നാണ് കുവൈത്ത്…

വാക്കേറ്റം കത്തിക്കുത്തിൽ കലാശിച്ചു; കുവൈത്തിൽ രണ്ട് യുവാക്കൾക്ക് പരിക്ക്

കുവൈത്തിലെ അൽ-ഒയൂൺ മേഖലയിൽ യുവാക്കൾ തമ്മിലുണ്ടായ സംഘർഷം കത്തിക്കുത്തിൽ കലാശിച്ചു. സംഭവത്തിൽ കുത്തേറ്റ രണ്ട് യുവാക്കളെ അൽ-ജഹ്‌റ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂർച്ചയുള്ള ആയുധങ്ങൾ ഉപയോഗിച്ചുള്ള ഏറ്റുമുട്ടലിനെക്കുറിച്ച് ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് റൂമിൽ…

സ്പോൺസർ മരിച്ചു, ശമ്പളമില്ലാത്ത 5 മാസം: അറിയാതെ വീണ ‘ഹുറൂബ്’ കുരുക്ക്; 10 വർഷത്തെ കണ്ണീർക്കടൽ കടന്ന് മലയാളി യുവതി നാടണഞ്ഞു

പത്തുവർഷത്തിലേറെ നീണ്ട അനിശ്ചിതത്വങ്ങൾക്കും നിയമസങ്കീർണ്ണതകൾക്കും വിരാമമിട്ട് ആലപ്പുഴ കായംകുളം സ്വദേശിനി ജമീല ബീഗം നാട്ടിലേക്കു മടങ്ങി. കേളി കലാസാംസ്കാരിക വേദിയുടെയും ഇന്ത്യൻ എംബസിയുടെയും ഇടപെടലാണ് മടക്കയാത്ര സാധ്യമാക്കിയത്. 2016-ൽ അസുഖബാധിതനായ ഭർത്താവിന്റെ…

കുവൈത്തിൽ യുവാക്കൾ തമ്മിൽ തെരുവ് യുദ്ധം: കത്തിക്കുത്തിൽ രണ്ട് പേർക്ക് പരിക്ക്; പ്രദേശം ഭീതിയിൽ

കുവൈത്തിലെ അൽ-ഒയൂൺ മേഖലയിലുണ്ടായ യുവാക്കളുടെ വാക്കേറ്റം രൂക്ഷമായ സംഘർഷത്തിലേക്കും കത്തിക്കുത്തിലേക്കും വഴിമാറി. സംഭവത്തിൽ പരിക്കേറ്റ രണ്ട് യുവാക്കളെ ഉടൻ തന്നെ അൽ-ജഹ്‌റ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂർച്ചയുള്ള ആയുധങ്ങൾ ഉപയോഗിച്ച് നടന്ന ഏറ്റുമുട്ടലിനെക്കുറിച്ച്…

വാഹനയാത്രികർ ശ്രദ്ധിക്കുക! കുവൈത്തിലെ ഈ സ്ട്രീറ്റ് 3 ദിവസത്തേക്ക് അടച്ചിടും

കുവൈറ്റ് സിറ്റി: കുവൈറ്റിലെ കൈഫാൻ (Kifan) പ്രദേശത്തെ പ്രധാന റോഡായ അലക്സാണ്ട്രിയ സ്ട്രീറ്റ് മൂന്ന് ദിവസത്തേക്ക് പൂർണ്ണമായും അടച്ചിടുമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. അറ്റകുറ്റപ്പണികൾ നടത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടി.…

കുവൈത്തിൽ ഈ വാഹനങ്ങൾക്ക് പുതിയ നിബന്ധനകൾ; വേഗത 60 കി.മീറ്ററിൽ കൂടരുത്!

കുവൈറ്റ് സിറ്റി: കുവൈറ്റിലെ റോഡുകളിൽ ട്രെയിലറുകളും മറ്റ് സാധനങ്ങൾ വലിച്ചുകൊണ്ടുപോകുന്ന വാഹനങ്ങളും പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങളും വലിപ്പപരിധിയും സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം കർശന നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. പൊതുറോഡുകളിലെ സുരക്ഷ ഉറപ്പാക്കുന്നതിനായി 2015-ലെ…

കുവൈത്തിലെ ഫാമുകളിൽ വ്യാപക റെയ്ഡ്; നിയമലംഘനങ്ങൾ കണ്ടെത്തി, കർശന മുന്നറിയിപ്പുമായി കുവൈറ്റ് അധികൃതർ

കുവൈറ്റ് സിറ്റി: കുവൈറ്റിലെ കബദ് ഏരിയയിലുള്ള കന്നുകാലി ഫാമുകളിൽ കാർഷിക-മത്സ്യസമ്പത്ത് അതോറിറ്റി (PAAAFR) നടത്തിയ മിന്നൽ പരിശോധനയിൽ വ്യാപകമായ നിയമലംഘനങ്ങൾ കണ്ടെത്തി. കാർഷിക അതോറിറ്റി ഡയറക്ടർ ജനറൽ എഞ്ചിനീയർ സേലം അൽ…

കുവൈറ്റിൽ ശക്തമായ പരിശോധന; പിടികിട്ടാപ്പുള്ളികളും ലഹരി ഉപയോഗിച്ചവരും വലയിൽ!

കുവൈറ്റ് സിറ്റി: ഗതാഗത നിയമലംഘനങ്ങൾ തടയുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി കുവൈറ്റ് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് രാജ്യവ്യാപകമായി നടത്തിയ പരിശോധനയിൽ വൻ വേട്ട. കഴിഞ്ഞ ഒരാഴ്ചയായി വിവിധ ഗവർണറേറ്റുകളിൽ നടത്തിയ കർശനമായ പരിശോധനയിൽ…

കുവൈത്തിൽ മയക്കുമരുന്ന് കടത്തിയ അഞ്ച് പ്രവാസികൾക്ക് വധശിക്ഷ; അപ്പീൽ കോടതി വിധി ശരിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് കടൽ മാർഗ്ഗം വൻതോതിൽ മയക്കുമരുന്ന് കടത്തിയ കേസിൽ അഞ്ച് ഇറാൻ പൗരന്മാർക്ക് ക്രിമിനൽ കോടതി വിധിച്ച വധശിക്ഷ അപ്പീൽ കോടതി ശരിവെച്ചു. ജസ്റ്റിസ് ഡോ. ഫഹദ് ബു…

കുവൈറ്റിൽ താമസം ഒഴിയാൻ ഇത്രയും വർഷം സാവകാശം; പൗരത്വം റദ്ദാക്കപ്പെട്ടവർക്ക് ആശ്വാസമായി പുതിയ തീരുമാനം

കുവൈറ്റ് സിറ്റി: കുവൈറ്റിൽ പൗരത്വം റദ്ദാക്കപ്പെട്ട വ്യക്തികൾക്ക് അവർ താമസിക്കുന്ന സർക്കാർ വാടക വീടുകൾ തിരികെ നൽകുന്നതിന് അഞ്ച് വർഷത്തെ സാവകാശം അനുവദിച്ചു. പബ്ലിക് അതോറിറ്റി ഫോർ ഹൗസിംഗ് വെൽഫെയറിലെ (PAHW)…

കുവൈറ്റിലെ എഞ്ചിനീയർമാർ ശ്രദ്ധിക്കുക! ഡിഗ്രി സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ ഇനി എളുപ്പം; പുതിയ നടപടിക്രമങ്ങൾ അറിയാം

കുവൈറ്റ് സിറ്റി: കുവൈറ്റിൽ ജോലി ചെയ്യുന്ന പ്രവാസി എഞ്ചിനീയർമാരുടെ പ്രൊഫഷണൽ അംഗീകാരവും വിസ നടപടികളും സംബന്ധിച്ച നിലവിലെ നിയമങ്ങളിൽ സർക്കാർ സുപ്രധാന മാറ്റങ്ങൾ വരുത്തി. മുൻപ് കുവൈറ്റ് സൊസൈറ്റി ഓഫ് എഞ്ചിനീയേഴ്സ്…

കുവൈറ്റിന്റെ ഭീകരപട്ടികയിൽ ഈ രാജ്യത്തെ 8 ആശുപത്രികൾ! നയതന്ത്ര തർക്കം മുറുകുന്നു

ബെയ്റൂട്ട്: ലെബനനിലെ എട്ട് പ്രമുഖ ആശുപത്രികളെ ഭീകരവാദ ബന്ധം ആരോപിച്ച് കുവൈറ്റ് തങ്ങളുടെ ദേശീയ ഉപരോധ പട്ടികയിൽ (Terrorism Sanctions List) ഉൾപ്പെടുത്തിയ നടപടിയിൽ കടുത്ത അതൃപ്തിയും ആശ്ചര്യവും പ്രകടിപ്പിച്ച് ലെബനൻ.…

വ്യാജ ബിരുദധാരികൾക്ക് പിടിവീഴും; കുവൈറ്റിൽ സർക്കാർ-സ്വകാര്യ മേഖലകളിൽ സർട്ടിഫിക്കറ്റ് പരിശോധന കർശനമാക്കി

കുവൈറ്റ് സിറ്റി: കുവൈറ്റിലെ പൊതു-സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്ന സ്വദേശികളുടെയും വിദേശികളുടെയും വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകൾ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കാൻ സർക്കാർ തീരുമാനിച്ചു. സർട്ടിഫിക്കറ്റുകളുടെ ആധികാരികത ഉറപ്പുവരുത്തുന്നതിനും തുല്യതാ സർട്ടിഫിക്കറ്റുകൾ കൃത്യമാണോ എന്ന്…

കുവൈറ്റിൽ വിസിറ്റ് വിസ കാലാവധി കഴിഞ്ഞോ? വൻതുക പിഴ വരും; നിയമങ്ങൾ കടുപ്പിച്ച് അധികൃതർ

കുവൈറ്റ് സിറ്റി: കുവൈറ്റിലേക്ക് വിസിറ്റ് വിസയിലെത്തുന്ന സന്ദർശകർ രാജ്യത്തെ താമസ നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ വീണ്ടും ഓർമ്മിപ്പിച്ചു. വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് തുടരുന്നവർക്ക് പ്രതിദിനം പത്ത് കുവൈറ്റ് ദിനാർ…

സോഷ്യൽ മീഡിയയിൽ വൈറലായി ‘ചാറ്റ്‌ജിപിടി എഐ കാരിക്കേച്ചർ’ ട്രെൻഡ്; നിങ്ങളും ട്രൈ ചെയ്‌തോ? പ്രോംപ്റ്റ് ഇവിടെ

ചാറ്റ്‌ജിപിടി ഉപയോഗിച്ച് സൃഷ്‌ടിക്കുന്ന എഐ കാരിക്കേച്ചർ ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, എക്‌സ് എന്നിവയുൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഇപ്പോൾ ട്രെൻഡാകുന്നത്. ഉപയോക്താക്കൾ സ്വന്തം ഫോട്ടോകൾ കാർട്ടൂൺ ശൈലിയിലുള്ള കാരിക്കേച്ചറുകളാക്കി മാറ്റുന്നതാണ്…

90 വർഷം തടവ് ശിക്ഷ; 10 വർഷം നിയമത്തെ വെട്ടിച്ച് ഒളിവിൽ— ഒടുവിൽ ലഹരിമരുന്ന് കേസ് പ്രതി കുവൈറ്റിൽ പിടിയിൽ

വിവിധ ലഹരിമരുന്ന് കേസുകളിലായി ആകെ 90 വർഷം തടവ് ശിക്ഷ വിധിക്കപ്പെട്ട കുവൈത്ത് പൗരനെ പത്ത് വർഷത്തെ ഒളിവുജീവിതത്തിനൊടുവിൽ പൊലീസ് പിടികൂടി. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് (CID) നടത്തിയ തന്ത്രപരമായ അന്വേഷണ…

കുവൈത്തിൽ വൻ സിഗരറ്റ് വേട്ട; കള്ളക്കടത്ത് ശ്രമങ്ങൾ പരാജയപ്പെടുത്തി

നുവൈസീബ് അതിർത്തി വഴി രാജ്യത്തേക്ക് നിയമവിരുദ്ധമായി സിഗരറ്റ് കടത്താനുള്ള അഞ്ച് വ്യത്യസ്ത ശ്രമങ്ങൾ കുവൈത്ത് കസ്റ്റംസ് അധികൃതർ പരാജയപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ ശക്തമായ പരിശോധനകളിലാണ് ആകെ 1,639 പാക്കറ്റ് സിഗരറ്റുകൾ…

യുഎഇയിൽ മൂന്ന് പ്രധാന റോഡുകളിൽ വേഗപരിധി കുറച്ചു; പുതുക്കിയ നിയമം പ്രാബല്യത്തിൽ

റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനും അപകടങ്ങൾ കുറയ്ക്കുന്നതിനുമായുള്ള നടപടികളുടെ ഭാഗമായി അബുദാബിയിലെ മൂന്ന് പ്രധാന റോഡുകളിൽ വേഗപരിധി കുറച്ചു. ഇന്നലെ (ഫെബ്രുവരി 9, തിങ്കളാഴ്ച) ഉച്ചയ്ക്ക് 12 മണി മുതൽ പുതിയ വേഗപരിധി…

സംശയം തോന്നി തടഞ്ഞു, റെയ്ഡ് നടത്തി; പ്രവാസിയുടെ വീട്ടിൽ നിന്ന് നാല് ബാഗ് ലഹരിമരുന്ന്

കുവൈത്തിലെ ഫർവാനിയ ഗവർണറേറ്റിൽ പൊലീസ് നടത്തിയ സുരക്ഷാ പട്രോളിംഗിനിടെ കാൽ കിലോയോളം ക്രിസ്റ്റൽ മെത്തും ഹെറോയിനുമായി ഒരു പ്രവാസി പിടിയിലായി. ഫർവാനിയ പൊലീസ് വിഭാഗം നടത്തിയ പതിവ് പരിശോധനയ്ക്കിടെയാണ് സംശയകരമായ സാഹചര്യത്തിൽ…

കുവൈത്തിൽ റമദാൻ വ്രതാരംഭം എപ്പോൾ? ജ്യോതിശാസ്ത്ര കണക്കുകളുമായി അൽ-ഉജൈരി സയന്റിഫിക് സെന്റർ

ഈ വർഷത്തെ വിശുദ്ധ റമദാൻ മാസപ്പിറവിയെക്കുറിച്ചുള്ള പ്രാഥമിക ജ്യോതിശാസ്ത്ര നിഗമനങ്ങൾ കുവൈത്തിലെ പ്രശസ്തമായ അൽ-ഉജൈരി സയന്റിഫിക് സെന്റർ പുറത്തുവിട്ടു. ശാസ്ത്രീയ കണക്കുകൂട്ടലുകൾ പ്രകാരം ഫെബ്രുവരി 17-ന് സൂര്യാസ്തമയത്തിന് മുൻപ് തന്നെ ചന്ദ്രന്റെ…

കുവൈത്തിൽ ഈ വാഹനങ്ങൾക്ക് വഴി നൽകിയില്ലെങ്കിൽ പണി കിട്ടും! വൻ പിഴയും തടവും; മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം

കുവൈറ്റ് സിറ്റി: അടിയന്തര സേവന വാഹനങ്ങളുടെ യാത്ര തടസ്സപ്പെടുത്തുന്ന വാഹന ഉടമകൾക്കെതിരെ കർശന നടപടിയുമായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം രംഗത്തെത്തി. ആംബുലൻസ്, ഫയർഫോഴ്സ്, പോലീസ് പട്രോളിംഗ് വാഹനങ്ങൾ, സിവിൽ ഡിഫൻസ്, ഔദ്യോഗിക…

സിഗരറ്റ് കള്ളക്കടത്ത്: കുവൈത്ത് അതിർത്തിയിൽ വൻ വേട്ട; ഇത്രയധികം പാക്കറ്റുകൾ പിടികൂടി

കുവൈറ്റ് സിറ്റി: കുവൈറ്റിലെ നുവൈസീബ് അതിർത്തി വഴി വിദേശത്തേക്ക് കടത്താൻ ശ്രമിച്ച വൻ സിഗരറ്റ് ശേഖരം കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. വിവിധ ദിവസങ്ങളിലായി നടത്തിയ അഞ്ച് വ്യത്യസ്ത പരിശോധനകളിലായി 1,639 പാക്കറ്റ്…

കുവൈത്തിൽ ഈ റോഡിൽ ഗതാഗത നിയന്ത്രണം; 20 ദിവസത്തേക്ക് ജാഗ്രത നിർദ്ദേശം

കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഫഹാഹീൽ എക്സ്പ്രസ് വേയിൽ (കിങ് അബ്ദുൽ അസീസ് റോഡ്) അറ്റകുറ്റപ്പണികൾ ആരംഭിക്കുന്നതിനാൽ 20 ദിവസത്തേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. മംഗഫ്, സബാഹിയ മേഖലകളിലെ റോഡ് നവീകരണ പ്രവർത്തനങ്ങളുടെ…

കുവൈറ്റിൽ അധ്യാപകർക്കെതിരെ കർശന നടപടി; നിരവധി ആളുകൾക്ക് സസ്പെൻഷൻ

കുവൈറ്റ് സിറ്റി: വിദ്യാഭ്യാസ മേഖലയിലെ അച്ചടക്കവും ധാർമ്മികതയും കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായി കുവൈറ്റിൽ ഏഴ് അധ്യാപകരെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. വിദ്യാഭ്യാസ മന്ത്രി എഞ്ചിനീയർ സയ്യിദ് ജലാൽ അൽ തബ്താബായിയുടെ നിർദ്ദേശപ്രകാരം…

കുവൈറ്റിൽ സുരക്ഷാ പരിശോധന ശക്തം; നിയമലംഘനത്തിന് നിരവധി പ്രവാസികൾ പിടിയിൽ

കുവൈറ്റ് സിറ്റി: രാജ്യത്തെ നിയമവാഴ്ച ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ആഭ്യന്തര മന്ത്രാലയം നടത്തിയ കർശനമായ പരിശോധനയിൽ 18 പ്രവാസികൾ പിടിയിലായി. വിവിധ ഗവർണറേറ്റുകൾ കേന്ദ്രീകരിച്ച് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് നടത്തിയ മിന്നൽ റെയ്ഡുകളിലാണ്…

ജാഗ്രത! ടെലഗ്രാം വഴി പണം ഇരട്ടിപ്പിക്കാമെന്ന് വാഗ്ദാനം; ചതിക്കുഴിയിൽ വീഴരുതെന്ന് കുവൈറ്റ് സെൻട്രൽ ബാങ്ക്

കുവൈറ്റ് സിറ്റി: ടെലഗ്രാം പ്ലാറ്റ്‌ഫോമുകൾ കേന്ദ്രീകരിച്ച് നടത്തുന്ന നിക്ഷേപ തട്ടിപ്പുകൾക്കെതിരെ പൊതുജനങ്ങൾക്ക് ശക്തമായ മുന്നറിയിപ്പുമായി കുവൈറ്റ് സെൻട്രൽ ബാങ്ക്. ചുരുങ്ങിയ സമയം കൊണ്ട് വൻ സാമ്പത്തിക ലാഭം വാഗ്ദാനം ചെയ്യുന്ന ടെലഗ്രാം…

AlWazzan KUWAIT CAREERS : APPLY NOW FOR THE LATEST VACANCIES

Established in 1975, AlWazzan United Trading Company W.L.L. has spent over five decades cultivating a reputation as a preeminent specialist in the realm…

Danat Al Emarat Hospital for Women & Children CAREERS : APPLY NOW FOR THE LATEST VACANCIES

Danat Al Emarat stands as a distinguished and unique healthcare institution, recognized as the only private hospital in the region dedicated exclusively to…

ഫോൺ നമ്പർ മറ്റുള്ളവർ കാണാതെ വാട്സാപ്പ് ഉപയോഗിക്കാമോ? അറിയാം ഈ സ്മാർട്ട് വഴികൾ!

ആശയവിനിമയ രംഗത്ത് തുടർച്ചയായ മാറ്റങ്ങളും സുരക്ഷാ അപ്‌ഡേറ്റുകളും കൊണ്ടുവരികയാണ് വാട്സാപ്പ്. ഉപയോക്തൃ സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി നിരവധി ഫീച്ചറുകൾ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും, മറ്റുള്ളവർക്ക് സ്വന്തം ഫോൺ നമ്പർ പൂർണമായി മറച്ചുവയ്ക്കാൻ കഴിയുന്ന പ്രത്യേക ഓപ്ഷൻ…

വൻ ലഹരിമരുന്ന് വേട്ട: കുവൈറ്റിൽ ക്രിസ്റ്റൽ മെത്തും ഹെറോയിനുമായി പ്രവാസി പിടിയിൽ

ഫർവാനിയയിൽ പൊലീസ് നടത്തിയ സുരക്ഷാ പരിശോധനയ്ക്കിടെ വൻ ലഹരിമരുന്ന് ശേഖരവുമായി പ്രവാസിയെ അറസ്റ്റ് ചെയ്തു. കാൽ കിലോയോളം ക്രിസ്റ്റൽ മെത്ത് (ഷാബു) കൂടാതെ ഗണ്യമായ അളവിൽ ഹെറോയിനും പ്രതിയിൽ നിന്ന് പിടിച്ചെടുത്തു.…

വിവാഹ വാഗ്ദാനം നൽകി യുവതിയിൽ നിന്ന് 40 ലക്ഷം തട്ടി; കുവൈറ്റിൽ കസ്റ്റംസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

വിവാഹ വാഗ്ദാനം നൽകി യുവതിയിൽ നിന്ന് വൻതുക തട്ടിയെടുത്ത കേസിൽ കസ്റ്റംസ് ഉദ്യോഗസ്ഥനെ പൊലീസ് പിടികൂടി. 15,000 കുവൈറ്റ് ദിനാർ (ഏകദേശം 40 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) തട്ടിയെടുത്തുവെന്ന യുവതിയുടെ പരാതിയിലാണ്…

പുതിയ ഐഫോൺ കൊണ്ടുവരാമോ? സ്വർണം എത്ര വരെ അനുവദിക്കും? കസ്റ്റംസ് തടസ്സം ഒഴിവാക്കാൻ പ്രവാസികൾ തീർച്ചയായും അറിയേണ്ട 10 നിർണായക കാര്യങ്ങൾ

ഇന്ത്യയിലേക്കു വിദേശത്തു നിന്ന് എത്തുന്ന യാത്രക്കാർക്കുള്ള പുതുക്കിയ കസ്റ്റംസ് ബാഗേജ് നിയമങ്ങൾ കഴിഞ്ഞ രണ്ടിന് നിലവിൽ വന്നു. 2016ൽ പുറത്തിറക്കിയ ബാഗേജ് റൂൾസ് പുതുക്കിക്കൊണ്ടാണ് കേന്ദ്ര സർക്കാർ പുതിയ പ്രഖ്യാപനങ്ങൾ നടത്തിയത്.…

പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി

കുവൈത്തിൽ കോഴിക്കോട് സ്വദേശിയായ പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു. ബേപ്പൂർ ലയൺസ് ഹെൽത്ത് സെന്ററിന് സമീപം മേത്തല കത്ത് പരേതനായ അബൂബക്കറിന്റെ മകൻ അബ്ദുൾ നാസർ (60) ആണ് മരിച്ചത്. ശനിയാഴ്ച…

ഓൺലൈൻ ഭക്ഷണ വിതരണത്തിന് പുതിയ ചട്ടങ്ങൾ; കുവൈത്തിൽ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമുകൾക്ക് നിയന്ത്രണം

കുവൈത്തിൽ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴിയുള്ള റെസ്റ്റോറന്റ്, റെഡിമെയ്ഡ് ഭക്ഷണ വിതരണ സേവനങ്ങൾ ക്രമീകരിക്കുന്നതിനായി വാണിജ്യ-വ്യവസായ മന്ത്രി ഖലീഫ അൽ-അജിൽ പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. ഡെലിവറി സേവനങ്ങൾ കൂടുതൽ സുതാര്യവും ക്രമബദ്ധവുമാക്കുന്നതിനും ഉപഭോക്തൃ…

റമദാൻ: പള്ളികളിലെ പ്രവർത്തനങ്ങൾക്ക് പുതിയ മാർഗനിർദ്ദേശങ്ങൾ

വിശുദ്ധ റമദാൻ മാസത്തിൽ പള്ളികളിലെ സുരക്ഷ ഉറപ്പാക്കുന്നതിനും പ്രവർത്തനങ്ങൾ ക്രമബദ്ധമായി നടത്തുന്നതിനുമായി ഇസ്ലാമിക കാര്യ മന്ത്രാലയം പുതിയ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി. പള്ളിയിലെ ജീവനക്കാർ, ഇമാമുമാർ, മുഅദ്ദിനുകൾ എന്നിവർ ഈ നിർദേശങ്ങൾ കർശനമായി…

കുവൈത്ത് മരുഭൂമി പ്രദേശങ്ങളിൽ അപകടകരമായ ഗർത്തങ്ങൾ; സന്ദർശകർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

കുവൈത്തിലെ മരുഭൂമി മേഖലകളായ ജാൽ അൽ-സൗർ, അൽ-മുത്‌ല എന്നിവിടങ്ങളിൽ വലിയ ഗർത്തങ്ങൾ രൂപപ്പെടുന്നതായി കുവൈത്ത് സൊസൈറ്റി ഫോർ എർത്ത് സയൻസസ് റിപ്പോർട്ട് ചെയ്തു. പ്രകൃതിദത്തമായോ മനുഷ്യനിർമ്മിതമായോ രൂപപ്പെട്ട ഇത്തരം കുഴികൾ ഏത്…

‘ഇത് ദാസന് മൂന്ന് വർഷം മുൻപേ തോന്നിയ ബുദ്ധി’: രണ്ടര കോടിയിലധികം രൂപയുടെ ഭാഗ്യം പ്രവാസി മലയാളി സുഹൃത്തുക്കൾക്ക്

ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 10 ലക്ഷം യുഎഇ ദിർഹം (ഏകദേശം 2.46 കോടി രൂപ) ഖത്തറിൽ ജോലി ചെയ്യുന്ന പത്തംഗ മലയാളി സംഘത്തിന് ലഭിച്ചു. ദോഹയിൽ ഇറിഗേഷൻ എൻജിനീയറായി ജോലി ചെയ്യുന്ന…

ലഹരിക്കടിമയായി വണ്ടിയിൽ ചീറിപ്പാഞ്ഞു; നിയന്ത്രണം വിട്ട കാർ ബൈക്ക് യാത്രക്കാരനെ ഇടിച്ചു വീഴ്ത്തി, ഡ്രൈവർ പിടിയിൽ

കുവൈത്തിലെ അഹമ്മദി ഗവർണറേറ്റിൽ ലഹരിമരുന്ന് ഉപയോഗിച്ച് അമിത വേഗതയിൽ വാഹനമോടിക്കുകയും അപകടം ഉണ്ടാക്കുകയും ചെയ്ത വ്യക്തിയെ പൊലീസ് അറസ്റ്റ് ചെയ്തു. അഹമ്മദി മേഖലയിൽ പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസ് സംഘം, റോഡിലൂടെ നിയന്ത്രണം…

പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി

കുവൈത്തിൽ ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് എടച്ചേരി സ്വദേശി മരണമടഞ്ഞു. എടച്ചേരി പുതിയങ്ങാടി മഹല്ല് തുണ്ടിയിൽ അൻവർ സാദത്ത് ( 51) ആണ് മരണ മടഞ്ഞത്. ഹവല്ലിയിൽ റെസ്റ്റോറന്റ് ജീവനക്കാരൻ ആണ്. മൃതദേഹം…

വികാരഭരിതയായി കുവൈത്തി നടി; നാടുകടത്തി ദുബായ്, വിമാനത്തിനുള്ളിൽ വച്ച് വിവരം പങ്കുവച്ച് താരം

ദുബായ് സെൻട്രൽ ജയിലിൽ ഒരു വർഷത്തെ തടവുശിക്ഷ പൂർത്തിയാക്കിയ കുവൈത്തി നടി റവാൻ ബിൻ ഹുസൈൻ ജയിൽ മോചിതയായി. ശിക്ഷ പൂർത്തിയാക്കിയതിന് പിന്നാലെ യുഎഇ അധികൃതർ നടിയെ കുവൈത്തിലേക്ക് നാടുകടത്തി. ജയിൽ…

കണക്ഷൻ ഫ്ലൈറ്റിലെ സ്വർണ്ണക്കെണി; 18 മാസത്തെ നിയമപോരാട്ടത്തിനൊടുവിൽ പ്രവാസിക്ക് നീതി

ദുബായിൽ നിന്ന് നാട്ടിലേക്ക് കണക്ഷൻ ഫ്ലൈറ്റിൽ യാത്ര ചെയ്തതിന്റെ പേരിൽ ഡൽഹി കസ്റ്റംസിന്റെ നടപടികൾ മൂലം അപൂർവമായ ദുരിതം നേരിടേണ്ടി വന്ന തൃശൂർ വെണ്ണേങ്ങോട് സ്വദേശി ഗോവിന്ദിനും കുടുംബത്തിനും ഒടുവിൽ നീതി…

‘ബോക്സോ ഐഫോണോ?’ ഇൻഫ്ലുവൻസറുടെ ഫ്രീ ഐഫോൺ വിതരണം പ്രാങ്കോ? കമന്‍റുമായി മലയാളികളും

വഴിയരികിലൂടെ നടന്നുപോയവർക്കെല്ലാം സൗജന്യമായി പുതിയ ഐഫോൺ നൽകുന്നുവെന്ന അവകാശവാദവുമായി ജർമ്മൻ ഇൻഫ്ലുവൻസർ യൂനസ് സാറൂ പങ്കുവെച്ച ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി വൈറലാകുന്നു. ദുബൈയിലെ ദെയ്റ ഗോൾഡ് സൂഖിൽ വെച്ചാണ്…

ആർക്കാണ് പാർക്കിങ്? കുവൈത്തിൽ പൊതുസ്ഥലങ്ങൾ കുറയുന്നതിന്റെ കാരണം അറിയാം

പൊതു പാർക്കിങ് ഏരിയകളിലെ സ്ഥലങ്ങൾ റിസർവ് ചെയ്യുന്നതും സ്വകാര്യ സ്ഥാപനങ്ങൾക്ക് ദീർഘകാല വാടകയ്ക്ക് നൽകുന്നതുമായി ബന്ധപ്പെട്ട് മുനിസിപ്പൽ കൗൺസിൽ അംഗം ഡോ. ഹസ്സൻ കമാൽ കുവൈത്ത് മുനിസിപ്പാലിറ്റിക്ക് ഔദ്യോഗിക ചോദ്യങ്ങൾ സമർപ്പിച്ചു.…

നാട്ടിലേക്കുള്ള വിമാനത്തിൽ വെച്ച് ഹൃദയാഘാതം; പ്രവാസി മലയാളി യുവാവിന് ദാരുണാന്ത്യം

ബഹ്‌റൈനിൽ നിന്ന് നാട്ടിലേക്ക് വരുന്നതിനിടെ വിമാനത്തിൽ വെച്ച് ഹൃദയാഘാതം അനുഭവപ്പെട്ട തൃശൂർ സ്വദേശിയായ യുവാവ് അന്തരിച്ചു. വേലൂർ വെങ്ങിലശ്ശേരി സ്വദേശി ചാങ്കര സുധാകരന്റെ മകൻ അഖിൽ (35) ആണ് മരിച്ചത്. ബഹ്‌റൈനിൽ…

കുവൈത്തിൽ വൻ ലഹരിവേട്ട: അഞ്ച് കോടിയിലധികം വിലവരുന്ന മയക്കുമരുന്ന് പിടിയിൽ; അന്താരാഷ്ട്ര ശൃംഖലയിലെ കണ്ണി അറസ്റ്റിൽ

കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറൽ ഡിപ്പാർട്ട്‌മെന്റ് ഫോർ ഡ്രഗ് കൺട്രോൾ നടത്തിയ ശക്തമായ പരിശോധനയിൽ ഏകദേശം രണ്ട് ലക്ഷം കുവൈത്ത് ദീനാർ (ഏകദേശം 5.4 കോടി രൂപ) വിപണി മൂല്യമുള്ള…

റമദാൻ മാസപ്പിറവി ഫെബ്രുവരി 17-ന്; അതേ ദിവസം സൂര്യഗ്രഹണവും; മാസപ്പിറവിയെ ഗ്രഹണം ബാധിക്കുമോ?

ലോകമെമ്പാടുമുള്ള മുസ്ലിം വിശ്വാസികൾ റമദാൻ വ്രതാരംഭം നിർണയിക്കുന്ന മാസപ്പിറവി ദർശനത്തിനായി കാത്തിരിക്കെ, ഫെബ്രുവരി 17-ന് ആകാശത്ത് മറ്റൊരു അപൂർവ്വ പ്രതിഭാസമായ സൂര്യഗ്രഹണവും സംഭവിക്കുമെന്ന് സ്ഥിരീകരിച്ചു. എന്നാൽ ഈ സൂര്യഗ്രഹണം മാസപ്പിറവി ദർശനത്തെ…

മാതാപിതാക്കൾക്ക് ജാഗ്രത! ബേബി ഫുഡിൽ വിഷാംശം കണ്ടെത്തി; ഈ പ്രശസ്ത ബ്രാൻഡിന്റെ കൂടുതൽ ഉൽപ്പന്നങ്ങൾ പിൻവലിച്ചു

ഭക്ഷണത്തിൽ കാണപ്പെടുന്ന ‘സെറൂലൈഡ്’ എന്ന വിഷാംശത്തിന്റെ അനുവദനീയമായ അളവിൽ ഫ്രാൻസ് പുതുക്കിയ മാനദണ്ഡങ്ങൾ കൊണ്ടുവന്നതോടെ, നെസ്‌ലെ തങ്ങളുടെ ‘ഗീഗോസ്’ (Guigoz) ഇൻഫന്റ് ഫോർമുലയുടെ കൂടുതൽ ബാച്ചുകൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. സ്വിസ്…

കുവൈറ്റിൽ പ്രവാസി മലയാളി യുവാവ് കുഴഞ്ഞു വീണു മരിച്ചു

കുവൈത്തിൽ മലയാളി യുവാവ് കുഴഞ്ഞു വീണു മരണ മടഞ്ഞു.കോഴിക്കോട് ഫറൂക്ക് കോളേജ് പരുത്തിപ്പാറ സ്വദേശി കൂടംവെട്ടി അനീഷ് കുമാർ (43 ) ആണ് മരണമടഞ്ഞത്.താമസ സ്ഥലത്തു കുഴഞ്ഞു വീണതിനെ തുടർന്ന് ആശുപത്രിയിൽ…

പ്രവാസികൾക്ക് കേന്ദ്രത്തിന്റെ ‘സ്വർണ്ണ’ സമ്മാനം; നാട്ടിലേക്ക് ഇനി സ്വർണ്ണം കൊണ്ടുവരാൻ തൂക്കം മാത്രം മാനദണ്ഡം, വില പരിധി നീക്കി

ന്യൂഡൽഹി: വിദേശത്തുനിന്നും നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് വലിയ ആശ്വാസമായി കേന്ദ്ര സർക്കാരിന്റെ പുതിയ ബാഗേജ് നിയമ പരിഷ്കാരം നിലവിൽ വന്നു. സ്വർണ്ണാഭരണങ്ങൾ കൊണ്ടുവരുന്നതിനുള്ള നികുതിരഹിത പരിധിയിൽ നിന്ന് വില എന്ന മാനദണ്ഡം…

ഡ്രൈ​വി​ങ് ലൈ​സ​ൻ​സ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കു​ന്നു; പ​രി​ശീ​ല​ന​വും പ​രീ​ക്ഷ​യും പൂ​ർ​ത്തി​യാ​ക്ക​ണം

കുവൈത്തിൽ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഇനിമുതൽ അതീവ കർശനമായിരിക്കും. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും ഡ്രൈവർമാരുടെ ഗുണനിലവാരം ഉയർത്തുന്നതിനുമായി ആഭ്യന്തര മന്ത്രാലയം നടപ്പിലാക്കുന്ന പുതിയ പരിഷ്കാരങ്ങൾ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ്…

കുവൈത്തിനെ നടുക്കി ക്രൂരത: മലിനജല ടാങ്കിൽ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം; അന്വേഷണം ആരംഭിച്ച് പോലീസ്

കുവൈത്ത് സിറ്റി: കുവൈത്തിലെ സാൽമിയ മേഖലയിൽ മലിനജല ടാങ്കിനുള്ളിൽ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തി. സാൽമിയയിലെ ഒരു കെട്ടിടത്തിലെ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ ശുചീകരണ തൊഴിലാളിയാണ് മൃതദേഹം കണ്ടത്. ഉടൻ തന്നെ…

കുവൈത്തിൽ വൻ പൗരത്വ തട്ടിപ്പ് പുറത്ത്: അർദ്ധരാത്രി അതിർത്തിയിലുണ്ടായ നാടകീയ നീക്കങ്ങൾ; കുടുങ്ങിയത് 133 പേർ!

കുവൈത്ത് സിറ്റി: അതിർത്തി കടക്കാനുള്ള ഒരു കുറ്റവാളിയുടെ പരാജയപ്പെട്ട ശ്രമം കുവൈത്ത് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പൗരത്വ തട്ടിപ്പുകളിൽ ഒന്ന് വെളിച്ചത്തുകൊണ്ടുവന്നു. 133 പേർ നിയമവിരുദ്ധമായി പൗരത്വം നേടിയെടുത്ത വൻ…

കുറ്റിക്കാട്ടിൽ ജീർണിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹം കുവൈത്തിൽ നിന്നെത്തിയ സൂരജ് ലാമയുടേത് തന്നെ

കുവൈറ്റിലെ മദ്യദുരന്തത്തിൽ നിന്നും ജീവിതത്തിലേക്ക് തിരികെ വരുമെന്ന് കരുതിയ ബെംഗളുരു സ്വദേശി സൂരജ് ലാമയുടെ അന്ത്യം കൊച്ചിയിലെ കുറ്റിക്കാട്ടിൽ അനാഥമായിട്ടായിരുന്നുവെന്ന് ഡിഎൻഎ പരിശോധനയിലൂടെ ഒടുവിൽ തെളിഞ്ഞു. കളമശേരി എച്ച്.എം.ടിക്ക് സമീപം കണ്ടെത്തിയ…

Danah Universal School of Kuwait CAREERS : APPLY NOW FOR THE LATEST OPPORTUNITIES

Danah Universal School of Kuwait, commonly referred to as DUSK, stands as a premier educational landmark in the heart of Salwa, offering a…

അ​വ​ധി ക​ഴി​ഞ്ഞ് മ​ട​ങ്ങാ​നിക്കെ കു​വൈ​ത്ത് പ്ര​വാ​സി നാ​ട്ടി​ൽ നിര്യാതനായി

അവധി കഴിഞ്ഞ് നാട്ടിൽ നിന്ന് കുവൈത്തിലേക്ക് മടങ്ങാനിരിക്കെ പ്രവാസി മലയാളി മെഹബൂബ് (58) നാട്ടിൽ നിര്യാതനായി. ദീർഘനാളായി കുവൈത്തിൽ പ്രവാസിയായിരുന്ന മെഹബൂബ് അടുത്തിടെ അവധിക്കായി നാട്ടിലെത്തിയതായിരുന്നു. വെള്ളിയാഴ്ച കുവൈത്തിലേക്ക് മടങ്ങാനിരിക്കെയായിരുന്നു മരണം.…

ജോലി ഉപേക്ഷിച്ചാൽ പി.എഫ്. പിൻവലിക്കണോ? നിയമങ്ങളും യാഥാർഥ്യവും ഇതാണ്

ഇന്നത്തെ തൊഴിൽ വിപണിയിൽ ജോലി മാറുകയോ ഇടവേള എടുക്കുകയോ ചെയ്യുന്നത് സാധാരണ സംഭവമായി മാറിയിരിക്കുകയാണ്. പ്രത്യേകിച്ച് സ്വകാര്യ മേഖലയിലും ജെൻ-സി തലമുറയിലും ജോലിയിലെ മാറ്റങ്ങൾ വർധിച്ചതോടെ, നിരവധി ജീവനക്കാരുടെ മനസ്സിൽ ഉയരുന്ന…

കുവൈറ്റിൽ മലിനജല ടാങ്കിൽ ഭ്രൂണം കണ്ടെത്തി; സിസിടിവി ഉൾപ്പെടെ പരിശോധിച്ച് പോലീസ്

കുവൈത്തിലെ സൽമിയ പ്രദേശത്ത് മലിനജല ടാങ്കിനുള്ളിൽ ഭ്രൂണം കണ്ടെത്തിയ സംഭവത്തിൽ സുരക്ഷാ അധികൃതർ വ്യാപക അന്വേഷണം ആരംഭിച്ചു. മലിനജല ടാങ്ക് ശുചീകരിക്കാനെത്തിയ തൊഴിലാളിയാണ് ആദ്യം ഭ്രൂണം കണ്ടെത്തിയത്. തുടർന്ന് ഇയാൾ ഉടൻ…

കുവൈത്തിലെ മരുഭൂമിയിലെ ക്യാമ്പിൽ തീപിടിത്തം, ഒരാൾക്ക് ദാരുണാന്ത്യം

കുവൈത്തിലെ അൽ-സൽമി മരുഭൂമിയിലെ ഒരു ക്യാമ്പിൽ ഉണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിച്ചു. ബുധനാഴ്ച പുലർച്ചെയാണ് അപകടം ഉണ്ടായത്. ക്യാമ്പിൽ താത്കാലികമായി നിർമിച്ചിരുന്ന ‘കിർബി’ മുറിയിലാണ് തീപിടിത്തം ഉണ്ടായത്. തീപിടിത്തത്തെക്കുറിച്ച് വിവരം ലഭിച്ച…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version