പശ്ചിമേഷ്യ അശാന്തം; ദോഹയിൽ സ്ഫോടനം; വ്യോമമേഖല അടച്ച് ഖത്തർ
ഖത്തറിലെ ദോഹയിൽ സ്ഫോടനമെന്നു വിവരം. ആകാശത്ത് മിസൈലുകൾ കണ്ടതായി ദൃക്സാക്ഷികൾ പറഞ്ഞു. ഖത്തർ അധികൃതരിൽനിന്നും ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. യുഎസ് താവളങ്ങളിൽ ആക്രമണം നടത്താൻ ഇറാൻ തയാറെടുക്കുന്നതായി […]