കുവൈറ്റിൽ ഡ്രൈവിങ്ങിനിടെ ഫോട്ടോയെടുത്താൽ പിടിവീഴും
കുവൈറ്റിൽ ഡ്രൈവിങ്ങിനിടെ മൊബൈൽ ഉപയോഗിച്ചുള്ള ചിത്രീകരണങ്ങൾ ട്രാഫിക് നിയമലംഘനമെന്ന് പോലീസ്. ഇത്തരം പ്രവർത്തികൾ കനത്ത ഗതാഗതക്കുരുക്കിന് പുറമെ ഒരു വ്യക്തിയുടെ മരണത്തിനോ പരിക്കേൽക്കാനോ ഇടയാക്കുന്ന അപകടങ്ങൾ ഉണ്ടാക്കുന്നതായും, […]