Posted By Editor Editor Posted On

കുവൈറ്റിൽ കോഴിമുട്ട കയറ്റുമതിക്ക് നിരോധനം


കുവൈത്തിൽ കോഴി മുട്ട കയറ്റു മതി ചെയ്യുന്നതിന് നിരോധനം ഏർപ്പെടുത്തി.വാണിജ്യ മന്ത്രി മുഹമ്മദ് അൽ-ഐബാൻ ആണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
പ്രാദേശിക വിപണിയിൽ കോഴി മുട്ടയുടെ ലഭ്യത നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ തീരുമാനം.രാജ്യത്ത് കോഴിമുട്ടക്ക് ക്ഷാമം നേരിടുന്നതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് തീരുമാനം.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr

Comments (0)

Leave a Reply

Your email address will not be published. Required fields are marked *