Posted By Editor Editor Posted On

കുവൈറ്റിൽ ആകാശത്ത് ഇന്ന് അപൂർവ കാഴ്ച: അറിയാം വിശദമായി


കുവൈത്ത് ആകാശത്ത് ഇന്ന് ഉൾക്കവർഷം . വാൽ നക്ഷത്രം , കൊള്ളിമീനുകൾ എന്നീ പേരുകളിൽ അറിയപ്പെടുന്ന ചതുരാകൃതിയിലുള്ള ഉൽക്ക വർഷം വ്യാഴാഴ്ചയും തുടരും . കുവൈത്ത് ന്യുസ് ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ ഉജൈരി സൈന്റിഫിക് സെന്ററാണ് ഈ അപൂർവ പ്രതിഭാസത്തെ കുറിച്ച വിവരം പുറത്തുവിട്ടത് . ബുധൻ , വ്യാഴം ദിവസങ്ങളിൽ അര്ധരാത്രിയോടെയും സൂര്യോദയത്തിന് തൊട്ടുമുമ്പുള്ള സമയങ്ങളിലും നടക്കുന്ന ഈ പ്രതിഭാസം നഗ്ന നേത്രങ്ങൾ കൊണ്ട് കൃത്യമായി കാണാൻ സാധിക്കും .

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr

Comments (0)

Leave a Reply

Your email address will not be published. Required fields are marked *