Posted By Editor Editor Posted On

വൈ​ദ്യു​തി ഉ​ൽ​പാ​ദ​ന​ത്തി​ൽ ഗ​ള്‍ഫ്‌ മേ​ഖ​ല​യി​ല്‍ കു​വൈ​ത്തി​ന് മി​ക​ച്ച മു​ന്നേ​റ്റം

കു​വൈ​ത്ത്സി​റ്റി: വൈ​ദ്യു​തി ഉ​ൽ​പാ​ദ​ന​ത്തി​ൽ ഗ​ള്‍ഫ്‌ മേ​ഖ​ല​യി​ല്‍ കു​വൈ​ത്തി​ന് മി​ക​ച്ച മു​ന്നേ​റ്റം. മീ​ഡ് മാ​ഗ​സി​ൻ പു​റ​ത്ത് വി​ട്ട റി​പ്പോ​ര്‍ട്ട് അ​നു​സ​രി​ച്ച് ജി.​സി.​സി​യി​ലെ വൈ​ദ്യു​തി ഉ​ൽ​പാ​ദ​ന​ത്തി​ൽ മു​ന്നാം സ്ഥാ​ന​ത്താ​ണ് കു​വൈ​ത്ത്.ഊ​ർ​ജ പ്ര​തി​സ​ന്ധി ഒ​ഴി​വാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ നി​ര​വ​ധി

പ​ദ്ധ​തി​ക​ളാ​ണ് വൈ​ദ്യു​തി മ​ന്ത്രാ​ല​യം ന​ട​പ്പാക്കു​ന്ന​ത്. വൈ​ദ്യു​തി പ്ര​സ​ര​ണ ന​ഷ്ടം പ​ര​മാ​വ​ധി കു​റ​ക്കാ​ന്‍ കു​വൈ​ത്തി​ന് സാ​ധി​ച്ച
​താ​യി റി​പ്പോ​ര്‍ട്ടി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി. മേ​ഖ​ല​യി​ല്‍ വൈ​ദ്യു​തി ഉ​ൽ​പാ​ദ​ന ക​രാ​റു​ക​ളു​ടെ മൂ​ല്യം 40ശ​ത​മാ​നം വ​ർ​ധി​ച്ച് 19 ബി​ല്യ​ൺ ഡോ​ള​ർ ആ​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ പ​ത്തു വ​ര്‍ഷ​ത്തി​നി​ട​യി​ല്‍ വൈ​ദ്യുതി ഉ​ൽ​പാ​ദ​ന പ​ദ്ധ​തി​ക​ൾ​ക്കാ​യി 3.916 ബി​ല്യ​ൺ ഡോ​ള​റും ഊ​ർ​ജ ട്രാ​ൻ​സ്മി​ഷ​ൻ പ​ദ്ധ​തി​ക​ൾ​ക്കാ​യി 7.229 ബി​ല്യ​ൺ ഡോ​ള​റു​മാ​ണ് കു​വൈ​ത്ത് ചെല​വ​ഴി​ച്ച​ത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr

Comments (0)

Leave a Reply

Your email address will not be published. Required fields are marked *